Thamarassery, ഈർപ്പോണ വിരുത്തുള്ളിയിൽ അബ്ദുറഹിമാൻ കുട്ടി നിര്യാതനായി

Abdurrahiman Kutty passed away at Makhona Virutuli, Thamarassery image

Thamarassery: ഈർപ്പോണ വിരുത്തുള്ളിയിൽ അബ്ദുറഹിമാൻ കുട്ടി ( 75 ) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: റുഖിയ്യ, ജമീല, ശരീഫ, സുബൈദ, ശമീറ, മുനീർ, റംല. മരുമക്കൾ: അബ്ദു അസീസ്, ഹസ്സൻ കോയ, അബ്ദുൽ ഗഫൂർ, കരീം, മുജീബ്, കബീർ, സാജിദ. മയ്യത്ത് നിസ്കാരം ഇന്ന്  രാവിലെ 11 : 30 ന്  ഈർപ്പോണ ജുമാ മസ്ജിദിൽ.

Vadakara, സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പതിനൊന്നു പേർക്ക് പരിക്ക്

Eleven injured in Vadakara private bus collision image

Vadakara: വടകരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു. വടകര ജെ ടി റോഡിൽ രാവിലെ എട്ടു മണിയോടെയാണ് അപകടം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു ഒരു ബസ് മറ്റൊരു ബസിൻ്റെ പിറകിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇത്തിഹാദ് എയര്‍വേയ്സ് Kozhikode, Thiruvananthapuram സര്‍വീസിന് തുടക്കമായി

Etihad Airways launches Kozhikode and Thiruvananthapuram service image

Abudabi: മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ Thiruvananthapuram, Kozhikode പ്രതി ദിന സര്‍വീസിന് തുടക്കമായി. അബൂദബിയില്‍ നിന്ന് ഫ്‌ളൈറ്റുകള്‍ ഇന്നലെയാണ് ആരംഭിച്ചത്. ഇന്ത്യയുടെയും യു എ ഇയുടെയും ദേശീയ പതാകകള്‍ വീശി ആദ്യ വിമാനത്തിലെ പൈലറ്റുമാര്‍ യാത്രക്ക് തുടക്കമിട്ടു. ഇതോടെ ഈ നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ഇത്തിഹാദ് നല്‍കുന്ന മൊത്തം ഇന്ത്യന്‍ ഗേറ്റ്‌വേകളുടെ എണ്ണം 10 ആയി ഉയര്‍ത്തി. അബൂദബിയില്‍ നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തും. തിരിച്ച് 10.05 ന്പുറപ്പെട്ട് ഉച്ചക്ക് […]

Mananthavady, എം.ഡി.എം.എയുമായി മഞ്ചേരി സ്വദേശികൾ പിടിയിൽ

Mananthavady, Mancheri natives arrested with MDMA image

Mananthavady: വയനാട് മാനന്തവാടിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. മാനന്തവാടി വള്ളിയൂർക്കാവ് റോഡ് ജംങ്ഷനിൽ വച്ചാണ് രണ്ട് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്നായി 51.64 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മഞ്ചേരി മേലങ്ങാടി കുറ്റിയം പോക്കിൽ വീട്ടിൽ കെ. പി മുഹമ്മദ്‌ ജിഹാദ്, തിരൂർ പൊന്മുണ്ടം നീലിയാട്ടിൽ വീട്ടിൽ അബ്ദുൽ സലാം എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പുതു വർഷത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇവരെ പിടി കൂടുന്നത്. ഇന്ന് രാവിലെയാണ് പൊലീസിനെ കണ്ട് പരിഭ്രമിച്ച യുവാക്കളെ പരിശോധിച്ചതിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തിയത്. […]

Perambra, വധ ശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി; യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി

Perambra, accused in several cases including attempted murder; The youth was charged with Kappa and deported image

Perambra: വധ ശ്രമ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. ചക്കിട്ടപ്പാറ മുതുകാട് വാഴെപ്പൊയിലില്‍ സച്ചിന്‍ സജീവ് (28) നെയാണ് നാടു കടത്തിയത്. പെരുവണ്ണാമുഴി പോലീസ് ഇന്‍സ്‌പെക്ടര്‍ കണ്ണൂര്‍ റെയിഞ്ച് ഡി.ഐ.ജിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സച്ചിന്‍ സജീവിനെ ആറു മാസ കാലത്തേക്ക് Kozhikode റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് കണ്ണൂര്‍ റെയിഞ്ച് ഡി ഐ ജി യാണ് കാപ്പ ഉത്തരവിറക്കിയത്. മുതുകാട് പ്രദേശത്ത് നിരന്തരം […]

Kodanchery, തെലുങ്കാനയിൽ നിന്നുള്ള ഷൂട്ടർമാർ ഇന്ന് എത്തുന്നു

Kodanchery: ഗ്രാമ പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ ഉന്മൂലനം ചെയ്യുന്നതിനായി തെലുങ്കാനയിൽ നിന്നുള്ള ഷൂട്ടർമാരുടെ സംഘം ഇന്ന് കോടഞ്ചേരിയിൽ എത്തിച്ചേരുന്നു. കാട്ടു പന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ നിവാസികൾ അതാതു വാർഡ് മെമ്പർമാരുമായോ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായോ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു. 2, 3, 4 തീയതികളിലായി Kodanchery ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടു പന്നികൾക്കായുള്ള തിരച്ചിൽ ജനകീയ പിന്തുണയുടെ നടത്തപ്പെടുന്നതാണ് എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അറിയിച്ചു.

Balussery, കൂട്ടുകാരുമൊത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീവണ്ടി ഇടിച്ച്‌ മരിച്ചു.

Balussery, a Plus One student who was returning from a New Year's Eve celebration with his friends was hit by a train and killed. image

Kozhikode: കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി തീവണ്ടി ഇടിച്ച്‌ മരിച്ചു. കോഴിക്കോട് Balussery അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാൻ (17) ആണ് മരിച്ചത്. പുതുവര്‍ഷ പുലരിയില്‍ 1.10-ഓടെ ഗാന്ധി റോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്കൂട്ടര്‍ ഓടിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ തീവണ്ടിയിൽ ഇടിക്കുകയായിരുന്നു. ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്സ്പ്രസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്കൂട്ടറും തീവണ്ടിയുടെ എൻജിനില്‍ കുടുങ്ങി. ഇതുമായി നൂറു മീറ്ററോളം മുന്നോട്ടു നീങ്ങി വെള്ളയില്‍ […]

Omassery, 2024-25 വാർഷിക പദ്ധതി: വികസന സെമിനാർ സംഘടിപ്പിച്ചു

Development seminar organized image

Omassery: 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്‌ മുന്നോടിയായി ഓമശ്ശേരിയിൽ വികസന സെമിനാർ സംഘടിപ്പിച്ചു. ഇതോടെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതി തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ഓമശ്ശേരിയിൽ അന്തിമ ഘട്ടത്തിലായി.ആസൂത്രണ സമിതി യോഗം,വർക്കിംഗ്‌ ഗ്രൂപ്പ്‌ സംഗമം, 19 വാർഡുകളിലും ഗ്രാമസഭകൾ, വയോ ജന ഗ്രാമ സഭ, ഭിന്ന ശേഷി ഗ്രാമ സഭ, പട്ടിക വർഗ്ഗ കോളനിയിൽ ഊരു കൂട്ടം തുടങ്ങിയവ ഇതിനകം പൂർത്തീകരിച്ചു. വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾക്കൊടുവിൽ സെമിനാറിലവതരിപ്പിച്ച കരട്‌ പദ്ധതി രേഖ വിശദമായ ചർച്ചകൾക്കൊടുവിൽ അന്തിമമാക്കും. ലോക […]

Poonoor, മടത്തും പൊയിൽ പള്ളിത്താഴത്ത് അബ്ദുൽ മജീദ് നിര്യാതനായി

Abdul Majeed passed away at a mosque in Madatumpo, Poonoor image

Poonoor: മടത്തുംപൊയിൽ പള്ളിത്താഴത്ത് അബ്ദുൽ മജീദ് (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് ഷമീം, ജംഷാദ്, ഷാഫിന , മുഹമ്മദ് ഫാസിൽ, ഫാത്തിമ സഫ. മരുമക്കൾ: ഷമീർ പാവണ്ടൂർ, നസീറ കോരങ്ങാട്, ഫെമിന മൂഴിക്കൽ, ഉമൈറ കത്തറമ്മൽ, ജാസിർ കോരങ്ങാട്. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുസ്സലാം, അബ്ദുൽ റഷീദ്, അബ്ദുറസാഖ്, മറിയം. മയ്യത്ത് നിസ്കാരം ചൊവ്വ രാവിലെ 9 മണിക്ക് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ. 9.30 ന് അവേലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Thamarassery: എൻ എസ് എസ് 3900 നമ്പർ കരയോഗം 147 മത് മന്നം ജയന്തി ആഘോഷിച്ചു

meeting celebrated 147th Mannam Jayanti image

Thamarassery: താമരശ്ശേരി 3900 നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ ഫോട്ടോയിൽ സത്യ ഭാമ ഭദ്ര ദീപം തെളിയിച്ചു. കര യോഗം മെമ്പർമാർ പുഷ്പാർച്ചനയും നടത്തി. കര യോഗം വൈസ് പ്രസിഡണ്ട് പ്രഭാകരൻ നമ്പ്യാർ മാണിക്കോത്ത് അധ്യക്ഷനായി ചേർന്ന പരിപാടിയിൽ രാജൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സുകുമാരൻ പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സുധാകരൻ നമ്പ്യാർ, രാജേഷ് കുമാർ, സന്തോഷ് കുമാർ, വിലാസിനി കെ കെ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കര യോഗം ജോ […]

Thamarassery, തമിഴ്‌ ജനതക്ക് ഒരു കൈതാങ്ങ് വസ്ത്ര ശേഖരണം നടത്തി

Thamarassery organized a Kaithang clothing collection for the Tamil people image

Thamarassery: വെള്ളപ്പൊക്കം ദുരിതം വിതച്ച തമിഴ് ജനതയെ സഹായിക്കാൻ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (കെ സി ഇ യു – സി ഐ ടി യു ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് തമിഴ് ജനതയ്ക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ താമരശ്ശേരിയിൽ വിവിധ വസ്ത്ര സ്ഥാപനങ്ങളിൽ നിന്ന് വസ്ത്ര ശേഖരണം നടത്തി. താമരശ്ശേരി ഏരിയാ സെക്രട്ടറി കെ വിജയകുമാർ ഏറ്റു വാങ്ങി. അജിത കെ വി മുഹമ്മദ് ഷബീർ ലിജു വി ശ്രീജ മനോജ് […]

Koduvally, പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Koduvally, a young man died after falling while painting image

Koduvally: പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കിഴക്കോത്ത് പന്നൂർ കൊഴപ്പൻ ചാലിൽ പരേതനായ അബ്ദുള്ള ഹാജിയുടെ മകൻ അബ്‌ദുൽ റസാഖ്(49) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചയോടെ ബന്ധുവിൻ്റെ വീടിൻ്റെ പെയിൻ്റിംഗ് ജോലിക്കിടെ വീടിൻ്റെ മുകളിൽ നിന്ന് വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർധ രാത്രിയോടെയായിരുന്നു അന്ത്യം. ഭാര്യ: ജംസീന. മക്കൾ: ആയിഷ നൂറ (ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിനി, പത്തനംതിട്ട മെഡിക്കൽ കോളേജ്), ഫാത്തിമ സഹ്റ(എം […]