Vadakara, ബൈക്കിടിച്ച് അഭിഭാഷകൻ മരിച്ച കേസിൽ നഷ്ട പരിഹാരം നൽകാൻ വിധി

Vadakara, judgment to pay compensation in case of death of lawyer after being hit by bike image

Vadakara: ബൈക്കിടിച്ച് അഭിഭാഷകൻ മരിച്ച കേസിൽ വാഹനമോടിച്ച യുവാവ് 71,49,400 രൂപ 9 ശതമാനം പലിശ സഹിതം നൽകാൻ കോടതി വിധി. വടകര ബാറിലെ അഭിഭാഷകൻ മണിയൂർ മന്തരത്തൂർ ശ്രീഹരിയിൽ കുന്നാര പൊയിൽ മീത്തൽ കെ.എം പ്രേമൻ (42) ബൈക്കിടിച്ച് മരിച്ച കേസിൽ വടകര എം.എ.സി.ടി ജഡ്ജ് കെ രാമ കൃഷ്ണന്റേതാണ് വിധി. മണിയൂർ മുതുവന വാഴയിൽ വി ശ്രീരൂപാണ് നഷ്ട പരിഹാരം നൽകേണ്ടത്. നോട്ടറി പബ്ലിക് ആൻഡ് ലോയറായ പ്രേമനെ വടകര അടക്കാത്തെരു ജംഗ്ഷനിൽ വച്ച് […]

Vadakara, രണ്ടു വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു.

Vadakara, a two-year-old girl collapsed and died. image

Vadakara: വടകരയിൽ രണ്ടു വയസ്സുകാരി കുഴഞ്ഞു വീണു മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ-ലിജി ദമ്പതികളുടെ മകൾ ഇവ ആണ് മരിച്ചത്. ഛർദിയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Kattippara, അക്ഷരചെപ്പ് ശിൽപ്പ ശാലക്ക് തുടക്കം കുറിച്ചു

Kattippara started calligraphy workshop image

Kattippara: മൂത്തോറ്റിക്കൽ നസ്രത്ത് എൽ പി സ്കൂളിൽ അക്ഷര ചെപ്പ് ശില്പശാല ആരംഭിച്ചു. അക്കാദമിക നിലവാരം മുന്നിൽ കണ്ടു കൊണ്ടുള്ള പ്രത്യേക പരിശീലനം ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. നാലാം ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എഴുത്തിലും വായനയിലും മികച്ച വിജയം നേടുക എന്നതാണ് അക്ഷര ചെപ്പിന്റ പ്രധാന ഉദ്ദേശം. എല്ലാ ദിവസവും വൈകുന്നേരം കുട്ടികൾക്കായി ഓരോ വിഷയങ്ങൾക്കും പ്രത്യേക പരിശീലനങ്ങൾ ഈ പദ്ധതി പ്രകാരം നൽകിവരുന്നു. ഭാഷയിലെ സ്വതന്ത്ര രചന പ്രോത്സാഹിപ്പിക്കുക, […]

Thamarassery, ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരണപ്പെട്ടു

Thamarassery, youth dies after being hit by a bike image

Thamarassery: കോരങ്ങാട് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കോരങ്ങാട് സ്വദേശി സുരേഷ് (42) ആണ് മരണപ്പെട്ടത്. സംസ്ഥാന പാതയിൽ കോരങ്ങാട് അങ്ങാടിക്ക് സമീപം തിങ്കളാഴ്ച രാത്രി 8:30 ഓടെ ആയിരുന്നു അപകടം

Thiruvambady, കാല്‍ തല്ലിയൊടിച്ച ശേഷം പീഡന കേസും: തിരുവമ്പാടി പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്

Human Rights Commission case against Thiruvambady police image

Thiruvambady: അയല്‍വാസിയെ മര്‍ദിച്ച് കാല്‍ തല്ലിയൊടിച്ച ശേഷം നഷ്ട പരിഹാരം നല്‍കുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മര്‍ദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്യിച്ചെന്ന പരാതിയില്‍ തിരുവമ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതി കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കും. കമ്മീഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായ ഐ.ജിക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജു നാഥ് നിര്‍ദേശം നല്‍കിയത്. പരാതിയില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. കൂടരഞ്ഞി […]

Thamarassery, മൊടേരുകുന്നുമ്മൽ ആയിഷ നിര്യാതയായി

Thamarassery, Moterukunnummal Ayesha passed away image

Thamarassery: തച്ചംപൊയിൽ, മൊടേരുകുന്നുമ്മൽ പരേതനായ അബൂബക്കറിന്റെ ഭാര്യ ആയിഷ(കുട്ടിച്ചാച്ചി )(73)നിര്യാതയായി. മക്കൾ: അബ്ദുൽ സലാം (കുവൈറ്റ്‌ ), ഫാത്തിമ തിയ്യരുതൊടുക, സഫിയ പറശ്ശേരി മണ്ണിൽകടവ്. മരുമക്കൾ: ഇബ്രാഹിം തിയ്യരുതൊടുക, അബ്ദുൽ റസാഖ് പറശ്ശേരി മണ്ണിൽകടവ്, സാജിത ചാലക്കര. മയ്യത്ത് നിസ്കാരം രാവിലെ 10 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ

Engapuzha, എലോക്കരയിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

Youth injured in car accident in Elokkara, Engapuzha dies image

Engapuzha: എലോക്കരയിൽ ടൂറിസ്റ്റ് ബസ്സും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ തെങ്കര മണ്ണാർക്കാട് അശ്റഫ് (43 ) മെഡിക്കൽ കോളേജ് ഐ.സി യുവിൽ വെച്ച് മരണപെട്ടു . അപകടത്തിൽ പരിക്കേറ്റ നൗഷാദ്. ശിഹാബ്. നൗഫൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Wayanad, പതിനാല് കാരിക്കെതിരെ ലൈംഗികാതിക്രമം; മധ്യ വയസ്കന് തടവും പിഴയും

Wayanad, 14-year-old sexually assaulted; Imprisonment and fine for middle age image

Wayanad: പതിനാല് കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മധ്യ വയസ്കന് തടവും പിഴയും. വയൽ, നെല്ലിയമ്പം, ചോലയിൽ വീട്ടിൽ ഹുസൈ നെ[47)യാണ് വിവിധ വകുപ്പുകളിലായി അഞ്ച് വർഷം കഠിന തടവിനും 10000 രൂപ പിഴയടക്കാനും കൽപ്പറ്റ അഡീ.സെഷൻസ് കോടതി ജഡ്ജ് വി. അനസ് ശിക്ഷ വിധിച്ചത്. പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരം മൂന്ന് വർഷത്തെ തടവിനും 5000 രൂപ പിഴയടക്കാനും, ഐ.പി.സിയിലെ വകുപ്പുകൾ പ്രകാരം രണ്ട് വർഷം തടവിനും 5000 രൂപ പിഴ അടക്കാനുമാണ് വിധി. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ […]

Thamarassery, സ്ത്രീകളുടെ ചെരുപ്പുകൾ മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യം സി.സി.ടി വി യിൽ

Thamarassery, CCTV footage of youth stealing women's sandals image

Thamarassery: വർഷങ്ങളായി സ്ത്രീകളുടെ ചെരുപ്പുകൾ മോഷ്ട്ടിക്കുന്ന യുവാവിന്റെ ദൃശ്യം CC tv യിൽ പതിഞ്ഞു. പോലീസ് സ്റ്റേഷന് പിൻവശം ചാലുംമ്പാട്, വയലോരം, യു പി സ്കൂളിന് പിൻവശം, കെടവൂർ, ചെമ്പ്ര, ചാലപറ്റ ഭാഗങ്ങളി നിന്ന് വർഷങ്ങളായി സ്ത്രീകളുടെ ചെരുപ്പുകൾ വീടുകളുടെ മുന്നിൽ നിന്നും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. മോഷ്ടാവിനായി നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ പിടി കൂടാനായിരുന്നില്ല, ഇതിനിടെയാണ് ഇന്നലെ പുലർച്ചെ മതിൽ ചാടി കടന്നു വന്ന് ചെരുപ്പുകൾ കൈക്കലാക്കി മടങ്ങുന്ന ദൃശ്യങ്ങൾ Thamarassery യുപി സ്കൂളിന് പിന്നിലെ […]

Kunnamangalam, മുക്കം അഗ്നി ശമന സേനാ ഉദ്യോഗസ്ഥനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി

Kunnamangalam, Mukkam fire brigade officer and mother found dead image

Kunnamangalam: അഗ്നി ശമന സേനാ ഉദ്യോഗസ്ഥനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. Mukkam ഫയർ സ്റ്റേഷനിലെ ഡ്രൈവറായ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.എ. ഷിംജുവിനെയും അമ്മയെയും ആണ് Kunnamangalam പയിമ്പ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിംജുവിനെ തൂങ്ങി മരിച്ച നിലയിലും അമ്മ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമാണ്. ഷിംജു ഇന്നലെയും ജോലിക്കെത്തിയിരുന്നു. മരണ കാരണം വ്യക്തമല്ല.

Kattippara, സചിത്ര സംയുക്ത ഡയറി “കിളിക്കൊഞ്ചൽ” സ്കൂൾ തല പ്രകാശനം നടത്തി

was released at the school level image

Kattippara: സചിത്ര സംയുക്ത ഡയറി കിളികൊഞ്ചൽ സ്കൂൾ തല പ്രകാശനം നടത്തി നസ്രത്ത് എൽ പി സ്കൂൾ മുത്തോറ്റിക്കൽ. കുട്ടികളിലെ മാതൃഭാഷാ പഠനം എളുപ്പമാക്കുന്നതിനും അനുദിന ജീവിതത്തിലെ സംഭവങ്ങൾ താങ്കളുടേതായ ശൈലിയിൽ പകർത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി 1,2 ക്ലാസുകളിൽ നടത്തുന്ന പഠന പ്രവർത്തനമാണ് സചിത്ര സംയുക്ത ഡയറി. കുന്ദമംഗലം ബി ആർ സി ട്രെയിനർ അഷറഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ചിപ്പി രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി ആർ സി […]

Engapuzha, MGM ഹയർ സെക്കൻഡറി സ്കൂളിലെ സപ്തതി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.

Inaugurated the Saptati Memorial Temple at MGM Higher Secondary School, Engapuzha. image

Engapuzha: എം .ജി .എം. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച സപ്തതി സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനം എം.കെ. രാഘവൻ എംപി നിർവഹിച്ചു. കാതോലിക്കേറ്റ് ആൻഡ് എം.ഡി. സ്കൂൾസ് കോർപറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മലബാർ ഭദ്രാസനാധിപൻ ഗീ വർഗീസ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. 3 നിലകളിലായി 18 മുറികളോടു കൂടിയ കെട്ടിടം മാനേജ്മെൻ്റിൻ്റെ സഹായത്തോടെയാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത് ഹയർ സെക്കൻഡറി വിഭാഗത്തിലെ നവീകരിച്ച […]

test