ആശാവർക്കർമാർക്ക് INTUC ഐക്യദാർഢ്യം

intuc-expresses-solidarity-with-asha-workers

Thamarassery: ആശാവർക്കർമാരുടെ അതിജീവന  സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് കൊണ്ട് കാഷ്വൽ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ താലൂക് ഹോസ്പിറ്റൽ താമരശ്ശേരി(INTUC) ജ്വാല സംഗമം നടത്തി . സംഗമം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി MP സി ജംഷിദ് ഉദ്ഘാടനം ചെയ്തു. രതീഷ് പ്ലാപറ്റ അധ്യക്ഷനായി കാവ്യ വി ആർ, ഉസൈൻ, ഉമ ദേവി, രാധ റെജുൽ, രജനി സി പി, ഷൈനി, ഇന്ദിര, ഐശ്വര്യ, ജിനോജ്, ജോബി, ഭാസ്കരൻ, ഗീത എന്നിവർ പങ്കെടുത്തു.     Thamarassery: In […]

ലഹരിക്കെതിരെ “നമ്മൾ താമരശ്ശേരിക്കാർ” കൂട്ടായ്മയിലെ വനിതകൾ മാർച്ച് നടത്തി

women-of-nammal-thamarasserykkar-collective-hold-march-against-drugs

Thamarassery: വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനും, അക്രമങ്ങൾക്കുമെതിരെ സന്ദേശമുയർത്തുന്നതിൻ്റെ ഭാഗമായി താമരശ്ശേരിയിലെ “നമ്മൾ താമരശ്ശേരിക്കാർ ” കൂട്ടായ്മയിലെ വനിതകൾ താമരശ്ശേരി പട്ടണത്തിൽ നൈറ്റ് മാർച്ച് നടത്തി. കാരാടിയിൽ നിന്നും ആരംഭിച്ച മാർച്ച് ചുങ്കം അങ്ങാടി ചുറ്റി പഴയ ബസ് സ്റ്റാൻ്റിൽ വ്യാപിച്ചു. ലഹരിക്കടിമപ്പെട്ട് അക്രമങ്ങളും, കൊലയും ഇന്ന് വീടുകളിൽ ആണെനാളെ റോഡുകളിലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലേക്കാണ് നാട് പോകുന്നതെന്ന് സമാപന യോഗത്തിൽ സംസാരിച്ച മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എസരസ്വതി പറഞ്ഞു. രാസ ലഹരി വിപത്ത് തുടച്ചു മാറ്റിയെങ്കിൽ […]

Thiruvambadi അണ്ടർ വാല്വേഷൻ അദാലത്ത്

thiruvambadi undervaluation adalat e1742450611503

Thiruvambady: ആധാരത്തിൽ വിലകുറച്ച് കാണിച്ചതിനാൽ അണ്ടർവാല്വേഷൻ നടപടികൾ നേരിടുന്നവർക്ക് തുച്ഛമായ തുക മാത്രം അടച്ച് നിയമനടപടികളിൽ നിന്നും ഒഴിവാകാൻ സുവർണാവസരം. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക പദ്ധതി പ്രകാരം 2017 മാർച്ച് 31 വരെയുള്ള കാലയളവിലെ അണ്ടർവാല്വേഷൻ കേസുകളിൽ കുറവ് മുദ്രയിൽ പരമാവധി 60 ശതമാനം വരെയും കുറവ് രജിസ്ട്രേഷൻ ഫീസിൽ 75 ശതമാനം വരെയും ഇളവ് ലഭിക്കുന്നതാണ്. 2017 ഏപ്രിൽ ഒന്നുമുതൽ 2023 മാർച്ച് 31 വരെ കാലയളവിലെ അണ്ടർ വാല്വേഷൻ കേസുകളിൽ കുറവ് രജിസ്ട്രേഷൻ […]

ഷിബില പോലിസിൻ്റെ ഒത്തുതീർപ്പിൻ്റെ ഇര: യൂത്ത് കോൺഗ്രസ്സ്

shibila-is-a-victim-of-police-compromise-youth-congress

Thamarassery: ഭർത്താവിനെതിരെ ലഹരി ഉപയോഗവും അക്രമവും ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട യുവതി പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാതെ ഒത്തുതീർപ്പാക്കി വിട്ടതാണ് കൊലപാതകത്തിലേക്ക് സഹജര്യമൊരുക്കിയത് എന്നാരോപിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തിൽ സ്റ്റേഷൻ കവാടത്തിൽ കുത്തിരുന്നു പ്രതിഷേധിച്ചു . കേസുകളുടെ മെല്ലെ പോക്കും എടുക്കപ്പെട്ട കേസുകളിൽ ഉറവിടങ്ങളിലേക്ക് കേസ് പോകാത്തതും പോലീസിന്റെ അനാസ്ഥ കാരണമാണ് യോഗം കുറ്റപ്പെടുത്തി. ഫസൽ പാലങ്ങാട്, എംപിസി ജംഷിദ്, കാവ്യ വി ആർ, ജ്യോതി ഗംഗാധരൻ, അൻഷാദ് മലയിൽ, […]

Engapuzha ഭാര്യയെ കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്യുന്ന video

yasir

Eengapuzha: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത് ഒളിവിൽപോയ പ്രതി യാസിർ അറസ്റ്റ് ചെയ്യുന്ന video. Kozhikode Medical College പാർക്കിങ് ഏരിയയിൽ നിന്നാണ് യാസിർ പിടിയിലായത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട കാറിൽത്തന്നെയാണ് ഇയാൾ മെഡിക്കൽ കോളേജിലെത്തിയത്. കാറിന്റെ നമ്പർ പോലീസ് പ്രചരിപ്പിച്ചിരുന്നു. ഇയാൾക്കുവേണ്ടി പോലീസ് വ്യാപകതിരച്ചിൽ നടത്തിവരികയായിരുന്നു. നാട്ടുകാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.   Eengapuzha: Yasir, who went into hiding after stabbing his wife […]

Wayanad Panamaram ചെറുപുഴയിൽ മൃതദേഹം കണ്ടെത്തി

dead-body-found-in-cherupuzha-panamaram-wayanad

Wayanad: Panamaram ചെറുപുഴയിൽ മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത് ആളെ തിരിച്ചറിഞ്ഞിട്ടില്ല. Panamaram Police സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.   Wayanad: A dead body was found in Cherupuzha, Panamaram. The body belongs to a male, but the identity has not yet been determined. Panamaram Police arrived at the scene and initiated further proceedings.

Thamarassery മാരക മയക്കുമരുന്നായ മെത്തഫെറ്റാമിനും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

thamarassery-young-men-arrested-with-deadly-drug-methamphetamine-and-cannabis

Thamarassery: എക്സൈസ് സർക്കിൾ പാർട്ടിയും താമരശ്ശേരി റേഞ്ച് പാർട്ടിയും പുതുപ്പാടി മണൽവയൽ, ചേലോട് ഭാഗങ്ങളിൽ നടത്തിയ സംയുക്ത റെയ്‌ഡിൽ മാരക മയക്കുമരുന്നായ 636 മില്ലിഗ്രാം മെത്ത ഫെറ്റമിൻ കൈവശം വെച്ചതിന് പുതുപ്പാടി വില്ലേജിൽ മണൽ വയൽ  പുഴം കുന്നുമ്മൽ വീട്ടിൽ  റമീസ് (24), എന്നയാളെയും, 84 ഗ്രാം കഞ്ചാവ് സൂക്ഷിച്ചതിന് പുതുപ്പാടി വില്ലേജിൽ ചേലോട് ദേശത്ത് വടക്കേ പറമ്പിൽ വീട്ടിൽ  ആഷിഫ് (25) എന്നയാളെയും താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി എൻ. കെ യുടെ നേതൃത്വത്തിലുള്ള […]

ഒരേ കളർ ഷർട്ട് എടുത്തതിനെ ചൊല്ലി തർക്കം; Kallachi യുവാക്കൾ റോഡിൽ ഏറ്റുമുട്ടി

argument-over-choosing-the-same-color-shirt-youth-clash-on-the-road-in-kallachi

Nadapuram: Nadapuram കല്ലാച്ചിയിൽ റോഡിൽ ഏറ്റുമുട്ടി യുവാക്കൾ. ഒരേ കളർ ഷർട്ട് എടുത്തതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് സഘർഷത്തിലേക്ക് കലാശിച്ചത്. തിങ്കളാഴച രാത്രിയോടെ കല്ലാച്ചിയിലെ തുണിക്കടയിലാണ് സംഘർഷം ഉണ്ടായത്. തുണിക്കടയിൽ ഷർട്ട് എടുക്കാനായി എത്തിയ രണ്ട് യുവാക്കൾ കടയിൽ നിന്ന് ഒരേ കളർ ഷർട്ട് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് യുവാക്കൾ പ്രകോപിതരായി കടക്കുള്ളിൽവെച്ച് പരസ്പരം ഏറ്റുമുട്ടി. പിന്നീട് സംഘർഷം പുറത്തേക്ക് നീളുകയും റോഡിൽ ഇറങ്ങി ഏറ്റുമുട്ടുകയുമായിരുന്നു. തുടർന്ന് രണ്ട് യുവാക്കളുടെ ഭാഗത്ത് നിന്നും നിരവധി യുവാക്കൾ സംഘം ചേരുകയും […]

Thamarassery യിൽ നിന്ന് 13 വയസുകാരിയെ കാണാതായ സംഭവം; ബന്ധുവായ യുവാവ് അറസ്റ്റിൽ, പോക്സോ വകുപ്പുകള്‍ ചുമത്തി

13-year-old-girl-missing-from-thamarassery-relative-arrested-under-pocso-act

Tamarassery: പെരുമ്പള്ളിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. യുവാവിനെ Tamarassery കോടതിയിൽ ഹാജരാക്കും. കാണാതായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ഇന്നലെ പുലർച്ചെ ബെംഗളുരുവിൽ വെച്ചാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരെയും ഇന്നലെ രാത്രി ഏഴോടെ താമരശ്ശേരിയിലെത്തിച്ചു. കര്‍ണാടക പൊലീസാണ് ഇവരെ കണ്ടെത്തി വിവരം കേരള പൊലീസിനെ അറിയിച്ചത്. അതേ സമയം പോക്സോ കേസ് പ്രതിയായ ബന്ധു അതിജീവിതയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് […]

Eengapuzha ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി യാസിർ പിടിയിൽ

eengapuzha wife murder case accused yasir arrested

Eengapuzha: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത് ഒളിവിൽപോയ പ്രതി യാസിർ കസ്റ്റഡിയിൽ. Kozhikode Medical College പാർക്കിങ് ഏരിയയിൽനിന്നാണ് യാസിർ പിടിയിലായത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട കാറിൽത്തന്നെയാണ് ഇയാൾ മെഡിക്കൽ കോളേജിലെത്തിയത്. കാറിന്റെ നമ്പർ പോലീസ് പ്രചരിപ്പിച്ചിരുന്നു. ഇയാൾക്കുവേണ്ടി പോലീസ് വ്യാപകതിരച്ചിൽ നടത്തിവരികയായിരുന്നു. നാട്ടുകാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. തുടർന്ന് മെഡിക്കൽ കോളേജ് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് പ്രതി യാസിർ ഭാര്യ ഷിബില, മാതാപിതാക്കളായ അബ്‌ദുറഹ്‌മാൻ, ഹസീന എന്നിവരെ ആക്രമിച്ചത്. കഴുത്തിന് വെട്ടേറ്റ യാസിറിൻ്റെ […]

Thamarassery വൻ കഞ്ചാവ് വേട്ട, 9 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

thamarassery major cannabis bust two arrested with 9 kg of cannabis 1

Thamarassery: വിൽപ്പനക്കായി എത്തിച്ച 9 കിലോഗ്രാം കഞ്ചാവുമായി ഉത്തര പ്രദേശ് സ്വദേശികളായ രണ്ടു പേരെ താമരശ്ശേരിയിലെ ലോഡ്ജ്  മുറിയിൽ വെച്ച് പോലീസ് പിടികൂടി . ഉത്തര പ്രദേശ് സുൽത്താൻപൂർ സ്വദേശി ചന്ദ്രശേഖർ മൗര്യ (25), മിർസാപൂർ സ്വദേശി ഗ്യാൻ ദാസ് വർമ (35) എന്നിവരാണ് പിടിയിലായത്. താമരശ്ശേരി ഇൻസ്പെക്ടർ എ സായൂജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.     Thamarassery: Two Uttar Pradesh natives were arrested with 9 kg […]

സഹോദരനെയും ഫർസാനയെയും കൊന്നത് വിശദീകരിച്ച് അഫാൻ; മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി

afan explains the murder of his brother and farsana third phase of evidence collection completed 1

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാനുമായുള്ള മൂന്നാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്‌സാനെയും പെൺസുഹൃത്ത് ഫർസാനെയെയും കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പെരുമലയിലെ വീട്ടിൽ വെച്ച് അഫാൻ വിശദീകരിച്ചു. ഇവിടുൾപ്പെടെ ഏഴ് സ്ഥലങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. രാവിലെ ഒമ്പതരയോടെ അഫാനെ ആദ്യം കൊണ്ടുപോയത് പെരുമലയിലെ വീട്ടിലേക്കാണ്. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ സാജിതയെയും കൊലപ്പെടുത്തിയതിന് ശേഷമാണ് പെരുമലയിലെ വീട്ടിലേക്ക് മടങ്ങി എത്തി അഫാൻ സഹോദരൻ അഹ്‌സാനെയും കാമുകി ഫർസാനയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. വീട്ടിലേക്ക് കയറിയ വിധവും കൊലപാതക […]

test