Kozhikode, Senior CPM leader K Manukuttan passed away image

Kozhikode, മുതിർന്ന സിപിഎം നേതാവ് കെ മാനുക്കുട്ടൻ അന്തരിച്ചു

hop thamarassery poster
Kozhikode: കോഴിക്കോട്ടെ മുതിർന്ന സിപിഎം നേതാവ് കെ മാനുക്കുട്ടൻ (90) അന്തരിച്ചു.

എ കെ ടി എ സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. സിപിഎം Kozhikode ജില്ലാ കമ്മിറ്റി അംഗമായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് മാങ്കാവ് മാനാരി ശ്മശാനത്തിൽ നടക്കും. മാനുക്കുട്ടന്റെ നിര്യാണത്തിൽ ടി പി രാമകൃഷ്ണൻ എം എൽ എ അനുശോചനം അറിയിച്ചു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test