Thiruvambady നളിനി അമ്മയ്ക്ക് സാന്ത്വനമായി DYFI പ്രവർത്തകർ

dyfi activists console grieving mother nalini in thiruvambady

Thiruvambady: സ്ലാബില്ലാത്ത അഴുക്കുചാലിൽ വീണ് വയോധികയ്ക്ക് സാന്ത്വനമായി DYFI. ഇന്നലെയാണ് തമ്പലമണ്ണ വേങ്ങാപറമ്പിൽ നളിനി (77)ക്ക് അഴുക്കുചാലിൽ വീണ് പരിക്കേറ്റത്. രണ്ടുവർഷം മുൻപാണ് ഇവരുടെ വീടിന് സമീപത്തായി തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി നിർമ്മിക്കുകയും ഇതോടെ ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ സ്ലാബില്ലാത്ത ഓട മുറിച്ചുകടക്കണം. മഴക്കാലത്ത് തോടുപോലെ നിറഞ്ഞൊഴുകുന്ന ഓടയാണിത്. ഓട വന്നതോടെ സമീപത്തെ ഏതാനും കുടുംബങ്ങളുടെയും വഴിയടഞ്ഞു. സ്ലാബില്ലാത്ത ഓടയാണ് ഏക ആശ്രയം. ഓടയ്ക്ക് സ്ലാബിടാത്തത് സംബന്ധിച്ച് ഗ്രാമ പ്പഞ്ചായത്തംഗത്തെ പലതവണ വിവരം ധരിപ്പിച്ചിരുന്നെങ്കിലു യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ […]

അഹമ്മദാബാദില്‍ വിമാന ദുരന്തം: 110 മരണം; വിമാനത്തില്‍ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും| Watch Video

Ahmadabad

Ahmedabad: അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് യാത്രാ വിമാനം തകർന്നുണ്ടായ ദുരന്തത്തില്‍ 110 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോർട്ട് ചെയ്തു. 31 പേർ മരിച്ചതായാണ് ഔദ്യോഗികമായ സ്ഥിരീകരണം. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട 11 വർഷം പഴക്കമുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്ന് വീണത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. ഗുരുതര പരുക്കേറ്റ രൂപാണിയെ ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 12 ജീവനക്കാരടക്കം വിമാനത്തില്‍ 242 യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ അൻപതിലധികം യാത്രക്കാരും […]

Kalppetta കാട്ടിക്കുളത്ത് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

bus collision in kattikkulam kalpetta leaves multiple injured

Kalppetta: കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. തിരുനെല്ലിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തിരുനെല്ലിയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം കൂട്ടിയിടിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.     A head-on collision between a private bus and tourist bus near Kattikkulam Police Aid Post injured multiple […]

Kozhikode പട്ടാപ്പകൽ 40 ലക്ഷം കവർന്നിട്ട് ഒരു ദിവസം പിന്നിടുന്നു; പ്രതിയെ കുറിച്ച് സൂചനയില്ലാതെ പൊലീസ്

kozhikode daylight heist ₹40 lakh looted police clueless on suspects after 24 hours 1

Kozhikode: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതം. പ്രതിയായ പന്തീരാങ്കാവ് സ്വദേശി ഷിബിന്‍ ലാല്‍ ജില്ല വിട്ടു പോയിട്ടില്ല എന്നാണ് നിഗമനം. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യില്‍ നിന്നും നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ എന്ന യുവാവ് സ്കൂട്ടറില്‍ കടന്നു കളഞ്ഞു എന്നാണ് കേസ്. ഇന്നലെ ഉച്ചയ്ക്ക് ഒരു […]

ലണ്ടനിലേക്ക് പോയ Air India വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നു വീണു

air india flight to london crashes near ahmedabad airport

വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണു. എയർ ഇന്ത്യ 171 എന്ന പേരിൽ സർവീസ് നടത്തുന്ന ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേർ ഉണ്ടായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗർ പ്രദേശത്തിനടുത്താണ് സംഭവം. അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ ആകാശത്തേക്ക് കട്ടിയുള്ള കറുത്ത പുക ഉയരുന്നത് കാണാമായിരുന്നു, അടിയന്തര പ്രതികരണ സംഘങ്ങൾ സ്ഥലത്തേക്ക് […]

Mukkam അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു

mukkam anganwadi creche inaugurated

Mukkam: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മുക്കം നഗര സഭയിൽ  ആറുമാസം മുതൽ 6 വയസ്സു വരെയുള്ള കുട്ടികൾക്ക്  അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ  ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി അധ്യക്ഷയായ പരിപാടി നഗരസഭ ചെയർമാൻ പി. ടി. ബാബു ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ജില്ല വനിത ശിശു വികസന ഓഫീസർ സബീന ബീഗം മുഖ്യ പ്രഭാഷണം നടത്തി. ഡിവിഷൻ കൗൺസിലർ വസന്തകുമാരി സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ […]

Ulliyeri കാട്ടുപന്നിയുടെ ആക്രമണം: രണ്ട് പേര്‍ക്ക് പരിക്ക്

wild boar attack in ulliyeri two injured

Ulliyeri: കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. ഉള്ള്യേരി പുത്തഞ്ചേരിയിലാണ് സംഭവം. റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥൻ ചേരിയയില്‍ ശ്രീധരൻ, ശ്രീഹരിയില്‍ ബാലൻ എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടില്‍ നിന്നും പാല്‍ വാങ്ങാനായി പോവുന്നതിനിടെയാണ് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ ശ്രീധരൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. ബാലകൃഷ്ണനെയും പാല്‍ വാങ്ങാനായി പോവുമ്ബോഴാണ് കാട്ടുപന്നി അക്രമിച്ചത്. പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ജനങ്ങളെ ആക്രമിച്ച സംഭവം ആദ്യമാണെന്ന് വാർഡ് അംഗം സി അജിത പറഞ്ഞു. […]

Puthuppady ദർസിൽ പഠിക്കുന്ന വിദ്യാർത്ഥിയെ കാണ്മാനില്ല

puthuppady darus student reported missing

ഈ ഫോട്ടോയിൽ കാണുന്ന പുതുപ്പാടി ദർസിൽ പഠിക്കുന്ന കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് ഷിഹാബ് വി.പി (15) എന്ന വിദ്യാർത്ഥിയെ ഇന്നലെ (ചൊവ്വ) മുതൽ കാണ്മാനില്ല. വീട്ടിൽ നിന്നും ദർസിലേക്ക് പുറപ്പെട്ട വിദ്യാർത്ഥി താമരശ്ശേരിയിൽ നിന്നും വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക Cont:7907082639, 6282267390.     Puthuppady: Muhammad Shihab V.P. (15), a student at Puthuppady Darus and native of Koilandy shown in this […]

Thamarassery വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല, സ്വകാര്യ ബസ്സിന് ട്രാഫിക് പോലീസ് പിഴ ചുമത്തി

traffic police fines private bus for denying student entry in thamarassery

Thamarassery: താമരശ്ശേരി പുതിയ ബസ്സ് സ്റ്റാൻ്റിൽ നിന്നും ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാനായി താമരശ്ശേരി -നിലമ്പൂർ റൂട്ടിൽ ഓടുന്ന എ വൺ എന്ന ബസ്സിൽ കയറിയ താമരശ്ശേരി ഗവ ഹയർ സെക്കൻററി സ്കൂൾ +2 വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ നിർത്താൽ ആവശ്യപ്പെട്ടിട്ടും നിർത്താതെ രണ്ടു കിലോമീറ്റർ അകലെ കുടുക്കിൽ ഉമ്മരം സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. ഇവിടെ നിന്നും ആളൊയിഞ്ഞ പ്രദേശത്തുകൂടെ തിരികെ നടന്ന് വീട്ടിൽ എത്തിയ വിദ്യാത്ഥിനി മുത്തച്ചനൊപ്പം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. […]

കപ്പലിന് തീപിടിച്ചിട്ട് 50 മണിക്കൂർ പിന്നിട്ടു; രക്ഷാദൗത്യത്തിന് നാല് കപ്പലുകൾ കൂടി പുറപ്പെട്ടു

ship on fire for 50 hours four more vessels dispatched for rescue mission

അറബിക്കടലിൽ കോഴിക്കോട് തീരത്തിന് സമീപം തീപിടിച്ച ചരക്കുകപ്പലായ വാൻഹായ് 503ലെ തീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാനായില്ല. കപ്പലിന്റെ മധ്യഭാഗത്തെ തീ അണച്ചെങ്കിലും മുന്നിലും പിന്നിലും തീ കത്തുന്നത് തുടരുകയാണ്. തീ പിടിച്ചിടത്ത് നിന്ന് കപ്പൽ 40 നോട്ടിക്കൽ മൈലോളം തെക്കുകിഴക്കൻ ഭാഗത്തേക്കായി ഒഴുകി നീങ്ങിയിട്ടുണ്ട്. കപ്പലിന് തീപിടിച്ചിട്ട് ഇപ്പോൾ 50 മണിക്കൂർ പിന്നിട്ടു. കോസ്റ്റ് ഗാർഡും നാവികസേനയും തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളാണ് തീയണക്കാൻ ശ്രമം തുടരുന്നത്. മംഗളൂരുവിൽ നിന്ന് രണ്ട് കപ്പലുകൾ […]

ക്ഷേത്ര വിഗ്രഹത്തിലെ സ്വർണ്ണമാല മോഷ്ടിച്ചു; Kozhikode മേൽശാന്തി പിടിയിൽ

gold necklace stolen from temple idol kozhikode melsanthi arrested

Kozhikode: പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി പൊലീസ് പിടിയിലായി. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ (37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 13 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് ഹരികൃഷ്ണൻ മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. മാല വിഗ്രഹത്തിൽ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയിൽ പണയം വെച്ചതായാണ് മേൽശാന്തി പൊലീസിന് നൽകിയ മൊഴി. മാല തിരിച്ചുകിട്ടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.     […]

Thamarassery ഷഹബാസ് വധം; കുറ്റാരോപിതർക്കായി ഹൈക്കോടതിയിൽ വീണ്ടും റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു

thamarassery shahbaz murder writ petition filed in high court again for accused

Thamarassery: ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്കായി ഹൈക്കോടതിയിൽ വീണ്ടും റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു.ഈ മാസം 16 ന് ഹൈക്കോടതി കേസ് പരിഗണിക്കും. ബാലാവകാശ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കുക. ഇതു വരെയുള്ള എല്ലാ നടപടികളും ദുർബലപ്പെടുത്തുക. എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും കുട്ടികളുടെ അപേക്ഷ സ്വീകരിക്കണം എന്ന് ഉത്തരവിടുക. കുട്ടികളെ ഡീ ബാർ ചെയ്തത് റദ്ദാക്കുക. തുടങ്ങിയവയാണ് പെറ്റീഷനിലെ ആവശ്യം.കുട്ടികൾ നിരപരാധികളും, യാതൊരു കുറ്റവും ചെയ്യാത്തവരുമാണെന്നാണ് പ്രതിഭാഗം വാദം.     Thamarassery: A fresh writ petition […]

test