Palliative Care Project ഓമശ്ശേരിയിൽ ത്രിദിന പാലിയേറ്റീവ്‌ വളണ്ടിയർ പരിശീലനത്തിന്‌ തുടക്കമായി

palliative-care-project-launches-three-day-volunteer-training-in-omassery

Omassery: ഗ്രാമപഞ്ചായത്തിന്റെ 2024-25 വർഷത്തെ Pain and Palliative Care Project ന്റെ ഭാഗമായി നടത്തുന്ന പാലിയേറ്റീവ്‌ വളണ്ടിയർമാർക്കുള്ള ത്രിദിന പരിശീലനത്തിന്‌ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തുടക്കമായി. 19 വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സേവന സന്നദ്ധരായ വളണ്ടിയർമാരാണ്‌ പരിശീലനത്തിൽ സംബന്ധിക്കുന്നത്‌. ആദ്യ ദിനത്തിൽ തിയറി ക്ലാസ്‌ പൂർത്തീകരിച്ചു.ഇന്നും നാളെയും ഫീൽഡ്‌ പരിശീലനമാണ്‌ നൽകുന്നത്‌. Palliative Care Project ൽ വിവിധ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തിന്റെ ഡവലപ്‌മെന്റ്‌ ഫണ്ടിൽ നിന്നും പത്തര ലക്ഷം രൂപയാണ്‌ ഈ സാമ്പത്തിക വർഷം നീക്കിവെച്ചത്‌. […]

Venjaramood കൂട്ടകൊല; താനും മരിക്കുമെന്ന് അഫാൻ

venjaramood-massacre-afan-says-he-will-die-too

Thiruvananthapuram: Venjaramood കൂട്ടകൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റി. അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക നിരീക്ഷണം. കടബാധ്യതയെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് ജയിൽ ഉദ്യോഗസ്ഥരോടും അഫാൻ പറഞ്ഞത്. ഇന്നലെയാണ് മെഡിക്കൽ കോളേജിൽ നിന്നും അഫാനെ ജയിലേക്ക് മാറ്റിയത്. അഫാനെ കസ്റ്റഡയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വെള്ളിയാഴ്ച വെഞ്ഞാറമൂട് പൊലീസ് […]

മെഡിക്കൽ ഉപകരണങ്ങളും, ഇൻവെർട്ടറും കൈമാറി

medical equipment and inverter donated

Koodaranji: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിൽ പുതുതായി പണിത OP ബ്ലോക്കിലേക്കു ആവശ്യമായ Oxygen concentrator, Oxygen cylinder, Inverter എന്നിവ മോണ്ടലിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, AFPRO സന്നദ്ധ സംഘടനയും സംയുക്തമായി നടത്തിവരുന്ന കോക്കോ ലൈഫ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നൽകിയ ഉപകരണങ്ങൾ മോണ്ടലിസ് സോണൽ മാനേജർ പ്രദീഷിൽ നിന്നും ബഹു. പഞ്ചായത്ത് പ്രസിഡന്റ് ആദർശ്ജോസഫ്ഏറ്റുവാങ്ങി.   ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവൻ. സി സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ […]

Thamarassery കൊലപാതകം : മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണസംഘം

thamarassery-murder-investigation-team-requests-information-from-meta

Thamarassery: ഷഹബാസ് കൊലപാതക കേസില്‍ മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെയില്‍ അയച്ചു. ഇന്‍സ്റ്റാഗ്രാം, അക്കൗണ്ടുകള്‍ക്കായി ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.     Thamarassery: The investigation team has sought information from Meta regarding the Shahbaz murder case. The […]

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്

crime-branch-uncovers-key-evidence-in-christmas-exam-question-paper-leak-case

Malappuram: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്തു. എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.     […]

മാനന്തവാടിയിൽ സ്‌കൂൾ വിദ്യാർത്ഥിക്ക് മർദ്ദനം

school-student-assaulted-in-mananthavady

Kalpetta: Wayanad Mananthavady അഞ്ചാം മൈലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത് വന്നു. മൂന്നുദിവസം മുമ്പാണ് സംഭവം. കെട്ടിടത്തിന്റെ കോണിപ്പടിയില്‍ കൊണ്ടു പോയായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് സിഡബ്ല്യുസിക്ക് പരാതി നല്‍കി. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പനമരം പൊലീസ് നിയമ നടപടി സ്വീകരിച്ചു.     Kalpetta: A school student was assaulted at Anjam Mile in Mananthavady, Wayanad. A video of a […]

Omassery പുത്തൂരിൽ സ്‌​കൂ​ൾ ബ​സ് മറിഞ്ഞു; പ​ത്തു പേർ​ക്ക് പ​രി​ക്ക്

school-bus-overturns-in-omassery-puthur-ten-injured-in-accident

Omassery: സ്കൂ​ൾ ബ​സ് മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ പ​ത്തു​പേ​ർ​ക്ക് പ​രി​ക്ക്. വൈ​കു​ന്നേ​രം അഞ്ചിന് ഓ​മ​ശേ​രി പുത്തൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മ്പ​തു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്‌​കൂ​ൾ ബ​സ് ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. Manipuram AUP സ്കൂ​ളി​ന്‍റെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ ഓ​മ​ശ്ശേരി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.     Omassery: A school bus overturned in Puthur, Omassery, injuring ten […]

മാലിന്യം മുക്തം നവകേരളത്തിന്റെ ഭാഗമായി പരിശോധന കർശ്ശനമാക്കി ഗ്രാമ പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്

gram-panchayat-enforcement-squad-intensifies-inspections-for-a-waste-free-new-kerala

കൂടരഞ്ഞി : ഗ്രാമ പഞ്ചായത്ത് പരിധിയിൽ മാലിന്യസംസ്കരണ സംവിധാനം ഉറപ്പ് വരുത്തുന്നതിന്റെയും പൊതുജനാരോഗ്യ സംവിധാനം കർശനമാക്കുന്നതിന്റെയും പകർച്ചവ്യാധി തടയുന്നതിൻ്റെയും ഭാഗമായി ഗ്രാമപഞ്ചായത്ത്‌ പരിധിയിലെ കച്ചവട സ്ഥാപനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ BWG കൾ തുടങ്ങിയവ ഗ്രാമപഞ്ചായത്ത്‌ എൻഫോഴ്‌സ്മെന്റ് നേതൃത്വത്തിൽ പരിശോധന നടന്നു. ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്നതും മാലിന്യ സംസ്കരണ ഇല്ലാതെ പ്രവർത്തിക്കുന്നതുമായ, അലഷ്യമായി മാലിന്യം കൈകാര്യം ചെയ്തതുമായ 4 കടകൾക്ക്‌ നോട്ടീസ് നൽകി. പരിശോധനക്ക് അസിസ്റ്റന്റ് സെക്രട്ടറി ജയ പ്രകാശ്,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ , […]

Wayanad തുരങ്ക പാത നിർമാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നൽകി

state-environmental-impact-assessment-committee-greenlights-wayanad-tunnel-construction

Kozhikode: Wayanad തുരങ്ക പാത നിർമാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നൽകി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്. ഉരുൾപൊട്ടൽ സാധ്യത പ്രദേശത്തെ തുരങ്ക പാത നിർമാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിർദേശിച്ചു. പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം. പരിസ്ഥിതി നാശം ഒഴിവാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നൽകിയത്. വന്യജീവികളുടെയും ആദിവാസികൾ അടക്കമുളള മനുഷ്യരുടെയും പ്രശ്‌നങ്ങൾ പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്. അതേ സമയം പരിസ്ഥിതി […]

അനുകരണീയ മാതൃക തീർത്ത്‌ Diaper Bank: ഓമശ്ശേരിയിൽ ഭിന്നശേഷി കുട്ടികൾക്ക്‌ സൗജന്യമായി Diapers വിതരണം ചെയ്തു

diaper-bank-leads-by-example-free-diapers-distributed-to-differently-abled-children-in-omassery

Omassery: ഗ്രാമപഞ്ചായത്ത് പരിധിയിലെ 9 സ്കൂളുകളിലും 5 അങ്കണവാടികളിലുമായി പഠിക്കുന്ന ഡയപ്പറുകൾ ഉപയോഗിക്കുന്ന മുഴുവൻ ഭിന്നശേഷി വിദ്യാർത്ഥികൾക്കും Koduvally BRC യുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഭരണസമിതിയുടെ സഹകരണത്തോടെ  ഡയപ്പറുകൾ വിതരണം ചെയ്തു. ഒരു ലക്ഷത്തി മുപ്പത്തി മുവ്വായിരം രൂപ ചെലവഴിച്ച്‌ ഒരു വർഷത്തേക്കുള്ള ഡയപ്പറുകളാണ്‌ ഭിന്നശേഷി കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തത്‌. പഞ്ചായത്ത്‌ പരിധിയിലെ ഉദാരമതികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പദ്ധതിക്കാവശ്യമായ മുഴുവൻ ഫണ്ടും ശേഖരിച്ചാണ്‌ BRC യിലെ സ്പെഷ്യൽ എജ്യുക്കേറ്റർമാർ ‘ഡയപ്പർ ബാങ്ക്‌’ ദൗത്യം പൂർത്തീകരിച്ച്‌ […]

ഷഹബാസ് വധം; ശക്തമായ ഡിജിറ്റൽ തെളിവുകളും, വ്യക്തതയുള്ള CCTV ദൃശ്യങ്ങളും പോലീസിന് ലഭിച്ചു

shahbaz-murder-police-obtain-strong-digital-evidence-and-clear-cctv-footage

Thamarassery: ഒരുസംഘം വിദ്യാർത്ഥികൾ ഷഹബാസിനെ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ചു. 62 പേരടങ്ങുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പിലെ ചാറ്റു വിവരങ്ങളും, ഇതിനായി ഉപയോഗിച്ച ഫോണുകളും തിരിച്ചറിഞ്ഞു. ആദ്യം സംഘർഷം നടന്ന സ്വകാര്യ ട്യൂഷൻ സെൻ്ററിനു സമീപത്തു നിന്ന് ലഭിച്ചതു കൂടാതെ ഷഹബാസിനെ മർദ്ദിച്ച ശേഷം സംഘം താമരശ്ശേരിയിലെ ഒരു മാളിന് സമീപം കേന്ദ്രീകരിച്ചു നിൽക്കുന്നതും, വീണ്ടും എതിർ ചേരിയിൽ ഉള്ളവരെ മർദ്ദിക്കാൻ കോപ്പുകൂട്ടുന്നതും, ഇത് ശ്രദ്ധയിൽപ്പെട്ട മാൾ ജീവനക്കാർ സംഘത്തെ അവിടെ നിന്ന് ഓടിക്കുന്നതും […]

കൊച്ചിയില്‍ ഒന്‍പതാംക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചതായി പരാതി; ലഹരിക്ക് അടിമയെന്ന് പൊലിസ്

kochi ninth grade student accused of raping sister police suspect drug addiction

Kochi: കൊച്ചിയില്‍ ഒന്‍പതാം ക്ലാസുകാരന്‍  ഏഴാംക്ലാസ് വിദ്യാര്‍ഥിയായ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. പെണ്‍കുട്ടി കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. സഹോദരന്‍ ലഹരിക്ക് അടിമയെന്നാണ് സൂചന. സ്‌കൂള്‍ അധികൃതര്‍ ശിശുക്ഷേമസമിതിയില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയും ശിശുക്ഷേമ സമിതി പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.       Kochi: A ninth-grade student in Kochi has been accused of molesting […]

test