കായൽ മൂലക്കൽ മുസ്തഫ നിര്യാതനായി.

Mustafa died by the lake

Elettil: എളേറ്റിൽ വട്ടോളി കായൽ മൂലക്കൽ മുസ്തഫ നിര്യാതനായി. ബ്ലോക്ക് മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5.30 ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും, 6 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.കോൺഗ്രസ് കമ്മിറ്റി അംഗവും, എളേറ്റിൽ വട്ടോളിയിലെ പോർട്ടറുമാണ്.  

നിര്യാതനായി.

he passed away cleanup

Narikkuni: കുന്ദമംഗലം ഗവ.ഹൈസ്കൂൾ റിട്ടയർഡ് അദ്ധ്യാപകൻ നരിക്കുനി ചെട്ടിയാം കണ്ടിയിൽ (ഉഷസ് ) സി.പി ശ്രീനിവാസൻ നായർ (78) നിര്യാതനായി. കേരള വോളിബോൾ അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം , വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ നാഷണാൽ റഫറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഫൊസാക്ക നരിക്കുനി യുടെ സജീവ പ്രവർത്തകൻ ആയിരുന്നു . ഭാര്യ: ഉഷാദേവി തോളോത്ത്, മക്കൾ:   ഷിജി (കോവൂർ) രൂപേഷ് ശ്രീനിവാസ്( UK) മരുമക്കൾ സതീന്ദ്രൻ (ബാറ്റ ഇന്ത്യ ലിമിറ്റഡ് ), നിഷ (UK) […]

Thiruvampady, അത്തിപ്പാറ, ചിറ്റാനിപ്പാറ അശോകൻ നിര്യാതനായി.

Athipara and Chitanipara Asoka passed away

Thiruvampady: അത്തിപ്പാറ, ചിറ്റാനിപ്പാറ അശോകൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് (07-03-2024-വ്യാഴം) വൈകുന്നേരം 05:00-ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന. മക്കൾ: അഹല്യ (അധ്യാപിക ഗവ. യു പി സ്കൂൾ – കരുവാരുകുണ്ട്), അർജുൻ (സ്റ്റാഫ് എസ് എൻ കോളേജ്- തൃശൂർ). മരുമകൻ: സുനീഷ് (കരുവാരുകുണ്ട്).

ഉത്സവാന്തരീക്ഷത്തിൽ Thamarassery ഗ്രാൻ്റ് ഫെസ്റ്റിന് സമാപനം.

Thamarassery Grant Fest concluded in a festive atmosphere cleanup

Thamarassery: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് ഒരുക്കിയ ഒരു മാസം നീണ്ടു നിന്ന താമരശ്ശേരി ഗ്രാൻറ് ഫെസ്റ്റിന് സമാപനം. അവസാന രണ്ടു ദിവസത്തെ ആഘോഷരാവിൽ നാട്ടിലെ കലാകാരൻമാർ സ്റ്റേജിൽ പാടി തിമിർത്തു.അതോടെപ്പം നൂർ വയനാടും സംഘവും നയിച്ച ഗാനസന്ധ്യയും നടന്നും, ആസ്വദിക്കാനായി എത്തിയവർ നിരവധി സമ്മാനങ്ങളുമായാണ് മടങ്ങിയത്.

വന്യജീവി ആക്രമം;Thamarassery, പ്രതിഷേധ ജ്വാല നടത്തി.

Wildlife attack protest flame held in Thamarassery

വർദ്ധിച്ചു വരുന്ന വന്യ ജീവി അക്രമത്തിൽ നിന്നും ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ Thamarassery, പ്രതിഷേധ ജ്വാല നടത്തി. കത്തീഡ്രൽ ചർച്ചിൽ നിന്നും ആരംഭിച്ച് പഴയ സ്റ്റാൻ്റിൽ അവസാനിച്ചു.തുടർന്നു നടന്ന യോഗത്തിൻ എം.ജെ ജോയ്, മാർട്ടിൻ അഞ്ചിൽ തുടങ്ങിയവർ സംസാരിച്ചു.

‘ഹരിതം,സുന്ദരം,ഓമശ്ശേരി’: Omassery, 19 വാർഡുകളിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.

Omassery:’ ഹരിതം,സുന്ദരം,ഓമശ്ശേരി’ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിലെ 19 വാർഡ്‌ കേന്ദ്രങ്ങളിലും ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.ഉപയോഗിച്ച പ്ലാസ്റ്റിക്‌ ബോട്ടിലുകൾ നിക്ഷേപിക്കുന്നതിനാണ്‌ പ്രധാന അങ്ങാടികൾ കേന്ദ്രീകരിച്ച്‌ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്‌.ഹരിത കർമ്മ സേന ബൂത്തുകളിൽ ബോട്ടിലുകൾ നിറയുമ്പോൾ അവ ശേഖരിച്ച്‌ എം.സി.എഫിൽ എത്തിക്കും.2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 1,79,550 രൂപ ചെലവഴിച്ചാണ്‌ പഞ്ചായത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചത്‌.ശുചിത്വ ഫണ്ടിൽ നിന്നാണ്‌ തുക വകയിരുത്തിയത്‌. ഓമശ്ശേരി ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ ഉൽഘാടനം നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ […]

Thamarassery, ഇന്ന് ” ആഘോഷരാവ് “

Today in Thamarassery hrat Rao

Thamarassery, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂനിറ്റ് നടത്തിയ താമരശ്ശേരി ഗ്രാൻ്റ് ഫെസ്റ്റ് സമാപനത്തോടനുബന്ധിച്ച് നൂർ വയനാട് ആൻറ് പാർട്ടി യുടെ സംഗീത നിശ, അതോടൊപ്പം നാട്ടിലെ ഗായകൻ്റെ പാടാനുള്ള അവസരവും, രാത്രി 11 മണി വരെ പരിപാടികൾ നീണ്ടു നിൽക്കും, അതോടൊപ്പം നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും. പഴയ ബസ് സ്റ്റാൻ്റിലാണ് വേദി ഒരുക്കിയിരിക്കുന്നത്.

Thamarassery, അങ്ങാടിയിൽ പഠനോത്സവം സംഘടിപ്പിച്ച് വെഴുപ്പൂർ സ്കൂൾ.

Vezhupur School organized a learning festival at Angadi

Thamarassery: വെഴുപ്പൂർ എ എൽ പി സ്കൂളിന്റെ പഠനോത്സവം കുടുക്കിലുമ്മാരം അങ്ങാടിയിൽ ബ്രദേഴ്സ് ക്ലബ് ഓഫീസ് അങ്കണത്തിൽ വെച്ച് നടത്തിയത് വേറിട്ട അനുഭവമായി. കുട്ടികളുടെ മികവുകളുടെ പ്രദർശനവും പ്രകടനവും നടന്നു. വാർഡ് മെമ്പർ ശ്രീമതി ഷംസിദ ഷാഫി പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നടത്തി. കൊടുവള്ളി ബി പി   സി V M മെഹറലി മാസ്റ്റർ മുഖ്യ സന്ദേശം നൽകി. സ്കൂൾ മാനേജർ ശ്രീ ബാബു കുടുക്കിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി പിസി വസന്ത സ്വാഗതവും […]

Kattippara, മരം മുറി തൊഴിലാളി ജോലിക്കിടെ അപകടത്തിൽ മരിച്ചു.

A woodcutter died in an accident while on the job cleanup

Kattippara: കട്ടിപ്പാറയിൽ മരംമുറിക്കുന്നതിനിടെ തടി ദേഹത്തു തെറിച്ചു വീണ് തൊഴിലാളി മരിച്ചു. ചെമ്പ്രകുണ്ട സ്വദേശി അബ്ദുൽ സത്താർ (50) ആണ് മരിണപ്പെട്ടത്.ഇന്നു രാവിലെ 11 മണിയോടെയായിരുന്നു അപകടം.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. കൊയിലാണ്ടി ചേലിയ എന്ന സ്ഥലത്ത് മലയിൽ വെച്ചായിരുന്നു അപകടം. മുറിഞ്ഞു വീണ മരം തെറിച്ച് ദേഹത്തു പതിച്ചാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ച മൃതദേഹം രാത്രി 9 മണിക്ക് ചെമ്പ്രകുണ്ട പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: റഹ്മത്ത് മക്കൾ […]

നിര്യാതനായി

He passed awayer

പറക്കുന്ന് മൂഴിക്കൽ മുഹമ്മദ്‌ ഹാജി ആവിലോറ പറക്കുന്ന് മൂഴിക്കൽ മുഹമ്മദ്‌ ഹാജി (85) നിര്യാതനായി. മക്കൾ അബ്ദുൽ റഹീം ( കേരള മുസ്ലിം. ജമാഅത്ത് ഉരുളിക്കുന്ന് യൂണിറ്റ് ജോ. സെക്രട്ടറി ), മുജീബ്, മജീദ് (ഖത്തർ ), ആയിഷ, ഫാത്തിമ. മരുമക്കൾ അബ്ദു സമദ്, അബ്ദുൽ മജീദ്, ശരീഫ, സാബിറ ബാനു, മുനീറ. മയ്യത്ത് നിസ്കാരം ഇന്ന് ( ബുധൻ ) 9.30 pm ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ

Mananthavady, നിരവിൽപ്പുഴയിൽ വീണ്ടും വാഹനാപകടം; കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരണപ്പെട്ടു.

Another car accident in Niravilpuja A young man died after being hit by a car

Mananthavady: നിരവിൽപ്പുഴയിൽ വീണ്ടും വാഹനാപകടം, കഴിഞ്ഞദിവസം കാർ നിയന്ത്രണം വിട്ട് അപകടം ഉണ്ടായ കൂട്ടപ്പാറയ്ക്ക് സമീപം നാല് ചക്ര ഓട്ടോ (വെള്ളിമൂങ്ങ) യും പിക്കപ്പും കൂട്ടിയിടിച്ചു. 7 പേർക്ക് പരിക്കേറ്റതായാണ് പ്രഥമ വിവരം. ഇന്നലെ കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരണപ്പെട്ടു പയ്യോളി അയനിക്കാട് സ്വദേശിയായ ചെത്തിൽ താരേമ്മൽ ജിജോയ് (33) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. മാനന്തവാടി തൊണ്ടാർ നാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവിൽ പുഴയ്ക്കും കോറോമിനും […]

സൗദിയിൽ മരണപ്പെട്ട Puthupady, സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

The body of a resident of Engapuzha who died in Saudi will be brought home tomorrow

Puthupady:കഴിഞ്ഞദിവസം സൗദിയിലെ ജുബെെലില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട ഈങ്ങാപ്പുഴ പൂലോട് സ്വദേശി വെല്ലന്‍ അബു (61)മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാളെ വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൂലോടുള്ള വസതിയിൽ എത്തിക്കും. ഭാര്യ: സജ്ന. മക്കൾ: ഹിബ മർസൂഖ്, അഫീഫ് അബൂബക്കർ. 10 15 പൂലോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

test