Thamarassery: ഇന്നലെ കൊടുവള്ളി മാനിപുരത്തിന് സമീപം പൊയിൽ അങ്ങാടിയിൽ കാറു തട്ടി ബസ്സിനടിയിൽ പെട്ട് പരിക്കേറ് വിദ്യാർത്ഥിനി മരണപ്പെട്ടു.
ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിൻ്റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരണപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം.
കൂടെ യാത്ര ചെയ്ത പുനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്. ഇരുവരും മണാശ്ശേരി KMCT മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികളാണ്