ഉന്നത വിജയികളെ എം എൽ എ അനുമോദിച്ചു (Poonoor)

ponoor image

Poonoor: ബാലുശ്ശേരി നിയോജക മണ്ഡലം എം എൽ എ അഡ്വ. കെ. എം സച്ചിൻ ദേവ് നേതൃത്വം നല്കുന്ന മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ബാക്ക് അപ്പിൻ്റെ നേതൃത്വത്തിൽ Poonoor ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നു മുഴുവൻ വിഷയങ്ങൾക്കു എ പ്ലസ് നേടിയ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ എം എൽ എ അനുമോദിച്ചു. പി ടി എ പ്രസിഡണ്ട് ഖൈറുന്നിസ റഹീം അധ്യക്ഷനായി. നൂറ് ശതമാനം വിജയം നേടിയ സ്ക്കൂളിനുള്ള ഉപഹാരം പ്രധാനാധ്യാപിക […]

സ്പന്ദനം സ്ക്രീനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു (Mukkam)

screening camp image_cleanup

Mukkam: Kozhikode ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നീലേശ്വരം സബ് സെന്ററിന്റെ നേതൃത്വത്തിൽ പഠന വൈകല്യം നേരിടുന്ന കുട്ടികൾക്കുള്ള സ്ക്രീനിങ് ക്യാമ്പും പഠന ക്ലാസും സംഘടിപ്പിച്ചു. നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു നടത്തിയ ക്യാമ്പ് Mukkam നഗര സഭ ചെയർമാൻ പി. ടി. ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലറും പി ടി എ പ്രസിഡണ്ടുമായ എം കെ യാസർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ മുഖ്യാതിഥിയായി. ഡോ. കേശിനി […]

പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക്‌ പ്രഭാത ഭക്ഷണം പദ്ധതിക്ക്‌ തുടക്കമായി (Omassery)

omassery primery school image_cleanup

Omassery: 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി Omassery പഞ്ചായത്ത്‌ ഭരണ സമിതി നടപ്പിലാക്കുന്ന സർക്കാർ പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണ പദ്ധതിക്ക്‌ തുടക്കമായി. വികസന ഫണ്ടിൽ നിന്നും നാല്‌ ലക്ഷം രൂപ ചെലവഴിച്ചാണ്‌ വിദ്യാർത്ഥികൾക്ക്‌ ഏറെ ഉപകാരപ്രദമാവുന്ന പദ്ധതി നടപ്പിലാക്കുന്നത്‌. പഞ്ചായത്തിലെ വെണ്ണക്കോട്‌, കൊടിയത്തൂർ, പുത്തൂർ, വെളിമണ്ണ, ചാമോറ എന്നീ ഗവ:സ്കൂളുകളിലാണ്‌ പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നത്‌. ഏകദേശം 1500 പ്രൈമറി വിദ്യാർത്ഥികൾക്ക്‌ പദ്ധതി ഗുണം ചെയ്യും. ഈ അധ്യയന വർഷം തീരുന്നത്‌ വരെ എല്ലാ […]

മുക്കത്ത് ലഹരിമാഫിയയുടെ അക്രമം; വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റി തൊഴിലാളിയെ അപായപ്പെടുത്താൻ ശ്രമം

Drug mafia violence in Mukkam

Mukkam : കോഴിക്കോട് മുക്കത്ത് ലഹരിമാഫിയ ഇതര സംസ്ഥാന തൊഴിലാളിയെ വാഹനം ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു. വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റിയാണ് ഇതരസംസ്ഥാന തൊഴിലാളിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. കറുത്തപ്പറമ്പിലെ വൈന്‍ഡിങ് വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരന്‍ തമിഴ്‌നാട് സ്വദേശി ചിന്നദുരൈക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ലഹരിമാഫിയ സംഘം സ്ഥലത്തെ ഒരു കടയില്‍ കയറി സാധനങ്ങള്‍ തകര്‍ത്തിരുന്നു. ഇതില്‍ വ്യാപാരി പരാതി നല്‍കിയിരുന്നു. അതിനുശേഷം ഇന്നലെ രാത്രിയാണ് വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റി ആക്രമിച്ചത്. Thamarassery യിലും കഴിഞ്ഞ മാസം ലഹരിമാഫിയ കടയില്‍ […]

അമ്പായത്തോടിന് സമീപം അനധികൃത കരിങ്കൽ ഖനനം നടക്കുന്നതായി പരാതി

Complaint about illegal quarrying of granite near Ambayathod Thamarassery_cleanup

Thamarassery: പരേതയായ ജോളി തോമസിൻ്റെ ഉടമസ്ഥതയിലുള്ള വെഴുപ്പൂർ എസ്റ്റേറ്റിലെ അമ്പായത്തോട് ഭാഗത്ത് മണ്ടോടിമലയിൽ അനധികൃതമായി കരിങ്കൽ ഖനനം നടത്തുന്നതായി പരാതി.ഹിറ്റാച്ചി ഉപയോഗിച്ച് ഖനനം നടത്തുന്നതിൻ്റെ വീഡിയോ ദൃശ്യം പുറത്തു വന്നു. സമീപത്ത് സ്ഥലം വാങ്ങിയ മഞ്ചേരി സ്വദേശികളാണ് ഖനനം നടത്തുന്നതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. പരാതിയെ തുടർന്ന് പോലിസ് അന്വേഷണം ആരംഭിച്ചു.

എസ് ടി യു സംസ്ഥാന സമര സന്ദേശയാത്രയ്ക്ക് കൊടുവള്ളിയിൽ വമ്പിച്ച സ്വീകരണം നൽകാൻ തീരുമാനം

Koduvally: എസ്ടി യു സംസ്ഥാനകമ്മറ്റി കാസർഗോഡ്നിന്നും തിരുവനന്തപുരത്തെക്ക്നടത്തുന്ന സമര സന്ദേശയാത്രക്ക് ഇരുപത്തി നാലാം തിയ്യതി ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് Koduvally യിൽ വൻസ്വീകരണം നൽകാൻ Koduvally മേഖല എസ് ടി യു കൺവൻഷൻതീരുമാനിച്ചു. Koduvally മുസ്ലിം ലീഗ് ഓഫിസിൽ സംഘടിപ്പിച്ച സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ കോഴിക്കോട് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എപി മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു..Koduvally മണ്ഡലം എസ് ടി യു ജനറൽ സെക്രട്ടറി സിദ്ധീഖലി മടവൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ എസ് […]

Thamarassery അമ്പായത്തോട് സ്വദേശി കുട്ടപ്പൻ നിര്യാതനായി

kuttappan-ambayath-passed-away

Thamarassery: അമ്പായത്തോട് സ്വദേശിയും ചുങ്കം മുട്ടുകടവിൽ താമസക്കാരനുമായ കുട്ടപ്പൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി, മക്കൾ:ഷാജു, ഷീജ. മരുമക്കൾ, രാജൻ, നീഷ്മ

‘കേരളോത്സവം’ Koodaranji ഗ്രാമപഞ്ചായത്തിൽ സംഘാടക സമിതി രൂപീകരിച്ചു

Koodaranji: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ കേരളോത്സവത്തിന്റെ വിവിധ മത്സരങ്ങൾ ഒക്ടോബർ 8 മുതൽ 16 വരെ നടക്കും. Koodaranji ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ചെയർമാൻ ആയും, സെക്രട്ടറി സുരേഷ്‌കുമാർ കൺവീനർ ആയും 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു, യോഗത്തിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോസ് തോമസ് മാവറ, റോസ്‌ലി ജോസ്, വി. എസ് രവീന്ദ്രൻ. മെമ്പർമാരായ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി,ജോണി വാളിപ്ലാക്കൽ,മോളി […]

നാലോളം കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

kaapa four-cases-was-charged-with-kappa-and-deported

Ulliyeri: തീവെപ്പും കവർച്ചയും ഉൾപ്പെടെ നാലോളം കേസുകളിൽ പ്രതിയായ യുവാവി നെ കാപ്പ ചുമത്തി നാടുകടത്തി. തെരുവ ത്ത്കടവ് ഒറവിൽ പുതുവയൽകുനി ഫായി സിനെയാണ് (29) Atholi പൊലീസ് കാ പ്പ ചുമത്തി കസ്റ്റഡിയിലെടുത്തത്. ഇതുപ്രകാരം ഒരു വർഷത്തേക്ക് ജില്ലക്കു പുറത്ത് താമസിക്കണം. ജില്ലയിൽ പ്രവേശിക്കാൻ എസ്.പിയുടെ അ നുമതി വാങ്ങണം. നടപടിക്രമങ്ങൾ പൂർത്തി യാക്കിയ ശേഷം വെള്ളിയാഴ്ച വൈകീട്ടോ ടെ ഇയാളെ ജില്ലക്ക് പുറത്തേക്ക് നാടു കടത്തി. 2023 ഫെബ്രുവരിയിൽ തെരുവത്ത് കട വിൽ സ്ത്രീ […]

ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ചതിന്റെ CCTV ദ്യശ്യങ്ങള്‍ പുറത്ത് (Adivaram)

CCTV footage of auto driver being beaten up by a group (Thamarassery) image

Adivaram: കഴിഞ്ഞ ദിവസം അടിവാരത്തെ ബി ജെ പി പ്രവർത്തകനായ ഓട്ടോ ഡ്രൈവറെ ഓട്ടം വിളിച്ചുകൊണ്ടു പോയി സംഘം ചേർന്ന് മർദ്ദിച്ചതിന്റെ CCTV ദൃശം ലഭിച്ചു. പുതുപ്പാടി Adivaram സ്വദേശി മാളികവീട്ടിൽ ശിവജിക്കാണ് മർദ്ദനമേറ്റത്. പുതുപ്പാടി കൈപ്രം ഭാഗത്ത് വെച്ചാണ് മർദ്ദനമേറ്റത്. ശിവജിയെ പതിനഞ്ചോളം ആളുകള്‍ കൂട്ടമായി മര്‍ദ്ദിക്കുകയും ശിവജിയുടെ ഓട്ടോ മറിച്ചിടുന്നതും ദൃശ്യത്തില്‍ കാണാം. ശിവജിയുടെ പരാതിയില്‍ വെസ്റ്റ് കൈതപ്പൊയില്‍ സ്റ്റാലിനും കണ്ടാല്‍ അറിയാവുന്ന പതിനഞ്ചോളം ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. പുതുപ്പാടിയിയെ കള്ള് ഷാപ്പിൽ പാട്ടുപാടിയതുമായി […]

Thamarassery നഗരത്തിലെ റോഡ് കയ്യേറ്റം ഒഴിപ്പിച്ചു

Road encroachment in Thamarassery town has been cleared image_cleanup

Thamarassery: Thamarassery നഗരത്തിൽ റോഡ് കയ്യേറിയവരേയും, വഴിയോര കച്ചവടക്കാരേയും ഗ്രാമ പഞ്ചായത്ത് അധികൃതർ പോലീസ് സഹായത്തോടെ ഒഴിപ്പിച്ചു. പല തവണ നോട്ടീസ് നൽകിയിട്ടും ഒഴിഞ്ഞു പോകാൻ തയ്യാറാവാത്തവരെയാണ്  ഇന്ന് ഒഴിപ്പിച്ചത്. Thamarassery ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെ ടി അബ്ദുറഹ്മാൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ അരവിന്ദൻ, അയ്യൂബ് ഖാൻ, അസി.സെക്രട്ടറി അശോകൻ, ജൂനിയർ സൂപ്രണ്ട് സുധീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ, ഉദ്യോഗസ്ഥരായ ജോർലിൻ, വിജേഷ്, താമരശ്ശേരി എസ് ഐ ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.

കോരങ്ങാട് ജീപ്പ് അപകടം;ഒരാൾക്ക് പരുക്ക് (Thamarassery)

Korangad jeep accident; one injured (Thamarassery) image_cleanup

Thamarassery: കോരങ്ങാട് നിയന്ത്രണം വിട്ട ജീപ്പ് ഹൈമാസ്റ്റ് ലൈറ്റ് കാലിൽ ഇടിച്ച് ഒരാൾക്ക് പരുക്ക്. പേരാമ്പ്ര പഴുതോത്ത് റോഡ് സ്വദേശി സലീമിനാണ് പരുക്കേറ്റത് ഇയാളെ Thamarassery താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 1.30 ഓടെയാണ് അപകടം.