Thamarassery KSRTC ഡിപ്പോ നവീകരണത്തിന് ഒരുങ്ങുന്നു: ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾ ഉടൻ ആരംഭിക്കും: Dr. MK മുനീർ MLA

thamarassery ksrtc depot is set for renovation investigation procedures will begin soon says dr m k muneer mla

Thamarassery: കൊടുവള്ളി നിയോജക മണ്ഡലത്തിലെ പ്രധാന ഡിപ്പോ അയ Thamarassery KSRTC ഡിപ്പോയുടെ സമഗ്ര നവീകരണത്തിനുള്ള നടപടികൾ ആരംഭിച്ചതായി ഡോ എം.കെ മുനീർ MLA അറിയിച്ചു. കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയിൽ സ്ഥിതി ചെയ്യുന്ന ഡിപ്പോയുടെ നിലവിലെ ശോചനീയാവസ്ഥ പരിഗണിച്ച്, സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ (PPP മാതൃകയിൽ) നവീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനാണ് തയ്യാറാക്കുന്നത്. ഡിപ്പോയുടെ നവീകരണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ, ആർക്കിടെക്റ്റ്, ജനപ്രതിനിധികൾ, വികസന സമിതി ഭാരവാഹികൾ എന്നിവരടങ്ങിയ സംഘം ഡിപ്പോ സന്ദർശിച്ചു. […]

നവജാത ശിശുക്കള്‍ക്കും Aadhaar; 5,15 വയസുകളിൽ നിര്‍ബന്ധമായും പുതുക്കണം

aadhaar for newborns too mandatory update at ages 5 and 15

Thiruvanathapuram: ഇനിമുതൽ നവജാത ശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്‌ണമണി രേഖ) ശേഖരിക്കില്ല. ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ ആധാർ എൻറോൾമെന്റ്‌ പൂർത്തിയാക്കുന്നത് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കും. അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ പുതുക്കൽ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ പുതുക്കൽ 17 വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ പുതുക്കൽ സൗകര്യം സൗജന്യമായി ലഭിക്കൂ. പുതുക്കൽ നടത്താത്തവ അസാധുവായേക്കും. കൃത്യസമയത്ത്‌ […]

Koduvally കുട്ടിയെ തട്ടികൊണ്ടു പോയ വാഹനം കണ്ടത്താൻ സഹായിക്കുക

koduvally help identify the vehicle involved in kidnapping a child

Koduvally: കിഴക്കോത്ത് പരപ്പാറ ഭാഗത്ത് നിന്ന് വീട്ടിൽ കയറി 18 വയസുള്ള റോഷൻ എന്ന കുട്ടിയെ തട്ടികൊണ്ട് പോയി. ഈ വണ്ടി(KL 65 L 8306)കാണുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.     Koduvally: A vehicle kidnapped an 18-year-old boy named Roshan from his home in the Kizhakkoth Parappara area. If you see this vehicle (KL 65 L 8306), please inform the nearest […]

Vadakara അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

vadakara more details emerge in the case of bribe taken from teacher

Vadakara: വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  പി.എഫ് അക്കൗണ്ടിലെ തുക മാറി കൊടുക്കുന്നതിനായാണ്  വടകര പാക്കയിൽ ജെ.ബി യു.പി സ്കൂൾ ഹെഡ്മാസ്റ്ററായ ഇ.വി.രവീന്ദ്രൻ സ്കൂളിലെ അധ്യാപകയിൽ നിന്നും കൈക്കൂലി വാങ്ങിയതെന്ന് വിജിലൻസ്. ഈ മാസം അവസാനം വിരമിക്കാൻ ഇരിക്കെയാണ് രവീന്ദ്രൻ കൈക്കൂലി കേസിൽ പിടിയിലായത്. ഒരു ലക്ഷം രൂപയാണ് രവീന്ദ്രൻ അധ്യാപികയോട് കൈക്കൂലി ചോദിച്ചത്. 10000 രൂപ പണമായും 90000 രൂപയുടെ ചെക്കും കൈമാറുന്നതിനിടെയാണ് […]

Engapuzha ഡ്രൈനെജ് നിർമാണം അശാസ്ത്രീയമെന്ന് പരാതി

engapuzha drainage construction termed unscientific say residents

Puthuppady: ഈങ്ങാപ്പുഴയിൽ നാഷണൽ ഹൈവെ ഡ്രൈനെജ് പണിതത് അശാസ്ത്രീയമായും പഴയ ഡ്രൈനെജ് ന്റെ മുകളിൽ മിനുക്ക് പണി ആണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യുത്ത് വിംഗ് ആരോപിച്ചു. പഴയ ഡ്രൈനെജ് പൂർണ്ണമായും പുതുക്കി പണിയേണ്ടിടത് പഴയ ഡ്രൈനേജിന്റെ മുകളിൽ കോൺഗ്രീറ്റ് ചെയ്തു സ്ലാബ് ഇട്ടത് അഴിമതിക്ക് വേണ്ടി ആണ്. തെളിവ് സഹിതം നഷ്ണൽ ഹൈവെ അതോറിറ്റി വിജിലൻസ് വിംഗ് ന് പരാതി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡ്രൈനേജിലേക്ക് മഴവെള്ളം കടക്കാത്ത രീതിയിൽ നിർമിച്ചത് കൊണ്ട് അങ്ങാടിയിൽ […]

Adivaram ലോറിയും കാറും കൂടിയിടിച്ച് അപകടം

adivaram lorry and car collide in an accident

Adivaram: ദേശീയപാതയിൽ അടിവാരത്ത് ലോറിയും കാറും കൂടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ മൈക്കാവ് സദേശിയെ ഓമശ്ശേരി ഷാന്തി ഹോസ്പിറ്റലിലേക്ക് കൊണ്ട്പോയി. മറ്റുള്ളവരെ ഈങ്ങാപ്പുഴ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.     Adivaram: A lorry and a car collided on the national highway at Adivaram. A native of Maikav, who was injured in the accident, was taken to Omassery Shanti Hospital. Others were admitted to […]

Thamarassery ഷഹബാസ് കൊലപാതകം: കുറ്റാരോപിതരുടെ ഫലം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

thamarassery shahabas murder child rights commission demands immediate verdict on accused

Kozhikode: Thamarassery സ്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെയും SSLC ഫലം മെയ് 18നകം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. പരീക്ഷാഫലം തടഞ്ഞുവയ്ക്കാനുള്ള തീരുമാനത്തിന് നിയമപരമായ പിന്‍ബലമില്ല. പ്ലസ്ടു പ്രവേശത്തിനുള്ള അപേക്ഷാ തീയതി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍, പരീക്ഷാഫലം പ്രഖ്യാപിക്കാത്തത് കുട്ടികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. മുഹമ്മദ് ഷഹബാസിന്റെ മരണത്തിനു പിന്നാലെ, പ്രതികളായ സഹപാഠികള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ, ആറുപേരുടെയും പരീക്ഷാഫലം തടഞ്ഞുവയ്ക്കാനും മൂന്ന് […]

Thamarassery ജനകീയ കൂട്ടായ്മയിൽ കലാകാരന് വീടായി

thamarassery artist receives a house through public collective effort

Thamarassery: പ്രകൃതിക്ഷോഭത്തിൽ തെങ്ങ് മുറിഞ്ഞു വീണ്  വീട് നഷ്ടപ്പെട്ട താമരേേശരിയുടെ പ്രിയപ്പെട്ട കലാകാരൻ അജയൻ കാരാടിയ്‌ക്ക്‌ CPIM നേതൃത്വത്തിൽ രൂപീകരിച്ച “കലാകാരന് ഒരു വീട് ” ജനകീയ കമ്മിറ്റി നിർമ്മിച്ചു  നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. പള്ളിപ്പുറം ഒതയോത്ത്‌ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ CPM ജില്ലാ സെക്രട്ടറി എം മെഹബൂബ്‌ വീടിൻ്റെ താക്കോൽ അജയന്റ കുടുബത്തിന്‌ കൈമാറി. നിർമ്മാന കമ്മിറ്റി ചെയർമാൻ എം എം സലീം അധ്യക്ഷനായി. CPI (M) ഏരിയാ സെക്രട്ടറി കെ ബാബു, […]

Mukkam തിയറ്റര്‍ കെട്ടിടത്തില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു

mukkam young man sleeping in theatre building falls and dies

Mukkam: തിയറ്റര്‍ കെട്ടിടത്തില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു. Mukkam പി സി തിയറ്ററിന്റെ പാരപ്പെറ്റില്‍ നിന്നും താഴെ വീണാണ് മരിച്ചത്. Mukkam കുറ്റിപ്പാല സ്വദേശി കോമളന്‍ (41) ആണ് മരിച്ചത്. ഇന്ന് രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് യുവാവിനെ താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താഴെ വീണ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. കോമളന്റെ ഭാര്യ നിമിഷ തിയറ്ററില്‍ ശുചീകരണ തൊഴിലാളിയാണ്. ഇയാള്‍ രാത്രി ഇവിടെ കിടക്കാറുണ്ടെന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞു. തിയറ്റര്‍ കെട്ടിടത്തിന്റെ വശങ്ങളിലായി […]

Thiruvambady സംഗീത സാന്ദ്രമാക്കി കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച സംഗീത സന്ധ്യ

thiruvambady filled with melody during the musical evening organized by kala samskarika vedi

Thiruvambady: നാടക ഗാനങ്ങളും സിനിമ ഗാനങ്ങളും കോർത്തിണക്കി Thiruvambady കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ‘മധുരിക്കും ഓർമ്മകളേ’ എന്ന സംഗീത വിരുന്ന് മലയാള നാടകവേദിയിൽ വിപ്ലവം സൃഷ്ടിച്ച പ്രശസ്ത നാടക നടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു. പ്രാദേശിക ഗായകർക്ക് പ്രാമുഖ്യം നൽകി തിരുവമ്പാടി കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന രണ്ടാമത് സംഗീത സന്ധ്യയാണ് ‘മധുരിക്കും ഓർമ്മകളേ’. ഉദ്ഘാടന സമ്മേളനത്തിന് ജോർജ്ജ് കാവാലം അദ്ധ്യക്ഷം വഹിച്ചു. കെ.ഡി. തോമസ്, കെ.പി.എ.സി. വിൽസൺ, അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു. […]

ആയുസിന്‍റെ ബലം! കയറ്റത്തിൽ ലോറി പിന്നോട്ട് നീങ്ങി, Peringalam സ്കൂട്ടർ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

strength of life lorry rolls back on slope peringalam scooter rider miraculously escapes

Kozhikode: കോഴിക്കോട് പെരങ്ങളത്ത് അപകടത്തില്‍ നിന്ന്  ഇരുചക്ര വാഹനയാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പെരിങ്ങളം സ്വദേശി അശ്വതിയാണ് രക്ഷപ്പെട്ടത്. അശ്വതിക്ക് കൈക്ക് നേരിയ പരിക്കേറ്റു. കയറ്റം കയറുന്നതിനിടെ മുന്നില്‍ പോകുകയായിരുന്ന ലോറി പെട്ടെന്ന് പിറകോട്ട് നീങ്ങി യുവതി ഓടിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുചക്രവാഹനത്തില്‍ നിന്ന് യുവതി റോഡിലേക്ക് തെറിച്ച വീണു. ലോറിക്ക് പിന്നിൽ കുടുങ്ങാതെ തെറിച്ചുവീണതിനാലാണ് യുവതി രക്ഷപ്പെട്ടത്.   ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം. പെരിങ്ങളം അങ്ങാടിയിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള റോഡിൽ […]

Kodiyathur മെക് 7 മെഗാ സംഗമം നാളെ

kodiyathur mek 7 mega gathering tomorrow

Kodiyathur: ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ലക്ഷ്യമിടുന്ന മെക് 7 സൗജന്യ വ്യായാമപദ്ധതിയിലെ അംഗങ്ങളുടെ മേഖലാ മെഗാസംഗമം നാളെ കൊടിയത്തൂർ വാദിറഹ്‌മ മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഓരോപ്രദേശത്തെയും എല്ലാവിഭാഗം ആളുകളും നിത്യവും പുലർച്ചെ ഒരുമിച്ചുചേരുന്ന വ്യായാമമുറ സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്താൻ ഏറെ സഹായിക്കുന്നതാണ്. മെക് 7 ഹെൽത്ത് ക്ലബ് സോൺ വണ്ണിലെ നാല്‌, അഞ്ച്‌ ഏരിയയിൽപ്പെട്ട 50-ഓളം യൂണിറ്റുകളിൽനിന്നുള്ള 2500 അംഗങ്ങളാണ് മെഗാസംഗമത്തിൽ പങ്കെടുക്കുന്നത്. രാവിലെ ആറുമണിക്ക് മെക് 7 സ്ഥാപകൻ ക്യാപ്റ്റൻ സലാഹുദ്ദീൻ […]

test