Thamarassery വട്ടക്കുണ്ടിൽ ലോറി തോട്ടിലേക്ക് മറിഞ്ഞു അപകടം; ഡ്രൈവർക്ക് പരിക്ക്

thamarassery-lorry-overturns-into-a-gorge-at-vattakkundu-driver-injured

Thamarassery: താമരശ്ശേരി വട്ടക്കുണ്ടിൽ ലോറി തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. ദേശീയ പാതയിൽ സ്ഥിരം അപകട മേഖലയായ വട്ടക്കുണ്ട് പാലത്തിലാണ് അപകടം നടന്നത്. പാലത്തിൻ്റെ സംരക്ഷണ ഭിത്തിയും കൈവരിയും തകർത്താണ് നിയന്ത്രണംവിട്ട ലോറി തോട്ടിലേക്ക് മറിഞ്ഞത്. ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നു അപകടം. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പെയിൻ്റ് കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ലോറി ഡ്രൈവർ കർണാടക ഹസ്സൻ സ്വദേശി പ്രസന്നനാണ് പരുക്കേറ്റത്. ഇയാളുടെ ശരീരമാകെ പെയ്ൻ്റിൽ മുങ്ങിപ്പോയിരുന്നു. ഉടൻ തന്നെ ഇയാളെ താമരശ്ശേരി […]

കിണറിൽ കുടുങ്ങിയ Vallikkad സ്വദേശിക്ക് രക്ഷകരായി ഫയർഫോഴ്സ്

fireforce-rescues-vallikkad-native-trapped-in-well

Vadakara: കിണറിൽ കുടുങ്ങിയ വള്ളിക്കാട് സ്വദേശിക്ക് രക്ഷകരായി ഫയർഫോഴ്സ്. തൊടുവയിൽ ശ്രീധരനെയാണ് പുതുജീവതത്തിലേക്ക് ഫയർഫോഴ്സ് തിരിച്ചുകയറ്റിയത്. ഇന്ന് രാവിലെ 10.55 ഓടെയായിരുന്നു സംഭവം. സമീപത്തെ ഷൈൻ വിഹാറിലെ വീട്ടു കിണറിൽ വീണ ബക്കറ്റ് പുറത്തെടുക്കാൻ ഇറങ്ങിയതായിരുന്നു ശ്രീധരൻ. എന്നാൽ ശ്രീധരൻ തിരിച്ചു കയറാനാവാതെ കിണറിൽ കുടുങ്ങി. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടകരയിൽ നിന്നുമെത്തിയ ഫയർ ആന്റ് റസ്ക്യൂ സേന റസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഇദ്ധേഹത്തെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. സ്റ്റേഷൻ ഓഫീസർ പി.ഒ വർഗ്ഗീസിന്റെ നേതൃത്വത്തിൽ അസി. […]

Kunnamangalam പ​ട​നി​ലത്ത് ഒരു കോടി പതിനഞ്ച് ല​ക്ഷം രൂപയിൽ ആധുനിക രീതിയിൽ കളിസ്ഥലം ഒരുങ്ങുന്നു

kunnamangalam a modern playground is being built in padanilam at a cost of ₹1 15 crore

Kunnamangalam: പടനിലത്ത് ആധുനിക രീതിയിലുള്ള കളിസ്ഥലം ഒരുങ്ങുന്നു. കളിക്കളം ഒരുക്കാൻ ലക്ഷ്യമിട്ട് കായിക യുവജനകാര്യ വകുപ്പ് നടപ്പിലാക്കുന്ന ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ എന്ന പദ്ധതിയുടെ ഭാഗമായാണ് കളിക്കളം നിർമ്മിക്കുന്നത്. കളിക്കളങ്ങൾ ഇല്ലാത്ത തദ്ദേശ സ്ഥാപനങ്ങളിൽ ആധുനിക നിലവാരത്തിലുള്ള കളിക്കളങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും പ്രാപ്യമായ രീതിയിൽ ലഭ്യമാക്കുക എന്നതാണ് സർക്കാർ ഈ പദ്ധതി കൊണ്ട് ലക്ഷ്യം വെക്കുന്നത്. ഇതിൽ 50 ലക്ഷം കായിക വകുപ്പ് മുടക്കും. MLA ഫണ്ട്, തദ്ദേശസ്ഥാപന ഫണ്ട്, CSR, പൊതു-സ്വകാര്യ പങ്കാളിത്തം […]

Palakkad വിഴുങ്ങിയ തൊണ്ടി മുതല്‍ പുറത്തെടുക്കാൻ മോഷ്ടാവിനെ തീറ്റിപ്പോറ്റി പോലീസ്

palakkad-police-feed-thief-to-retrieve-swallowed-stolen-gold

Palakkad: വിഴുങ്ങിയ തൊണ്ടിമുതല്‍ പുറത്തെടുക്കാൻ മോഷ്ടാവിനെ തീറ്റിപ്പോറ്റി പോലീസ്. ഞായറാഴ്ചരാത്രി ഒന്‍പതിനാണ് മേലാര്‍കോട് വേലയ്ക്കിടെ മധുര സ്വദേശി മുത്തപ്പന്‍ (34) മൂന്നു വയസ്സുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തത്. ഇതുകണ്ട് മുത്തശ്ശി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി ദേഹപരിശോധന നടത്തിയെങ്കിലും മാല കിട്ടിയില്ല. മാല വിഴുങ്ങിയിട്ടുണ്ടെന്ന് ഉറപ്പിച്ചു. മോഷ്ടിച്ച മാല പോലീസിനെ കണ്ടതോടെ വിഴുങ്ങിയ മുത്തപ്പനെ പാലക്കാട് ജില്ലാ ആശുപത്രിയിലെ വാർഡില്‍ പോലീസ് നിരീക്ഷണത്തില്‍ കിടത്തിയശേഷം പഴം നല്‍കുന്നു. എക്സ്‌റേയില്‍ മാല വയറിനുള്ളില്‍ സ്ഥിരീകരിച്ചെങ്കിലും വയറിളക്കാനുള്ള മരുന്ന് […]

Koyilandy ടോറസ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം

koyilandy-taurus-lorry-overturns-after-losing-control

Koyilandy: ദേശീയ പാതയിൽ ചേമഞ്ചേരിയിൽ ടോറസ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 6.30 തോടെയാണ് സംഭവം. നിയന്ത്രണംവിട്ട ടോറസ് ലോറി ഇരുചക്രവാഹനത്തെ ഇടിച്ചതിന് ശേഷം മറിയുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ കൊയിലാണ്ടി സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും മാഹിയിലേക്ക് ടൈലുമായി പോകുന്ന ലോറിയാണ് ഇടിച്ചു മറിഞ്ഞത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.     Koyilandy: A Taurus lorry lost control and overturned on […]

മക്കയിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് കാണാതായ Kozhikode സ്വദേശിയെ കണ്ടെത്തി

kozhikode-native-who-went-missing-from-makkah-days-ago-found

Makkah: മക്കയിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് കാണാതായ കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി അബ്ദു‌ദുൽ അസീസ് (68) നെ കണ്ടെത്തി. മക്കയിലെ കെഎംസിസി നേതാവും സാമൂഹിക പ്രവർത്തകനുമായ മൂജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ ഹറമിന് സമീപം നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം ഇദ്ദേഹത്തെ കണ്ടെത്തിയത്. ഹറമിന് സമീപത്തെ ശൗചാലയത്തിൽ പോകുമ്പോൾ ഫോണും പാസ്പോർട്ടും അടങ്ങിയ ബാഗ് നഷ്ട‌പ്പെട്ടതിനെ തുടർന്ന് ആരുമായി ബന്ധപ്പെടാൻ സാധിക്കാതെ വരികയായിരുന്നുവെന്ന് അബ്ദുൽ അസീസ് പറഞ്ഞു. ഇതിനിടെ അദ്ദേഹത്തിൻ്റെ നഷ്‌ടപ്പെട്ട ബാഗ് ലഭിച്ചിട്ടുണ്ടെന്നുള്ള അറിയിപ്പ് ഹറമിന് […]

Engapuzha ഷിബില കൊലക്കേസ്, ഗ്രേഡ് SI നൗഷാദിന്റെ സസ്‌പെൻഷൻ പിൻവലിച്ചു

engapuzha-shibil-murder-case-suspension-of-grade-si-noushad-revoked

Thamarassery: Engapuzha ഷിബില കൊലക്കേസുമായി ബന്ധപ്പെട്ട്  താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് SI നൗഷാദിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. കണ്ണൂർ റേഞ്ച് DIG യുടേതാണ് നടപടി. കൊല്ലപ്പെടുന്നതിനു മുമ്പ് ഷിബിലയുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയത്തിനായിരുന്നു നടപടി. സംഭവത്തിൽ നൗഷാദിന്റെ ബലിയാടാക്കുകയായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. മാർച്ച് 18-നായിരുന്നു ലഹരി വസ്തുക്കൾ അടക്കം പതിവായി ഉപയോഗിച്ചിരുന്ന യാസിർ ഭാര്യ ഭാര്യയെ മകളുടെ മുന്നിൽ വച്ച് കുത്തികൊലപ്പെടുത്തിയത്. മധ്യസ്ഥചർച്ചയിലെ ധാരണപ്രകാരം ഷിബിലയുടെ […]

Thamarassery കാറ്റിൽ തെങ്ങ് വീണു വീട് തകർന്നു

thamarassery-coconut-tree-falls-on-house-due-to-wind-causes-damage

Thamarassery: ചൊവ്വാഴ്ച വൈകിട്ടുണ്ടായ  ശക്തമായ കാറ്റിൽ തെങ്ങ് വീണു വീട് തകർന്നു . താമരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ  പുത്തൻ തെരുവിൽ രാഘവന്റെ വീടാണ് തകർന്നത്.  കടവൂർ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു.     Thamarassery: A strong wind on Tuesday evening caused a coconut tree to fall, damaging a house. The house of Raghavan, located at Puthan Theruvu in the 2nd ward of […]

അധ്യാപികയ്ക്ക് ശുചിമുറി തുറന്നു കൊടുത്തില്ല; Payoli പെട്രോള്‍ പമ്പിന് 1.65 ലക്ഷം പിഴ

petrol-pump-in-payyoli-fined-₹1-65-lakh-for-denying-restroom-access-to-female-teacher

Payoli: പെട്രോള്‍ പമ്പിലെ ശുചിമുറി തുറക്കാത്തതിന് Payoli പൊലീസെത്തി ബലമായി ശുചിമുറി തുറന്നു കൊടുത്ത അനുഭവമാണ് പത്തനംതിട്ട ഏഴംകുളം സ്വദേശിനി അധ്യാപിക സി.എല്‍ ജയകുമാരിക്കുള്ളത്. പത്തു മാസത്തിനിപ്പുറം പെട്രോള്‍ പമ്പിന് 1.65ലക്ഷം പിഴയും കിട്ടി. പത്തനംതിട്ട ഏഴംകുളം സ്വദേശിനി സി.എല്‍ ജയകുമാരിയുടെ പരാതിയിലാണ് പയ്യോളിയിലെ പെട്രോള്‍ പമ്പ് ഉടമ പിഴയടയ്ക്കേണ്ടത്. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍റേതാണ് വിധി. 2024 മെയ് 8ന് കാസര്‍കോട് നിന്ന് പത്തനംതിട്ടയ്ക്ക് വരും വഴിയാണ് പയ്യോളിയിലെ സ്വകാര്യ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ […]

Malappuram വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

malappuram husband taken into custody in connection with the death of a woman during home delivery

Malappuram: കോഡൂരിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് മലപ്പുറം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ സ്വദേശിയാണ് സിറാജുദ്ദീൻ. ഇയാളുടെ ഭാര്യയും പെരുമ്പാവൂർ സ്വദേശിനിയുമായ അസ്‌മയാണ് കഴിഞ്ഞ ദിവസം മലപ്പുറം ഈസ്റ്റ് കോഡൂരിലെ വാടക വീട്ടിൽ മരിച്ചത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സ വൈകിപ്പിച്ചതടക്കമുള്ള കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തും. ഇയാളെ മലപ്പുറം സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. നാളെയോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. അമിത രക്തസ്രാവമാണ് യുവതിയുടെ […]

കോഴിക്കോട് മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ നാളെ (08/04/2025) പ്രവർത്തിക്കുന്ന OPയിലെ പ്രധാന ഡോക്ടർമാരുടെ വിവരങ്ങൾ

kozhikode medical college

📲 കോഴിക്കോട് മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ നാളെ (08/04/2025) പ്രവർത്തിക്കുന്ന OPയിലെ പ്രധാന ഡോക്ടർമാരുടെ വിവരങ്ങൾ (ഒ.പി.ടിക്കറ്റ് 8 മുതൽ 12 വരേ . റഫറൻസ് ലറ്റർ നിർബന്ധം) 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി വിഭാഗം ഡോ അഷ്ഫാക്ക് 👉ഡർമറ്റോളജി വിഭാഗം ഡോ.റഹീമ. 👉നേത്രരോഗ വിഭാഗം ഡോ.രജ്ഞിനി 👉ഓങ്കോളജിവിഭാഗം(TCC) ഡോ.കുഞ്ഞാലൻ കുട്ടി 👉കിഡ്നി ട്രാൻസ്പ്ലാന്റ്ഒ.പി 👉ഫിസിക്കൽ മെഡിസിൻ ഡോ മോഹൻ രാജ്. […]

Mukkam മാങ്ങ പറിക്കുന്നതിനിടെ ഹോട്ടലുടമ ഷോക്കേറ്റ് മരിച്ചു

mukkam-hotel-owner-electrocuted-while-picking-mangoes

Mukkam: മാങ്ങ പറിക്കുന്നതിനിടെ ഹോട്ടലുടമ ഷോക്കേറ്റ് മരിച്ചു . കൊടിയത്തൂർ പന്നിക്കോട് ലോഹിയേട്ടൻ്റെ ചായക്കട എന്ന പേരിൽ ഹോട്ടൽ നടത്തിവരുന്ന മണ്ണെടുത്ത് പറമ്പിൽ ലോഹിതാക്ഷനാണ് (63) മരിച്ചത്. വീടിൻ്റെ ടെറസിൽ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരിന്നു. തിങ്കളാഴ്ച പകൽ 10 മണിയോടെയായിരുന്നു സംഭവം. മൃതദേഹം Kozhikode Medical College ആശുപത്രിയിൽ.     Mukkam: A hotel owner was electrocuted while picking mangoes. The […]

test