Thamarassery: കെടവൂർ പാലക്കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവം ഇന്ന് ആഘോഷിക്കും.
രാവിലെ 7 മണിയ്ക്ക് Thamarassery, കോട്ടയിൽ ക്ഷേത്രത്തിൽ നിന്നുള്ള കലശം വരവ്, കാവുണർത്തൽ കല്ലൂർ ഇല്ലം വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു പൂജ, പ്രസാദ ഊട്ട്, 3 മണിയ്ക്ക് കുട്ടിച്ചാത്തൻ വെള്ളാട്ടം, ഗുരുതി 6 മണിയ്ക്ക് ഭഗവതി, മൂർത്തി എന്നീ വെള്ളാട്ടുകളുടെ അകമ്പടിയോടെയുള്ള താലപ്പൊല ; രാത്രി 8 മണി മുതൽ കനലാട്ടം, ഗുളികൻ കുട്ടിച്ചാത്തൻ, ചെറിയ മൂർത്തി, വലിയ മൂർത്തി, ഭഗവതി, ഭൈരവൻ, എന്നീ തിറകളും, വിവിധ വെള്ളാട്ടുകളും ക്ഷേത്രാങ്കണത്തിൽ അരങ്ങേറും.