വലിയകൊല്ലി മുതുപ്ലാക്കൽ ജോസ് നിര്യാതനായി.

Adivaram, വലിയകൊല്ലി മുതുപ്ലാക്കൽ ജോസ് (74) നിര്യാതനായി. സംസ്കാരം : ഇന്ന് 29/4/2024 തിങ്കളാഴ്ച 4 മണിക്ക് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളിയിൽ ഭാര്യ :ഏലിക്കുട്ടി, താന്നിയിൽ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: നിബു (വ്യാപാരി, മുതുപ്ലാക്കൽ ഇലക്ട്രിക്കൽസ് കോടഞ്ചേരി), നിഷ. മരുമക്കൾ: ദിവ്യ പല്ലാട്ട് പുന്നക്കൽ , ബിനു കള്ളികാട്ടിൽ തോട്ടുമുക്കം
ചുണ്ടൻകുഴി മാമ്പള്ളിക്കര അമ്മത് നിര്യാതനായി.

Thamarassery, ചമൽ ചുണ്ടൻകുഴി മാമ്പള്ളിക്കര അമ്മത് (78 ) നിര്യാതനായി.ഭാര്യ: ആയിശുമ്മ മക്കൾ: റഷീദ്, നൗഷാദ്, റിയാസ്, ബുഷ്റ, ജസീറ. മരുമക്കൾ: സജ്ന , സക്കീന, മുഹ്സിന, സലിം , മുഹമ്മദ്.മയ്യിത്ത് നിസ്ക്കാരം ഉച്ചക്ക് 1 മണിക്ക് ചുണ്ടൻകുഴി ജുമ മസ്ജിദിൽ.
Thiruvambady, കുരിശിങ്കൽ കുര്യൻ നിര്യാതനായി.

ശവസംസ്ക്കാരം ഇന്ന് (29/04/2024) 4 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളിയിൽ . ഭാര്യ : കത്രീന തിരുവമ്പാടി മച്ചു കുഴിയിൽ കുടുംബാഗം മക്കൾ: ഏലിയാമ്മ, Sr.മേരി കുര്യൻ (സൗത്ത് ആഫ്രിക്ക), അന്നമ്മ, ത്രേസ്യാമ്മ, റോസമ്മ, ഫിലോമിന, കത്രീന (Rtd. അധ്യാപിക SSHSS കൂടരഞ്ഞി ) ജോസ് കുര്യൻ (ജോയി). മരുമക്കൾ : പവിയാനോസ് ചുണ്ടാട്ട് (കണ്ണോത്ത്), സെബാസ്റ്റ്യൻ കിഴക്കേപുരക്കൽ (എറണാകുളം), തോമസ് മംഗലത്തിൽ (പുന്നക്കൽ), ജോസ് കിഴക്കയിൽ(Rtd. അധ്യാപകൻ പുന്നക്കൽ), പരേതനായ പ്രസാദ് താഴത്തുപറമ്പിൽ […]
കോഴിക്കോട് ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട നിലയില്‍; ഒരാൾ കസ്റ്റഡിയില്‍

Kozhikode, കോഴിക്കോട് ഓട്ടോ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെള്ളയിൽ സ്വദേശി ശ്രീകാന്താണ് (47) മരിച്ചത്. കൊലപാതകം നടന്നത് രാത്രിയിലെന്ന് പൊലീസ് പറഞ്ഞു. ഓട്ടോയിൽ രണ്ടുപേരുണ്ടായിരുന്നു, ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ കടന്നുകളഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. സംഭവ സമയം ഓട്ടോയിലുണ്ടായിരുന്ന ജിതിന്‍ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഓട്ടോയിലും തൊട്ട് അടുത്ത് കിടക്കുന്ന കാറിലും രക്ത കട്ട പിടിച്ച കറകൾ ഉണ്ട്. സംഘർഷം ഉണ്ടായതിന്റെ എല്ലാ […]
Poonoor, ചോയിമഠം പാണ്ടിക്കടവിൽ PKC അയമ്മദ് കുട്ടി(78) നിര്യാതനായി

Poonoor: ചോയിമഠം പാണ്ടിക്കടവിൽ PKC അയമ്മദ് കുട്ടി(78) നിര്യാതനായി. ഭാര്യ: സൈനബ, മക്കൾ:മുസ്തഫ (ബ്യൂട്ടി ഗോൾഡ് താമരശ്ശേരി),സൗദ ബീവി, സക്കീന ,സാജിദ , ബുഷ്റ ,ജിസ്ന .മരുമക്കൾ: സൈദലവി,കുന്നം പറ്റ,സൈദ് കാപ്പം കൊല്ലി,മുഹമ്മദ് മേപ്പാടി,അഷ്റഫ് പൂനൂർ,നൗഷാദ് തേക്കും തോട്ടം,റസീന കാവുംപൊയിൽ മയ്യിത്ത് നിസ്കാരം രാത്രി 9 മണിക്ക് തടായിൽ ജുമാമസ്ജിദിൽ
Thamarassery, തെങ്ങിൽ നിന്നും വീണ് തൊഴിലാളി മരിച്ചു.

Thamarassery, കൂടത്തായി വിന്നേഴ്സ് മാനയാംകുന്ന് താമസിക്കുന്ന ശ്രീധരനാണ് മരണപ്പെട്ടത്. രാവിലെ 10 മണിക്ക് സമീപ പ്രദേശമായ ദുർഗ്ഗാ നഗറിൽ വെച്ചായിരുന്നു അപകടം. ഭാര്യ – ലീല മകൻ – ശ്രീജിത്ത് മരുമകൾ – സുബിഷ ബാലുശ്ശേരി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ
Thamarassery, പള്ളിപ്പറമ്പൻ അഹമ്മദാജിയുടെ മകൻ സറീജ് മാസ്റ്റർ നിര്യാതനായി

Thamarassery: കോരങ്ങാട് പള്ളിപ്പറമ്പൻ അഹമ്മദാജിയുടെ മകൻ സറീജ് മാസ്റ്റർ(42) നിര്യാതനായി . മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 6ന് കോരങ്ങാട് ജുമാമസ്ജിദിൽ
Elettil Vattoli, കോട്ടോപ്പാറമ്മൽ അഹമ്മദ് നിര്യാതനായി

Elettil Vattoli: എളേറ്റിൽ വട്ടോളി കോട്ടോപ്പാറമ്മൽ അഹമ്മദ് (കുപ്പിക്കാ -73) നിര്യാതനായി ഭാര്യ:മറിയ. മക്കൾ:ഷംസീർ, അമീർ, സുബൈർ, ജസീല. മരുമക്കൾ : സലീം,റുബീന, വർദുന്നിസ,ഇർഫാന. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.15ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും,4.30ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Thamarassery, സ്കൂട്ടർ അപകടം, യുവാവിന് പരുക്ക്

Thamarassery, കൊയിലാണ്ടി സംസ്ഥാന പാതയിൽ മൂന്നാം തോട് ജംഗ്ഷനു സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് സാരമായി പരുക്കേറ്റു. ഓമശ്ശേരി നീലേശ്വരം സ്വദേശിയായ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Thamarassery, ചുരം ആറാം വളവിൽ ബസ് കുടുങ്ങി;ഗതാഗത തടസ്സം രൂക്ഷം

Thamarassery, ചുരം ആറാം വളവിൽ 11.45 ഓടെ കുടുങ്ങിയ KSRTC സൂപ്പർ ഡീലക്സ് ബസ്സ് നീക്കം ചെയ്യാൻ ശ്രമം തുടരുന്നു. ഒരു മണിയോടെ വാഹനങ്ങളുടെ നിര അടിവാരം എത്താറായി. ചുരത്തിലെ സന്നദ്ധ സംഘടനകൾ കലക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഗതാഗത നിയന്ത്രണത്തിന് രംഗത്തില്ലാത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാവാൻ കാരണമായിട്ടുണ്ട്
Thiruvambady, നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞ് അപകടം

Thiruvambady, ഓമശ്ശേരി തിരുവമ്പാടി റോഡിൽ സഹകരണ ബാങ്കിന്റെ സമീപംനിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു…
Thamarassery, കുടുക്കിൽ ഉമ്മരം അക്രമം; രണ്ടു പേർ പിടിയിൽ

Thamarassery, താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് കഴിഞ്ഞ പതിനെട്ടാം തിയ്യതി സന്ധ്യക്ക് അങ്ങാടിയിലെ വ്യാപാരിയായ പുവ്വോട്ടിൽ നവാസിനെ വെട്ടി പരുക്കേൽപ്പിക്കുകയും, രണ്ടു വീടുകൾ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടു പേരെ താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് പിടികൂടി, പ്രതികളെ ചോദ്യം ചെയ്ത് വരുന്നു, അമ്പലമുക്ക് മയക്കുമരുന്ന്, ആക്രമ കേസിലും ഉൾപ്പെട്ടിരുന്നവരാണ് പിടിയിലായ രണ്ടു പേരും. താമരശ്ശേരി കരിങ്ങമണ്ണ തേക്കും തോട്ടം ഫിറോസ് ഖാൻ എന്ന പൂച്ച ഫിറോസ്, , താമരശ്ശേരി അലപ്പടിമ്മൽ ഫസൽ എന്ന കണ്ണൻ എന്നിവരാണ് […]