Kodanchery, നെല്ലിപ്പൊയിൽ മൂത്തേടത്ത് എം. ജെ ചാക്കോ നിര്യാതനായി

Kodanchery, Nellipoil Muthetadath M. J Chacko passed away image

Kodanchery: നെല്ലിപ്പൊയിലിലെ ആദ്യ കാല കുടിയേറ്റ കർഷകൻ മൂത്തേടത്ത് എം. ജെ ചാക്കോ (89) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ തിരുവമ്പാടി കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: മേരി, ജോസ്, സണ്ണി, ജെയിനമ്മ, ജോൺസൺ, ആന്റണി, മോളി, ജോയി, ബാബു. മരുമക്കൾ: ബെന്നി മുഞ്ഞനാട്ട് (തുഷാരഗിരി), സെലിൻ അമ്പാട്ട് (കോഴിക്കോട്), ജെസ്സി കിഴക്കരക്കാട്ട് (പാലക്കയം), ടോമി അറുകാക്കൽ (കുപ്പായക്കോട്), ടാജി കുന്നപ്പള്ളി (മുത്തപ്പൻ പുഴ), മിനി മണിമല (കാസർകോട്), ബിന്ദു ചിറയിൽ (വെറ്റിലപ്പാറ), ഷീന കോതോലിൽ (കരുവാരുകുണ്ട്), ട്വിങ്കിൾ […]

Engapuzha, കുഞ്ഞു കുളം, മൂത്തോറം പാലിയിൽ ഖദീജ നിര്യാതനായി.

Kunju Kulam, Moothoram Pali. image

Engapuzha: കുഞ്ഞുകുളം ബേക്കറിപ്പടി താമസിക്കുന്ന മൂത്തോറം പാലിയിൽ ഖദീജ (72) നിര്യാതനായി. മകൻ: ഷംസു മരുമകൾ: സജ്‌ന. മയ്യിത്ത് നിസ്കാരം 23/11/2023 രാവിലെ 8 മണിക്ക് കുഞ്ഞു കുളം ജുമാ മസ്ജിദിൽ .

Thamarassery, ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; എട്ടു പേർക്ക് പരുക്ക്

Thamarassery, woman dies after car falls into Koka at pass; Eight people were injured image

Thamarassery: താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. ഉംറക്കു പോകുന്ന കുടുംബാംഗത്തെ യാത്രയാക്കി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ മുട്ടിൽ പരിയാപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പരിയാരം ഉപ്പൂത്തിയിൽ കെ.പി റഷീദ (38) യാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരിച്ചത്. പരുക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സന്നദ്ധ പ്രവർത്തകർ പറഞ്ഞു. ഗുരുതരമായ പരുക്കേറ്റ റിയ(18), കാർ ഡ്രൈവർ ഷൈജൽ(23), ആസ്യ(42) എന്നിവരെ Kozhikode മെഡിക്കൽ കോളജ് ആശുപത്രിയിലും മുഹമ്മദ് ഷിഫിൻ സച്ചു […]

Thamarassery, ലഹരി വിരുദ്ധ ബോധ വൽക്കരണ മാന്ത്രിക യാത്ര ഇന്ന്

lahari image

Thamarassery: മലയാളി മജീഷ്യൻസ് അസോസിയേഷൻ (MMA) മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധ വൽക്കരണ മാന്ത്രിക യാത്ര 23/11/2023 ഇന്ന് (വ്യാഴം) രാവിലെ 10 മണിക്ക് Thamarassery പഴയ ബസ്റ്റാൻഡ് പരിസരത്ത് .

Elettil, താക്കോൽ ദാനം നിർവ്വഹിച്ചു.

Elettil performed the key donation. image

Elettil: കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ ഉമ്മേത്തി ടി.കെ ക്ക് ലൈഫ് ഭവന പദ്ധതിയിലനുവദിച്ച വീടിൻ്റെ താക്കോൽ ദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ സാജിദത്ത് നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.കെ.ജബ്ബാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷരീഫ് പി.കെ, മുഹമ്മദ് കുട്ടി ടി.കെ, മജീദ് ഇ.പി.സി, സലീം വി.കെ, ഫൗസിയ ടി.കെ എന്നിവർ സംസാരിച്ചു.

Narikkuni, നിധിൻ രാജ് അന്തരിച്ചു

Narikkuni, Nidin Raj passed away image

Narikkuni: പന്നിക്കോട്ടൂർ തോൽപ്പാറയിൽ രാജന്റെ മകൻ നിധിൻ രാജ് (25) മരണപ്പെട്ടു. ഇന്നലെ രാവിലെ പുല്ലരിയാൻ പോയ നിധിൻ ഉച്ച ഭക്ഷണം കഴിക്കാനായി വരാത്തതിനെ തുടർന്ന് മകനെയും തിരഞ്ഞു പിതാവ് രാജൻ പോയിരുന്നു അരിവാളും കണ്ടെത്തിയെങ്കിലും നിധിനെ കണ്ടിരുന്നില്ല. തുടർന്ന് നാട്ടുകാരെയും, പോലീസിലും വിവരം അറിയിക്കുകയും രാത്രി പന്ത്രണ്ട് മണിവരെ നടത്തിയ തെരച്ചിലിൽ നിധിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് തെരച്ചിൽ അവസാനിച്ച് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ വീടിൻ്റെ ഒരു കിലോ മീറ്റർ അകലെയുള്ള പറമ്പിൽ തൂങ്ങി […]

Elettil, കരിമ്പാക്കണ്ടി മറിയോമ നിര്യാതയായി

Elettil, Karimbakandi Marioma passed away image

Elettil: ചളിക്കോട് കരിമ്പാക്കണ്ടി പരേതനായ മമ്മുവിന്റെ ഭാര്യ മറിയോമ (66) നിര്യാതയായി. മക്കൾ: മുഹമ്മദലി(ഖത്തർ). അബ്ദുൽ റഷീദ്, സൽമത്ത്, സഫിയത്ത്. മരുമക്കൾ: യഹ്ഖൂബ് ( പാലങ്ങാട്), അൻവർ പുന്നശ്ശേരി, ഷാഹിന ചൂലാം വയൽ, സുഹൈല ഇരുമ്പോട്ട് പൊയിൽ. സഹോദരങ്ങൾ: അബ്ദുലത്തീഫ് പന്നൂര്, ഇസ്മാഈൽ, അബ്ദുറഹിമാൻ, പാത്തു തടായിൽ, പരേതനായ മൂസ്സ കൂട്ടി. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.

Koduvally, എരഞ്ഞോണ, കിഴക്കെ തൊടുക റസാഖ് നിര്യാതനായി

Koduvally, Eranjona, Kizhakke thoduka Razak passed away image

Koduvally: വാവാട് എരഞ്ഞോണ കിഴക്കെ തൊടുകയില്‍ റസാഖ് (54) നിര്യാതനായി.ഭാര്യ: ഹസീന. മക്കള്‍: റഹീസ്, റിഷാന, സിനാൻ. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8:00 ക്ക് എരഞ്ഞോണ മസ്ജിദിലും, 8:30 ക്ക് വാവാട് ജുമാമസ്ജിദിലും.

Thiruvambady, തൊണ്ടിമ്മൽ, കുരടത്ത് രാധാ കൃഷ്ണൻ നായർ നിര്യാതനായി

Radha Krishnan Nair passed away at Thiruvambady, Thondimmal, Kuradat image

Thiruvambady:തൊണ്ടിമ്മൽ, കുരടത്ത് രാധാകൃഷ്ണൻ നായർ (68) നിര്യാതനായി. അച്ഛൻ: പരേതനായ കുരടത്ത് കൃഷ്ണൻകുട്ടി നായർ. അമ്മ :പരേതയായ ചിന്നമ്മ . ഭാര്യ: ഗിരിജ. (റിട്ട്: ഹെഡ് ക്ലർക്ക് അരീക്കോട് ബ്ലോക്ക് ഓഫീസ്) മക്കൾ : സച്ചിൻ കൃഷ്ണൻ (ഡെപ്യൂട്ടി കലക്ടർ പാലക്കാട്), സഞ്ജയ് കൃഷ്ണൻ. മരുമകൾ :  ഡോ: അരുന്ധതി . സഹോദരങ്ങൾ : പ്രഭാകരൻ നായർ, ശാരദ, രാജമോഹനൻ . സംസ്കാരം: മരണാന്തര കർമ്മങ്ങൾ  നാളെ  രാവിലെ   10.00 മണിയ്ക്ക് ഗെയ്റ്റും പടിയിലുള്ള തറവാട് വീട്ടു […]

Kodanchery, ജീരകപ്പാറയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു

Forest department officials have installed a surveillance camera at Kodanchery and Jirakappara image

Kodanchery:  തുഷാരഗിരി, ജീരകപ്പാറ പ്രദേശത്ത് വളർത്തുനായ്ക്കളെ കാണാതാകുന്നു എന്ന പരാതിയെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. രണ്ടാഴ്ച മുമ്പ് ജീരകപ്പാറ ഭാഗത്തുനിന്നും വന്യ മൃഗത്തെ  കണ്ടതായി പ്രദേശ വാസികൾ സംശയം ഉന്നയിച്ച സ്ഥലത്താണ്  ക്യാമറ സ്ഥാപിച്ചത്.കഴിഞ്ഞ ദിവസം പ്രദേശ വാസിയായ കൊട്ടാരത്തിൽ ഉലഹനാൻ എന്ന കർഷകന്റെ വളർത്തു നായയെ കാണാതായിരുന്നു. ഇന്നലെ രാത്രിമുതൽ വെള്ളാവൂർ ആന്റണി എന്ന കർഷകന്റെയും  വളർത്തു നായയെ കാണാതായി.വീട്ടിൽ വളർത്തുന്ന നായ്ക്കളെ രാത്രി കാലങ്ങളിൽ കാണാതാകുന്നതിൽ ആശങ്കയിലായ ജീരകപ്പാറ […]

Kapletta, മാവോയിസ്റ്റുകളെ റിമാന്‍ഡ് ചെയ്തു

Wayanad, Maoists remanded image

Kapletta: മാവോയിസ്റ്റ് നേതാക്കളായ ചന്ദ്രുവിനെയും ഉണ്ണി മായയെയും Kapletta ജില്ലാ സെഷന്‍സ്‌ കോടതി റിമാന്‍ഡ് ചെയ്തു. നവംബര്‍ ഏഴിന് പോലീസ് പിടിയിലായ ഇരുവരെയും എട്ടിന് കോടതിയില്‍ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. പിന്നീട് വീണ്ടും കോടതിയില്‍ ഹാജരാക്കി പത്ത് ദിവസം കൂടി കസ്റ്റഡിയില്‍ നല്‍കിയതിന്റെ കാലാവധി കഴിഞ്ഞതോടെയാണ് ഇന്ന് വീണ്ടും Kapletta കോടതിയില്‍ ഹാജരാക്കിയത്.

Poonoor, അവേലം പയ്യമ്പടി കുഞ്ഞിരായിൻ നിര്യാതനായി

Poonoor, Avelam Payyambadi Kunhirain passed away image

Poonoor: അവേലം പയ്യമ്പടി കുഞ്ഞിരായിൻ നിര്യാതനായി. പഴയ കാല കോൺഗ്രസ്സ് പ്രവർത്തകനും ചീനി മുക്ക് വാർഡ് കോൺഗ്രസ്സ് പ്രസിഡന്റും ആയിരുന്നു. മയ്യത്ത് നമസ്കാരം വൈകിട്ട് ഏഴ് മണിക്ക് അവേലം ജുമാ മസ്ജിദിൽ