₹1000-crore-half-price-fraud-two-cases-registered-in-kottayams-thalayolaparambu-following-rss-leaders-complaint

ആയിരം കോടിയുടെ പകുതി വില തട്ടിപ്പ്: Kottayam Thalayolaparambu രണ്ട് കേസ് രജിസ്റ്റർ ചെയ്തു: കേസെടുത്തത് RSS നേതാവിൻ്റെ പരാതിയിൽ

hop thamarassery poster

Thalayolaparambu: CSR Fund ഉപയോഗിച്ച് സ്ത്രീ ശാക്തീകരണത്തിനായി പകുതി വിലയ്ക്കു വനിതകൾക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്ത കൃഷ്ണനുമായി ബന്ധപ്പെട്ട sign എന്ന സംഘടന പണം തട്ടിയ കേസിൽ Ananthukrishna നെതിരെ വൈക്കത്ത് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. പണം വാങ്ങിയ ശേഷം ഒൻപതു മാസം കഴിഞ്ഞിട്ടും സ്കൂട്ടറും വാങ്ങിയ പണവും തിരിച്ചു നല്കാതെ കബളിപ്പിച്ച സംഭവത്തിലാണ് Ananthakrishna നെതിരെ Thalayolaparambu സ്വദേശികളായ യുവതികളുടെ പരാതിയിൽ Police കേസ് രജിസ്റ്റർ ചെയ്തത്. RSS നേതാവിൻ്റെ ഭാര്യയുടെയും സഹോദരിയുടെയും പരാതിയിൽ Thalayolaparambu പോലീസാണ് കേസെടുത്തത്.

BJP നേതാവ് A.N. Radhakrishnan ൻ്റെ മേൽനോട്ടത്തിലുള്ള നാഷണൽ NGO Confederation എന്ന സംഘടനയുടെ Woman on Wheels പദ്ധതിയുടെ ഭാഗമായി അനന്തു കൃഷ്ണനുമായി ബന്ധപ്പെട്ട Sign എന്ന സംഘടന തൃപ്പൂണിത്തുറയിൽ കഴിഞ്ഞ മെയ് ഒന്നിന് നടത്തിയ യോഗത്തെ തുടർന്ന് അന്നും രണ്ടാം തിയതിയുമായി ഈ യുവതികളിൽ നിന്നുമായി Sign എന്ന സംഘടനയുടെ പേരിലുള്ള ചേരാനല്ലൂർധനലക്ഷ്മി ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് 63,500 രൂപയും RSS നേതാവും യുവതിയുടെ ഭർത്താവുമായ ആളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഇതേ അക്കൗണ്ടിലേക്ക് 59,500 രൂപയും വാങ്ങിയ ശേഷം സ്കൂട്ടറും വാങ്ങിയ പണവും തിരിച്ചു നല്കാതെ വന്നതോടെയാണ് ഇരുവരും പരാതിയുമായി എത്തിയത്. ഇരു പരാതികളിലുമായി Thalayolaparambu പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

 


Using CSR funds, the organization Sign, associated with Ananthakrishna, allegedly defrauded women by promising scooters at half price as part of a women empowerment initiative. In connection with this fraud, two cases have been registered against Ananthakrishna in Vaikom. The case was filed based on complaints from women residents of Thalayolaparambu, stating that despite collecting the money, the organization neither provided the scooters nor refunded the amount even after nine months. The Thalayolaparambu police registered the case following complaints, including those from the wife and sister of an RSS leader.

The fraud is linked to the “Women on Wheels” project, overseen by BJP leader A.N. Radhakrishnan’s National NGO Confederation. Following a meeting organized by the Sign organization in Thrippunithura on May 1, these women were allegedly convinced to transfer money to a Cheranalloor Dhanalakshmi Bank account under the name of Sign. One woman transferred ₹63,500, while another ₹59,500 was transferred from the bank account of her husband, an RSS leader. As they neither received the scooters nor a refund, the victims filed complaints, leading the Thalayolaparambu police to register cases and initiate an investigation.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test