ലഹരി മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ

key-leader-of-drug-mafia-gang-arrested

Perambra: കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ MDMA വൻതോതിൽ വില്പന നടത്തുന്ന ലഹരി മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ. കടിയങ്ങാട് തെക്കേടത്ത് കടവ് സ്വദേശി മേലേടത്ത് ഒ.പി സുനീറാണ് പിടിയിലായത്. പ്രതിയിൽ നിന്നും 11.500g MDMA പോലീസ് കണ്ടെടുത്തു. കടിയങ്ങാട്, തെക്കേടത്ത് കടവ്, പ്രദേശങ്ങളിൽ ലഹരിക്ക് അടിമകളായ ചെറുപ്പാക്കാർ വീടുകളിലും നാട്ടിലും നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. തുടർന്ന് നാട്ടുകാർ സംഘടിതമായി ലഹരി വിൽപനക്കാർക്കെതിരെ കൂട്ടായ്മ രൂപീകരിച്ചു. സുനീർ ലഹരി വിൽപനയ്ക്കായി പ്രദേശത്ത് എത്തിയപ്പോൾ നാട്ടുകാർ തടഞ്ഞുവെച്ച് പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. […]

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നം; കർശന നടപടികളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

banned-plastic-products-strict-action-by-kozhikode-district-administration

Kozhikode: നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയോ നിർമ്മിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളിൽ കർശന നടപടികൾക്കൊരുങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലാതലത്തിലെ രണ്ട് എൻഫോഴ്സ്മെന്റ് സ്ക്വാഡുകളും പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും പുതുതായി അഞ്ച് സ്ക്വാഡുകൾ രൂപീകരിക്കുകയും ചെയ്തു. ഇന്റെണൽ വിജിലൻസ് ഓഫീസർ  മാരുടെ (IVO) നേതൃത്വത്തിലാണ് പുതിയ സ്ക്വാഡുകൾ പ്രവർത്തിക്കുക. ഒപ്പം തദ്ദേശ സ്ഥാപനങ്ങളും പരിശോധന ശക്തമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകൾ ആഴ്ചയിൽ രണ്ട് ദിവസവും നഗരസഭയും കോർപ്പറേഷനും എല്ലാ ദിവസവും പരിശോധന നടത്തേണ്ടതാണ്. ഉദ്യോഗസ്ഥരുടെ കുറവ് […]

Kozhikode വയോധികനെ കാണാതായതായി പരാതി

kozhikode-elderly-man-reported-missing

Kozhikode: കൂട്ടാലിട നരയം കുളം സ്വദേശിയായ വയോധികനെ കാണാതായതായി പരാതി. മൊട്ടമ്മൽപ്പൊയിൽ മാധവൻ(80) എന്നയാളെയാണ് തിങ്കളാഴ്ച്ച ഉച്ചമുതൽ കാണാതായത്. കാണാതാകുമ്പോൾ ചുവന്ന മുണ്ടും ഒരു ഇളം കളർ ലൈൻ ഷർട്ടുമാണ് ധരിച്ചിരുന്നത്. സംഭവത്തെ തുടർന്ന് കുടുംബം കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവർ കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.     An elderly man from Narayamkulam, Kootalida, has been reported missing. Madhavan (80) from Mottammalppoyil has been missing […]

Wayanad ഓട്ടോയിൽ ചാക്കുകളിലാക്കി 1595 പായ്ക്കറ്റ് ഹാൻസ്; യുവാവ് പിടിയിൽ

Wayand

Wayanad: ഓട്ടോറിക്ഷയിൽ ഹാൻസ് കടത്തിയ യുവാവ് പിടിയിൽ. കമ്പളക്കാട് സ്വദേശി അസ്ലമാണ്(36) പിടിയിലായത്. കൂടിയ തുകയ്ക്ക് ചില്ലറ വിൽപ്പന നടത്താനായാണ് ഹാൻസ് എത്തിച്ചത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കമ്പളക്കാട് പോലീസും ചേർന്നാണ് അസ്ലമിൽ നിന്ന് ഹാൻസ് പിടിച്ചെടുത്തത്. ഹാൻസ് നിറച്ച എട്ട് ചാക്കുകളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ കമ്പളക്കാട് ഭാഗത്ത് നിന്നും പറളിക്കുന്ന് ഭാഗത്തേക്ക് പുകയില ഉത്പന്നം കടത്താനുള്ള ശ്രമമാണ് പോലീസ് തകർത്തത് എട്ട് ചാക്കുകളിലായി 1595 പാക്കറ്റ് ഹാൻസാണ് ഉണ്ടായിരുന്നത്. കുട്ടികൾ അടക്കമുള്ളവർക്ക് ഹാൻസ് […]

Mukkam വീട്ടിൽ കയറി മോഷണം; പോലീസ് പരിശോധന നടത്തി

mukkam-house-burglary-police-conduct-inspection

Mukkam: വീട്ടുകാർ ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയ സമയത്ത് ഓടിളക്കി വീട്ടിൽ കയറി വൻ മോഷണം. കാരശ്ശേരി കുമാരനെല്ലൂർ കൂടങ്ങര മുക്കിലെ ഷറീനയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി എട്ടിനും 10നും ഇടയിൽ മോഷണം നടന്നത്. 30 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. ഷറീനയുടെ മകളുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അലമാരക്കടിയിൽ പെട്ടികളിലായി സൂക്ഷിച്ചതായിരുന്നു ആഭരണങ്ങൾ. വീട്ടിലെ അലമാര ഉൾപ്പെടെ വാരിവലിച്ചിട്ട നിലയിലായിരുന്നു. സൽക്കാരത്തിന് പോയി മടങ്ങിയെത്തിയ കുടുംബം വീട്ടിലെ വാതിൽ അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധയിൽപെട്ടതോടെ നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം […]

Venjaramood കൂട്ടകൊലപാതകം; പ്രതി ലഹരിക്ക് അടിമ; ക്രൂര കൊലപാതകത്തിന് കാരണം കണ്ടെത്താൻ പൊലീസ്

venjaramood-mass-murder-accused-addicted-to-drugs-police-investigate-motive-behind-brutal-killings

Thiruvananthapuram: തലസ്ഥാനത്തെ കൂട്ടക്കുരുതിയിൽ വിറങ്ങലിച്ച് നാട്. Thiruvananthapuram Venjaramood യുവാവ് അഞ്ച് പേരെ കൊലപ്പെടുത്തി. പേരുമല സ്വദേശി അഫാൻ ആണ് കൃത്യം നടത്തിയത്. പ്രതിയുടെ സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ അമ്മ, ബന്ധുക്കളായ രണ്ട് പേർ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഗുരുതര പരുക്കേറ്റ പ്രതിയുടെ മാതാവ് ചികിത്സയിലാണ്. പ്രതി ലഹരിക്ക് അടിമയെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകിട്ടോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പേരുമല സ്വദേശി അഫാൻ ക്രൂരകൃത്യം പൊലീസിനെ അറിയിച്ചതോടുകൂടിയാണ് തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കുരുതിയുടെ വിവരങ്ങൾ പുറത്തറിയുന്നത്. 3 വീടുകളിലായി 6 […]

Thamarassery മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

thamarassery-middle-aged-man-found-dead

Thamarassery: മധ്യവയസ്കനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ കുണ്ടത്തിൽ പുളിയുള്ള കണ്ടി സുധാകരൻ (62) നെയാണ് ഇന്ന് പതിനൊന്ന് മണിയോടെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഫിംഗർപ്രിൻ്റ് സംഘം സ്ഥലത്തെത്തി. Thamarassery DYSP സുഷീറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനകത്ത് വീണ് മുറിവേറ്റതാവാം എന്നാണ് ബന്ധുക്കളുടെ പ്രാഥമിക നിഗമനം.     Thamarassery: A middle-aged man was found dead inside his house. The deceased has […]

ഇ-മെയിലില്‍ സ്റ്റോറേജ് സ്‌പേസ് തീര്‍ന്നെന്ന് പറഞ്ഞ് സന്ദേശം; തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസ്

Email storage space full message; Kerala Police warns against scam.

Kochi: ഇ-മെയിലില്‍ Storage space തീര്‍ന്നതിനാല്‍ അക്കൗണ്ട് റദ്ദാക്കുമെന്ന പേരില്‍ പുതിയതരം തട്ടിപ്പ്. ജി-മെയില്‍ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ്. Account restore ചെയ്യാനായി ഇ-മെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഇത്തരം തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ‘സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പുകാരുടെ വെബ്‌സൈറ്റിലേക്ക് എത്തുകയും അതുവഴി നിങ്ങളുടെ കമ്ബ്യൂട്ടറിലേക്ക് വൈറസുകളെ മാല്‍വെയറുകളും കയറാനോ അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതോടുകൂടി പണം നഷ്ടപ്പെടാനോ […]

Thiruvambady Teams of Nellanichal വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

thiruvambady-annual-general-meeting-of-nellanichal-teams-conducted

Thiruvambady: Teams of Nellanichal ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാമത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.  സൊസൈറ്റി പ്രസിഡന്റ് ബിനു ജോസഫ് വടയാറ്റുകുന്നേൽ അധ്യക്ഷനായി. മികച്ച ചാരിറ്റി പ്രവർത്തകനും ആന്തസ് ഫാർമസ്യൂട്ടിക്കൽസ് ഉടമയുമായ ബാജി ജോസഫ് കാക്കനാട് പൊതുയോഗം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി റംഷാദ് ചെറുകാട്ടിൽ 2024- 25 വർഷത്തെ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. ചടങ്ങിൽ വച്ച് സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും 55 അധികം പേർക്ക് രക്തദാനത്തിലൂടെ പുതുജീവനേകുകയും ചെയ്ത ബിനു ജോസഫ് വടയാറ്റുകുന്നേലിനെ സൊസൈറ്റിയുടെ രക്ഷാധികാരി ജോസ് […]

Thottumukkam പുലിയെ കണ്ടതായി നാട്ടുകാർ

thottumukkam-locals-report-spotting-a-tiger

Thottumukkam: തോട്ടുമുക്കത്ത് പുലിയെ കണ്ടതായി നാട്ടുകാർ. വന്യമൃഗം വളർത്തുനായയെ കടിച്ചുകൊന്നു. Kodiyathur പഞ്ചായത്തിലെ Thottumukkam Madambi Kakkanad മാത്യുവിൻ്റെ വീട്ടിലെ വളർത്തു നായയെയാണ് കൊണ്ടുപോയത്. ചങ്ങലയിൽ നായയുടെ തല മാത്രമാണ് ഉണ്ടായിരുന്നത്. നായയെ കൊണ്ടുപോയത് പുലി ആണെന്നാണ് നാട്ടുകാരുടെ സംശയം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടങ്ങി. Peedikappara Section Deputy Range Forest Officer സുബീർ പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയത്. Kozhikode ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ കഴിഞ്ഞ […]

Kodanchery കണ്ടപ്പൻചാൽ പാലത്തിനടിയിൽ പെരുന്തേൻ കൂട്: ആശങ്കയിൽ നാട്ടുകാർ

kodanchery-a-hornets-nest-under-the-kandappanchal-bridge-locals-are-worried

Kodancherry: Kodancherry ഗ്രാമപഞ്ചായത്ത് Mundoor-Anakampoyil റോഡിൽ കണ്ടപ്പചാൽ അങ്ങാടിക്ക് സമീപം കണ്ടപ്പചാൽ പാലത്തിന് അടിയിലുഉള്ള പെരുന്തേൻ കൂട് നാട്ടുകാർക്ക് ഭീഷണിയാകുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ഇവിടെ പെരുന്തേൻ കൂട് ഇളകിഉണ്ടായ ഈച്ചകളുടെ ആക്രമത്തിൽ ഒരാൾ മരിച്ചിരുന്നു ഏതാനും പേർക്ക് അന്ന് പരിക്കേൽക്കുകയും ചെയ്തിരുന്നു. വേനൽ കടുത്തതോടെ ഇടയ്ക്കിടയ്ക്ക് പെരുന്നേൻ കൂട് ഇളകി കൂട്ടത്തോടെ ഈച്ചകൾ പറക്കുന്നതായി പ്രദേശവാസികൾ പറയുന്നു. സ്ഥലം വാർഡ് മെമ്പറെ വിവരമറിയിച്ചെങ്കിലും പെരുന്തേൻ കൂട് കത്തിച്ച് അപകടം ഒഴിവാക്കുന്നതിന് പഞ്ചായത്തിൽ ഫണ്ട് ഉണ്ട്. ഏതെങ്കിലും […]

Kollam കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി

kollam-a-telephone-pole-was-found-lying-across-the-railway-track-in-kundara

Kollam: കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. പുനലൂർ റെയിൽവേ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ട്രെയിൻ അട്ടിമറി ശ്രമമാണോ നടന്നതെന്ന് കേന്ദ്രീകരിച്ചാണ് അന്വേഷണം. ശനിയാഴ്‌ച പുലർച്ചെ ഒന്നര മണിയോടെയാണ് ഇത്തരത്തിൽ പോസ്റ്റ് റെയിൽപാളത്തിൽ ആദ്യം കണ്ടെത്തുന്നത്. സമീപത്തുള്ള ഒരാൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഏഴുകോൺ പോലീസെത്തി ഈ പോസ്റ്റ് മാറ്റിയിട്ടു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം റെയിൽവേ പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ വീണ്ടും പോസ്റ്റ് കണ്ടെത്തുകയായിരുന്നു. ഇതാണ് അട്ടിമറിശ്രമത്തിലേക്കുള്ള സംശയം വർധിപ്പിക്കുന്നത്. പാലരുവി […]

test