Thiruvambady, അടുക്കള മാലിന്യം വളമാക്കി മാറ്റാൻ ബൊക്കാഷി ബക്കറ്റ് പദ്ധതി നടപ്പാക്കി ഗ്രാമ പഞ്ചായത്ത്

Thiruvambadi image

Thiruvambady: അടുക്കള മാലിന്യം വളമാക്കി മാറ്റാൻ നൂതന പദ്ധതി നടപ്പിലാക്കി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്. 2023 – 24 വാർഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പത്തൊൻപത് ലക്ഷം രൂപയാണ് ഇതിനായി വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയത്. ആദ്യ ഘട്ടത്തിൽ ഗ്രാമത്തിലെ 672 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ആനക്കാം പൊയിലിൽ വെച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രാജു അമ്പലത്തിങ്കൽ […]

KUTA ഗോൾഡൻ ജൂബിലി വിജയിപ്പിക്കും

KUTA will win Golden Jubilee image

Kalpetta: ഡിസംബർ പതിനഞ്ച് മുതൽ പതിനേഴ് വരെ മലപ്പുറത്ത് വെച്ച് നടക്കുന്ന കേരള ഉർദു ടീച്ചേർസ് അസോസിയേഷൻ (KUTA) ഗോൾഡൻ ജൂബിലി വിജയിപ്പിക്കുവാൻ Wayanad ജില്ലാ KUTA ജനറൽ കൗൺസിൽ തീരുമാനിച്ചു. 2024-25 വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു. കെ.മമ്മൂട്ടി നിസാമി (പ്രസിഡണ്ട് ) അബ്ദുസ്സലാം, ഷിന്റോ ആന്റണി (വൈ.പ്രസിഡണ്ട് ) അബ്ബാസലി. പി (ജന.സെക്രട്ടറി) ജുഫൈൽ ഹസൻ, ജൻസി രവീന്ദ്രൻ (ജോ.സെക്രട്ടറി) അബൂബക്കർ സി (ട്രഷറർ) നജീബ് മണ്ണാർ, മജീദ് പി.പി(സ്റ്റേറ്റ് കൗൺസിലേർസ്) സംസ്ഥാന ജന.സെക്രട്ടറി […]

വിമാനത്താവളത്തിലെത്തിയ Narikkuni സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി; സ്വർണം തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ

Narikkuni woman kidnapped at airport; Two people were arrested for stealing gold image

Kannur: ഗ​ൾ​ഫി​ൽ​ നി​ന്നും നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യുവതിയിൽ നിന്നും ഒരു കിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. യുവതിയെ തട്ടിക്കൊണ്ടു പോയി ലോഡ്ജിൽ ബലമായി താമസിപ്പിച്ചാണ് സ്വർണം തട്ടിയത്. പിടിയിലായവർ ക്വട്ടേഷൻ സംഘത്തിൽ പെട്ടവരാണ്. കോ​ട്ട​യം മ​ല​ബാ​ർ കൂ​വ്വ​പ്പാ​ടി​യി​ലെ ജം​ഷീ​ർ മ​ൻ​സി​ലി​ൽ ടി.​വി. റം​ഷാ​ദ് (26), കൂ​ത്തു​പ​റ​മ്പ് മൂ​ര്യാ​ട് താ​ഴെ പു​ര​യി​ൽ സ​ലാം (36) എ​ന്നി​വ​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ ക​ണ്ടേ​രി​യി​ലെ മ​ർ​വാ​ൻ, അ​മീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് കൂ​ത്തു​പ​റ​മ്പ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ ദി​വ​സം […]

kattippara, കാട്ടു പന്നി ശല്യം രൂക്ഷം; ആവശ്യത്തിന് ഷൂട്ടർമാരില്ല; കർഷകർ പ്രതിസന്ധിയിൽ

pig image

Kattippara: കുന്നുകളും ഉയർന്ന മലകളും നിറഞ്ഞ കട്ടിപ്പാറ മലയോര പഞ്ചായത്തിൽ കാട്ടു പന്നി ശല്യത്താൽ കർഷകർ ഇടവിള കൃഷികൾ ഉപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കുരങ്ങന്മാരുടെ ശല്യവും കൂടുതലാണ്. പൊന്തക്കാടുകളായി മാറിയ കൃഷിയിടങ്ങളും കാടു പിടിച്ച് കിടക്കുന്ന റബ്ബർ തോട്ടങ്ങളും കാട്ടു പന്നികളുടെ വംശ വർദ്ധനവിന് കാരണമാകുന്നു. പൊതു ജനങ്ങളെയും ചെറു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയും പലപ്പോഴും കാട്ടു പന്നികൾ ആക്രമിക്കുന്നുണ്ട്. കാട്ടു പന്നി ആക്രമണത്തിൽ മരണപ്പെട്ടവർ ഈ പഞ്ചായത്തിലുണ്ട്. Kattippara ഗ്രാമ പഞ്ചായത്തിൽ കാട്ടു പന്നികള വെടി വെച്ച് […]

Poonoor, വള്ളിയോത്ത് പ്രാദേശിക പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു.

Poonoor, Vallioth Regional Study Center inaugurated. image

Poonoor: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികളിൽ പഠന പുരോഗതി ഉയർത്തുന്നതിന് വേണ്ടി മൂന്നാമത്തെ പ്രാദേശിക പഠന കേന്ദ്രം വള്ളിയോത്ത് ആരംഭിച്ചു. വാർഡ് മെമ്പർ ഒ എം ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് എ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് മാസ്റ്റർ, കെ അബ്ദുസലിം, പി പ്രശാന്ത് കുമാർ, കെ അബ്ദുൽ ലത്തീഫ്, അബ്ദുൾ സലാം വി എച്ച് എന്നിവർ സംസാരിച്ചു. എഡ്യുകെയർ കൺവീനർ ഡോ. സി പി ബിന്ദു […]

Kozhikode, എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

Kozhikode, youth arrested with MDMA image

Kozhikode: ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കു മരുന്ന് വില്‍പന നടത്തുന്ന രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. അരയടത്തുപാലം ഹോട്ടല്‍ മുറിയില്‍ വെച്ചാണ് 27.15 ഗ്രാം എം.ഡി.എം.എയുമായി തിരുവണ്ണൂര്‍ സ്വദേശികളായ കബിട്ടവളപ്പ് ബൈത്തുല്‍ റോഷ്നയില്‍ എം. റുഫീഷ് (31), കളരിക്കല്‍ ഹൗസില്‍ കെ. ശ്രാവണ്‍ (21) എന്നിവരെ നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷണര്‍ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നടക്കാവ് സബ് ഇൻസ്പെക്ടര്‍ എൻ. ലീലയും ചേര്‍ന്നാണ് പിടി കൂടിയത്. ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച്‌ നല്‍കുന്ന […]

Koduvally, മുസ്‌ലിം യത്തീം ഖാന വാർഷികം തുടങ്ങി

Koduvally, Muslim Yatheem Khana Anniversary started image

Koduvally: മൂന്നു ദിവസങ്ങളിലായി നടക്കുന്ന കൊടുവള്ളി മുസ്‌ലിം യത്തീം ഖാനയുടെ 45-ാം വാർഷികത്തിന് പ്രസിഡന്റ്‌ അഡ്വ. പി.ടി.എ. റഹീം എം.എൽ.എ. പതാക ഉയർത്തിയതോടെ തുടക്കമായി. തുടർന്ന് നടന്ന വാർഷിക സമ്മേളനം ഓർഫനേജ് കൺട്രോൾ ബോർഡ്‌ ചെയർമാൻ എൻ. അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. യത്തീം ഖാന വൈസ് പ്രസിഡന്റ്‌ സി.പി. അബ്ദുള്ളക്കോയ തങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.പി. കുഞ്ഞു മുഹമ്മദ്‌, പ്രയാൺ ഫൗണ്ടേഷൻ സ്ഥാപകൻ സുബൈർ ഹുദവി, മാധ്യമ പ്രവർത്തകൻ നവാസ് പൂനൂർ, കോതൂർ […]

Wayanad, പന്നി ഫാമിൽ വന്യ ജീവിയുടെ ആക്രമണം.

Wild animal attack on pig farm in

Kalpetta: Wayanad മൂടക്കൊലിയിൽ പന്നി ഫാമിൽ വന്യ ജീവിയുടെ ആക്രമണം. കരികുളത്ത് ശ്രീനേഷിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ നിന്ന് ഒരു പന്നിയെ കൊന്നു തിന്ന നിലയിൽ കണ്ടെത്തി. കടുവ ആക്രമിച്ചതാണെന്നാണു സംശയം. ക്ഷീര കർഷകനായ പ്രജീഷിനെ കടുവ കൊലപ്പെടുത്തിയ പ്രദേശത്തിനടുത്താണു സംഭവം. 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് ഫാം ഉടമ പറഞ്ഞു. ഒരു പന്നിയെ കൊന്നു തിന്ന നിലയിലും കണ്ടെത്തി. പ്രദേശത്ത് മൃത ദേഹം വലിച്ചിഴച്ച പാടുകളും കാൽപ്പാടുകളും കണ്ടെത്തി.

Thamarassery, ഹൈസ്കൂൾ വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടി; രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

Thamarassery imagee.

Thamarassery: താമരശ്ശേരി ഹയർ സെക്കന്‍ററി സ്കൂളിള്‍ വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. താമരശ്ശേരി വോക്കേഷണൽ ഹയർ സെക്കന്‍റി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് സ്കൂളിന് സമീപത്തെ വയലിലും, റോഡിലുമായി ഏറ്റുമുട്ടിയത്. സ്കൂളിൽ വെച്ചു നടന്ന ചെറിയ സംഘർഷത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു റോഡിലെ സംഘർഷം. സംഘർഷത്തിൽ രണ്ടു കുട്ടികൾക്ക് പരുക്കേറ്റതായി സമീപ വാസികൾ പറയുന്നു. ഇവരാണ് സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയത്. കേട്ടാലറയ്ക്കുന്ന അസഭ്യ വാക്കുകൾ പറഞ്ഞാണ് വിദ്യാർത്ഥികൾ പരസ്യമായി തമ്മിലടിച്ചതെന്ന് നാട്ടുകാർ പറയുന്നു. […]

test