Mananthavady: തിരുനെല്ലിക്കടുത്ത അപ്പപ്പാറ ചേകാടിയിൽ പിക്കപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്. അസം......
Mananthavady, തൊഴിലാളികൾ സഞ്ചരിച്ച പിക്കപ്പ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്.
Wayanad: ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും. സംഘര്‍ഷ സാധ്യത ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ......
Wayanad, സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജ് ഇന്ന് തുറക്കും.
Mananthavady: കൂടൽക്കടവ് പുഴയിൽ കാണാതായ യു വാവിന്റെ മൃതദേഹം കണ്ടെത്തി. നടവയൽ സ്വദേശി ആലുമൂല (അത്തിപ്പുര) ലക്ഷ്മണൻ തമ്പിയുടെ (39) മൃതദേഹമാണ് ലഭി ച്ചത്. ഇന്ന് രാവിലെ......
Mananthavady, കൂടൽക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
Wayanad: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന് അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പിട്ട് കേരളവും കർണാടകവും. മനുഷ്യ മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക, പ്രശ്‌നങ്ങളിൽ കാല താമസം ഒഴിവാക്കുക......
Wayanad, വന്യമൃഗ ശല്യം പ്രതിരോധിക്കൽ: അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പിട്ട് കേരളവും കർണാടകവും.
Wayanad: വയനാട് പയ്യമ്പള്ളിയില്‍ പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. കുറുക്കമൂല സ്വദേശി സുകുവിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.......
Wayanad, സിദ്ധാർത്ഥിന്റെ മരണത്തിൽ പങ്കുള്ള രണ്ട് പ...
Wayanad: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പങ്കുള്ള രണ്ട് പേർ കൂടി പിടിയിൽ. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ഗൂഢാലോചനയിലും പങ്കാളികളായവരാണ് ഇവർ. ആലപ്പുഴ സ്വദേശി അഭി,......
Wayanad, സിദ്ധാർത്ഥിന്റെ മരണത്തിൽ പങ്കുള്ള രണ്ട് പേർ കൂടി പിടിയിൽ.
Wayanad: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പങ്കുള്ള രണ്ട് പേർ കൂടി പിടിയിൽ. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ഗൂഢാലോചനയിലും......
സിദ്ധാർത്ഥിന്റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി മു...
പൂക്കോട് വെറ്ററിനറി കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ ആവശ്യാനുസരണം അന്വേഷണം സിബിഐക്ക് കൈമാറിയതായി ഉത്തരവിട്ട് മുഖ്യമന്ത്രി. സിദ്ധാർത്ഥിൻ്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി മുഖ്യമന്ത്രിയെ......
സിദ്ധാർത്ഥിന്റെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി മുഖ്യമന്ത്രി.
പൂക്കോട് വെറ്ററിനറി കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കുടുംബത്തിന്റെ ആവശ്യാനുസരണം അന്വേഷണം സിബിഐക്ക് കൈമാറിയതായി ഉത്തരവിട്ട് മുഖ്യമന്ത്രി. സിദ്ധാർത്ഥിൻ്റെ......
Wayanad, ആത്മഹത്യ ശ്രമം: ചികിത്സയിലായിരുന്ന വിദ്യാ...
Wayanad: ആത്മഹത്യ ശ്രമം ചികിത്സയിലായിരുന്ന വി ദ്യാർഥിനി മരിച്ചു. കട്ടയാട് സ്വദേശി ഷിബില ഷെറിൻ (17) ആണ് ചികിത്സയിലിരിക്കെ മരി ച്ചത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രി യിലും......
Wayanad, ആത്മഹത്യ ശ്രമം: ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.
Mananthavady: നിരവിൽപ്പുഴയിൽ വീണ്ടും വാഹനാപകടം, കഴിഞ്ഞദിവസം കാർ നിയന്ത്രണം വിട്ട് അപകടം ഉണ്ടായ കൂട്ടപ്പാറയ്ക്ക് സമീപം നാല് ചക്ര ഓട്ടോ (വെള്ളിമൂങ്ങ) യും പിക്കപ്പും കൂട്ടിയിടിച്ചു. 7......
Mananthavady, നിരവിൽപ്പുഴയിൽ വീണ്ടും വാഹനാപകടം; കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരണപ്പെട്ടു.
Kalpetta: പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ ഗൂഢാലോചന കുറ്റം കൂടി ചുമത്തി. വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥനെ തിരിച്ചുവിളിച്ചത്......
Kalpetta, സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍; ക്രിമിനല്‍ ഗൂഢാലോചന കുറ്റം കൂടി ചുമത്തി.
Kalpetta: പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ ഗൂഢാലോചന കുറ്റം കൂടി......
Wayanad, മേപ്പാടിയിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദ...
Wayanad: മേപ്പാടിയിൽ പാലവയൽ എം എസ് എ ക്ക് അടുത്ത് കാറിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു കാറിൽ സ്‌കൂട്ടി ഇടിച്ചു മറിഞ്ഞ് അമ്പലവയലിലെ റിസോർട് ജീവനക്കാരൻ പാലക്കാട് സ്വദേശി......
Wayanad, മേപ്പാടിയിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരണപെട്ടു.