സൗജന്യ നേത്ര പരിശോധന നാളെ Engapuzha ഡിവൈൻ കണ്ണാശുപത്രിയിൽ

Engapuzha: സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും ഈങ്ങാപ്പുഴ ഡിവൈൻ കണ്ണാശുപത്രിയിൽ നാളെ (വെള്ളി) രാവിലെ 10 മണി മുതൽ വൈകുന്നേരം 5 30 വരെ നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കേണ്ടവർ രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഉള്ള സമയം കണ്ണാശുപത്രിയിൽ എത്തിച്ചേരണം. ക്യാമ്പിൽ പങ്കെടുക്കുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുമായി മുൻ കൂട്ടി ബുക്ക് ചെയ്യേണ്ട നമ്പർ 0495-2966358-9072296358. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കണ്ണടകൾക്ക് 20% ഡിസ്കൗണ്ട് നൽകുന്നതാണ്. തിമിര ശസ്ത്രക്രിയ കാരുണ്യ ഇൻഷൂറൻസ് […]
Koduvally, കൂടത്തിങ്ങൽ ഹാജറ ചികിത്സാ സഹായം തേടുന്നു

Koduvally: കരീറ്റി പറമ്പ് കൂടത്തിങ്ങൽ രണ്ട് കിഡ്‌നിയും നഷ്ടപ്പെട്ട ഹാജറ (38 വയസ്സ്) എന്ന സഹോദരിയുടെ ഓപ്പറേഷനും ചികിത്സകൾക്കും ആവശ്യമായ ഭാരിച്ച ചിലവ് കണ്ടെത്തുന്നതിന് വേണ്ടി സഹായം അഭ്യർത്ഥിച്ചു കൊണ്ട് പ്രമുഖ ജീവ കാരുണ്യ പ്രവർ ത്തകൻ അഡ്വ. ഷമീർ കുന്നമംഗലം 12-01-24 വൈകുന്നേരം 4 മണിക്ക് കരീറ്റിപറമ്പ് വോളിബോൾ ഗ്രൗണ്ടിൽവെച്ച് ലൈവ് വീഡിയോ ചെയ്യുന്നു. പരിപാടിയിൽ മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന് സി നാസർ ഹാജി (ചെയർമാൻ) പി കെ നാസർ ഹാജി (ജനറൽ കൺവീനർ )യൂസുഫ് […]
Adivaram, എൽ പി സ്കൂളിൽ ജീനിയസ് ഹണ്ട് മത്സരം സംഘടിപ്പിച്ചു

Adivaram: രക്ഷിതാക്കളിലും കുട്ടികളിലും വായനയും പൊതു വിജ്ഞാനവും പരിപോഷിക്കുന്നതിന്റെ ഭാഗമായി രക്ഷിതാവിനെയും കുട്ടിയെയും ഉൾപ്പെടുത്തി ജീനിയസ് ഹണ്ട് അഭിരുചി ടെസ്റ്റിന്റെ ഒന്നാം ഘട്ട മത്സരം പിടിഎ പ്രസിഡന്റ് ജാഫർ ആലുങ്ങലിന്റെ അധ്യക്ഷതയിൽ പുതുപ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷ്റ ഷാഫി ഉദ്ഘാടനം ചെയ്തു. 4 ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ഒന്നാം ഘട്ട മത്സരത്തിൽ 130 ഓളം രക്ഷിതാക്കൾ പങ്കെടുത്തു. മത്സരത്തിന്റെ വിധി നിർണയത്തിന് ശേഷം അൻപതോളം രക്ഷിതാക്കൾ രണ്ടാം ഘട്ട മത്സരത്തിലേക്ക് അർഹത നേടി. മത്സരത്തിൽ പങ്കെടുത്ത […]
Thamarassery, മാനിപുരത്തെ അപകടത്തിന് ഇടയാക്കിയ വാഹനം തിരിച്ചറിഞ്ഞു.

Koduvally: മാനിപുരം പൊയിൽ അങ്ങാടിയിലെ അപകടത്തിന് ഇടയാക്കിയ വാഹനം തിരിച്ചറിഞ്ഞു. ഇടിച്ചത് കാർ ആണെന്നായിരുന്നു നേരത്തെ സംശയിച്ചിരുന്നത് എന്നാൽ കൊടുവള്ളി പെരിയാംതോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള Ace പിക്കപ്പ് വാനാണ് പോലീസ് തിരിച്ചറിഞ്ഞത്. പിക്കപ്പ് വാനിൽ സ്കൂട്ടറിൽ ഇടിച്ച് ബസിന് അടിയിൽപ്പെട്ട് വിദ്യാർത്ഥിനി മരിച്ചത്. Thamarassery ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിൻ്റെ മകൾ ഫാത്തിമ മിൻസിയ (20) മരിക്കാൻ ഇടയായത്. രണ്ട് പേർക്ക് പരികേറ്റിരുന്നു. വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു.
Thamarassery, വാഹനപടകത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരണപ്പെട്ടു

Thamarassery: ഇന്നലെ കൊടുവള്ളി മാനിപുരത്തിന് സമീപം പൊയിൽ അങ്ങാടിയിൽ കാറു തട്ടി ബസ്സിനടിയിൽ പെട്ട് പരിക്കേറ് വിദ്യാർത്ഥിനി മരണപ്പെട്ടു. ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിൻ്റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് മരണപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം. കൂടെ യാത്ര ചെയ്ത പുനൂർ സ്വദേശിനി ഫിദ ഫർസാന ചികിത്സയിലാണ്. ഇരുവരും മണാശ്ശേരി KMCT മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികളാണ്
Wayanad, കാട്ടു പോത്തിന്റെ ആക്രമണം ഒരാൾക്ക് ഗുരുതര പരിക്ക്

Wayanad: ബത്തേരി, നൂൽപ്പുഴയിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. തോട്ടാമൂല കുളുക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കാളനാണ് പരിക്കേറ്റത്. കോളനിയോട് ചേർന്നുള്ള വനത്തിൽ പാടക്കിഴങ്ങ് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. വനത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരം ചുമലിലേറ്റിയാണ് കാളനെ ആശുപത്രിയിലെത്തിച്ചത്. ഇയാളെ ബത്തേരി താലൂക് ഹോസ്പിറ്റലും തുടർന്നും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി.
Vadakara, പാസ്സ്‌പോർട്ട് ഡെലിവറിയുടെ പേരിൽ സൈബർ തട്ടിപ്പ്: വീട്ടമ്മക്ക് പണം നഷ്ടമായി

Vadakara: പാസ്പോർട്ട് ഡെലിവറിയുടെ മറവിലും സൈബർ തട്ടിപ്പ് നടന്നതായി പരാതി. പാസ്പോർട്ടിന് അപേക്ഷിച്ച വടകര ആയഞ്ചേരി സ്വദേശി വീട്ടമ്മയിൽ നിന്നാണ് പണം തട്ടിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തട്ടിപ്പിനിരയായ ആയഞ്ചേരി സ്വദേശിനി കോഴിക്കോട് സൈബർ സെല്ലിലും വടകര റൂറൽ എസ്പിക്കും പരാതി നൽകി. ഉംറയ്ക്ക് പോകാനായി പാസ് പോർട്ടിന് അപേക്ഷിച്ച് കാത്തിരിക്കുന്ന ആയഞ്ചേരി സ്വദേശിനിക്ക് തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റ് ഉദ്യോഗസ്ഥനെന്ന പേരിലാണ് ഫോൺ വിളിയെത്തുന്നത്. പാസ്പോർട്ട് എത്തിച്ച് നൽകണമെങ്കിൽ 5 രൂപ ഗൂഗിൾ പേ ചെയ്ത് […]
Koduvally, തണൽ നാലാം വാർഷിക സ്വാഗത സംഘം രൂപീകരിച്ചു.

Koduvally: തണൽ കൊടുവള്ളി നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. 2024 ജനുവരി 26, 27 തിയ്യതികളിലാണ് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നത്. സ്വാഗത സംഘം രൂപീകരണ യോഗം പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. ഒ ടി സുലൈമാൻ അധ്യക്ഷത വഹിച്ചു. വയോളി മുഹമ്മദ് മാസ്റ്റർ, നാസർ കോയ തങ്ങൾ, പിടിസി ഗഫൂർ , അബുദുള്ള മാതോലത്ത് ,പി ടി സദാശിവൻ, അബ്ദുള്ള കോയ തങ്ങൾ, രാമേന്ദ്രൻ മാസ്റ്റർ, […]
Balussery, ഭിന്നശേഷിക്കാരിയെ പിഡിപിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് മുന്ന് വര്‍ഷത്തിന് ശേഷം പിടിയിലായി

Balussery: ഭിന്ന ശേഷിക്കാരിയെ പിഡിപിച്ച കേസിൽ ഒളിവിലായിരുന്ന യുവാവ് മുന്ന് വര്‍ഷത്തിന് ശേഷം പിടിയിലായി പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി വടക്കെ തയ്യിൽ പ്രണവ് ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം അതിജീവിതയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയുമായി മുങ്ങിയ പ്രതി വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പെരുവണ്ണാമൂഴി പോലീസ് 2020ൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. ഏറെ സങ്കീർണ്ണമായ കേസിൽ പോലീസ് മതിയായ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞി മോയിൻ […]
Balussery, നന്മണ്ടയിൽ മോഷണം വ്യാപകമാവുന്നു

Balussery: നന്മണ്ട, ആൾ താമസമില്ലാത്ത വീടിന്റെ പിറകു വശത്തെ ഷെഡിൽ നിന്ന് രണ്ട് പഴയ മോട്ടോർ, ഒരു കിണ്ടി, ഒരു വിളക്ക്, പഴയ കമ്പി, വയറിങ് സാധനങ്ങൾ എന്നിവ മോഷണം പോയി. നാഷണൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ ഊരാളികുന്നുമ്മൽ ജാനു അമ്മയുടെ വീടിന്റെ പിറകുവശത്തെ ഷെഡിൽനിന്നാണ് സാധനങ്ങൾ മോഷ്ടിക്കപ്പെട്ടത്. പുതിയ വീടിന്റെ വയറിങ് കഴിഞ്ഞ ബാക്കി സാധനങ്ങൾ ഇലക്‌ട്രിക് ഷോപ്പിൽ നൽകാൻ ഷെഡിൽ വെച്ചതായിരുന്നു. വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ജാനു അമ്മയും കുടുംബവും പന്നൂരിലെ വീട്ടിലാണ് […]
Kozhikode, എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ

Kozhikode: നഗരത്തിൽ എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി വളത്തൊടി നൻജാട്ടു നവാസ് (30) ആ ണ് പിടിയിലായത്. അരയിടത്തുപാലം ഗോ കുലം മാളിനു സമീപം റോഡിൽ കാറിൽ വിൽപനക്കായി കൊണ്ടു വന്ന 7.07 ഗ്രാം എം. ഡി.എം.എയുമായി മെഡിക്കൽ കോളജ് പൊലീസും ആൻ്റി നാർകോട്ടിക് ഷാഡോ അ സിസ്റ്റന്റ് കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമും ചേർന്നാണ് പിടി കൂടിയത്. മാളുകൾ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതാണ് പ്രധാന രീതിയെന്നും പൊലീസ് പറ ഞ്ഞു. […]
Kozhikode, മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ

Kozhikode: നഗരത്തിൽ മയക്കു മരുന്നുമായി രണ്ടു പേർ പിടിയിൽ. 74 ഗ്രാം ഹഷീഷ് ഓയിലുമായി തിരുവനന്തപുരം നെയ്യാറ്റിൻകര, ഉച്ചക്കട സ്വദേശി ഷിബുവിനെ (52) ആനിഹാൽ റോഡിലുള്ള റോയൽ പാലസ് ഹോട്ടലിലും 24 ഗ്രാം ഹഷീഷ് ഓയിലുമായി കൊയിലാണ്ടി അമ്പാടിത്താഴം സ്വദേശി പാറക്കണ്ടി അരുണിനെ (24) എം.സി.സി ബാങ്കിനരികിലും വെച്ചാണ് എക്സൈസ് ഇൻസ്പെക്ട ർ കെ. സുധാകരനും പാർട്ടിയും അറസ്റ്റ് ചെയ്തത്. പ്രിവൻറിവ് ഓഫിസർ സി. രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാ രായ ജൂബിഷ്, ഷിബിൻ, ദീപക്, സുജല, […]