Mananthavady, പോക്സോ കേസ് അധ്യാപകൻ അറസ്റ്റിൽ.

പോക്സോ കേസ് അധ്യാപകൻ അറസ്റ്റിൽ

Mananthavady പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകനായ യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു‌. എടവക കമ്മോം കെ സി ഹൗസ് മൊയ്‌ദുവിനെയാണ് മാനന്തവാടി പോലീ സ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം കുട്ടി വീട്ടിൽ പരാതി പറയുകയും വീട്ടുകാർ പോ ലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ വിശദമായ മൊഴിയു ടെ അടിസ്ഥാനത്തിൽ മാനഭംഗത്തിനും, പോക്സോ നിയമപ്രകാരവും കേസെടു ത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയാ യിരുന്നു.

Thamarassery, അഡ്വ :അസ്നിയയെ ഡിവൈഎഫ്ഐ ആദരിച്ചു.

Thamarassery Adv

Thamarassery :ബിബിഎ, എൽഎൽബി ബിരുദം നേടിയ കോരങ്ങാട് ആനപ്പാറ പൊയിൽ ഹംസ – നാസിയ ദമ്പതികളുടെ മകൾ അഡ്വ : അസ്നിയ പി .പിയെ ഡിവൈഎഫ്ഐ കോരങ്ങാട് യൂണിറ്റ് ആദരിച്ചു. ചടങ്ങിൽ സിപിഐഎം താമരശ്ശേരി ഏരിയ സെക്രട്ടറി കെ ബാബു അസ്നിയക്ക് ഉപഹാരം നൽകി ആദരിച്ചു..

Thamarassery പാലക്കുന്നുമ്മൽ തിറഉത്സവം നാളെ .

Thamarassery

Thamarassery: കെടവൂർ പാലക്കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവം ഞായറാഴ്ച നാളെ ആഘോഷിക്കും. രാവിലെ 7 മണിയ്ക്ക് താമരശ്ശേരി കോട്ടയിൽ ക്ഷേത്രത്തിൽ നിന്നുള്ള കലശം വരവ്, കാവുണർത്തൽ കല്ലൂർ ഇല്ലം വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന പൂജ, പ്രസാദ ഊട്ട്, 3 മണിയ്ക്ക് കുട്ടിച്ചാത്തൻ വെള്ളാട്ടം, ഗുരുതി 6 മണിയ്ക്ക് ഭഗവതി, മൂർത്തി എന്നീ വെള്ളാട്ടുകളുടെ അകമ്പടിയോടെയുള്ള താലപ്പൊല ; രാത്രി 8 മണി മുതൽ കനലാട്ടം, ഗുളികൻ കുട്ടിച്ചാത്തൻ, ചെറിയ മൂർത്തി, വലിയ മൂർത്തി, ഭഗവതി, […]

Anakkampoil, കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്ന വന്യമൃങ്ങളെ വെടിവെച്ചു കൊല്ലണം.കർഷക കോൺഗ്രസ് .

Anakkampoil, മുത്തപ്പൻപുഴ പ്രദേശത്ത് കാട്ടാന കൃഷി നശിപ്പിച്ച സ്ഥലം കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു തിരുവമ്പാടി, മുത്തപ്പൻപുഴ, തേൻപാറ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി ജനങ്ങൾ ഭീതിയിലാണ്. ആനിക്കാംപൊയിൽ മുത്തപ്പൻപുഴ, തേൻപാറ, പ്രദേശത്ത് ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ച പ്രദേശത്ത് കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു മലയോര മേഖലയിൽ മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ വന്യമൃഗ ശല്ല്യം രൂക്ഷമാണ് വിദ്യാർത്ഥികൾ , ക്ഷീര കർഷകർ, റബർ ടാപ്പിങ്ങ്കാരടക്കം ജനങ്ങൾ ഭീതിയിലാണ്. ഒരു വശത്ത് കാട്ടാന മറുവശത്ത് പുലി […]

Elettil, കൊടക്കാട്ട് അൻവർ അലി നിര്യാതനായി

Elettil

Elettil: ചെറ്റക്കടവ് കൊടക്കാട്ട് പരേതനായ അബ്ദുള്ള ഹാജിയുടെ മകൻ അൻവർ അലി 28(അമ്പു ) നിര്യാതനായി . ഭാര്യ: ഹിബ. മാതാവ്: നൂരിയ. സഹോദരങ്ങൾ: ആസിഫ് അലി, ഡോ: അഫീഫ, മയ്യിത്ത് നമസ്കാരം രാവിലെ 9.30 ന് ചെറ്റക്കടവ് പള്ളിയിലും 10 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും.

Omassery, കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മൂന്നര വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു.

Omassery പുത്തൂർ റോയാട് ഫമോസ് പാർക്കിൽ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മലപ്പുറം കാളികാവ് സ്രാമ്പിക്കൽ സ്വദേശികളുടെ മൂന്നര വയസ് പ്രായമുള്ള ആൺ കുട്ടി യാണ് കിണറ്റിൽ വീണ് മരണപ്പെട്ടത്. പാർക്കിനു പിന്നിലെ കിണറ്റിലാണ് കുട്ടി വീണത്.കുട്ടിയെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിനിടയിലാണ് കിണറ്റിൽ കണ്ടെത്തിയത്, ഉടനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയിലായിരുന്നു സംഭവം.

Puthuppadi, രാത്രിയിൽ വീട്ടുമുറ്റത്ത് നിന്നും മോഷണം പോയ സ്കൂട്ടർ അയൽപക്കത്ത് നമ്പർ പ്ലേറ്റുകൾ മാറ്റി ഉപേക്ഷിച്ച നിലയിൽ.

Puthuppadi, അടിവാരം പൊട്ടികയ് സുലൈമാൻ്റെ വീട്ടിൽ നിന്നും ഇന്നലെ രാത്രി മോഷണം പോയ സ്കൂട്ടറാണ് ഇന്നു രാവിലെ അയൽപക്കത്തെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂട്ടറിൻ്റെ നമ്പറായ KL57 Q7705 എന്ന പ്ലേറ്റ് അഴിച്ചുമാറ്റി പകരം ഇരുഭാഗത്തും KL57 G 9635 എന്ന നമ്പർ പ്ലേറ്റ് സ്ഥാപിച്ച നിലയിലാണ് സ്കൂട്ടർ തിരികെ ലഭിച്ചത്, സ്കൂട്ടറിലെ കണ്ണാടികളും മോഷ്ടാക്കൾ അയിച്ചെടുത്തിട്ടുണ്ട്. 15 ദിവസങ്ങൾക്ക് മുമ്പ് സ്കൂട്ടറിൻ്റെ ചാവി നഷ്ടപ്പെട്ടിരുന്നതായും പിന്നീട് കൈവശം ഉണ്ടായിരുന്ന മറ്റൊരു ചാവി ഉപയോഗിച്ചാണ് സ്റ്റാർട്ടാക്കാറെന്നും […]

Omassery, ശാന്തി ഹോസ്പിറ്റൽ കാത്ത് ലാബിന്റെ ഉദ്ഘാടനവും സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും ശനിയാഴ്ച.

Inauguration of Omassery Shanti Hospital Cath Lab and foundation stone laying of super specialty building on Saturday

Omassery: ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ പുതുതായി ആരംഭിക്കുന്ന കാത്ത് ലാബിന്റെ ഉദ്ഘാടനവും സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മവും വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് ആശുപത്രി അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാത്ത് ലാബിൻ്റെ ഉദ്ഘാടനം പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം മലബാർ ഗ്രൂപ്പ് ഓഫ്  കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദും കാർഡിയാക് ഒ.പി.ഡി ബ്ലോക്ക് […]

koodaranji, ഇക്കോ ഷോപ്പ് ഉദ്ഘാടനം നടത്തി.

koodaranji1

koodaranji: കൂടരഞ്ഞിയുടെ പ്രധാന കാർഷിക വിളയായ ജാതിയുടെ തൊണ്ടിൽ നിന്നും നിർമ്മിച്ച രുചികരവും ആരോഗ്യദായകവുമായ വിവിധയിനം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണി സമാരംഭത്തിൻ്റെയും ഉല്ലാദനോപാദികൾ പ്രാദേശിക കാർഷിക     ഉല്പന്നങ്ങൾ   എന്നിവയ്ക്കുള്ള കൃഷി വകുപ്പിൻ്റെ വിപണന സംരംഭമായ  ഇക്കോ ഷോപ്പിൻ്റെ    ഉദ്ഘാടനം തിരുവമ്പാടി നിയോജകമണ്ഡലം  എം എൽ എ  ലിന്റോ ജോസഫ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി അസിസ്റ്റൻ്റ് ഡറക്ടർ ഡോ. പ്രിയ മോഹൻ സ്വാഗതം […]

koodaranji, വനംമന്ത്രി ശശീന്ദ്രൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു കർഷക കോൺഗ്രസ് .

koodaranji

  koodaranji: വന്യജീവി ആക്രമണത്തിൽ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച കേരള സർക്കാരിൻ്റെ നടപടികൾക്കെതിരെയും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രിയുടെ കോലം കത്തിച്ച് കർഷക കോൺഗ്രസ് പ്രതിഷേധിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് പനച്ചിയിൽ അദ്ധ്യക്ഷത വഹിച്ചു. കോൺസ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് […]

നിര്യാതയായി.

bn cleanup

Nanminda: നന്മണ്ട വളഞ്ഞ പതിന്നാലിലെ മന്ത്യാട്ട് സ്കൂളിന് സമീപം താമസിക്കും ചെറുകര സാവിത്രി അമ്മ നിര്യാതയായി.  ഭർത്താവ്: പരേതനായ കമ്ലേരി മാധവൻ നായർ. മക്കൾ:  ശശിധരൻ ചെറുക്കാട്, ഹരിദാസൻ, ഹേമജ ചെറുവണ്ണൂർ.  മരുമക്കൾ:ശോഭ ചെറുക്കാട്, ഷീബ മാങ്കാവ് കൊമ്മേരി, ഗോപാലൻ ചെറുവണ്ണൂർ.  ശവസംസ്കരം 12 മണിയ്ക്ക് വീട്ടു വളപ്പിൽ.

ഗ്രാന്റ്‌ ഫെസ്റ്റ്‌: Omassery, കുടുംബോൽസവം ആവേശമായി. ഇന്ന് സൗജന്യ മണ്ണ്‌ പരിശോധന.

Grant

Omassery: കൊടുവള്ളി എം.എൽ.എ.ഡോ:എം.കെ.മുനീറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാന്റ്‌ മണ്ഡലം ഫെസ്റ്റിനോടനുബന്ധിച്ച്‌ ഓമശ്ശേരിയിൽ ആരംഭിച്ച ദശദിന കാർഷിക പ്രദർശന വിപണന മേളയുടെ ഭാഗമായി ഓമശ്ശേരിയിൽ സംഘടിപ്പിച്ച കുടുംബോൽസവം ആവേശമായി.ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന കുടുംബോൽസവത്തിലെ നിറഞ്ഞ സദസ്സിൽ കുടുംബിനികളുടേയും കുട്ടികളുടേയും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ റംസീന നരിക്കുനി ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആസൂത്രണ […]

test