CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

kanam image

Ernakulam: CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗ ബാധിതനായി കുറച്ചു നാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍ പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസ തടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കോട്ടയം വാഴൂര്‍ സ്വദേശിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലയില്‍ നിന്നും മൂന്നു മാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കെയാണ് അന്ത്യം. 2015 […]

Thamarassery, കുരിക്കൾ തൊടുകയിൽ കെ.ടി.രാമകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു.

KT Ramakrishnan Master passed away in Kurikal Toduka, Thamarassery. image

Thamarassery: തച്ചം പൊയിൽ കുരിക്കൾ തൊടുകയിൽ ഉണ്ണികുളം വള്ള്യോത്ത് ആനപ്പാറ യൂ.പി സ്കൂൾ റിട്ട: അധ്യാപകൻ കെ.ടി.രാമകൃഷ്ണൻ മാസ്റ്റർ (73) അന്തരിച്ചു. എസ്.എൻ.ഡി.പി യോഗം Thamarassery ശാഖ മുൻ സെക്രട്ടറിയാണ്. വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഭാര്യ – പ്രേമലത മക്കൾ – പ്രരീഷ് കെ.ടി, രാകേഷ്. കെ.ടി, രൂപേഷ്.കെ.ടി. മരുമക്കൾ – അനീഷ, വിമിത, സരിത. സംസ്കാരം. ഉച്ചയ്ക്ക് 2 മണിക്ക് വീട്ടു വളപ്പിൽ

Thiruvambady, പുല്ലൂരാം പാറ കൈത വളപ്പിൽ മുഹമ്മദ്‌ (കുഞ്ഞിപ്പ ) നിര്യാതനായി

Muhammad (Kunjipa) passed away at Para Kaita Complex, Pulluram, Thiruvambady image

Thiruvambady: പുല്ലൂരാം പാറ, കൈത വളപ്പിൽ മുഹമ്മദ്‌ (കുഞ്ഞിപ്പ – 61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജംഷീർ, മുജീബ്, ജംഷീന മരുമക്കൾ: ഇഖ്ബാൽ, സഫൂറ, ജാസ്മിൻ. മയ്യിത്ത് നിസ്കാരം ഇന്ന് (ശനിയാഴ്ച) രാത്രി 7.30 ന് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ.

Thiruvambady, മന്ത് രോഗ നിർമാർജനം; രാത്രി കാല രക്ത പരിശോധന ക്യാമ്പ് നടത്തി

Thiruvambady, manth disease eradication; A night blood test camp was conducted image

Thiruvambady: Kozhikode ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും Thiruvambady കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി മിൽമുക്ക് നൂറുൽ ഇസ്ലാം സുന്നി മദ്രസ്സ, കൂളിപ്പൊയിൽ, വാപ്പാട്ട് എന്നീ പ്രദേശങ്ങളിൽ വച്ച് മന്ത് രോഗ നിർമാർജന പരിപാടിയുടെ ഭാഗമായി 5 വയസ്സ് മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള രാത്രി കാല മന്ത് രോഗ രക്ത പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. മിൽമുക്ക് മദ്രസയിൽ വെച്ച് നടത്തിയ ക്യാമ്പ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ […]

വ്യാജ വാറ്റ് കേന്ദ്രങ്ങളില്‍ Thamarassery എക്സൈസ് പരിശോധന നടത്തി

Thamarassery conducted excise checks at fake VAT centres image_cleanup

Thamarassery: കുറുമ്പൊയില്‍ ഭാഗത്തെ വ്യാജ വാറ്റ് കേന്ദ്രങ്ങളില്‍ Thamarassery എക്സൈസ് നടത്തിയ പരിശോധനയില്‍ 650 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. കാന്തലാട് മലയിലെ രണ്ടിടങ്ങളിലായുള്ള വാറ്റ് കേന്ദ്രങ്ങളാണ് എക്സൈസ് തകര്‍ത്തത്. ഒരു കേന്ദ്രത്തില്‍ നിന്ന് 450 ലിറ്റര്‍ വാഷും ഒരു കേന്ദ്രത്തില്‍ നിന്ന് 200 ലിറ്റര്‍ വാഷുമാണ് കണ്ടെടുത്തത്. വാഷ് നശിപ്പിച്ച എക്‌സൈസ് വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ എക്സൈസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Kodanchery, മുറമ്പാത്തിയില്‍ ജുമുഅ മസ്ജിദിന്റെ പുനര്‍ നിര്‍മാണത്തിന് തുടക്കമായി

The reconstruction of Jumu'ah Masjid has started in Kodanchery, Murambati image_cleanup

Kodanchery: മുറമ്പാത്തിയില്‍ മൂന്നര പതിറ്റാണ്ട് നീണ്ടു നിന്ന വിഭാഗീയതകള്‍ മാറ്റി വെച്ച് സുന്നീ പ്രവര്‍ത്തകര്‍ ഒന്നിച്ചപ്പോള്‍ തകര്‍ന്ന് വീഴാറായ ജുമുഅ മസ്ജിദിന്റെ പുനര്‍ നിര്‍മാണത്തിന് തുടക്കമായി. 1989 ല്‍ സുന്നികള്‍ക്കിടയിലുണ്ടായ അനൈക്യം കാരണം മുറമ്പാത്തി മഹല്ലില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും നിരവധി പേര്‍ ക്രിമിനല്‍ കേസുകള്‍ അകപ്പെടുകയും ചെയ്തിരുന്നു. സംഘര്‍ഷം കാരണം പോലീസ് അടച്ചു പൂട്ടിയ മദ്‌റസ പൂര്‍ണമായും നിലം പൊത്തി. ജുമുഅത്ത് പള്ളിയുടെ നവീകരണം നടക്കാതെ ജീര്‍ണിച്ച് അപകടാവസ്ഥയിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പോലീസ് കേസുകളും കോടതി […]

Thamarassery, കാട്ടാനയുടെ കൊമ്പുകള്‍ പിടി കൂടിയ സംഭവത്തില്‍ മൂന്നു പേര്‍ കൂടി പിടിയില്‍

kattana image_cleanup

Thamarassery: കാട്ടാനയുടെ കൊമ്പുകള്‍ പിടി കൂടിയ സംഭവത്തില്‍ മൂന്നു പേര്‍ കൂടി പിടിയില്‍. കേസിലെ മുഖ്യ പ്രതിയായ മലപ്പുറം നെല്ലിക്കുത്ത് നമ്പൂരിപ്പെട്ടി വലിയ വീട്ടില്‍ മോഹന ദാസന്‍(50), നമ്പൂരിപ്പെട്ടി പാലപ്പറ്റ അബ്ദുല്‍ മുനീര്‍(43), നിലമ്പൂര്‍ കരുളായി കൊളപ്പറ്റ കെ പി ഹൈദര്‍(60) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ കക്കോടി മൂരിക്കര നെല്ലു വയല്‍ വളപ്പില്‍ ജിജീഷ് കുമാര്‍(48), തിരുവണ്ണൂര്‍ പുതിയോട്ടില്‍ അബ്ദുസലീം (45), Thamarassery കാരാടി വടക്കേ കളത്തില്‍ ദീപേഷ്(24), അമിനി ദ്വീപിലെ ബലിയച്ചാട ചെറ്റ വീട്ടില്‍ മുഹമ്മദ് […]

പുലിയല്ല, കടുവതന്നെ : കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിന്റെ ആശങ്കയിൽ Tyamarassery ചുരം മേഖല

not-a-leoperd-but-a-tiger-tyamarassery-pass-region-worried-over-confirmed-tiger-presence image

Thamarassery: താമരശ്ശേരി ചുരത്തിൽ വന്യ ജീവി സാന്നിധ്യം പുതുമയുള്ള കാര്യമല്ല. കുരങ്ങ്, മലയണ്ണാൻ, മാൻ, കാട്ടു പോത്ത്, കാട്ടാന തുടങ്ങി പുള്ളിപ്പുലിയുടെ സാന്നിധ്യംവരെ ചുരം പാതയോട് ചേർന്നുള്ള മേഖലകളിലുണ്ട്. വ്യാഴാഴ്ച പുലർച്ചെ ഒമ്പതാം വളവിന് താഴെയുള്ള ചുരം പാത മുറിച്ചു കടക്കുന്ന കടുവയുടെ ദൃശ്യം Thamarassery ഹൈവേ പോലീസ് സംഘത്തിന്റെ മൊബൈൽ ക്യാമറയിൽ പതിഞ്ഞതോടെ ചുരത്തിൽ കടുവ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുകയാണ്. വന ഭാഗമായ ചുരത്തിൽ രാത്രി കാലങ്ങളിലെ കടുവ സാന്നിധ്യത്തിൽ അപൂർവതയില്ലെന്നും ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് വനം […]

Kodanchery, പുലിക്കയം കന്നുകെട്ടിയിൽ കെ.വി.ചാക്കോ നിര്യാതനായി.

KV Chacko died in Pulikayam herd, Kodanchery. image

Kodanchery: പുലിക്കയം കന്നുകെട്ടിയിൽ കെ.വി.ചാക്കോ (72) നിര്യാതനായി. സംസ്കാരം ഇന്ന് (08-12-2023-വെള്ളി) ഉച്ച കഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെയിന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: എൽസി ബത്തേരി തെക്കും ചേരി കുടുംബാംഗം. മക്കൾ: മിനി, ബിനു, സിന്ധു, ബിന്ദു. മരുമക്കൾ: ജോൺസൺ വെട്ടിക്കാട്ടിൽ (എരുമാട്), സ്വപ്ന.

Kodanchery, മുറംപാത്തി പാട്ടത്തിൽ മൈക്കിൾ നിര്യാതനായി

Murrampathi Patt image

Kodanchery: മുറംപാത്തി പാട്ടത്തിൽ മൈക്കിൾ (90) നിര്യാതനായി. സംസ്കാരം ഇന്ന് (08-12-2023-വെള്ളി) വൈകുന്നേരം 03:00-മണിക്ക് Kodanchery സെയിന്റ്‌ മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി കരിപ്പുകാട്ടിൽ കുടുംബാംഗം. മക്കൾ: മേരിക്കുട്ടി, ജെയ്സൺ, ഷാലി, ജോസഫ്, ജോളി. മരുമക്കൾ: ജോയി ചെന്നക്കാട്ടുകുന്നേൽ (ഒറ്റപ്പാലം), എലിസബത്ത് മടത്തിപറമ്പിൽ (ഡൽഹി), സെബാസ്റ്റ്യൻ മൂന്നുതൊട്ടിയിൽ (തോട്ടുമുക്കം), സിമി പുളിക്കൽ (പുലിക്കയം), ജിജോ മുക്കാലിവീട്ടിൽ (കണ്ണപ്പൻകുണ്ട്).

Wayanad, ആത്മഹത്യ ചെയ്ത‌ സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

Wayanad, the body of the soldier who committed suicide was brought home and cremated image

Wayanad: വൈത്തിരി, കഴിഞ്ഞ ദിവസം കശ്മ‌ീരിലെ ക്യാമ്പിൽ ആത്മഹത്യ ചെയ്ത‌ സൈനികന്റെ മൃത ദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. വൈത്തിരി പരേതനായ വട്ട കണ്ടത്തിൽ അപ്പുവിന്റെയും ലീലയുടെയും മകൻ ഹവിൽദാർ സന്തോഷിൻ്റെ (52) മൃത ദേഹമാണ് വൈത്തിരി പൊതു ശ്‌മശാനത്തിൽ സംസ്കരിച്ചത്. സഹോദരൻ റിട്ട. ആർമി ഓഫിസർ സുരേഷിന് ദേശീയ പതാക കൈമാറിയ ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് Kozhikode വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിച്ചത്. ഓഫിസർ ഇൻ കമാൻഡ് മാത്യു വർഗീസിന്റെ നേതൃത്വ ത്തിലുള്ള […]

Wayanad, MDMA യുമായി കോഴിക്കോട് സ്വദേശി എക്സൈസ് പിടിയിൽ

Excise nabs Kozhikode native with MDMA image

Mananthavady: MDMA യുമായി കോഴിക്കോട് സ്വദേശി എക്സൈസിൻറെ പിടിയിലായി. ഇന്ന് രാവിലെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ഭാഗത്ത് വച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്ന് വന്ന കർണാടക KSRTC ബസ്സിലെ യാത്രക്കാരനായ Kozhikode എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി വീട്ടിൽ ശ്രീജീഷ് .കെ ( 47) എന്നയാളെയാണ് എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തത്. Kozhikode ചില്ലറ വില്പനയ്ക്കായി കൊണ്ടുപോയ 50 ഗ്രാം MDMA ആണ് എക്സൈസ് കണ്ടെത്തിയത്. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് […]

test