Vadakara, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു; എട്ട് സ്ത്രീകള്‍ ആശുപത്രിയില്‍

Vadakara, indentured laborers struck by lightning; Eight women are in hospital image

Vadakara: എടച്ചേരിയില്‍ എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. ഒരാള്‍ക്ക് പൊള്ളലേറ്റു. എട്ടുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മൂന്നേമൂക്കാലോടെയാണ് സംഭവം. തൊഴിലുറപ്പ് ചെയ്യുന്നതിനിടെയാണ് എട്ട് സ്ത്രീകള്‍ക്ക് മിന്നലേറ്റത്. രണ്ട് തൊഴിലാളികള്‍ ബോധം കെട്ടുവീണു. ഒരാള്‍ക്ക് പൊള്ളലേറ്റു. തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും സമീപത്തെ സ്‌കൂളിലെ അധ്യാപകരുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഏഴു പേരെ നാദാപുരത്തെ ആശുപത്രിയിലും ഒരാളെ വടകര ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും ആരോഗ്യ നില അപകടകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമ-സീരിയൽ നടി Ranjusha Menon മരിച്ച നിലയിൽ

Film-serial actress Ranjusha Menon dead image

Thiruvananthapuram: സിനിമ-സീരിയൽ താരം Ranjusha Menon (35) മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് രഞ്ജുഷയെ കണ്ടെത്തിയത്. സിറ്റി ഓഫ് ​ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ശ്രദ്ധേയയാണ് രഞ്ജുഷ മേനോൻ. ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു

Omassery, ഷൈനിയുടെ വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി. പഞ്ചായത്തിൽ അനുശോചന യോഗം ചേർന്നു.

Omassery, Shiney's demise left the nation in mourning. A condolence meeting was held in the panchayat. image

Omassery: പഞ്ചായത്തിലെ നാലാം വാർഡ്‌ കുടുംബശ്രീ സി.ഡി.എസ്‌.മെമ്പറും പൊതു പ്രവർത്തന രംഗത്ത്‌ സജീവ സാന്നിദ്ധ്യവുമായിരുന്ന തെച്ച്യാട് ഇരൂൾ കുന്നുമ്മൽ  ഷൈനി (39) യുടെ ആകസ്മിക വേർപാട്‌ നാടിനെ ദു:ഖത്തിലാഴ്ത്തി. മൂന്നാഴ്ച്ച മുമ്പാണ്‌ രോഗം പിടിപെടുന്നത്‌. Kozhikode മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ രോഗം ഗുരുതരമാവുകയും കഴിഞ്ഞ ദിവസം മരണപ്പെടുകയുമായിരുന്നു.അശോകനാണ്‌ ഭർത്താവ്‌. അശ്വിൻ, അഭിനവ് എന്നിവർ മക്കളാണ്‌. Omassery കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന അനുശോചന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ […]

National Tennis Volleyball ടീമില്‍ തിരഞ്ഞെടുക്കപ്പെട്ട സ്റ്റാലിൻ ബേബിക്ക് ജന്മനാട്ടില്‍ സ്വീകരണം നല്‍കി

Stalin Baby, who was selected in the National Tennis Volleyball Team, was given a welcome in his hometown image

Adivaram: പൂനയിൽ വച്ച് നടന്ന National Tennis Volleyball ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീം അംഗമാവുകയും ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സ്റ്റാലിൻ ബേബിക്ക് ജന്മനാട് അനുമോദനം നൽകി. പുതുപ്പാടി മട്ടിക്കുന്ന് സ്വദേശിയാണ് സ്റ്റാലിന്‍. മലയോര മേഖലയില്‍ നിന്ന് കേരള ടീമിലിടം പിടിക്കാന്‍ കഴിഞ്ഞതിലെ സന്തോഷം നാട്ടുകാര്‍ ആഘോഷമാക്കി. അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നജുമുന്നിസ ഷെരീഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബീന തങ്കച്ചൻ അധ്യക്ഷൻ വഹിച്ചു. ഗ്രാമ പഞ്ചായത്ത് […]

SYS പുതുപ്പാടി പുസ്തക ചർച്ച നടത്തി

SYS Pudupadi held a book discussion image

Adivaram: തിരുനബിയുടെ സ്നേഹ ലോകം എന്ന ശീർഷകത്തിൽ SYS പുതുപ്പാടി സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാന്തപുരം ഉസ്താദ് രചിച്ച മുഹമ്മദ് റസൂൽ (സ) എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടത്തി. ബഷീർ അഹ്സനിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് എം പി എസ് തങ്ങൾ മലപുറം ഉദ്ഘാടനം ചെയ്തു. എസ് ജെ എം സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി കുഞ്ഞുകുളം മോഡറേറ്റർ ആയി. ഡോ മുഹമ്മദ് അസ്ഹരി ( പ്രിൻസിപ്പാൾ ദാറുൽ ഹിദായ) ഐസക് മാസ്റ്റർ ( എം ജി […]

Mukkam, കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു

Mukkam, guest worker dies of injuries after falling from building image

Mukkam: കാരശ്ശേരി, കറുത്ത പറമ്പ് അങ്ങാടിയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ അതിഥി തൊഴിലാളി മരിച്ചു. കൊല്‍ക്കത്ത സ്വദേശി രാജു (27) ആണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇയാള്‍ വാടകക്ക് താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണത്. ഉടന്‍ മാമ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഗുരുതര പരിക്കിനെ തുടര്‍ന്ന് Kozhikode മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീഴ്ചയില്‍ കഴുത്തിനും നട്ടെല്ലിനും പൊട്ടലുണ്ടായിരുന്നത് ആരോഗ്യനിലയെ സാരമായി ബാധിച്ചു. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം […]

Kozhikode, ക്വാ​റി പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി നി​ല​ച്ച​തോ​ടെ നി​ർ​മാ​ണ ​മേ​ഖ​ല സ്തം​ഭ​ന​ത്തി​ലേ​ക്ക്

quarry image

Kozhikode: ജി​ല്ല​യി​ൽ ക്വാ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി നി​ല​ച്ച​തോ​ടെ നി​ർ​മാ​ണ​മേ​ഖ​ല സ്തം​ഭ​ന​ത്തി​ലേ​ക്ക്. ക​ക്കോ​ടി, രാ​മ​ന​ല്ലൂ​ർ, ന​ന്മ​ണ്ട, ചേ​ള​ന്നൂ​ർ പൊ​ക്കാ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മൂ​ന്നു മാ​സ​ത്തോ​ള​മാ​യി ഭാ​ഗി​ക​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. Thamarassery, Balussery, Mukkam, Vadakara ഭാ​ഗ​ങ്ങ​ളി​ലെ ക്വാ​റി​ക​ളി​ലും സ​മാ​ന അ​വ​സ്ഥ​യാ​ണ്. ഇ​തു​കാ​ര​ണം ജി​ല്ല​യി​ൽ ക​ല്ല്, എം​സാ​ൻ​ഡ്, മെ​റ്റ​ൽ തു​ട​ങ്ങി​യ നി​ർ​മാ​ണ​ വ​സ്തു​ക്ക​ളു​ടെ ക്ഷാ​മം രൂ​ക്ഷ​മാ​യി. ഇ​ത് ടി​പ്പ​ർ ലോ​റി, ക​രി​ങ്ക​ൽ ക്വാ​റി, നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ തൊ​ഴി​ലി​നെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ജി​യോ​ള​ജി വ​കു​പ്പി​ൽ​ നി​ന്ന് പാ​റ പൊ​ട്ടി​ക്കാ​ൻ […]

Thamarassery, കോട്ടക്കുന്നുമ്മൽ ഗോവിന്ദൻകുട്ടി കുറുപ്പ് അന്തരിച്ചു

kurupp passed away thamarassery image

Thamarassery: കോട്ടക്കുന്നുമ്മൽ ഗോവിന്ദൻകുട്ടി കുറുപ്പ് (78) നിര്യാതനായി. ഭാര്യ:ഭാനുമതി അമ്മ. മക്കൾ: രതീഷ് കുമാർ (KHRA) ട്രഷറർ Thamarassery, രാജേഷ് കുമാർ കോരങ്ങാട്.  മരുമക്കൾ: പ്രിയ രതീഷ്, ആശാ ലക്ഷ്മി സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ നടന്നു

Kochi, കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Kochi: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. യഹോവ സാക്ഷികളുടെ പരിപാടിക്കിടെയാണ് സ്‌ഫോടനം. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്ഫോടന കാരണം വ്യക്തമല്ല. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നും 500 മീറ്റർ അകലെ മാത്രമാണ് കണ്‍വെന്‍ഷന്‍ സെന്‍റർ സ്ഥിതി ചെയ്യുന്നത്. ഭീകര ശബ്ദത്തോട് കൂടി നാലില്‍ അധികം പൊട്ടിത്തെറി ഉണ്ടായതായാണ് വിവരം. പൊട്ടിത്തെറിക്ക് ശേഷം കരിമരുന്നിന്റെ മണം ഉണ്ടായെന്ന് പ്രദേശവാസികള്‍ പറയുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി […]

Kunnamangalam, യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Kunnamangalam, the youth was found dead in the river image

Kunnamangalam: യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരന്തൂർ പരപ്പമ്മൽ കൻമയിൽ പരേതനായ അബൂബക്കറിന്റെ മകൻ ഫാസിൽ (34) ആണ് മരിച്ചത്. മാതാവ് റുഖിയ. സഹോദരൻ ഷാഹുൽ. മയ്യത്ത് നിസ്കാരം 2023 ഒക്ടോബർ 29 ഞായറാഴ്ച കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ

പരിസ്ഥിതിലോല മേഖലയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം -Bishop

Population centers should be excluded from ecologically sensitive areas - Bishop image

Thamarassery: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാപനത്തിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ ഇ.എസ്.എ. ശുപാർശയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന് Thamarassery രൂപത Bishop മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കേരള കർഷക അതിജീവന സംയുക്ത സമിതി, പശ്ചിമ ഘട്ട ജന സംരക്ഷണ സമിതി, കത്തോലിക്ക കോൺഗ്രസ് എന്നീ സംഘടനകൾ ബിഷപ്പിന്റെ നേതൃത്വത്തിൽ കളക്ടർ സ്നേഹിൽകുമാർ സിങ്ങിന് നിവേദനം നൽകി. പശ്ചിമ ഘട്ടം ഉൾപ്പെടെയുള്ള കേരളത്തിലെ മൊത്തം വനവിസ്തൃതി 123 വില്ലേജുകളിലെ മാത്രം […]

അടിവാരം Canara Bank പുതിയ കെട്ടിടത്തിൽ സജ്ജമായി

Adivaram Canara Bank set up in new building image

Adivaram: മലയോര മേഖലയിലെ ഏറ്റവും മികച്ച ബാങ്കായ Canara Bank അസൗകര്യങ്ങൾ നിറഞ്ഞ പഴയ കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി.സമീപത്തുള്ള അംബാസ്സിഡർ ബിള്‍ഡിംഗിലാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. ഡോ. ടോംസ് വർഗ്ഗീസിന്റെ (ഡപ്യൂട്ടി ജനറൽ മാനേജർ, റീജനൽ ഓഫീസ് കോഴിക്കോട്) അദ്ധ്യക്ഷയിൽ ചേർന്ന ഉദ്ഘാടന പരിപാടിയിൽ ശ്രീ. ജിതിൻ എം. കെ. (മാനേജർ, കാനറ ബാങ്ക് Adivaram) സ്വാഗതം പറഞ്ഞു. ശ്രീ. എസ്. പ്രേംകുമാർ (ജനറൽ മാനേജർ, സർക്കിൽ ഓഫീസ് തിരുവനന്തപുരം) ഉദ്ഘാടനം ചെയ്തു. ശ്രീ. […]

test