കളഞ്ഞു കിട്ടിയ എടിഎം കാർഡുകൾ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയായി (Thiruvambady)

Thiruvambady imagee

Thiruvambady: സ്കൂൾ വിട്ടു നടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് കളഞ്ഞു കിട്ടിയ എ ടി എം കാർഡുകൾ പഞ്ചായത്ത് ഓഫീസിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ മാതൃകയായി. Thiruvambady സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ ഏഴാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് യാസീൻ, ആറാം ക്ലാസിൽ പഠിക്കുന്ന എഡ്വിൻ, ആറാം ക്ലാസിൽ പഠിക്കുന്ന ഷാമിൽ ഷാൻ എന്നിവരാണ് എ ടി എം കാർഡുകൾ Thiruvambady ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫിന് കൈമാറിയത്. ഇത്തരം മാതൃക പരമായ കാര്യങ്ങൾ ഇനിയും ചെയ്യണമെന്നും കുട്ടികൾ കാണിച്ച […]

വാഹനാപകടത്തിൽ യുവാവ് മരിച്ചു (Omassery)

Youth dies in car accident (Omassery) image

Omassery: ഓമശ്ശേരി മങ്ങാട്  വെച്ച് നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. എടവണ്ണപ്പാറ വാഴക്കാട് വെട്ടത്തൂർ കിളിക്കത്തടായി ഷാജിയാണ് (42) മരിച്ചത്. Thamarassery ഭാഗത്ത് നിന്നും Omassery ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും, എതിർ ദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

ഈങ്ങാപ്പുഴ സ്വദേശി ബംഗളൂരുവില്‍ നിര്യാതനായി (Engapuzha)

A native of Engapuzha passed away in Bengaluru image

Puthuppady: Engapuzha എം ജി എം ഹെെസ്ക്കൂള്‍ അധ്യാപകരായ ഐസക്ക് റോസിലി ദമ്പതികളുടെ മൂത്തമകന്‍ റോണ്‍ എബ്രഹാം (40) ബംഗളൂരുവില്‍ അസുഖത്തെ തുടര്‍ന്നു മരണപ്പെട്ടു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്ന് വെെകിട്ടോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും.

എം.ഡി.എം.എയുമായി ആഡബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; താമരശ്ശേരി സ്വദേശി പിടിയില്‍ (Koduvally)

A luxury car with MDMA tumbled to the bottom; Thamarassery native arrested (Koduvally) image

Koduvally: മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ബെന്‍സ് കാര്‍ അപകടത്തില്‍ പെട്ടു. Koduvally ആവിലോറയിലാണ് സംഭവം. മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി പോവുകയായിരുന്ന കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കെ.എല്‍-57-എന്‍-6067 നമ്പറിലുള്ള ബെന്‍സ് കാറാണ് ആവിലോറ പാറക്കണ്ടി മുക്കില്‍ വച്ച് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടു മുറ്റത്തേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ കാറിനുള്ളില്‍ അബോധാവസ്ഥയിലുള്ള രണ്ട് പേരെയാണ് കണ്ടത്. പിന്നീട് ഉണര്‍ന്ന ഇവര്‍ കാറിനുള്ളില്‍ പരിശോധന നടത്തുന്നത് കണ്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് […]

‘ഹരിതം,സുന്ദരം,ഓമശ്ശേരി’ പദ്ധതി പഠിക്കാൻ ക്രിസ്പ്‌ പ്രതിനിധികളെത്തി (Omassery)

omassery image

Omassery: കഴിഞ്ഞ രണ്ടു വർഷത്തിലധികമായി Omassery പഞ്ചായത്തിൽ വിജയകരവും മാതൃകാപരവുമായി നടപ്പിലാക്കി വരുന്ന ‘ഹരിതം, സുന്ദരം, ഓമശ്ശേരി’ ഖരമാലിന്യ സംസ്കരണ പദ്ധതിയെക്കുറിച്ച്‌ പഠിക്കാൻ സെന്റർ ഫോർ റിസർച്ച് ഇൻ സ്കീംസ് ആൻഡ് പോളിസീസ്(ക്രിസ്പ് ) പ്രതിനിധികൾ ഓമശ്ശേരിയിലെത്തി. ഓമശ്ശേരി പഞ്ചായത്ത്‌ ഭരണസമിതി Kozhikode ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻവേംസ്‌ വേസ്റ്റ്‌ മാനേജ്‌മന്റ്‌ കമ്പനിയുമായി സഹകരിച്ച്‌ നടപ്പാക്കുന്ന അജൈവ മാലിന്യ സംസ്കരണ പദ്ധതിയുടെ പൊതു-സ്വകാര്യ പങ്കാളിത്തവും പ്രവർത്തന രീതികളും സംഘം പഠനവിധേയമാക്കി. കേരളത്തിലെ മുൻ ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദിന്റെ നേതൃത്വത്തിൽ […]

ലഹരിമാഫിയക്കെതിരേ പ്രതിരോധം തീർക്കാനൊരുങ്ങി Thamarassery പഞ്ചായത്ത്

Thamarassery panchayat is ready to defend against drug mafia image

Thamarassery: ലഹരിമാഫിയയ്ക്കെതിരേ പ്രതിരോധം തീർക്കാനൊരുങ്ങി Thamarassery ഗ്രാമ പഞ്ചായത്ത് ജാഗ്രതാസമിതി. ലഹരിവ്യാപനം തടഞ്ഞ് വിദ്യാർഥികളെയും യുവാക്കളെയും സംരക്ഷിക്കുന്നതിനും ലഹരി ഉപഭോഗ, വിപണനത്തിനെതിരേ ജാഗ്രത പുലർത്തുന്നതിനും വാർഡ് തലങ്ങളിൽ ഗ്രാമപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതികൾ കൂടുതൽ കാര്യക്ഷമമാക്കാൻ യോഗം തീരുമാനിച്ചു. ലഹരി മാഫിയയ്ക്കെതിരേ പോലീസും എക്സൈസും കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു. രാത്രിയിൽ പോലീസ് പട്രോളിങ് ഊർജിതമാക്കാനും യോഗത്തിൽ തീരുമാനമായി. Thamarassery ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.സൗദാബീവി അധ്യക്ഷയായി. പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ, സ്ഥിരം സമിതി അധ്യക്ഷരായ […]

കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു (Kodanchery)

E-Health project inaugurated at Family Health Center (Kodanchery) image

Kodanchery: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഈ ഹെൽത്ത് പദ്ധതിയുടെ ഉദ്ഘാടനവും ഇ- ഹെൽത്ത് കാർഡ് വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ആശുപത്രിയിലെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും  റെക്കോർഡുകളും മറ്റും ശാസ്ത്രീയമായി സൂക്ഷിക്കുന്നതിനും, പേപ്പർ രഹിത സേവനങ്ങൾ ലഭ്യമാക്കുന്നതിനും, മൊബൈൽ ആപ്പിന്റെ സഹായത്തോടുകൂടി ആശുപത്രിയിലെ പരിശോധനയ്ക്ക് ആവശ്യമായ ടോക്കൺ സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി ഗ്രാമ  പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ഇ-ഹെൽത്ത് കാർഡുകൾ ലഭ്യമാക്കുക, എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് ആരോഗ്യ […]

നിര്യാതനായി (Kodanchery)

passed away image kodanchery

Kodanchery: ചെമ്മാംപള്ളി തോമസ് (88) നിര്യാതനായി. സംസ്കാരം ഇന്ന് (05-09-2023-ചൊവ്വ) വൈകുന്നേരം 03.30-ന് Kodanchery സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ കാഞ്ഞിരത്താനം ഓരത്തേൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ഫിൽസി (എസ് എച്ച് കോൺവെൻറ്, കോട്ടയം), മേരിക്കുട്ടി, സാബു, സാലി, ആൻസി. മരുമക്കൾ: തങ്കച്ചൻ നിരവത്ത് (എറണാകുളം), ഷാന്റി കുന്നേൽ (നെല്ലിപ്പോയിൽ), സജി പള്ളിപ്പുറത്ത് (കോഴിക്കോട്).

നിര്യാതനായി (Narikkuni)

passed away narikkuni image

Narikkuni: പറശ്ശേരിമുക്ക് പോയിലിൽ മൂനീർ (47 ) നിര്യാതനായി. പിതാവ് അബൂബക്കർ (പോക്കർ). മാതാവ്: ആമിന. ഭാര്യ: സബീന.  മകൾ: ജസ ഫാത്തിമ.

ലഹരി മാഫിയാ അക്രമം; രണ്ടു പേർ അറസ്റ്റിൽ (Thamarassery)

Drug mafia violence; Two persons arrested (Thamarassery) image

Thamarassery: താമരശ്ശേരിയിൽ ഇന്നലെ രാത്രി അമ്പലമുക്ക് കൂരിരുണ്ട മൻസൂറിന്റെ വീടിനു നേരെയും, പോലീസിനു നേരെയും അക്രമം നടത്തുകയും, വാഹനങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കൊച്ചി മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് സക്കീർ, താമരശ്ശേരി കൂടത്തായി സ്വദേശി വിഷ്ണുദാസ് എന്നിവരെയാണ് Thamarassery പോലീസ് അറസ്റ്റു ചെയ്തത്. മറ്റു പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുന്നു.

പള്ളിയുടെ മുകളില്‍ നിന്ന്  വീണ് മദ്‌റസാധ്യാപകന്‍ മരിച്ചു (Kozhikode)

Madrasa teacher dies after falling from top of mosque (Kozhikode) image

Kozhikode: നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് മദ്‌റസാധ്യാപകന്‍ മരിച്ചു. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ (54) ആണ് മരിച്ചത്. ഇന്ന് ളുഹര്‍ നിസ്‌കാര ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നു. പിന്നീട് താഴെ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യിത്ത് Kozhikode ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മുച്ചുന്തി ഇഹ്‌യാഉദ്ദീന്‍ മദ്‌റസയില്‍ അധ്യാപകനായി സേവനം ചെയ്തു […]

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള Indian ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു പുറത്ത്

India squad for ODI Cricket World Cup announced, Sanju out image

Colombo: 2023 ഏകദിന ലോകകപ്പിനുള്ള Indian ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ടീമില്‍ സ്ഥാനം ലഭിച്ചില്ല. അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി. ഏഷ്യാ കപ്പിനുള്ള ടീമിൽ നിന്ന് മൂന്ന് മാറ്റമാണ് ലോകകപ്പ് ടീമിലുള്ളത്. പേസർ പ്രസീദ് കൃഷ്ണ, തിലക് വർമ്മ എന്നിവരെ ഒഴിവാക്കി. റിസർവ് താരമായി ഉൾപ്പെടുത്തിയ […]