Kasaragod: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യപ്രകാശ്, അമ്മ ഗീത, ഭാര്യ ലീന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വാച്ച് റിപ്പയറിംഗ് കട നടത്തുകയായിരുന്നു സൂര്യപ്രകാശ്. ഭാര്യക്കും അമ്മയ്ക്കും വിഷം നല്കിയ ശേഷം സൂര്യപ്രകാശ് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.