ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു; സുഹൃത്തിന് പരിക്ക്

malayali-youth-on-trip-to-ooty-dies-after-being-stabbed-by-a-bison-friend-injured

Gudalur: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി സാബിത്ത് (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ […]

ഒരു വർഷത്തിനിടെ ഇന്ത്യയിലേക്ക് എത്തിച്ചത് 300 കിലോ ലഹരി മരുന്ന്; മുഖ്യകണ്ണി നൈജീരിയൻ സ്വദേശി

300 kg of drugs smuggled into india in a year key suspect is a nigerian national

ലഹരി മരുന്ന് കേസിൽ കൊല്ലം ഇരവിപുരം പൊലീസ് പിടികൂടിയ നൈജീരിയൻ സ്വദേശിയിൽ നിന്ന് നിർണ്ണായക വിവരം പൊലീസിന് ലഭിച്ചു. ഒരു വർഷത്തിനിടെ 300 കിലോ എംഡിഎംഎ ഇന്ത്യയിലേക്ക് എത്തിച്ചതെന്ന് നൈജീരിയൻ സ്വദേശി അഗ്ബെഡോ അസൂക്ക സോളമൻ പൊലീസിന് മൊഴി നല്‍കി. നൈജീരിയൻ സ്വദേശിയായ ഫ്രാൻസിസാണ് ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയെന്നും മൊഴി. ഫ്രാൻസിസാണ് വാട്സാപ്പ് വഴി കച്ചവടം ഉറപ്പിക്കുന്നത്. ദില്ലിയിൽ ഫ്രാൻസിസ് പറയുന്ന സ്ഥലത്ത് എത്തുന്നവർക്ക് സോളമൻ എംഡിഎംഎ കൈമാറി പണം വാങ്ങുന്നതാണ് രീതിയെന്നും പൊലീസ് കണ്ടെത്തി.   […]

വിദ്യാര്‍ത്ഥിനിയുടെ അച്ഛനുമായി ബന്ധം, ഭീഷണിപ്പെടുത്തി പണം തട്ടല്‍; പ്രീ-സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

relationship-with-students-father-extortion-through-threats-pre-school-principal-arrested

Bangaluru: അഞ്ചുവയസുകാരിയായ വിദ്യാര്‍ത്ഥിനിയുടെ പിതാവില്‍ നിന്ന് പണം തട്ടിയ കേസില്‍ പ്രീ-സ്കൂള്‍ പ്രിന്‍സിപ്പലും സഹായികളും അറസ്റ്റില്‍. ശ്രീദേവി റുഡാഗി എന്ന അധ്യാപികയും സഹായികളായ ഗണേഷ് കാലെ (38) സാഗര്‍ (28) എന്നിവരുമാണ് അറസ്റ്റിലായത്. ശ്രീദേവിയും വിദ്യാര്‍ത്ഥിനിയുടെ പിതാവും പ്രണയത്തിലായിരുന്നെന്നും ഇയാളില്‍ നിന്നും പലപ്പോഴായി ശ്രീദേവി പണം കൈപ്പറ്റിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മകളെ സ്കൂളില്‍ ചേര്‍ത്തതിന് പിന്നാലെയാണ് അവിടെ പ്രിന്‍സിപ്പലായ ശ്രീദേവിയുമായി യുവാവ് ബന്ധത്തിലാവുന്നത്. ശ്രീദേവിയുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിന് മാത്രമായി ഇയാള്‍ ഒരു സിം കാര്‍ഡും ഫോണും വാങ്ങിയിരുന്നു. […]

ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

government-invites-asha-workers-for-discussion

Thiruvananthapuram: ആശാ വർക്കേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രി വീണാജോർജിന്റെ ചേമ്പറിൽ ചർച്ച നടക്കുക. സമരസമിതി മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ പരിഹരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുളൂവെന്ന് എസ് മിനി പറഞ്ഞു. ആശാ വർക്കേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രേഡ് യൂണിയൻ രംഗത്തുള്ള സംഘടനകളെക്കൂടി ചർച്ചയ്ക്ക് സർക്കാർ വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. അതേസമയം, ആശമാരുടെ സമരം 52 -ാം ദിവസം പിന്നിട്ടിരിക്കുകയാണ്. നിരാഹാര സമരം 14-ാം ദിവസവും […]

Kadalundy വൻ ലഹരി മരുന്ന് വേട്ട. 350 ഗ്രാം MDMA യുമായി രണ്ട് പേർ പിടിയിൽ

kadalundy-major-drug-bust-two-arrested-with-350-grams-of-mdma

Kadalundy :Malappuram- Kozhikode ജില്ല അതിർത്തിയായ കടലുണ്ടിയിൽ വൻ ലഹരി മരുന്ന് വേട്ട. 350 ഗ്രാം MDMA യുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.കോഴിക്കോട് സ്വദേശികളായ ലബീബ് ,മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്. കടലുണ്ടി പാലത്തിനടിയിൽ നിന്നാണ് പ്രതികളെ എക്സൈസ് സംഘം പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് വിവിധ ഇടങ്ങളിൽ എത്തിച്ചു വിൽപ്പന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യം.എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഇന്നലെ വൈകിട്ട് മുതൽ എക്സൈസ് സംഘം കടലുണ്ടി പാലം […]

മലയോര ഹൈവേ കണക്ടിംഗ് റോഡ് ടെൻഡർ ചെയ്തു

hill highway connecting road tendered

മലയോര ഹൈവേ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ചിലെ ആനക്കല്ലുംപാറ-താഴെ കക്കാട് കണക്ടിംഗ് റോഡ് പ്രവൃത്തി ടെൻഡർ ചെയ്തു. നേരത്തെ മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായ അലൈൻമെന്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും കിഫ്ബി വ്യവസ്ഥകൾക്ക് വിധേയമാകാത്തതിനാൽ ഈ പ്രദേശം അലൈൻമെന്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. അനക്കലുംപാറ- അകമ്പുഴ വഴി റോഡ് യാഥാർഥ്യമാകുന്നതോടെ ദീർഘ നാളത്തെ പ്രദേശ വാസികളുടെആവശ്യത്തിനാണ്‌ പരിഹാരമാവുന്നത്. 2006 ൽ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ധനകാര്യ മന്ത്രി ആയിരുന്ന Dr ടി എം തോമസ് ഐസക്ക് സ്ഥലം സന്തർശിച്  റോഡ് യാഥാർത്ഥ്യമാക്കും എന്നറിയിച്ചിരുന്നു. 2016 ൽ […]

സൈബർ തട്ടിപ്പിന് ഇരയായി 50 ലക്ഷം രൂപ നഷ്ടമായി; വൃദ്ധ ദമ്പതികൾ ജീവനൊടുക്കി

elderly-couple-dies-by-suicide-after-losing-₹50-lakh-in-cyber-fraud 2

സൈബർ തട്ടിപ്പിന് ഇരയായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ. കർണാടക ബെലഗാവി സ്വദേശികളായ ഡീഗോ സാന്തൻ നസ്രേത്(82), ഭാര്യ ഫ്‌ലേവിയ(79) എന്നിവരാണ് മരിച്ചത്. സൈബർ തട്ടിപ്പിന് ഇരയായി ഇവർക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇതിൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ഇരുവരും. തട്ടിപ്പുകാർ ഇവരെ മണിക്കൂറുകളോളം ഡിജിറ്റൽ അറസ്റ്റിൽ വെച്ചതായും പറയുന്നുണ്ട്. ഡീഗോ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തട്ടിപ്പുകാരിൽ നിന്ന് പണം തിരിച്ചുകിട്ടാൻ ഇവർ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല.     […]

Meppayur ഇലക്ട്രിക് ബൈക്കിന് തീപ്പിടിച്ചു കത്തി നശിച്ചു

meppayur electric bike catches fire and gets completely destroyed

Meppayur: മേപ്പയ്യൂരിൽ ഇലക്ട്രിക് ബൈക്കിന് തീപ്പിടിച്ചു കത്തി നശിച്ചു. കൊഴുക്കല്ലൂര്‍ വടക്കേ തയ്യില്‍ ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള റിവോള്‍ട്ട് കമ്പനിയുടെ ഇലക്ട്രിക് ബൈക്കാണ് കത്തി നശിച്ചത്. ബൈക്ക് ഓടികൊണ്ടിരിക്കെ തീപടര്‍ന്നത് ആളിക്കത്തുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഓടിക്കൂടിയ നാട്ടുകാരും, സുഹൃത്തുക്കളും ചേര്‍ന്ന് ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് തീ അണച്ചത്. വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്.     Meppayur: An electric bike owned by Sreenath from Kozhukkalloor […]

Ernakulam പത്താംക്ലാസ് വിദ്യാർത്ഥിനി 8 മാസം ഗർഭിണി, സ്കൂളും വീട്ടുകാരും വിവരം മറച്ചതായി സംശയം

ernakulam 10th grade student 8 months pregnant suspicion of information concealment by school and family

Aluva: Ernakulam ആലുവയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ഗർഭിണിയായി. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് ഗർഭിണിയായത്. ബന്ധുവായ 18 വയസുള്ള വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നു. പെൺകുട്ടിയിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തു. പെൺകുട്ടി എട്ടു മാസം ഗർഭിണിയെന്നാണ് പൊലീസ് നൽകുന്ന വിവരം. പത്താം ക്ലാസ് പരീക്ഷ കഴിയും വരെ വീട്ടുകാരും, കുട്ടി പഠിച്ച ആലുവയിലെ സ്കൂളും വിവരം മറച്ചു വച്ചോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ ബന്ധുവിനതിരെ POCSO വകുപ്പുകൾ ചുമത്തി കേസ് എടുത്തു.   […]

Thamarassery മേഖലയിലെ മയക്കുമരുന്ന് ഹോട്ട് സ്പോട്ടുകളിൽ വ്യാപക പരിശോധന നടക്കുന്നു

widespread-inspection-underway-in-drug-hotspots-of-thamarassery

Thamarassery: താമരശ്ശേരി മേഖലയിൽ മയക്കുമരുന്നിൻ്റെ ഹോട്ട് സ്പോട്ടായി കണ്ടെത്തിയ സ്ഥലങ്ങൾ   അമ്പായത്തോട് * ചമൽ * പൂനൂർ * തലയാട് * ഓമശ്ശേരി * അടിവാരം * താമരശ്ശേരി ടൗൺ * കൊടുവള്ളി എന്നിവിടങ്ങളിൽ എക്സൈസും പോലീസും സംയുക്തമായി പരിശോധന നടത്തുന്നു. ഇന്നു പുലർച്ചെ ആരംഭിച്ച പരിശോധന തുടരുകയാണ്. താമരശ്ശേരി DySP യുടെ കീഴിലുള്ള താമരശ്ശേരി പോലീസ് സബ്ഡിഡിവിഷനിലെ കോടഞ്ചേരി, തിരുവമ്പാടി, മുക്കം, കാക്കൂർ, കൊടുവള്ളി, താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതികളിൽ പരിശോധന നടക്കുന്നുണ്ട്.   […]

ലഹരിക്ക് പണം നൽകിയില്ല; മാതാപിതാക്കളെ മ​ൺ​വെ​ട്ടി ഉപയോഗിച്ച് ആക്രമിച്ച് മകൻ

denied-money-for-drugs-son-attacks-parents-with-machete

Malappuram: ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന് മാ​താ​പി​താ​ക്ക​ളെ ആ​ക്ര​മി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ൽ​പി​ച്ചു. ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ൻ പി​താ​വി​നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കി​ട്ടാ​തെ വ​ന്ന​തോ​ടെ മ​ൺ​വെ​ട്ടി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വി​നെ​യും പ്രാ​യം ചെ​ന്ന പി​തൃ​മാ​താ​വി​നെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ അ​യ​ൽ​വാ​സി​ക​ളെ അ​റി​യി​ച്ചു. അ​ക്ര​മാ​സ​ക്ത​നാ​യ നി​ല​യി​ലാ​യി​രു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ ഇ​യാ​ളു​ടെ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘം താ​നൂ​ർ DySP പി. ​പ്ര​മോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ താ​നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജെ. ​മ​റ്റ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട് മാ​ന​സി​കാ​രോ​ഗ്യ ആ​ശു​പ​ത്രി​യി​ലെ ല​ഹ​രി​വി​മു​ക്തി […]

Thiruvambady വിദ്യാർത്ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ രണ്ടാമത്തെ കായികാദ്ധ്യാപകനും അറസ്റ്റിൽ

thiruvambady-second-physical-education-teacher-arrested-in-students-private-photo-circulation-case

Thiruvambady: വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം പ്രചരിപ്പിച്ച കേസില്‍ മറ്റൊരു അധ്യാപകന്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് പുല്ലൂരാംപാറ സ്വദേശി കെ.ആര്‍. സുജിതി(27) നെയാണ് തിരുവമ്പാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷ് അറസ്റ്റുചെയ്തത്. പ്രതിയെ താമരശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം പലര്‍ക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുള്ള പരാതിയില്‍ മലപ്പുറത്തെ ഒരു സ്‌കൂളിലെ കായികാധ്യാപകനും പുല്ലൂരാംപാറ സ്വദേശിയുമായ ഒരാളെ പോലീസ് നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്ക് കോടതി പിന്നീട് ജാമ്യമനുവദിച്ചു. ഇയാളുടെ കൂടെ ജോലി ചെയ്തിരുന്ന […]

test