Thamarassery: വയലോരം റെസിഡൻസ് അസോസിയേഷൻ കാരാടി ഇഫ്‌ത്താർ മീറ്റ് നടത്തി .
പ്രസിഡന്റ് ഡോക്ടർ അബ്ബാസിൻ്റെ വീട്ടിൽ വെച്ച് നടത്തിയ ഇഫ്‌ത്താർ മീറ്റിൽ സെക്രട്ടറി ജിതേഷ് പറമ്പത്ത്,ഡോക്ടർ മുഹ്സിൻ, സുകുമാരൻ നീലഞ്ചേരി, മാമു,അഡ്വ ജോസഫ് മാത്യു, മഞ്ജിത, .യുവഷ് എന്നീ ജനപ്രതിനിധികളും.
ഹുസൈൻ ചാലുമ്പാട്ടിൽ, മജീദ് താമരശ്ശേരി ടി.ന്യൂസ് തുടങ്ങി നാൽപ്പതോളം കുടുംബങ്ങൾ പങ്കെടുത്തു.