ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ; മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷമെത്തും.

Thiruvananthapuram orange alert in four districts today The rainy season will arrive in three days

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ആറ് ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവത്ത ചുഴിയുടെ സ്വാധീന ഭലമായി അടുത്ത 6 ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.  സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നൽകി. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, […]

സംസ്ഥാനത്ത് ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി.

Heavy rains in the state Orange alert in three districts Chief Minister should be careful

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യയതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള-തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും […]

Omassery, നടുക്കണ്ടി അബ്ദുൽ അസീസ് നിര്യാതനായി

Omassery Nadukandi Abdul Azeez passed away

Omassery: ഓമശ്ശേരി ടൗണിലെ മത്സ്യ വ്യാപാരി മാനിപുരം തൃപ്പോയിൽ താമസിക്കുന്ന നടുക്കണ്ടി അബ്ദുൽ അസീസ് (55) നിര്യാതനായി. മാനിപുരം നടുക്കണ്ടിയിൽ പരേതരായ മൊയ്തീൻ കുട്ടിയുടേയും ആയിശയുടെയും മകനാണ്. ദീർഘകാലമായി ഓമശ്ശേരിയിൽ സഹോദരങ്ങൾക്കൊപ്പം  മത്സ്യവ്യാപാരം നടത്തുകയായിരുന്നു. ഭാര്യ: നസീമ പിലാശ്ശേരി. മക്കൾ: അജ്മല തസ്മിയ, അഫറു ഷഹാന, അഷ്ക്കറ യാസ്മിൻ. മരുമക്കൾ: മുഹമ്മദ് മുസ്തഫ, ഷംസീർ, മുഹമ്മദ് നിസാം. സഹോദരങ്ങൾ: മുഹമ്മദ്, അബു, ഫാത്തിമ, ഹുസൈൻ, കരീം, പോക്കർ, അഷ്‌റഫ്‌, സുബൈദ, ജമീല. ഖബറടക്കം ഇന്ന് (24-05-2024-വെള്ളി) രാവിലെ […]

Elettil, കത്തറമ്മൽ ,കുയ്യോടിയിൽ മുഹമ്മദ് നിര്യാതനായി.

Muhammed passed away at Elettil Katharammal Kuyyoti

Elettil: കത്തറമ്മൽ കുയ്യോടിയിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ മജീദ്(സൌദി), ഫാത്തിമ, അബ്ദുൽ ഖാദർ( ഖത്തർ), സലീന, അബ്ദുൽ കരീം. മരുമക്കൾ: ഹാജറ, പരേതനായ മൊയ്തീൻഷ, സാബിറ, അബൂബക്കർ പുളിക്കൽ,റസിയ. മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Kozhikode, തെരഞ്ഞെടുപ്പും കഴിഞ്ഞു, ഫലവും വരാറായി; പണം എന്ന് ലഭിക്കുമെന്നറിയാതെ എസ്.പി.ഒ ജോലി ചെയ്ത വിദ്യാര്‍ഥികള്‍

Kozhikode the election is over and the results are in Students who did SPO work without knowing that they will get money

Kozhikode: 2024 ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി (എസ്.പി.ഒ) ജോലി ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഇനിയും വേതനം ലഭിച്ചില്ലെന്ന് പരാതി. ഏപ്രില്‍ 25നും തിരഞ്ഞെടുപ്പ് നടന്ന 26നുമാണ് ഇവര്‍ ബൂത്തുകളില്‍ ജോലി ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തോട് അടുക്കുമ്പോഴും ആര്‍ക്കും വേതനം ലഭിച്ചിട്ടില്ല. ഫീഡിംഗ് ചാര്‍ജ്ജ് ഇനത്തില്‍ 250 രൂപയും വേതനമായി ഒരു ദിവസത്തേക്ക് 1300 രൂപ നിരക്കില്‍ രണ്ട് ദിവസത്തേക്ക് 2600 രൂപയുമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഭക്ഷണ ചിലവിലേക്കുള്ള […]

Adivaram, നൂറാംതോട് കുറ്റിപ്പൂവത്തിങ്കൽ ബിനോയിയുടെ ഭാര്യ ബിന്ദു നിര്യാതയായി.

Adivaram Benois wife Bindu died on the 100th birthday

Adivaram: നൂറാംതോട് കുറ്റിപ്പൂവത്തിങ്കൽ ബിനോയിയുടെ ഭാര്യ ബിന്ദു (44) നിര്യാതയായി. കണ്ണോത്ത് ചൂരത്തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ജിസ, ജനിറ്റ. സംസ്കാരം ഇന്ന് (24-05-2024-വെള്ളി) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നൂറാംതോട് സെന്റ് ജോസഫ്സ് പള്ളിയിൽ.

ഇംഗ്ലീഷ് ഭാഷ ഇനി സ്വപ്നമല്ല!!!

WhatsApp Image 2024 05 22 at 6.44.28 AM

ഇംഗ്ലീഷ് ഭാഷ ഇനി സ്വപ്നമല്ല!!! തെറ്റി പോകും എന്ന് ഭയം ഇല്ലാതെ , മറ്റൊരാൾ എന്ത് വിചാരിക്കും എന്ന പ്രശ്നം ഇല്ലാതെ, യാത്ര ചെയ്ത് ഒരു സ്ഥാപനത്തിൽ എത്തുന്ന ബുദ്ധിമുട്ട് ഇല്ലാതെ നിങ്ങളുടെ സൗകര്യമുള്ള സമയത്തു നിങ്ങൾക്ക് ഭാഷ പഠിക്കാം. നിങ്ങൾ ഏതു രാജ്യത്തായാലും, നിങ്ങളുടെ ജോലി, വിദ്യഭ്യാസം, പ്രായം ഇതൊക്കെ എന്തുതന്നെ ആയാലും ഇനി നിങ്ങളുടെ സൗകര്യാർത്ഥം വീട്ടിലിരുന്നു ഇംഗ്ലീഷ് പഠിക്കാം WhatsApp ലൂടെ. – അതും വെറും 30 ദിവസം കൊണ്ട്. 🔰നിങ്ങൾക്ക് സൗകര്യപ്രദമായ […]

Thamarassery, കാണാതായ യുവതി ബാംഗ്ലൂരിൽ ട്രെയിൻ ഇറങ്ങിയതായി വിവരം

Puthuppady the guest workers wife is missing

Thamarassery: പുതുപ്പാടി പഞ്ചായത്ത് ബസാറിൽ നിന്നും തിങ്കളാഴ്ച രാത്രി കാണാതായ യുവതി കോഴിക്കോട് നിന്നും ട്രെയിൻ കയറി ബാംഗ്ലൂരിൽ ഇറങ്ങിയതായി വിവരം.കൈയിൽ ഫോൺ ഇല്ലാത്ത യുവതി സമീപം ഇരുന്ന മലയാളിയുടെ ഫോണിൽ നിന്നും ഒരു നമ്പറിലേക്ക് വിളിച്ചിരുന്നു, ഇത് സ്വന്തം വീട്ടുകാർക്ക് ആണെന്നാണ് സംശയം, താൻ ഒരു കടയിൽ ജോലി നോക്കുകയാണ് എന്നാണ് യുവതി ഫോണിൽ പറഞ്ഞത് ,എന്നാൽ ഹിന്ദി നല്ല വശമില്ലാത്ത സഹയാത്രികന് കൂടുതൽ ഒന്നും ചോദിച്ചു മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് സമൂഹമാധ്യമങ്ങളിൽ വാർത്ത ശ്രദ്ധയിൽപ്പെട്ട […]

Mukkam, കൊടിയത്തൂർ, കോട്ടമ്മൽ ആലിക്കുട്ടി നിര്യാതനായി.

Mukkam: കൊടിയത്തൂർ നിഷ സൗണ്ട്സ് ഉടമയായിരുന്ന കോട്ടമ്മൽ ആലിക്കുട്ടി (74) നിര്യാതനായി. ഖബറടക്കം ഇന്ന് (22-05-2024-ബുധൻ) രാവിലെ 10:00-ന് കൊടിയത്തൂർ ജുമാമസ്ജിദിൽ. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഹൈറുന്നിസ, ഫാത്തിമ, ഷമീമബി, ജെസ്‌ല, മുഹ്സിൻ. മരുമക്കൾ: അബ്ദുറഹ്മാൻ പൂവത്തിക്കൽ, മുഹമ്മദ് അരീക്കോട്, സജി തിരുവമ്പാടി, സലാം ചേന്ദമംഗലൂർ, ഫസീല കൊടിയത്തൂർ.

Malappuram, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു

Malappuram a five year old girl who was being treated for amoebic encephalitis died

Malappuram: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി ഫത്‌വയാണ് മരിച്ചത്. ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻ്റിലേറ്റർ ചികിത്സയിലായിരുന്നു. മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും. മൂന്നിയൂർ സ്വദേശിയായ പെൺകുട്ടി വീടിന് സമീപത്തെ കടലുണ്ടി പുഴയിൽ, വേനലിൽ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ […]

Thiruvambady, പാമ്പിഴഞ്ഞപാറ സി പി കുഞ്ഞുമുഹമ്മദ് നിര്യാതനായി.

Thiruvambady Pampizhanjapara CP Kunju Muhammad passed away

Thiruvambady: പാമ്പിഴഞ്ഞപാറ സി പി കുഞ്ഞുമുഹമ്മദ് (65)നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11.30 ന് പാമ്പിഴഞ്ഞ പാറ ഖബർസ്ഥാനിൽ . മക്കൾ: നൗഷാദ് സി പി അറഫത്ത് സി പി മുഹമ്മദ് ഷഹൽ സി പി നസീറ പെരുംമ്പൂള മരുമക്കൾ: ഷുക്കൂർ. പെരുംമ്പൂള , മുത്തു ബീവി മുരിങ്ങംപുറായി, സുൽഫത്ത് പാമ്പിഴഞ്ഞ പാറ, സഹോദരങ്ങൾ’ സി പി മൊയ്തീൻകുട്ടി’ (പാമ്പിഴഞ്ഞ പാറ) സി പി മുഹമ്മദാലി ( പാമ്പിഴഞ്ഞ പാറ) സി പി അസിസ്സ്(മരഞ്ചാട്ടി) സി പി […]

Thamarassery, മയക്കുമരുന്ന് മൊത്തകച്ചവടക്കാരന്പിടിയിൽ

Thamarassery arrested drug wholesaler

Thamarassery:കോഴിക്കോട്, വയനാട് ജില്ലകളിലെ മയക്കുമരുന്ന് മൊത്തകച്ചവടക്കാരനെ കോഴിക്കോട് റൂറൽ എസ് പി ഡോ. അർവിന്ദ് സുകുമാർ. ഐ.പി.എസ് നേതൃത്വത്തിലുള്ള പ്രത്യേകസംഘം പിടികൂടി. താമരശ്ശേരി,അടിവാരം പഴയേടത്തു വീട്ടിൽ നൗഷാദ് (41) നെയാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അടിവാരത്തു വെച്ച് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും പത്തു പാക്കറ്റിലായി സൂക്ഷിച്ച 152 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കോഴിക്കോട്,വയനാട്,മലപ്പുറം ജില്ലകളിലെ ചെറുകിട വില്പനക്കാർക്ക് നൽകാൻ വേണ്ടി പോകുമ്പോഴാണ് ഇയാൾ പിടിയിലാവുന്നത്. ആറു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും മടങ്ങി […]

test