Thamarassery: കോരങ്ങാട് കൊക്കം വെരുമ്മൽ ശ്രീ മഹാദേവി ക്ഷേത്രത്തിലെ നവരാത്രി യോട് അനുഭന്ധിച്ചു നടന്ന ആഘോഷത്തിൽ മാതൃ സമിതിയുടെ ജില്ലാ സെക്രട്ടറി ഷീബ മുഖ്യ പ്രഭാഷണം നടത്തി.......
Thamarassery: വയനാട് ചുരം ഏട്ടാം വളവിൽ ചരക്ക് ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. അവധി ദിവസമായതിനാൻ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. അതിനിടയിലാണ്......
Thamarassery, ചുരം എട്ടാം വളവിൽ ലോറി കുടുങ്ങി,വാഹന ബാഹൂല്യവും രൂക്ഷമായ ഗതാഗത തടസ്സവും നേരിടുന്നു
Koyilandy: സബ് ജയിലില്‍ നിന്നും റിമാന്‍ഡില്‍ കഴിയുന്ന പ്രതി ചാടിപ്പോയി. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കളവ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബാലുശ്ശേരി സ്വദേശി അനസാണ്......
Koyilandy, സബ് ജയിലില്‍ നിന്നും പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് മതില്‍ ചാടിക്കടന്ന്
Thamarassery: ഫലസ്തീനിൽ ഇസ്റാഈൽ നടത്തി കൊണ്ടിരിക്കുന്ന ഏക പക്ഷീയമായ നരനായാട്ടിൽ നിസ്സഹായരായി വിതുമ്പുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം അറിയിച്ച് കൊണ്ട് എസ് വൈ എസ് Thamarassery സോൺ......
വിതുമ്പുന്ന ഫലസ്തീൻ ജനതക്കൊപ്പം Thamarassery സോൺ വിചാര സദസ്സ് നടത്തി
Thamarassery: ഫലസ്തീനിൽ ഇസ്റാഈൽ നടത്തി കൊണ്ടിരിക്കുന്ന ഏക പക്ഷീയമായ നരനായാട്ടിൽ നിസ്സഹായരായി വിതുമ്പുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം അറിയിച്ച് കൊണ്ട്......
Thamarassery രൂപതയില്‍ വീണ്ടും ക്വാറി വിവാദം; പ്രത...
Thamarassery: താമരശേരി രൂപതയില്‍ വീണ്ടും ക്വാറി വിവാദം. രൂപതയ്ക്ക് കീഴിലുളള കോടഞ്ചേരി പളളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ വിശ്വാസികൾ രംഗത്തെത്തി. ക്വാറി തുടങ്ങിയാൽ സമീപത്തെ......
Thamarassery രൂപതയില്‍ വീണ്ടും ക്വാറി വിവാദം; പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്ത്
Thamarassery: താമരശേരി രൂപതയില്‍ വീണ്ടും ക്വാറി വിവാദം. രൂപതയ്ക്ക് കീഴിലുളള കോടഞ്ചേരി പളളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ......
Kozhikode: പൂജാ അവധി ദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രത്യേക ബഡ്ജറ്റ് യാത്രാ പാക്കേജുകളൊരുക്കി കോഴിക്കോട് KSRTC. താമസവും ഭക്ഷണവുമുൾപ്പടെയുള്ള ഹ്രസ്വ-മദ്ധ്യ ദൂര ട്രിപ്പുകളാണ് പൂജാ ദിവസങ്ങളിൽ KSRTC ഒരുക്കിയിരിക്കുന്നത്.......
Kozhikode: പൂജാ അവധി ദിവസങ്ങളിൽ സഞ്ചാരികൾക്ക് പ്രത്യേക ബഡ്ജറ്റ് യാത്രാ പാക്കേജുകളൊരുക്കി കോഴിക്കോട് KSRTC. താമസവും ഭക്ഷണവുമുൾപ്പടെയുള്ള ഹ്രസ്വ-മദ്ധ്യ ദൂര......
Thiruvambady: നവ കേരള നിർമിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന Thiruvambady മണ്ഡല തല നവ കേരള സദസ്സ് നവംബർ 26 ന് രാവിലെ 11 മണിക്ക്......
Omassery: പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പെട്ട പന്ന്യാം കുഴിയിൽ കോഴിയുടെ അറവ് മാലിന്യ സംസ്കരണ കേന്ദ്രം നിർമ്മിക്കാൻ അനുമതി തേടി ‘ഭാരത് ഓർഗാനിക്’ എന്ന കമ്പനി പഞ്ചായത്തിൽ......
പന്ന്യാം കുഴിയിൽ അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിന് Omassery പഞ്ചായത്ത് അനുമതി നിഷേധിച്ചു
Thamarassery: ദേശീയപാത 766 ൽ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ജംഗ്ഷനിൽ യന്ത്ര തകരാറു കാരണം ലോറി കുടുങ്ങിയതും, തുടർച്ചയായ അവധി കാരണം വാഹനങ്ങൾ വർദ്ധിച്ചതുമാണ്......
Thamarassery: ജൽ ജീവൻ മിഷൻ പദ്ധതി ക്ക് വേണ്ടി തകർത്ത റോഡിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞ് നേഴ്സറി വിദ്യാർത്ഥി യടക്കം അഞ്ചു പേർക്ക് പരുക്ക്.......
Thamarassery, ജൽ ജീവൻ മിഷൻ തകർത്ത റോഡിൽ നിയന്ത്രണം വിട്ട ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു. 5 പേർക്ക് പരുക്ക്
Puduppadi :ഓട്ടോ ടാക്സികളുടെ പെർമിറ്റ് കാലാവധി 15 വർഷം എന്നതിൽ നിന്ന് 20 വർഷമാക്കി പുതുക്കി നൽകണമെന്ന് ഓട്ടോ ടാക്സി വർക്കേഴ്സ് INTUC പുതുപ്പാടി മണ്ഡലം കമ്മിറ്റി......
ഓട്ടൊ, ടാക്സി പെര്‍മിറ്റ് ഇരുപത് വര്‍ഷമായി ഉയര്‍ത്തണം: INTUC
Poonoor: കാറും പാർസൽ വാനും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്. കാർ യാത്രക്കാരായ ആറുപേർക്കും പാർസൽ വാനിലുണ്ടായിരുന്ന രണ്ട് പേർക്കുമാണ് പരിക്കേറ്റത്. എസ്റ്റേറ്റ്മുക്ക് തലയാട് റോഡിൽ എം എം......