Kuttikkattoor, സൈനബ വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ

Kuttikkattoor image

Kozhikode: കോഴിക്കോട് Kuttikkattoor സൈനബ വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഗൂഡല്ലൂർ സ്വദേശി ശരത് ആണ് പിടിയിലായത്. മുഖ്യ പ്രതി സമദ്, കൂട്ടു പ്രതി സുലൈമാൻ എന്നിവരിൽ നിന്ന് സൈനബയുടെ സ്വർണ്ണം തട്ടിയെടുത്ത സംഘത്തിലുള്ളയാളാണ് ശരത്. ഇയാളിൽ നിന്ന് സൈനബയുടെ മാല ഉൾപ്പെടെ ആറര പവൻ സ്വർണ്ണവും കണ്ടെടുത്തു. ഗൂഡല്ലൂരിൽ നിന്നാണ് ശരത് പിടിയിലായത്. Kozhikode JFCM മൂന്നാം കോടതിയിൽ ഹാജരാക്കിയ ശരതിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇക്കഴിഞ്ഞ പതിമൂന്നിനാണ് കേസിലെ മുഖ്യ പ്രതി […]

Kozhikode, ലോ കോളജിൽ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം;ഒൻപത് പേർക്ക് പരിക്ക്

Clash between SFI-KSU activists at Kozhikode Law College; Nine injured image

Kozhikode: ലോ കോളജിൽ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിൽ സംഘർഷം. കെ.എസ്.യു ജനറൽ ക്യാപ്റ്റനെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചതായാണ് കെ.എസ്.യു പരാതിപ്പെടുന്നത്. ഇത് ചോദ്യം ചെയ്യാൻ പോയ പ്രവർത്തകരെയും മർദിച്ചതായി കെ.എസ്.യു ആരോപിക്കുന്നു. മുൻ കോളജ് യൂണിയൻ ചെയർമാനും SFI യൂണിറ്റ് വൈസ് പ്രസിഡന്റുമായിട്ടുള്ള മുഹമ്മദ് ഷഫീക്കിന്‌ ഗുരുതര പരിക്കുണ്ടെന്നാണ് ലഭ്യമായ വിവരം. പരുക്കേറ്റ 9 പേർ Kozhikode മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. SFI പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ […]

Mananthavady, ന​വ​ കേ​ര​ള സ​ദ​സ്സി​നാ​യി എ​ത്തി​യ ബ​സ് ച​ളി​യി​ൽ താ​ഴ്‌​ന്നു

Mananthavady, New Kerala Member's Bus Gets Down in Mud image

Mananthavady: ന​വ ​കേ​ര​ള സ​ദ​സ്സി​നാ​യി മു​ഖ്യ ​മ​ന്ത്രി​യും മ​റ്റു മ​ന്ത്രി​മാ​രും എ​ത്തി​യ ബ​സ് മാന​ന്ത​വാ​ടി​യി​ൽ ച​ളി​യി​ൽ താ​ഴ്‌​ന്നു. മാ​ന​ന്ത​വാ​ടി​യി​ലെ വേ​ദി​യാ​യ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് ബ​സ് താ​ഴ്ന്ന​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ​ നി​ന്ന് അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​ന്ത്രി​മാ​രു​ടെ സം​ഘം മാനന്തവാടി​ യി​ലെ​ത്തി​യ​ത്. ജ​ന​ത്തെ നി​യ​ന്ത്രി​ക്കാ​നാ​യി കെ​ട്ടി​യ ബാ​രി​ക്കേ​ഡി​നി​ട​യി​ലൂ​ടെ ബ​സ് സ്റ്റേ​ജി​ന്റെ അ​ടു​ത്തു​ കൊ​ണ്ടു​വ​രാ​നാ​ണ് ആ​ദ്യം ശ്ര​മി​ച്ച​ത്. ബാ​രി​ക്കേ​ഡ് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ച​ളി​യി​ൽ ട​യ​റു​ക​ൾ ക​റ​ങ്ങി ബ​സ് നി​ന്നു. ബ​സി​ന്റെ മു​ൻ-​പി​ൻ ട​യ​റു​ക​ൾ ച​ളി​യി​ൽ താ​ഴ്‌​ന്നു ​പോ​യി. പൊ​ലീ​സ് […]

Wayanad, മാനന്തവാടി സ്വദേശി ട്രെയിൻ തട്ടി മരിച്ചു

Wayanad, Mananthavadi native dies after being hit by train image

Kozhikode: Wayanad, മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവാവ് Kozhoikode വെച്ച് ട്രെയിന്‍ തട്ടി മരിച്ചു. മാനന്തവാടി മൈത്രി നഗറില്‍ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന വി എസ് ഭവന്‍ അഭിലാഷ് (40) ആണ് മരിച്ചത്. പരേതനായ ശിവന്‍ പിള്ളയുടേയും, അനീഷ്യയുടേയും മകനാണ്. മാനന്തവാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലാം ഗെയ്റ്റിന് സമീപം വെച്ച് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് അഭിലാഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം Kozhikode മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌ മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് […]

Wayanad, ചാരിറ്റിയിൽ ഓട്ടോ കത്തി നശിച്ചു

Wayanad, auto burnt down in charity image

Wayanad: ചാരിറ്റിയിൽ ഓട്ടോ കത്തി നശിച്ചു.ചാരിറ്റി സ്വദേശി ജംഷിയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ ആണ് ഇന്നലെ വൈകിട്ട് 7:30 ഓടെ വട്ടപാറ ഗേറ്റ്ന് സമീപം കത്തി നശിച്ചത്. ആള അപായം ഇല്ല. കൽപറ്റ നിന്നും ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും വണ്ടി പൂർണമായി കത്തി നശിച്ചു.

Mukkam നവ കേരള സദസ്സ് ; വനിതകളുടെ ഫുട് ബോൾ മത്സരം സംഘടിപ്പിച്ചു

Mukkam Nava Kerala audience; A women's football match was organized image

Mukkam: നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം വനിതകളുടെ ഫുട് ബോൾ മത്സരം സംഘടിപ്പിച്ചു. Mukkam ഹിറ ടർഫിൽ നടന്ന വനിതകളുടെ ഫുട് ബോൾ മത്സരത്തിൽ മുക്കം  കെ വൈ ഡി എഫ് വിജയിച്ചു. മുക്കം ഫുട്ബോൾ അക്കാദമിയെ 2-1ന് പരാജയപ്പെടുത്തിയാണ് കെ വൈ ഡി എഫ് വിജയിച്ചത് . ലിന്റോ ജോസഫ്  എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, നഗര സഭ ചെയർമാൻ  പി ടി ബാബു അധ്യക്ഷനായി.

തിരുവമ്പാടിയിൽ വെറ്ററിനറി പോളി ക്ലിനിക് പ്രവർത്തനം ആരംഭിക്കണം; Kerala Congress (M)

Veterinary polyclinic should start functioning at Tiruvambadi; Kerala Congress M image

Thiruvambady: തിരുവമ്പാടിയിൽ എട്ടു വർഷം മുൻപ് കെ എം മാണി ധന കാര്യ മന്ത്രി യായിരിക്കെ തിരുവമ്പാടി കേന്ദ്രമായി അനുവദിച്ച വെറ്ററിനറി പോളി ക്ലിനിക്കിന്റെ ഉത്തരവിൽ, ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട ട്രഷറി കോഡ് ഉൾപ്പെട്ടിട്ടില്ല എന്ന കാരണത്താൽ തടഞ്ഞ് വെച്ചത് പിൻവലിച്ച് എത്രയും വേഗം ക്ലിനിക്ക് യഥാർഥ്യമാക്കണമെന്ന് Kerala Congress (M) തിരുവമ്പാടി മണ്ഡലം നേതൃത്വ യോഗം ആവശ്യപ്പെട്ടു. നവ കേരള സദസ്സിന്റെ ഭാഗമായി മന്ത്രിസഭ മുക്കത്ത് എത്തുമ്പോൾ നിവേദനം സമർപ്പിക്കുവാനും യോഗം തീരുമാനിച്ചു. Kerala Congress (M) […]

Kodanchery, ടവേര വയലിലേക്ക് മറിഞ്ഞു

Tavera rolled into the field image_cleanup(1)

Kodanchery:  കാഞ്ഞിരാട് സാംസ്കാരിക നിലയത്തിന് സമീപം ടവേര വയലിലേക്ക് മറിഞ്ഞു. മാനന്തവാടിയിൽ നിന്നും Thamarassery ഭാഗത്തേക്ക് പോയ ടവേരയാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വണ്ടിക്ക് സൈഡ് നൽകിയപ്പോൾ വയലിലേക്ക് മറിയുകയായിരുന്നു. ആറ് യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

Wayanad, എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

Wayanad, youth arrested with MDMA image

Wayanad: സുൽത്താൻ ബത്തേരി, ഗുണ്ടൽപ്പെട്ട് ഭാഗത്തു നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കളിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ തിരുവണ്ണൂർ പാലക്കത്തൊടി വീട്ടിൽ നിഹാൽ മുസ്തഫ അഹമ്മദ് (22), പന്നിയങ്കര പടിഞ്ഞാറെത്തോപ്പിലകം വീട്ടിൽ പി.ടി. അബ്റാർ അബ്ദുള്ള (23) എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. രാവിലെ മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ചാണ് പ്രതികൾ പിടിയിലാകുന്നത്. 19.55ഗ്രാം എം.ഡി.എം.എ യാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. എസ്.ഐ സി.എം. സാബു, സിവിൽ പൊലീസ് ഓഫിസർമാരായ […]

Thamarassery, കലാ കായിക പ്രതിഭകളെ പൂർവ്വ വിദ്യാർത്ഥികൾ ആദരിച്ചു

Thamarassery, arts and sports talents were felicitated by alumni image

Thamarassery: പള്ളിപ്പുറം ചാലക്കര ജി എം യു പി സ്കൂളിൽ നിന്നും സബ് ജില്ലാ കലോത്സവത്തിലും ശാസ്ത്ര മേളയിലും കായിക മേളയിലും വലിയ നേട്ടങ്ങൾ നേടിയ കലാ കായിക പ്രതിഭകളെ പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. വിവിധ ഇനങ്ങളിൽ മികവ് തെളിയിച്ച നൂറിലധികം പ്രതിഭകളും വിജയ ശില്പി കളായ മുഴുവൻ അധ്യാപകരും ഉപഹാരങ്ങൾ ഏറ്റുവാങ്ങി . സ്കൂൾ പ്രധാന അധ്യാപിക മിനി ടീച്ചർ പ്രൗഢമായ ചടങ്ങിൻ്റെ ഉൽഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഇഖ്ബാൽ പൂക്കോട് […]

Omassery, Reception for child poet Agnayami at Venapara school tomorrow

Omassery, Reception for child poet Agnayami at Venapara school tomorrow image

Omassery: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ആഗ്നയാമിക്ക് നാളെ 2 മണിക്ക് സ്കൂളിൽ സ്വീകരണം നൽകുന്നു. പി ടി എ യുടെയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനം കോഴിക്കോട് പാർലമെന്റ് അംഗം എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്യും. വർണപ്പട്ടം എന്ന കവിതാ സമാഹാരം രചിച്ച് രചനാ ലോകത്ത് […]

Kodanchery, ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു.

Kodanchery, Jalashree Club formed. image

Kodanchery: വേളം കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ മിഷൻ – ദേശീയ ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതിയുടെ ഭാഗമായി Kodanchery ഗ്രാമ പഞ്ചായത്തിന്റെയും കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷനായ യോഗത്തിൽ Kodanchery ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് […]