Vavad, ഇരുമോത്ത് അതുമാൻ പി.പി നിര്യാതനായി

Irumoth Atuman PP passed away image

Koduvally: Vavad ഇരുമോത്ത് അതുമാൻ പി.പി (66 )നിര്യാതനായി. മക്കൾ: റഷീദ്. ശക്കീന.സുഹറാബി. മരുമകൻ: ഷാഫി. നിസ്കാരം വൈകിട്ട് 4: മണിക്ക് ഇരിമോത്ത് മസ്ജിദിലും 4 30ന് Vavad ജുമാ മസ്ജിദിലും

കർഷക കോൺഗ്രസ് സംസ്ഥാന ക്യാമ്പും കർഷക സമ്മേളനവും Thamarassery യിൽ

Farmers Congress State Camp and Farmers Conference at Thamarassery image

Thamarassery: കാർഷിക മേഖല കടുത്ത പ്രതിസന്ധികളെ നേരിടുന്ന ഈ കാല ഘട്ടത്തിൽ കാർഷിക പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനും പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിൽ നിന്നുമായി മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന സംസ്ഥാന തല നേതൃ ക്യാമ്പും കർഷക സമ്മേളനവും നവംബർ 27, 28, 29 തീയതികളിൽ Thamarassery യിൽ ഉമ്മൻ ചാണ്ടി നഗറിൽ നടക്കും . 27 ന് വൈകുന്നേരം അഞ്ചു മണിക്ക് പതാക ഉയർത്തുന്നതോടു കൂടി ക്യാമ്പിന് […]

കന്നൂട്ടിപ്പാറ വിംഗ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ Sports Day സംഘടിപ്പിച്ചു.

kannutipara image

Thamarassery: കന്നൂട്ടിപ്പാറ വിംഗ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഈ വർഷത്തെ Sports Day വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ അബു ലൈസ് തേഞ്ഞിപ്പലം പരിപാടി ഉദ്ഘാടനം ചെയ്തു. കൂടുതൽ ദൂരത്തേക്ക് …കൂടുതൽ ഉയരത്തിലേക്ക് എന്ന ചിന്ത, കുരുന്നു പ്രായത്തിലേ കുട്ടികളിൽ ഊട്ടി യുറപ്പിക്കുവാൻ അധ്യാപകർ കഠിനമായി പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രേസ് എജ്യൂക്കേഷണൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി അബ്ദുള്ള മലയിൽ അധ്യക്ഷം വഹിച്ചു. വിംഗ്സ് ഹെഡ് […]

Thamarassery, കലാ പ്രതിഭകളെ അനുമോദിച്ചു.

kalamela image

Thamarassery: താമരശ്ശേരി ഉപ ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ ഓവറോൾ കപ്പ് നേടിയ കോരങ്ങാട് ജി.എൽ പി സ്കൂളിലെ കലാ പ്രതിഭകളെ ആദരിച്ചു. Thamarassery ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ യോഗം ഉദ്ഘാടനം നിർച്ചഹിച്ചു. വാർഡ് മെമ്പർ ഫസീല ഹബീബ് , പിടി എ പ്രസിഡണ്ട് സജിൻ എം കെ, വൈസ് പ്രസിഡന്റ്ര രാജേഷ് കുമാർ, ഷാജു എം.ടി, മദീഹ ടീച്ചർ, രജനി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. കഴിഞ്ഞ വർഷം എൽ.എസ്.എസ് […]

Thiruvambady, നിയന്ത്രണം വിട്ട‌ ടിപ്പർ വീട്ടു മുറ്റത്തേക്ക് മറിഞ്ഞു

Thiruvambady, the tipper went out of control and overturned in the house yard image

Thiruvambady: ചരക്കു കയറ്റി വന്ന ടിപ്പർ നിയന്ത്രണം വിട്ട്‌ പഞ്ചായത്ത് റോഡിന്റെ സംരക്ഷണ ഭിത്തി തകർത്ത്‌ വീട്ടു മുറ്റത്തേക്ക് മറിഞ്ഞു. തൊണ്ടിമ്മൽ സർപ്പക്കാവ് റോഡിൽ കൊടിയങ്ങൽ വിവേകാനന്ദന്റെ വീട്ടു മുറ്റത്തേക്കാണ് നിറയെ കരിങ്കല്ലുകൾ കയറ്റി വന്ന ടിപ്പർ മറിഞ്ഞത്. ശനിയാഴ്ച രാവിലെ പത്തേ കാലോടെയാണ് സംഭവം. വണ്ടി തൊട്ടരികിലെ പ്ലാവിലേക്ക് ചായുന്നതിനിടെ പൊടുന്നനെ ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു. ടിപ്പറിലുണ്ടായിരുന്ന കരിങ്കല്ലുകളെല്ലാം വീട്ടു മുറ്റത്ത് ചിതറി കിടക്കുകയാണ്. കാർ പോർച്ചിന് നേരിയ പോറലുണ്ട്. ഗ്രാമ പഞ്ചായത്ത് ആറു മാസംമുമ്പ് […]

കുസാറ്റിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം തുടങ്ങി; Thamarassery സ്വദേശിനിയുടെ സംസ്ക്കാരം നാളെ

The post-mortem of the dead in Kusat has begun; the funeral of the Thamarassery native will be held tomorrow image

Kochi: കളമശ്ശേരിയിലെ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ കലാശാല കാമ്പസിൽ (കുസാറ്റ്) ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലും സാറാ തോമസ്, ആൽബിൻ ജോസഫ് എന്നിവരുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. ശനിയാഴ്ച രാത്രി തന്നെ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തീകരിച്ചിരുന്നു. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ച് വേഗത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാനാണ് തീരുമാനം. പോസ്റ്റ്മോർട്ടത്തിനു […]

Wayanad, നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

Wayanad, out-of-control bike hits car; A tragic end for the young man image

Wayanad: വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മീനങ്ങാടിക്കടുത്ത അപ്പാട് പന്നി മുണ്ടയില്‍ ബൈക്ക് കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപ്പാട് മൈലമ്പാടി റോഡില്‍ സ്രാമ്പിക്കല്‍ വീട്ടിൽ സുധീഷ് (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. മീനങ്ങാടി കോ ഓപ്പറേറ്റിവ് പ്രസിലെ ജീവനക്കാരനാണ് സുധീഷ്. നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

അംഗീകാരമില്ലാത്ത Power Bank വിമാനങ്ങളിൽ അനുവദിക്കില്ല

power bank image

Jiddah: അംഗീകാരമില്ലാത്ത Power Bank കൾ സൗദിയിൽ നിന്ന് പുറപ്പെടുന്നെേതാ സൗദിയിലേക്ക് വരുന്നതോ ആയ വിമാനങ്ങളിൽ അനുവദിക്കില്ലെന്ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാന താവള അധികൃതർ വ്യക്തമാക്കി. സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി, ക്വാളിറ്റി ഓർഗനൈസേഷൻ എന്നിവയുടെ അംഗീകാരമില്ലാത്ത പവർ ബാങ്കുകൾ ലഗേജിലോ ഹാന്റ് ബാഗേജിലോ അനുവദിക്കില്ല. യാത്ര പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ കൈവശമുള്ള പവർ ബാങ്കുകൾ കൊണ്ടുപോകാൻ പറ്റുമോ എന്ന് യാത്രക്കാർ ഈ സൈറ്റിൽ പ്രവേശിച്ച് ഉറപ്പുവരുത്തണം.  

Thamarassery, കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി

Thamarassery hosted a reception for the college union officials image

Thamarassery: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരെഞ്ഞടുപ്പിൽ തെരെഞ്ഞെടുക്കപ്പെട്ട തച്ചം പൊയിൽ പ്രദേശത്തു നിന്നുള്ള യൂണിയൻ ഭാര വാഹികൾക്ക് വാർഡ് മുസ്ലിം ലീഗ് കമ്മറ്റി സ്വീകരണം നൽകി. പൊയിൽ സലാം മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.എ.എം.ഒ മുക്കം ഫൈൻ ആട്സ് സെക്രട്ടറി ടി.പി സൈയ്ദ് അക്ഫൽ, ഐ.എച്ച്. ആർ.ഡി Thamarassery പി.ജി.റപ്പ് വി.എം.ഫായിസ് മുഹമ്മദ്, എം.എസ്.എഫ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഒ.പി തസ്ലിമിനെയും […]

Wayanad, ഇരുചക്രവാഹനങ്ങളിൽ കറങ്ങി കഞ്ചാവ് വിൽപന, 3 യുവാക്കൾ പിടിയിൽ

Wayanad, 3 youths arrested for selling ganja on two-wheelers image

Bathery: വിവിധ കേസുകളിലായി കഞ്ചാവ് വില്‍പ്പനക്കാരായ മൂന്ന് യുവാക്കളെ വയനാട്ടില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. Wayanad, അമ്പല വയല്‍ അയിരം കൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ ടി.എസ്. സഞ്ജിത് അഫ്താബ് (21), അമ്പല വയല്‍ കുമ്പളേരി കാത്തിരുകോട്ടില്‍ പി.വി. പ്രവീണ്‍ (20), അമ്പല വയല്‍ കുറ്റിക്കൈത തടിയപ്ലില്‍ വീട്ടില്‍ ആല്‍ബിന്‍ ക്ലീറ്റസ് (19) എന്നിവരെയാണ് സംയുക്ത സംഘം പിടികൂടിയത്. മയക്കു മരുന്ന് കടത്ത് പിടി കൂടാനായി നിയോഗിച്ച പ്രത്യേക സ്‌ക്വാഡും ജില്ല എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി മുത്തങ്ങക്കടുത്ത പൊന്‍കുഴി […]

Mukkam, നവ കേരള സദസ്സ് നാളെ; പ്രവേശനം തുരങ്ക പാതയിലൂടെ.

Mukkam, Nava Kerala audience tomorrow; Access is through tunnel passage. image

Mukkam: മുഖ്യ മന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിൻ്റെ വേദിയിലേക്ക് പ്രവേശനം തുരങ്ക പാതയിലൂടെ. മുക്കം ഓർഫനേജ് ഒ.എസ്.ഒ. ഓഡിറ്റോറിയത്തിൻ്റെ കവാടത്തിന് സമീപം തയ്യാറാക്കിയ ഇരട്ട തുരങ്ക പാതയിലുടെ പ്രവേശിച്ച് രണ്ടാം തുരങ്കത്തിലൂടെ സഞ്ചരിച്ചാണ് പ്രത്യേകം തയ്യാറാക്കിയ പന്തലിലെത്തുക. തുരങ്ക പാത നിർമിക്കുന്ന കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് മിനിയേച്ചർ കവാടം നിർമിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ആനക്കാം പൊയിൽ കള്ളാടി-മേപ്പാടി തുരങ്ക പാത. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ തത്വത്തിലുള്ള ഒന്നാം ഘട്ട അനുമതിയും സംസ്ഥാന […]