TTS(ThamarasseryTownChembar)മെറിറ്റ്‌ ഈവ്‌ സംഘടിപ്പിച്ചു

organized-merit-eve-by-Thamarassery Town Chembar

Thamarassery: TTC (Thamarassery Town Chembar)ന്റെനേതൃത്വത്തിൽ എസ്എസ്എൽസി; പ്ലസ് ടു; മറ്റു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. കാരാടി സി മോയിൻകുട്ടി ഹാളിൽ നടന്ന അനുമോദന സദസ്‌ കൊടുവള്ളി സി .ഐ .പ്രജീഷ് ഉദ്ഘാടനം ചെയ്തു. TTC പ്രസിഡണ്ട് പി പി ഹാഫിസ് റഹ്മാൻ അധ്യക്ഷൻ വഹിച്ചു സെക്രട്ടറി ,എ കെ മുഹമ്മദ് അലി സ്വാഗതവും ഹുസൈൻ മാസ്റ്റർ ചളിക്കോട് നന്ദിയും പറഞ്ഞു. സിവിഎം ഷെരീഫ്; ഇഖ്ബാൽ കത്തരമ്മൽ; അബ്ദു ഫാഷൻ ; ടി കെ […]

പനംപ്ലാവ്(Thiruvambady) പാലം അപകടാവസ്ഥയിൽ

Thiruvambady Panamplao bridge is in danger image_

Thiruvambady : പനംപ്ലാവ് പാലം അപകടത്തിലായതുമൂലം ജനങ്ങൾ ആശങ്കയിൽ. തോട്ടുമുക്കം – പനംപ്ലാവ്  റൂട്ടിൽ ഉള്ള കൈവരി ഇല്ലാത്ത പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. മലപ്പുറം –കോഴിക്കോട് ജില്ലകളുടെ അതിർത്തിയിലാണ് ഈ പാലം. ചെറുപുഴയ്ക്കു കുറുകെ നിർമിച്ചിരിക്കുന്ന പാലം ഏറനാട് നിയോജക മണ്ഡലത്തിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലാണ്. 33 വർഷം പഴക്കം ഉള്ള പാലത്തിനു 3 മീറ്റർ വീതി മാത്രമാണുള്ളത്. കൈവരി പോലും ഇല്ലാത്ത പാലത്തിലൂടെയുള്ള യാത്ര സാഹസികമാണ്.1990ൽ Tribel Devolopment Fund ഉപയോഗിച്ച് ഓവർഫ്ലോ ക്രോസ് വേ ആയി […]

എം. ഇ. എസ്(M E S) പ്രചോദനം-2023 പഠനോപകരണങ്ങൾ വിതരണം ചെയ്തു

M. E. S Motivation - 2023 study materials distributed image

Puthuppady: M. E. S .Thamarassery  താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധരായ വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം ‘ പ്രചോദനം 2023 ‘ പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ  അടിവാരം മുപ്പതേക്ര, കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട് തുടങ്ങിയ പ്രദേശങ്ങളിൽ സംഘടിപ്പിച്ചു.  കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി.കെ. അബ്ദുൽ  ലത്തീഫ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴസൺ റിയാനസ് സുബൈറിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. Thamarassery താലൂക്ക് പ്രസിഡണ്ട് എ. സി അബ്ദുൽ അസീസ്  അധ്യക്ഷതവഹിച്ചു. താലൂക്ക് സെക്രട്ടറി ടി. […]

കാലവര്‍ഷം(Monsoon) സംസ്ഥാനത്ത് ദുര്‍ബലം, മഴ ശക്തി പ്രാപിച്ചില്ല

Monsoon was weak in the state and rains did not intensify image

കാലവര്‍ഷം(Monsoon) സംസ്ഥാനത്ത് ദുര്‍ബലം.  കാലവര്‍ഷം സംസ്ഥാനത്തെത്തി മൂന്ന് ദിവസം പിന്നിട്ടിട്ടും മഴ ശക്തി പ്രാപിച്ചില്ല.  ഇന്ന് കോഴിക്കോട് വയനാട് കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ കാലവര്‍ഷം സംസ്ഥാനത്ത് ശക്തിപ്രാപിക്കും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി തുടരുകയാണ്.  ഗോവ മുംബൈ തീരങ്ങളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി.

കൊടുവള്ളിയില്‍(Koduvally) ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

A young man died lightning in Koduvalli image

Koduvally: കൊടുവള്ളി ഇടിമിന്നലേറ്റ് യുവാവ് മരണപ്പെട്ടു. കൊയപ്പറ്റമ്മൻ പരേതനായ കുഞ്ഞഹമ്മദ്ന്റെ മകൻ പുതുക്കുടി കക്കോടൻ കെ.ടി.സി നസീർ ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ വെച്ചാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലേറ്റ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

തിരുവമ്പാടി(Thiruvambady) മണ്ഡലത്തിലും കെ-ഫോൺ യാഥാർത്ഥ്യമായി.

k-phone-has-become-a-reality-in-thiruvambady image

Thiruvambady:  ഇന്റർനെറ്റ് സേവനം അവകാശമാക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലും കെ-ഫോൺ യാഥാർത്ഥ്യമായി.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ നടത്തുന്ന സമയത്ത് തന്നെ തിരുവമ്പാടി മണ്ഡലത്തിലും തത്സമയം പരിപാടികൾ സംഘടിപ്പിച്ചു. കൊടിയത്തൂർ ജി.എം.യു.പി സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കൊടിയത്തൂർ വില്ലേജ് ഓഫീസർ ഷീജ കെ.വി, സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ടി.കെ അബൂബക്കർ അധ്യക്ഷനായി. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഖ്യാഥിതിയായി,

ഹജ്ജിന് പോയ കുന്ദമംഗലം(Kunnamangalam) സ്വദേശി മക്കയില്‍ അന്തരിച്ചു

a-native-of-kunnamangalam-who-went-for-hajj-passed-away-in-makkah image

Kunnamangalam: ഹജ്ജ് കര്‍മ്മത്തിനായി സൗദി അറേബ്യയിലേക്ക് പോയ കുന്ദമംഗലം സ്വദേശി മക്കയില്‍ അന്തരിച്ചു. കുന്ദമംഗലം ഉണ്ടോടിയില്‍ അന്ത്രുമാന്‍ കോയാമു ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് അന്ത്രുമാന്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി പോയത്. ഞായറാഴ്ച രാവിലെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ ഭാര്യ സുബൈദയോടൊപ്പമാണ് അദ്ദേഹം സൗദിയിലേക്ക് പോയത്. ജിദ്ദയില്‍ വിമാനം ഇറങ്ങി ബസ്സില്‍ മക്കയിലെ താമസ സ്ഥലത്ത് എത്തിയ ഉടന്‍ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ […]

എംഡിഎംഎ തൂക്കി വില്‍പ്പന; Kalpetta യിൽ യുവാവ് ത്രാസ് സഹിതം അറസ്റ്റില്‍

MDMA sales; Young man arrested with weighing machine in kalpetta image

Kalpetta: മാരകമയക്കുമരുന്നായ എം.എഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. കമ്പളക്കാട് സ്വദേശിയായ മുണ്ടോളന്‍ വീട്ടില്‍ അര്‍ഷല്‍ അമീന്‍ (26) ആണ് പിടിയിലായത്. മയക്കുമരുന്ന് ആവശ്യക്കാര്‍ക്ക് തൂക്കി നല്‍കുന്നതിനുള്ള ത്രാസ് അടക്കമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശത്തില്‍ നിന്നും 0.280 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മേപ്പാടിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

Woman dies by lightning in Meppadi image

Meppadi:ഇടിമിന്നലേറ്റ് യുവതി മരിച്ചു. കൊല്ലിവെയിൽ ആദിവാസി കോളനിയിലെ യുവതി സിമിയാണ് മരിച്ചത്. മേപ്പാടി ചെമ്പോത്തറ കല്ലുമലയിലാണ് സംഭവം Kalpatta സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതിശക്തമായ മഴയോട് കൂടിയുണ്ടായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്.

ഉന്നത വിജയിയെ ആദരിച്ച് Thiruvambady CITU കയറ്റിറക്ക് തൊഴിലാളികൾ.

CITU transport workers in thiruvambady honoring the top winner image

Thiruvambady:  SSLC  പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ യൂണിയൻ അംഗമായ മുസ്തഫയുടെ  മകളായ  ഫർസാന മുസ്തഫയെ CITU കയറ്റിറക്ക് തൊഴിലാളി യൂണിയൻ തിരുവമ്പാടി സെക്ഷൻ കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ  സി എം ബഷീർ അധ്യക്ഷത വഹിച്ച യോഗത്തിൽ  ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ഗണേഷ് ബാബു Momento നൽകി,  കൺവീനർ അഷ്റഫ് കമ്മിയിൽ സ്വാഗതം പറഞ്ഞു  

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് Thamarassery ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

molesting the student thamarassery churam the arrest of the accused was recorded image

Thamarassery : കോളേജ്ഡ വിദ്യാർത്ഥിനിയെ  കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കൽപ്പറ്റ സ്വദേശിയായ പ്രതി ജിനാഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.  കേസിൽ താമരശ്ശേരി പോലീസിൻ്റെ പിടിയിലായ പ്രതി ജിനാഫ് പെരുവണ്ണാമൂഴി പന്തിരിക്കര ഇർഷാദ് വധ ക്കേസിലെ പതിനൊന്നാം പ പ്രതിയാണെന്ന് Thamarassery DYSP അഷറഫ് തെങ്ങിലക്കണ്ടി പറഞ്ഞു.  

ഫോര്‍മുല വണ്‍ കാര്‍ റേസിങ്ങിൽ അന്താരാഷ്ട്ര താരമാകാനൊരുങ്ങി പേരാമ്പ്ര (Perambra) സ്വദേശിനി സൽവ

f1 car

Perambra: ഇന്ത്യയില്‍ നിന്നുള്ള പ്രഥമ വനിതാ ഇന്റര്‍നാഷണല്‍ ഫോര്‍മുല വണ്‍ റേസിംഗ് താരമാകാന്‍ ഒരുങ്ങി ചെമ്പ്ര സ്വദേശിനി. ചെമ്പ്ര പനിച്ചിങ്ങള്‍ കുഞ്ഞാമൂ- സുബൈദ ദമ്പതികളുടെ മകള്‍ സല്‍വ മര്‍ജാനാണ് റേസിംഗിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ആത്മവിശ്വാസവും അര്‍പ്പണബോധവും കൈമുതലാക്കി എഫ് വണ്‍ റേസിംഗില്‍ സ്വന്തം ജീവിതചര്യ തന്നെ കെട്ടിപടുക്കുവാനുള്ള പ്രയാണത്തിലാണ് ഈ 23കാരി. വരാനിരിക്കുന്ന എഫ് ഫോര്‍ യു.എ.ഇ, എഫ് ഫോര്‍ ബ്രിട്ടന്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നതിനായുള്ള പരിശീലനത്തിലും അതിനായുള്ള തയ്യാറെടുപ്പിലുമാണ് സല്‍വ ഇപ്പോള്‍. കുട്ടിക്കാലം മുതല്‍ ഡ്രൈവിങ്ങിനോട് […]