Wayanad: വയനാട്ടിൽ വീണ്ടും കടുവ സാന്നിധ്യം. പുൽപ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റിന് സമീപമാണ് കടുവയെ കണ്ടത്. കാർ യാത്രികരാണ് കടുവയെ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ട്......
Wayanad, വീണ്ടും കടുവ; കാർ യാത്രികരാണ് കടുവയെ കണ്ടത്.
Wayanad: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർ ത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ നാല് വിദ്യാർത്ഥികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സൗദി റിസാൽ,കാശിനാഥൻ,അജയ് കുമാർ,സിൻജോ ജോൺ......
Wayanad, സിദ്ധാർത്ഥിന്റെ മരണം നാല് വിദ്യാർത്ഥികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
Kalpatta: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെയാണ് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്. 12......
Kalpatta, സിദ്ധാര്‍ത്ഥന്റെ മരണം: ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍.
Kalpatta: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കേസില്‍ ആദ്യം അറസ്റ്റിലായ......
Wayanad: പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ SFI യുണീറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ DYSP ഓഫീസിൽ കീഴടങ്ങി. സർവകലാശാല യൂണിയൻ പ്രസിഡന്റ് കെ അരുൺ നേരത്തെ......
Wayanad, സിദ്ധാർത്ഥിന്റെ മരണം; SFI യുണീറ്റ് സെക്രട്ടറി കീഴടങ്ങി.
ആനക്കാംപൊയിൽ: നടുക്കണ്ടം പ്രദേശം പുലി ഭീതിയിൽ ഇന്നലെ മൂന്നരയോട് കൂടി പന്നിഫാമിനോട് ചേർന്നുള്ള സ്ഥലത്ത് ജെസ്റ്റിൽ തോയലിൻ്റെ മകൻ ജെഫ്രിയാണ് പുലിയെ നേരിട്ട് കണ്ടത്. സംഭവമറിഞ്ഞ് ജന......
നടുക്കണ്ടത്ത് ഫാമിൽ കയറി പുലി വളർത്ത് പന്നിയെ കൊന്ന് തിന്നു.
Wayanad: മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും. മൂപ്പൈനാട് വട്ടത്തുവയൽ മഞ്ഞളം കോളനിയിലെ വിജയിയെയാ ണ്......
Wayanad, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും.
Bathery: മൂന്നംഗ കുടുംബം സഞ്ചരിച്ച കാര്‍ രാത്രിയില്‍ പബ്ലിക് റോഡില്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയും, സ്വര്‍ണ മോതിരവും മാലയും കവരുകയും ചെയ്ത......
Bathery, കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയും ആഭരണങ്ങള്‍ കവരുകയും ചെയ്ത സംഭവത്തില്‍ നാല് പേരെ മൈസൂരില്‍ നിന്ന് പിടികൂടി ബത്തേരി പോലീസ്.
Bathery: മൂന്നംഗ കുടുംബം സഞ്ചരിച്ച കാര്‍ രാത്രിയില്‍ പബ്ലിക് റോഡില്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയും,......
Kalpetta: പത്തുവയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി ചേമ്പോത്തറ കോളനിയിലെ ബേബിലേഷ് ആണ് മരിച്ചത്. വീട്ടിലെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ ആണ് കുട്ടിയെ കണ്ടെത്തിയത്.......
Pulpally: മുള്ളൻകൊല്ലി ടൗണിലെ കടകൾക്ക് പിന്നിലുള്ള തട്ടാൻപറമ്പിൽ കുര്യൻ്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ 10.30ഓടെ കടുവയെ കണ്ടത്. കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശി പനിറാണ് കാട്ടുപന്നികളെ......
Pulpally: മുള്ളൻകൊല്ലി ടൗണിലെ കടകൾക്ക് പിന്നിലുള്ള തട്ടാൻപറമ്പിൽ കുര്യൻ്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ 10.30ഓടെ കടുവയെ കണ്ടത്. കൃഷിയിടത്തിൽ ജോലി......
Wayanad: വയനാട്ടിൽ വീണ്ടുംകടുവ ആടിനെ കൊന്നു. പനവല്ലി സർവാണി കൊല്ലികോളനിയിലെ ബിന്ദുവിൻ്റെ ആടിനെയാണ് കൊന്നത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.പി. അബ്ദുൾ ഗഫൂറിന്റെ......
Wayanad: വയനാട്ടിൽ വീണ്ടുംകടുവ ആടിനെ കൊന്നു. പനവല്ലി സർവാണി കൊല്ലികോളനിയിലെ ബിന്ദുവിൻ്റെ ആടിനെയാണ് കൊന്നത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി......
Wayanad, ഭീതിയൊഴിഞ്ഞു ; മുള്ളൻകൊല്ലിയിലെ കടുവ കൂട്...
Wayanad: മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി . രണ്ടരമാസത്തോളമായി മുള്ളൻകൊല്ലി മേഖലയിൽ പതിവായി മളർത്തുമൃഗങ്ങളെ പിടിക്കുന്ന കടുവയാണ് കൂട്ടിൽ കുടുങ്ങിയത്. പിടികൂടിയ കടുവയെ ആദ്യം കുപ്പാടിയിലേക്ക്......
Wayanad, ഭീതിയൊഴിഞ്ഞു ; മുള്ളൻകൊല്ലിയിലെ കടുവ കൂട്ടിലായി
Wayanad: മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി . രണ്ടരമാസത്തോളമായി മുള്ളൻകൊല്ലി മേഖലയിൽ പതിവായി മളർത്തുമൃഗങ്ങളെ പിടിക്കുന്ന കടുവയാണ് കൂട്ടിൽ......