Thamarassery, വെങ്ങാകുന്നുമ്മൽ ഇയ്യാത്തുകുട്ടി നിര്യാതയായി

Thamarassery, Vengummal Iyyathukutty passed away image

Thamarassery: വെങ്ങാകുന്നുമ്മൽ പരേതനായ അസ്സയിന്റ ഭാര്യ ഇയ്യാത്തുകുട്ടി (86) നിര്യാതയായി. മക്കൾ: പോക്കർ കുട്ടി, അഹമദ് കുട്ടി, ഉസ്സയിൻ കുട്ടി, പരേതനായ മജീദ്, മുഹമ്മദലി, പരേതയായ സക്കിന. മരുമക്കൾ :ഹവ്വാഉമ്മ, ഫാത്തിമ, പാത്തുമ്മേയ്, സലീന, സാജിത മരുമകൻ റഷീദ് വെള്ളിമാട് കുന്ന്.

Thamarassery, മുടൂരിൽ വീണ്ടും നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

Thamarassery: കൂടത്തായി താഴെമുടൂരിൽ നിയന്ത്രണംവിട്ട് കാർ റോഡരികിലെ വീടിൻ്റെ മുറ്റത്തേക്ക് മറിഞ്ഞു. രാത്രി 10.30 ഓടെയാണ് അപകടം, കാറിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് പരുക്കേറ്റു. രണ്ടു ദിവസം മുൻപ് ഇതേ സ്ഥലത്ത് സമാന രീതിയിൽ കാർ അപകടത്തിൽ പെട്ടിരുന്നെങ്കിലും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.

Kodanchery, നാരങ്ങാത്തോട്, കോഴാമലയിൽ രാജൻ നിര്യാതനായി

Rajan passed away at Kodanchery, Lamanathode, Kozhikode image

Kodanchery: നെല്ലിപ്പൊയിൽ നാരങ്ങാത്തോട് കോഴാമലയിൽ രാജൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് (09-11-2023-വ്യാഴം) രാവിലെ 10:00-ന് ദ പെന്തക്കോസ്ത് മിഷൻ സഭയുടെ (ടി പി എം) അടിമണ്ണ് സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ ഐരാറ്റിൽ (അടിമണ്ണ്). മക്കൾ: ജിനേഷ്, ജിഷ, ജിനി, ജിൻസ്. മരുമക്കൾ: വിൻസി (ബത്തേരി), ബൈജു (നിലമ്പൂർ), ഷിബു (പോത്തുകല്ല് – നിലമ്പൂർ).

Thamarassery, തച്ചംപൊയിൽ; ചാലക്കര മുടേട്ട് അംബുജാക്ഷി (അമ്മു) നിര്യാതയായി

dead image

Thamarassery: തച്ചംപൊയിൽ ചാലക്കര മുടേട്ട് അംബുജാക്ഷി (അമ്മു – 60) നിര്യാതയായി. മക്കൾ:ബിന്ദു .സീന. മരുമക്കൾ: ബാലകൃഷ്ണൻ (വട്ടോളി ), സോമൻ ( മാവൂർ ), സംസ്കാരം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്.

Kerala, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kearala, state likely to receive heavy rains today; Yellow alert in two districts image

Thiruvananthapuram:  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന് ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. Kerala തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം. കടൽ ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും നിർദ്ദേശമുണ്ട്. കേരള തീരത്ത് ഇന്ന് രാവിലെ […]

Thamarassery, ചെമ്പ്രക്കുന്നത്ത് ശ്രീധരൻ ആശാരി നിര്യാതനായി

Thamarassery, Chembrakannath Sreedharan Ashari passed away image

Thamarassery: ഓടക്കുന്ന് ചെമ്പ്രക്കുന്നത്ത് ശ്രീധരൻ ആശാരി (82)  നിര്യാതയായി. ഭാര്യ: സൗമിനി. മക്കൾ: സുധീർ, സുനിൽ കുമാർ, ഗീത, പ്രീത, സുനിത. സംസ്കാരം 12 മണിക്ക് വെസ്റ്റ്ഹിൽ സ്മശാനത്തിൽ .

സ്കൂളിലേക്ക് Computer സമ്മാനിച്ച് രക്ഷിതാവ് മാതൃകയായി

Parents set an example by gifting computers to the school image

Thamarassery: കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി പ്രവാസി മലയാളിയും നാലാം ക്ലാസിലെ സയാൻ.പി യുടെ പിതാവുമായ സുബൈർ പെരിങ്ങോട് കമ്പ്യൂട്ടർ സമ്മാനിച്ചു. പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലവും സ്കൂൾ ലീഡർ അളക ലക്ഷ്മിയും ചേർന്ന് Computer സ്വീകരിച്ചു .ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സാങ്കേതിക വിജ്ഞാന വിസ്ഫോടനത്തിന്റെയും കാലഘട്ടത്തിൽ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ സാങ്കേതിക വിദ്യക്കൊപ്പം നടന്നുനീങ്ങണമെന്ന് സുബൈർ പെരിങ്ങോട് അഭിപ്രായപ്പെട്ടു. വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. […]

Thamarassery, മാണിക്കോത്ത് മൂസ്സ നിര്യാതനായി

Thamarassery, Manikoth Mussa passed away image

Thamarassery: ചുങ്കം കയ്യേലികുന്നുമ്മൽ താമസിക്കും മാണിക്കോത്ത് മൂസ്സ ( 79) നിര്യാതനായി. ഭാര്യ :ഫാത്തിമ. മക്കൾ :റംല, നാസർ, നസീമ, അസീസ്. മരുമക്കൾ :അബ്ദുള്ള ചേളാരി, അദ്നാൻ കുപ്പായക്കോട്, സഫിയ ഈങ്ങാപ്പുഴ, റംസീന തിരുവമ്പാടി. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8മണിക്ക് കിടവൂർ ജുമാ മസ്ജിദ് ഖമ്പർസ്ഥാനിൽ.

Thamarassery, റംല നാസർ നിര്യാതയായി

Thamarassery, Ramla Nasser passed away image

Thamarassery: തച്ചംപൊയിൽ നെരാംപാറയിൽ താമസിക്കും ചുണ്ടക്കുന്നുമ്മൽ നാസറിൻ്റെ ഭാര്യ റംല നാസർ (41) നിര്യാതയായി. പരേതരായ മൊയ്തീൻ കുട്ടി കദീജ ദമ്പതികളുടെ മകനാണ് ഭർത്താവ് നാസർ. മക്കൾ: ഷെഹറ ഷെബിൻ, സെറിൽ ഫാറൂഖ്, സിനാൻ. മരുമകൻ: പത്താം മൈൽ അരീക്കുഴിൽ ലിജാസ്. പരേതനായ തെയ്യപ്പാറ മുഹമ്മദ് – ഖദീജ എന്നിവരുടെ ഏക മകളാണ് മരണപ്പെട്ട റംല. മയ്യിത്ത് നമസ്കാരം വൈകു: 5.00 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ.

Mallu Traveller ഷാക്കിര്‍ സുബ്ഹാനെതിരെ പോക്‌സോ കേസ്

POCSO case against Mallu Traveler Shakir Subhan image

Kannur: Mallu Traveller എന്നറിയപ്പെടുന്ന പ്രശസ്ത ട്രാവല്‍ വ്‌ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ പോക്‌സോ കേസ്. മുന്‍ ഭാര്യയുടെ പരാതിയിലാണ് ധര്‍മടം പോലീസ് പോക്‌സോ കേസ് ചുമത്തിയിരിക്കുന്നത്. പരാതിയില്‍ ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സൗദി യുവതിയെ പീഡിപ്പിച്ചെന്ന കേസിന് പിന്നാലെയാണ് മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ ഇപ്പോള്‍ പോക്‌സോ കേസ് കൂടി വരുന്നത്. പ്രായ പൂര്‍ത്തിയാകും മുമ്പ് വിവാഹം കഴിച്ചുവെന്നും 15ാം വയസ്സില്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും അതിക്രൂരമായി പീഡിപ്പിച്ചു, ഗര്‍ഭഛിദ്രം നടത്തി […]

Koduvally, മരിച്ച വ്യക്തിയുടെ കുടുംബത്തെ തേടുന്നു

Koduvally is looking for the family of the deceased image

Koduvally: കൊടുവള്ളി ടാക്സി സ്റ്റാൻഡിൽ അബോധാവസ്ഥയിലായി മെഡിക്കൽ കോളേജ് ആശുപ്രതിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ഒക്ടോബർ എട്ടിന് അറുമുഖൻ (57) മരണപ്പെട്ടു. അറുമുഖന്റെ Kozhikode മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നവംബർ എട്ടിന് ഇൻക്വസ്റ്റ് നടപടിയും പോസ്റ്റുമോർട്ടവും പൂർത്തീ കരിച്ച് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കളെ കുറിച്ച് അറിയുന്നവർ കൊടുവള്ളി പൊലീസിൽ അറിയിക്ക mo. 94979871992, 7025693939, 04952210213.

Thamarassery, ചുരത്തിലെ കുരുക്കഴിയുന്നു; 50 കോടിയുടെ പദ്ധതി

churam image

Kalpetta: Thamarassery ചുരത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാക്കുന്ന ‘അഴിയാകുരുക്കുകള്‍’ പരിഹരിക്കാന്‍ ദേശീയപാത വിഭാഗം ഒരുങ്ങുന്നു. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയര്‍പിന്‍ വളവുകള്‍ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി വീതികൂട്ടി നവീകരിക്കാന്‍ അന്‍പത് കോടിയുടെ പദ്ധതിയാണ് ദേശീയപാതാ വിഭാഗം തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് വളവുകളും മുപ്പത് മീറ്റര്‍ ഉയരത്തില്‍ പാര്‍ശ്വഭിത്തി നിര്‍മിച്ചായിരിക്കും നവീകരിക്കുക. റോഡ് നവീകരണം ഏതു വിധിത്തില്‍ ആയിരിക്കണമെന്നതിന് കൃത്യമായ നിര്‍ദേശങ്ങളുണ്ടെങ്കിലും വളവുകള്‍ നവീകരിക്കുന്ന പദ്ധതിക്ക് സര്‍ക്കാരിന്‍റെ ഭരണാനുമതി ലഭിക്കുന്ന മുറക്കായിരിക്കും തുടര്‍ നടപടിയുണ്ടാകുക. വര്‍ഷങ്ങളായി Thamarassery ചുരത്തില്‍ അപ്രതീക്ഷിതമായി […]