Puthuppadi: CPI പുതുപ്പാടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന കാൽ നട പ്രചരണ ജാഥയുടെ ഉത്ഘാടനം പുതുപ്പാടി പഞ്ചായത്ത് ബസാറിൽ സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ......
Engapuzha: പുതുപ്പാടി ഗ്രാമപഞ്ചായത്ത് (10/10/2023) ഇന്നു മുതൽ ഈങ്ങാപ്പുഴ ബസ്റ്റാൻഡിലും സമീപപ്രദേശങ്ങളിലും ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നു.സ്വകാര്യ വാഹനങ്ങള്‍ ടൗണില്‍ തന്നെ പാര്‍ക്കിങ് സൗകര്യം ഒരുക്കി പഞ്ചായത്ത് 1......
ഈങ്ങാപ്പുഴയില്‍ പുതിയ ട്രാഫിക് പരിഷ്കരണങ്ങളുമായി പുതുപ്പാടി പഞ്ചായത്ത്
Engapuzha: പുതുപ്പാടി ഗ്രാമപഞ്ചായത്ത് (10/10/2023) ഇന്നു മുതൽ ഈങ്ങാപ്പുഴ ബസ്റ്റാൻഡിലും സമീപപ്രദേശങ്ങളിലും ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നു.സ്വകാര്യ വാഹനങ്ങള്‍ ടൗണില്‍ തന്നെ......
കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ ...
Engapuzha: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരണപ്പെട്ടു. Engapuzha കണ്ണപ്പൻകുണ്ട് പരപ്പൻപാറ പരേതനായ മേലെ കീടേരി കരിയാത്തന്റെ മകൻ സുരേന്ദ്രനാണ് (41) മരണപ്പെട്ടത്. കണ്ണപ്പന്‍കുണ്ട്......
കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു (Engapuzha)
Engapuzha: കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന തെങ്ങ് കയറ്റ തൊഴിലാളി മരണപ്പെട്ടു. Engapuzha കണ്ണപ്പൻകുണ്ട് പരപ്പൻപാറ പരേതനായ മേലെ കീടേരി കരിയാത്തന്റെ......
Kozhikode ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ...
Kozhikode: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. നാളെ അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.......
Kozhikode ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും
Kozhikode: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ്......
Engapuzha: ഈങ്ങാപ്പുഴ കാഞ്ഞാംവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ്(ബാബു) 31 സൗദിയിലെ റിയാദിൽ നിര്യാതനായി. ഈങ്ങാപ്പുഴയിലെ പഴയകാല ഓട് വ്യാപാരി ഹംസ കാഞ്ഞാം വയലിന്റെയും സുഹറയുടെയും മകനാണ്. കഴിഞ്ഞ......
Puthuppady: Engapuzha കൊല്ലംപറമ്പിൽ കെ, സി, ജോർജ് (90) നിര്യാതനായി. ഭാര്യ: മറിയാമ്മ മക്കൾ :ബെറ്റ്സി, ബിജു, ബിനു, ബിന്ദു നിലമ്പൂർ, ബിന്നി. മരുമക്കൾ: ജെസ്സി, ജോസി,......
Engapuzha, കൊല്ലംപറമ്പിൽ കെ, സി, ജോർജ് നിര്യാതനായി.
Kozhikode: വജ്ര ജൂബിലിയുടെ ഭാഗമായി കേരള NGO UNION നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പ്രകാരം പുതുപ്പാടി പെരുമ്പള്ളി നിർമ്മിക്കുന്ന സ്നേഹ വീടിന്റെ നിർമ്മാണോദ്ഘാടനം......
NGO UNION സ്നേഹ വീടിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തു
Puthuppady: Engapuzha എം ജി എം ഹെെസ്ക്കൂള്‍ അധ്യാപകരായ ഐസക്ക് റോസിലി ദമ്പതികളുടെ മൂത്തമകന്‍ റോണ്‍ എബ്രഹാം (40) ബംഗളൂരുവില്‍ അസുഖത്തെ തുടര്‍ന്നു മരണപ്പെട്ടു. ഉദര സംബന്ധമായ......
ഈങ്ങാപ്പുഴ സ്വദേശി ബംഗളൂരുവില്‍ നിര്യാതനായി (Engapuzha)
Engapuzha: ഈങ്ങാപ്പുഴ കക്കാട് ഒഴുക്കിൽപ്പെട്ട് മരിച്ചത് പെരിന്തൽമണ്ണ സ്വദേശിനി. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്. പ്രാഥമിക വിവരത്തെ തുടർന്ന് ‘കുട്ടി’ എന്നതായിരുന്നു ആദ്യം......
ഈങ്ങാപ്പുഴ കക്കാട് ഒഴുക്കിൽപ്പെട്ട് മരിച്ചത് പെരിന്തൽമണ്ണ സ്വദേശിനി (Engapuzha)
Engapuzha: ഈങ്ങാപ്പുഴ കക്കാട് ഒഴുക്കിൽപ്പെട്ട് മരിച്ചത് പെരിന്തൽമണ്ണ സ്വദേശിനി. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്. പ്രാഥമിക......
കക്കാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടി മരണപ്പെട...
Puthuppady: കക്കാട് ഇക്കൊ ടൂറിസം പ്രദേശത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴിക്കില്‍പ്പെട്ട് കുട്ടി മരണപ്പെട്ടു. ഓണം ആഘോഷത്തിന് കക്കാട് ഇക്കൊ ടൂറിസം കാണാനെത്തിയ പെരിന്തല്‍മണ്ണ സ്വദേശികളുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയാണ്......
കക്കാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട കുട്ടി മരണപ്പെട്ടു (Puthuppady)
Puthuppady: കക്കാട് ഇക്കൊ ടൂറിസം പ്രദേശത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴിക്കില്‍പ്പെട്ട് കുട്ടി മരണപ്പെട്ടു. ഓണം ആഘോഷത്തിന് കക്കാട് ഇക്കൊ ടൂറിസം......
Thamarassery: കെ എസ് എഫ് ഇ Engapuzha ശാഖയിൽ നിന്നും പണം തട്ടിയ കേസിൽ പ്രതി പിടിയിലായി. മട്ടാഞ്ചേരി കൊടുവള്ളി അനീഷ് റാഷിദ് 29 നെയാണ് Thamarassery......
കെ എസ് എഫ് ഇ ഈങ്ങാപ്പുഴ ശാഖയിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ (Engapuzha)