indigo flight

Kozhikode – Ras Al Khaimah റൂട്ടിൽ IndiGo യുടെ പുതിയ സർവീസ് ആരംഭിക്കുന്നു

hop thamarassery poster

Kozhikode – Ras Al Khaimah റൂട്ടിൽ IndiGo നേരിട്ട് മാർച്ച് 1 മുതൽ പുതിയ സർവീസ് ആരംഭിക്കുന്നു. ഈ പുതിയ സർവീസ് പ്രവാസികൾക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ നൽകും.

Flight സമയങ്ങൾ:

  • Kozhikode – Ras Al Khaimah (CCJ – RKT): പുറപ്പെടുന്ന സമയം – 03:55 AM (IST)
  • Ras Al Khaimah – Kozhikode (RKT – CCJ): എത്തുന്ന സമയം – 12:50 PM (IST)

സർവീസ് ലഭ്യമായ ദിവസങ്ങൾ:
തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ശനി (ആഴ്ചയിൽ 5 ദിവസം)

ഇതു വരെ Air Arabia, Air India Express എന്നീ എയർലൈൻസുകൾക്കേ ഈ റൂട്ടിൽ സർവീസ് ഉണ്ടായിരുന്നുള്ളു. ഇപ്പോൾ IndiGo യും ഈ റൂട്ടിൽ സർവീസ് ആരംഭിച്ചതോടെ യാത്രക്കാർക്ക് കൂടുതൽ മികച്ച ചോയ്‌സ് ലഭിക്കും.

നിലവിൽ റാസൽ ഖൈമയിലേക്ക് ഉള്ള സർവീസുകൾ:

  • എയർ അറേബ്യ ആഴ്ചയിൽ 8 സർവീസ് നടത്തുന്നു
  • എയർ ഇന്ത്യ എക്സ്പ്രസ് മുമ്പ് 7 സർവീസ് നടത്തുകയായിരുന്നുവെങ്കിലും ഇത് കുറച്ച് 5 ആക്കിയിട്ടുണ്ട്

IndiGo യുടെ ഈ പുതിയ സർവീസ് പ്രവാസികൾക്ക് കൂടുതൽ പ്രയോജനകരമായിരിക്കും. കൂടാതെ, IndiGo യുടെ കുവൈറ്റ്, ദോഹ, സിംഗപ്പൂർ റൂട്ടുകളിലേക്കും സർവീസ് ആരംഭിക്കേണ്ടതിന്റെ ആവശ്യകത പ്രവാസികൾ ഉയർത്തുന്നു.


IndiGo is set to launch a new direct service on the Kozhikode – Ras Al Khaimah route starting from March 1. This new service will provide better travel convenience for expatriates.

Flight Schedule:

  • Kozhikode – Ras Al Khaimah (CCJ – RKT): Departure – 03:55 AM (IST)
  • Ras Al Khaimah – Kozhikode (RKT – CCJ): Arrival – 12:50 PM (IST)

Service Days:
Monday, Wednesday, Thursday, Friday, and Saturday (5 days a week)

Until now, only Air Arabia and Air India Express operated flights on this route. With the introduction of IndiGo’s new service, passengers will now have more travel options.

Existing Services to Ras Al Khaimah:

  • Air Arabia operates 8 flights per week
  • Air India Express previously operated 7 flights per week, but recently reduced it to 5 flights

IndiGo’s new service is expected to be highly beneficial for expatriates. Additionally, there is growing demand for IndiGo to launch direct flights to Kuwait, Doha, and Singapore, as these routes are crucial for travelers.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test