Koduvally: കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളായ Parappanpoyil – Karakkunnath റോഡിൻറെ പ്രവൃത്തി ഉദ്ഘാടനവും നവീകരണ പ്രവൃത്തി പൂർത്തിയായ Pannur – Narikkuni – Punnassery റോഡിൻ്റെ ഉദ്ഘാടനവും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. Dr. M.K. Muneer MLA അധ്യക്ഷത വഹിച്ചു.
നാലു പഞ്ചായത്തുകളെയും ഒരു മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ Parappanpoyil – Karakkunnath റോഡ് പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. പരമാവധി വേഗത്തിൽ പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി MLA അധ്യക്ഷഭാഷണത്തിൽ വ്യക്തമാക്കി.
Koduvally: The inauguration of the construction work for the Parappanpoyil – Karakkunnath road and the completion of the renovation work of the Pannur – Narikkuni – Punnassery road was carried out by Public Works and Tourism Minister P.A. Muhammad Riyas. Dr. M.K. Muneer MLA presided over the function.
The Minister stated in his inaugural speech that necessary measures will be taken to complete the Parappanpoyil – Karakkunnath road work, which serves as a key route connecting four panchayats and a municipality, within the scheduled time frame. The MLA expressed hope that the project would be completed as quickly as possible.