hop thamarassery poster

Mukkam

Drug mafia violence in Mukkam
മുക്കത്ത് ലഹരിമാഫിയയുടെ അക്രമം; വര്‍ക്ക്‌ഷോപ്പിലേക...
Mukkam : കോഴിക്കോട് മുക്കത്ത് ലഹരിമാഫിയ ഇതര സംസ്ഥാന തൊഴിലാളിയെ വാഹനം ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു. വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റിയാണ് ഇതരസംസ്ഥാന തൊഴിലാളിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.......
Drug mafia violence in Mukkam
മുക്കത്ത് ലഹരിമാഫിയയുടെ അക്രമം; വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു കയറ്റി തൊഴിലാളിയെ അപായപ്പെടുത്താൻ ശ്രമം
Mukkam : കോഴിക്കോട് മുക്കത്ത് ലഹരിമാഫിയ ഇതര സംസ്ഥാന തൊഴിലാളിയെ വാഹനം ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു. വര്‍ക്ക്‌ഷോപ്പിലേക്ക് ജീപ്പ് ഇടിച്ചു......
driving school image
ടെസ്റ്റ് നടത്താൻ ഉദ്യോഗസ്ഥരില്ല; ഡ്രൈവിങ് ടെസ്റ്റി...
Thamarassery: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വ് ഡ്രൈ​വി​ങ് ടെ​സ്റ്റി​നെ​ത്തു​ന്ന​വ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. Koduvally ജോ.​ആ​ർ.​ടി ഓ​ഫി​സി​ൽ പ്ര​ധാ​ന ത​സ്തി​ക​യി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ ഇ​തി​ന് കീ​ഴി​ലു​ള്ള Thamarassery, മു​ക്കം ഉ​ൾ​പ്പെ​ടെ......
driving school image
ടെസ്റ്റ് നടത്താൻ ഉദ്യോഗസ്ഥരില്ല; ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർ കാത്തിരിക്കുന്നത് മണിക്കൂറുകൾ (Thamarassery)
Thamarassery: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വ് ഡ്രൈ​വി​ങ് ടെ​സ്റ്റി​നെ​ത്തു​ന്ന​വ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. Koduvally ജോ.​ആ​ർ.​ടി ഓ​ഫി​സി​ൽ പ്ര​ധാ​ന ത​സ്തി​ക​യി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ......
passed away image mukkam
മൈക്കിൾ (അപ്പച്ചൻ) നിര്യാതനായി (Mukkam)
Mukkam: കൂടരഞ്ഞി പീടികപ്പാറ ഇരുമ്പുകുഴിയിൽ മൈക്കിൾ (അപ്പച്ചൻ-80) നിര്യാതനായി. സംസ്കാരം ഇന്ന് (20-09-2023-ബുധൻ) വൈകുന്നേരം 04:00-മണിക്ക് പീടികപ്പാറ വി. അൽഫോൻസ പള്ളിയിൽ. ഭാര്യ: അന്നമ്മ ചെമ്പോട്ടിക്കൽ കുടുംബാംഗം.......
passed away image mukkam
മൈക്കിൾ (അപ്പച്ചൻ) നിര്യാതനായി (Mukkam)
Mukkam: കൂടരഞ്ഞി പീടികപ്പാറ ഇരുമ്പുകുഴിയിൽ മൈക്കിൾ (അപ്പച്ചൻ-80) നിര്യാതനായി. സംസ്കാരം ഇന്ന് (20-09-2023-ബുധൻ) വൈകുന്നേരം 04:00-മണിക്ക് പീടികപ്പാറ വി. അൽഫോൻസ......
A young man died in a car accident at Thotumukkam (Mukkam) image
തോട്ടുമുക്കത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു (Mukk...
Mukkam: ഇന്നലെ രാത്രി തോട്ടുമുക്കം പുതിയനിടത്തുവച്ച് ജെ സി ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തോട്ടുമുക്കം മാടാമ്പി സ്വദേശി കെ പി സുധീഷ് (30) മരിച്ചു. ഭാര്യ:......
A young man died in a car accident at Thotumukkam (Mukkam) image
തോട്ടുമുക്കത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു (Mukkam)
Mukkam: ഇന്നലെ രാത്രി തോട്ടുമുക്കം പുതിയനിടത്തുവച്ച് ജെ സി ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തോട്ടുമുക്കം മാടാമ്പി സ്വദേശി കെ......
nipah image
Kozhikode ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ...
Kozhikode: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. നാളെ അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.......
nipah image
Kozhikode ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും
Kozhikode: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ്......
nit image
NIT യിലെ ഹൈടെക് കോപ്പിയടി: പരാതി പോലീസിന് കൈമാറാത്...
Mukkam: കാലിക്കറ്റ് NIT യിലെ അനധ്യാപക തസ്തികയിലേക്ക് നടത്തിയ പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടന്നതിൽ അധികൃതർ പോലീസിന് പരാതി കൈമാറാത്തത് വിവാദത്തിൽ. സംഭവം നടന്ന് രണ്ടുമാസം പിന്നിട്ടിട്ടും......
nit image
NIT യിലെ ഹൈടെക് കോപ്പിയടി: പരാതി പോലീസിന് കൈമാറാത്തത് വിവാദത്തിൽ
Mukkam: കാലിക്കറ്റ് NIT യിലെ അനധ്യാപക തസ്തികയിലേക്ക് നടത്തിയ പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടന്നതിൽ അധികൃതർ പോലീസിന് പരാതി കൈമാറാത്തത്......
Two-year-old boy dies after bed falls; No injury on the body, viscera for chemical examination (Mukkam) image
ബെഡ്ഡ് വീണ് രണ്ടുവയസ്സുകാരന്റെ മരണം; ദേഹത്ത് പരുക്...
Mukkam: മണാശ്ശേരിയിൽ ബെഡ്ഡ് ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ച സംഭവത്തിൽ പോലീസ് കൂടുതൽ പരിശോധനകൾക്ക്. കിടക്ക ദേഹത്ത് വീണ് കുട്ടിയുടെ ശരീരത്തിന് പുറത്ത് പരുക്കേറ്റിട്ടില്ലെന്ന് Mukkam സി.ഐ......
Two-year-old boy dies after bed falls; No injury on the body, viscera for chemical examination (Mukkam) image
ബെഡ്ഡ് വീണ് രണ്ടുവയസ്സുകാരന്റെ മരണം; ദേഹത്ത് പരുക്കില്ല, ആന്തരാവയവങ്ങൾ രാസ പരിശോധനയ്ക്ക് (Mukkam)
Mukkam: മണാശ്ശേരിയിൽ ബെഡ്ഡ് ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ച സംഭവത്തിൽ പോലീസ് കൂടുതൽ പരിശോധനകൾക്ക്. കിടക്ക ദേഹത്ത് വീണ് കുട്ടിയുടെ......
Twelve people were bitten by stray dogs in Mukkam. image
പന്ത്രണ്ട് പേർക്ക് തെരുവു നായയുടെ കടിയേറ്റു (Mukk...
Mukkam: മുക്കത്ത് 12 പേർക്ക് തെരുവു നായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ടാണ് Mukkam ഹൈസ്കൂൾ പരിസരം കുറപ്പാല രാജീവ് ദശലക്ഷം കോളനി, അഗസ്ത്യൻ മുഴി രാമൻ സ്മാരക......
Twelve people were bitten by stray dogs in Mukkam. image
പന്ത്രണ്ട് പേർക്ക് തെരുവു നായയുടെ കടിയേറ്റു (Mukkam)
Mukkam: മുക്കത്ത് 12 പേർക്ക് തെരുവു നായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ടാണ് Mukkam ഹൈസ്കൂൾ പരിസരം കുറപ്പാല രാജീവ് ദശലക്ഷം......
The accused in the case of trying to kill his wife hanged to death image
ഭാര്യയെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി തൂങ്ങ...
Mukkam: മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വെച്ച് ഇന്നലെ വൈകീട്ട്   അഞ്ചേ മുക്കാലോടെ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഹോട്ടലുടമ പൂളപ്പൊയിൽ പൈറ്റൂളി ചാലിൽ മുസ്തഫയെയാണ്......
The accused in the case of trying to kill his wife hanged to death image
ഭാര്യയെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ (Mukkam)
Mukkam: മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിൽ വെച്ച് ഇന്നലെ വൈകീട്ട്   അഞ്ചേ മുക്കാലോടെ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി......
mukkam imagee
ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരണപ...
Mukkam: ഇന്നലെ ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പൊള്‍ ഒഴുക്കിൽപ്പെട്ട മുങ്ങിപ്പോയ വിദ്യാർത്ഥി മിദ്‌ലാജ് (17) ഇന്ന് പുലർച്ചെ മരണപ്പെട്ടു. ഇരുവഴിഞ്ഞി പുഴയിൽ വെൻറ് പൈപ്പ് പാലത്തിന് സമീപം......
mukkam imagee
ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരണപ്പെട്ടു (Mukkam)
Mukkam: ഇന്നലെ ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പൊള്‍ ഒഴുക്കിൽപ്പെട്ട മുങ്ങിപ്പോയ വിദ്യാർത്ഥി മിദ്‌ലാജ് (17) ഇന്ന് പുലർച്ചെ മരണപ്പെട്ടു. ഇരുവഴിഞ്ഞി......
mukkam image
മണ്ണിൽ നിന്നു കിട്ടിയത് പൊന്ന് ; തൊഴിലുറപ്പ് തൊഴില...
Mukkam: രണ്ടര വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണ ചെയിൻ തൊഴിലുറപ്പ് തൊഴിലാളിയുടെ സത്യസന്ധതയിൽ തിരികെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് തേക്കുംകുറ്റിയിലെ കുറ്റ്യാങ്ങൽ അനു ഏബ്രഹാം. കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം......
mukkam image
മണ്ണിൽ നിന്നു കിട്ടിയത് പൊന്ന് ; തൊഴിലുറപ്പ് തൊഴിലാളിയുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് (Mukkam)
Mukkam: രണ്ടര വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണ ചെയിൻ തൊഴിലുറപ്പ് തൊഴിലാളിയുടെ സത്യസന്ധതയിൽ തിരികെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് തേക്കുംകുറ്റിയിലെ കുറ്റ്യാങ്ങൽ......
Katana attack during search for Maoists; Policeman injured in Nilambur image
മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുട...
Malappuram: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്. കരുളായി മാഞ്ചീരി കാട്ടില്‍ വച്ച് അരീക്കോട് ക്യാമ്പിലെ പൊലീസുകാരനാണ് പരിക്കേറ്റത്. കാട്ടില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ഇന്ന്......
Katana attack during search for Maoists; Policeman injured in Nilambur image
മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ കാട്ടാനയുടെ ആക്രമണം; നിലമ്പൂരില്‍ പൊലീസുകാരന് പരിക്കേറ്റു (Nilambur)
Malappuram: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്. കരുളായി മാഞ്ചീരി കാട്ടില്‍ വച്ച് അരീക്കോട് ക്യാമ്പിലെ പൊലീസുകാരനാണ് പരിക്കേറ്റത്. കാട്ടില്‍......
i phone xs 2

test