Omassery: ‘എന്റെ തൊഴിൽ;എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ Omassery കമ്മ്യൂണിറ്റി ഹാളിൽ തൊഴിൽ മേളയും ഡി.ഡബ്ലിയു.എം.എസ്.രജിസ്‌ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് വികസന......
Omassery, എന്റെ തൊഴിൽ;എന്റെ അഭിമാനം: തൊഴിൽ മേളയും രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു
Omassery: വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ വിദ്യാർത്ഥികൾ പരിസ്ഥിതി ആഘാത പഠന പദ്ധതി ആരംഭിച്ചു. Omassery പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ പരിസര പ്രദേശങ്ങളിൽ ഖനനം മൂലം......
Omassery, പരിസ്ഥി ആഘാത പഠന പദ്ധതിയുമായി വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ വിദ്യാർത്ഥികൾ
Omassery: ഓമശ്ശേരി മൂശ്ശാരിക്കണ്ടി കോയാമുട്ടി ഹാജി (89) നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ചോലക്കൽ ജുമാമസ്ജിദിൽ . മക്കൾ :എം.കെ. അബ്ദുസ്സലാം ഹാജി......
Omassery: മൂശ്ശാരിക്കണ്ടി കോയാമുട്ടി ഹാജി നിര്യാതനായി
Omassery: കല്ലുരുട്ടി തറോൽ ഇരുമ്പിടക്കണ്ടി പരേതനായ ചാലക്കൽ അബൂബക്കറിന്റെ ഭാര്യ കദീജ (80) നിര്യാതയായി. ഖബറടക്കം ഇന്ന് (25-11-2023-ശനി) രാവിലെ പതിനൊന്ന് മണിക്ക് കല്ലുരുട്ടി സലഫി മസ്ജിദിൽ.......
Omassery: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി......
Omassery, Reception for child poet Agnayami at Venapara school tomorrow
Omassery: ഓമശ്ശേരി പഞ്ചായത്തിലെ 19 ആം വാർഡ് പുറായിൽ മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റവന്യൂ ജില്ലയിൽ നിന്നും ജില്ലയെ പ്രതിനിധീകരിച്ച് സംസഥാന തല നീന്തൽ......
Omassery: ഓമശേരി മാങ്ങാ പൊയിൽ HP പെട്രോള്‍ പമ്പില്‍ കവര്‍ച്ച. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ജീവനക്കാരനെ ആക്രമിച്ച് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തത്. ജീവനക്കാരന്റെ കണ്ണില്‍ മുളകു പൊടി......
Omassery, പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകു പൊടിയെറിഞ്ഞു; കവര്‍ച്ച.
Omassery: REC- Puthur – Koodathai റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമാവുന്നു.പ്രവൃത്തി ഉൽഘാടനത്തിനു മുമ്പായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഈ മാസം 20 ന് (തിങ്കൾ) കൂടത്തായിയിൽ നിന്നാരംഭിക്കും.......
REC- Puthur - Koodathai റോഡ് പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമാവുന്നു
Omassery: REC- Puthur – Koodathai റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് തുടക്കമാവുന്നു.പ്രവൃത്തി ഉൽഘാടനത്തിനു മുമ്പായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഈ മാസം......
Omassery: അമ്പലക്കണ്ടി എട്ടാം വാർഡിലെ കനിങ്ങംപുറം അങ്കണവാടിയിൽ ശിശു ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി കലോൽസവം സംഘടിപ്പിച്ചു. പിഞ്ചു വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറി. വാർഡ് മെമ്പറും പഞ്ചായത്ത്......
Omassery: അമ്പലക്കണ്ടി എട്ടാം വാർഡിലെ കനിങ്ങംപുറം അങ്കണവാടിയിൽ ശിശു ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി കലോൽസവം സംഘടിപ്പിച്ചു. പിഞ്ചു വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാ......