റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസെടുക്കാനൊരുങ്ങി പൊലീസ്

police prepare to file weapons act case against rapper vedan

Kochi: കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസെടുക്കാൻ പൊലീസ്. വേടൻ്റെ കയ്യിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. പരിശോധനയിൽ പ്രത്യേക തരം കത്തി, മഴു തുടങ്ങിയ ആയുധങ്ങളാണ് പിടിച്ചെടുത്തത്. ഈ സംഭവത്തിലാണ് ആയുധ നിയമപ്രകാരം കേസെടുക്കുന്ന കാര്യം പൊലീസ് പരിഗണിക്കുന്നത്. അതേസമയം, ആയുധങ്ങൾ അല്ലെന്നും വിവിധ കലാപരിപാടികളിൽ ലഭിച്ച സമ്മാനങ്ങളാണെന്നുമാണ് വേടൻ പൊലീസിനോട് പറഞ്ഞത്. കൈവശം കൊണ്ടു നടക്കേണ്ട ആയുധങ്ങളല്ല വേടനിൽ നിന്ന് പിടിച്ചെടുത്തതെന്നും ആയുധ നിരോധന നിയമം ചുമത്തുന്നത് പരിഗണനയിലാണെന്നും […]

Adivaram ചുരത്തിൽ കൂറ്റൻ പാറ റോഡിലേക്ക് അടർന്നുവീണു

a huge rock fell onto the road at adivaram churam

Adivaram: Thamarassery ചുരം ഒൻപതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്, വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്, ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് പാറകൾ റോഡിലേക്ക് വീണത്, ഈ സമയത്ത് അതിലൂടെ വാഹനങ്ങൾ കടന്നു പോകാതിരുന്നത് വൻ അപകടം ഒഴിവായി. റോഡിലേക്ക് വീണ കല്ല് മാറ്റുന്നതിനു വേണ്ടി ചുരം സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ട JCB അടിവാരത്തു നിന്നും പുറപ്പെട്ടിട്ടുണ്ട്.     Adivaram: […]

ചരിത്രത്തിലെ നിവർത്തന പ്രക്ഷോഭം ആവർത്തിക്കാൻ രംഗത്തിറങ്ങുക. ഹമീദ് വാണിയമ്പലം

step forward to recreate the historic renaissance movement hameed vaniyambalam

Omassery: സൗഹൃദത്തിന്റെ പ്രതിരോധം തീർക്കാനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള യാത്ര പ്രചരണാർത്ഥം വെൽഫയർ പാർട്ടി ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി സാഹോദര്യ യാത്ര സംഘടിപ്പിച്ചു. പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് ഷെഫീഖ് ടി പി നയിച്ച യാത്ര   രാവിലെ ഒമ്പതിനു  ഓമശേശി നായാട്ട് പാറയിൽ വെൽഫയർ പാർട്ടി കൊടുവള്ളി മണ്ഡലം പ്രസിഡൻ്റ് ഇഖ്ബാൽ കൊടുവള്ളി ഫ്ലാഗ് ഓഫ് ചെയ്തു. അമ്പലത്തിങ്ങൽ, വേനപ്പാറ, പെരുവില്ലി, കൂടത്തായി, മങ്ങാട്, പുത്തൂര് വഴി ഓമശ്ശേരി ടൗണിൽ […]

കുടിവെള്ള മോഷണം: Vadakara സ്വകാര്യ ആശുപത്രിയുടെ കണക്ഷന്‍ വിച്ഛേദിച്ചു

drinking water theft connection of private hospital in vadakara disconnected

Kozhikode: ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പില്‍ നിന്ന് വെള്ളം മോഷ്ടിച്ച സ്വകാര്യ ആശുപത്രിയുടെ കണക്ഷന്‍ അധികൃതര്‍ വിച്ഛേദിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് നടപടി. ജല അതോറിറ്റിയുടെ വിതരണ ലൈനില്‍ നിന്ന് അനധികൃതമായി പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുടിവെള്ളം ചോര്‍ത്തുന്നതായി പരിശോധനയിൽ കണ്ടെത്തി. ആശുപത്രിയില്‍ ജല അതോറിറ്റിയുടെ മൂന്ന് കണക്ഷനുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒന്ന് ഉടമസ്ഥന്റെ ആവശ്യപ്രകാരം ഡിസ്‌കണക്ട് ചെയ്തു. അവശേഷിച്ച രണ്ട് കണക്ഷനുകളില്‍ നിരന്തരം റീഡിംഗ് കാണിക്കാത്തത് മീറ്ററിന്റെ തകരാര്‍ മൂലമാകാം എന്ന നിഗമനത്തില്‍ ഒരു കണക്ഷനിലെ […]

Koduvally വിവാഹ സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ

three arrested for attacking wedding partys vehicle in koduvally

Koduvally: കൊടുവള്ളിയിൽ വിവാഹസംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ മൂന്ന് പ്രതികൾ പിടിയിലായി. കൊളവയൽ അസീസ്, ആട് ഷമീർ, അജ്‌മൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ പിന്തുടർന്ന് പിടികൂടുന്നതിനിനിടയിൽ മൂന്ന് പൊലീസുകാർ പരിക്കേറ്റു. വിവാഹ സംഘം സഞ്ചരിച്ച ബസിന് നേർക്ക് പടക്കമെറിഞ്ഞാണ് പ്രതികൾ ആക്രമണം നടത്തിയത്. പുറത്തിറങ്ങിയവരെ ക്രൂരമായി മർദിച്ചു. ബസ് ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കൊടുവള്ളി വെണ്ണക്കാടാണ് സംഭവമുണ്ടായത്. ആട് ഷമീർ, കൊളവയൽ അസീസ് എന്നിവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. […]

Adivaram കാറിൽ കടത്തിയ MDMA യുമായി യുവാക്കൾ പിടിയിൽ

youth arrested with mdma smuggled in car at adiwarath

Thamarassery: ബാംഗ്ലൂരിൽ നിന്നും കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നുമായി നാലംഗ സംഘം പൊലീസ് പിടിയിൽ. കൊടുവള്ളി, കരുവൻപോയിൽ കരുമ്പാരു കുഴിയിൽ ജുനൈദ് എന്ന ടോം (30), കരുവൻപൊയിൽ വട്ടക്കണ്ടി വീട്ടിൽ ഷഫീഖ് എന്ന പീക്കു (32), കരുവൻപൊയിൽ പൊയിൽ പൊൻപാറക്കൽ മുഹമ്മദ് യാസീൻ (24), പുത്തൂർ എടവനകുന്നത് ഷക്കീൽ എന്ന ചിമ്മിണി (25) എന്നിവരെയാണ് ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ അടിവാരത്ത് വെച്ച് പൊലീസ് പിടികൂടുന്നത്. ഇവരിൽ നിന്നും 11.32 ഗ്രാം MDMA യും, 4.73ഗ്രാം MDMA എക്‌സ്റ്റസി […]

Vadakara കഞ്ചാവുമായി യുവാവ് പിടിയിൽ

vadakara young man arrested with cannabis 1

Vadakara: വില്യപ്പള്ളിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. വടകര സ്വദേശി കാളിയത്ത് ഫൈസൽ (47) ആണ് പിടിയിലായത്. ഇന്നലെ രാത്രി മുയിപ്ര വില്യപള്ളി റോഡിൽ കൊരട്ടോൽ നാല് സെന്റ് കോളനി ജംഗ്ഷനിൽ വച്ച് അഞ്ച് ഗ്രാം കഞ്ചാവുമായാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ എസ് ഐ രാജേഷ് സ്വമേധയാ കേസെടുത്തു.     Vadakara: A young man was arrested with cannabis at Villyappally. The arrested has been identified as […]

Koyilandy നന്തിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

young man tragically dies in bike accident at nandi koyilandy

Koyilandy: കൊയിലാണ്ടി നന്തി മേൽപ്പാലത്തിൽ ബൈക്ക്‌ അപകടത്തിൽ യുവാവ് മരിച്ചു. തിരുവള്ളൂർ തെയ്യമ്പാടിക്കണ്ടി ആകാശ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ആകാശിനെ നാട്ടുകാർ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്കും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പിതാവ്: തെയ്യമ്പാടിക്കണ്ടി പവിത്രൻ. മാതാവ്: മഹിജ. സഹോദരി: ആവണി. […]

Kozhikode ജില്ലയിൽ താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേർക്ക് രാജ്യം വിടാൻ നോട്ടീസ്

notice issued to three pakistani nationals residing in kozhikode district to leave the country

Kozhikode: കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന പാക് പൗരത്വമുള്ള മൂന്നുപേർക്ക് രാജ്യം വിടാൻ നോട്ടീസ്. കൊയിലാണ്ടി സ്വദേശിക്കും വടകര സ്വദേശികളായ രണ്ടുപേർക്കുമാണ് നോട്ടീസ് ലഭിച്ചത്. മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയില്‍ താമസിക്കുന്നതിനാല്‍ ഞായറാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകണമെന്ന് കാണിച്ചാണ് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. കച്ചവടാവശ്യത്തിന് പാകിസ്താനിലേക്ക് പോയി പൗരത്വമെടുത്തവരും വിവാഹത്തോടെ ഇന്ത്യയിലെത്തിയവർക്കുമാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ, വടകര വൈക്കിലിശ്ശേരിയിൽ താമസിക്കുന്ന കഞ്ഞിപ്പറമ്പത്ത് ഖമറുന്നീസ, സഹോദരി അസ്മ എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. കറാച്ചിയിൽ കച്ചവടം നടത്തുകയായിരുന്നു ഇവരുടെ കുടുംബം. […]

Kozhikode ഞാവൽപ്പഴം വീണ റോഡിൽ തെന്നിവീണത് ഏഴ് ബൈക്കുകൾ; ഒടുവിൽ ഫയർഫോഴ്സ് വരേണ്ടിവന്നു

kozhikode seven bikes skidded and fell on the road after slipping on fallen jamun fruits eventually the fire force had to be called

Kozhikode: കാരപ്പറമ്പ് മെയ്ത്ര-എടക്കാട് റോഡിൽ കഴിഞ്ഞ ദിവസം തെന്നിവീണത് ഏഴ് ബൈക്കുകളാണ്. പലർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. മഴയാണ് വില്ലനെന്ന് ആദ്യം കരുതിയെങ്കിലും നാട്ടുകാർക്ക് പിന്നീട് മനസ്സിലായി വില്ലൻ മറ്റൊരാളാണെന്ന്. റോഡിലുടനീളം വീണുകിടന്ന ഞാവൽപ്പഴമായിരുന്നു യഥാർഥ വില്ലൻ.റോഡരികിലെ മരത്തിൽ നിന്ന് വൻതോതിൽ ഞാവൽപ്പഴം റോഡിലേക്ക് വീണിരുന്നു. മഴപെയ്യുകയും ഒപ്പം വാഹനങ്ങൾ കയറിയിറങ്ങി ഞാവൽപ്പഴ അവശിഷ്ടം റോഡിലാകെ നിറയുകയും ചെയ്തതോടെയാണ് ബൈക്കുകൾ ഒന്നൊന്നായി തെന്നിവീഴാൻ തുടങ്ങിയത്. പിന്നീട്, നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് ഞാവൽപ്പഴ അവശിഷ്ടങ്ങൾ റോഡിൽ […]

അഞ്ച് വയസുകാരന്‍ സ്വിമിംഗ് പൂളില്‍ മുങ്ങിമരിച്ചു

5 year old drowns in swimming pool a

Kaniyambetta: കണിയാമ്പറ്റ ചീക്കല്ലൂരിലെ  സ്വകാര്യ റിസോര്‍ട്ടിലെ സ്വിമിംഗ് പൂളില്‍ അഞ്ച് വയസുകാരന്‍ മുങ്ങിമരിച്ചു. തെലങ്കാന ജോഗിപെട്ട് ചിറ്റ്കുള്‍ സ്വദേശിയായ ദിലീപ് റെഡ്ഡിയുടെ മകന്‍ നിവിന്‍ റെഡ്ഡിയണ് മരിച്ചത്. മിസ്റ്റി സ്ലോപ് എന്ന റിസോര്‍ട്ടിലെ ചെറിയ  പൂളില്‍ വെച്ചായിരുന്നു സംഭവം. നിവിന്റെയും ഇരട്ട സഹോദരിയുടേയും ജന്മദിനം ആഘോഷിക്കാനായി കുടുംബസമേതം എത്തിയതായിരുന്നു ഇവര്‍. ഇന്ന് ഒമ്പതരയോടെ മറ്റുള്ളവര്‍ പൂളിന് സമീപം ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടി ആരുമറിയാതെ പൂളിനടുത്തേക്ക് പോകുകയും അബദ്ധത്തില്‍ പൂളില്‍ അകപ്പെടുകയുമായിരുന്നെന്നാണ്  പ്രാഥമികമായി ലഭിക്കുന്ന വിവരം. കുട്ടിയെ കണ്ടയുടന്‍ […]

ട്രാപ്പിലാക്കുന്ന ഓൺലൈൻ ചങ്ങാത്തങ്ങൾ: കേരള പോലീസ്

online friendships that turn into traps kerala police

നമ്മുടെ ഫോണിൽ അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ വരുന്ന വീഡിയോ കോളുകൾ ചിലപ്പോൾ ട്രാപ് ആകാം. അതിനാൽ ഇത്തരം കോളുകൾ ശ്രദ്ധിച്ചു മാത്രം എടുക്കുക. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള സ്ക്രീൻ റെക്കോർഡ് എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും […]

test