Kodanchery സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

youth-dies-after-scooter-falls-into-ravine-in-kodanchery

Kodanchery: നഷ്ടപ്പെട്ട സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. Kodanchery അറമ്പാട്ടുമാക്കിൽ ദേവസ്യയാണ് (48) മരിച്ചത്. വീട്ടിലേക്ക് വരുന്ന വഴി കോടഞ്ചേരി കൂടത്തായി റോഡിൽ മലേക്കുടി പടിയിൽ കട്ടക്കളത്തിന് സമീപത്തുള്ള തോട്ടിലേക്കാണ് സ്കൂട്ടർ മറിഞ്ഞത്. രാത്രി ഒൻപത് മണിയോടെയാണ് പരിസര വാസികൾ തോട്ടിലേക്ക് സ്കൂട്ടർ മറിഞ്ഞു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ അപകടത്തിൽ പരിക്കേറ്റ യുവാവിനെ  കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കോടഞ്ചേരിയിലുള്ള തടി മില്ലിലെ ജീവനക്കാരനാണ് ദേവസ്യ. അറമ്പാട്ടുമാക്കിൽ  പരേതനായ പൗലോസിൻ്റെയും […]

Kozhikode ഷഹബാസിൻ്റെ കൊലപാതകം; പ്രതിഷേധവുമായി MSF

kozhikode-shahbazs-murder-msf-protests

Kozhikode: സഹപാഠികളുടെ മർദനത്തിൽ കൊല്ലപ്പെട്ട ഷഹബാസിൻ്റെ കൊലപാതകത്തിൽ ആരോപണ വിധേയരായ കുട്ടികളെ വെള്ളിമാടുകുന്നു ജുവൈനൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാൻ ആലോചന. പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് നീക്കം. ജുവൈനൽ ഹോമിൻ്റെ അടുത്തുള്ള സ്കൂളുകളിൽ എഴുതിക്കാനായിരുന്നു ആലോചന. എന്നാൽ പ്രതിഷേധം കനക്കുകയായിരുന്നു. ജുവൈനൽ ഹോമിലേക്ക് MSF നടത്തിയ പ്രവർത്തകരുടെ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. ജുവൈനൽ ഹോമിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തും. […]

പാമ്പ് കടിയേറ്റ് മധ്യവയസ്‌ക മരിച്ചു

middle-aged-woman-dies-after-snakebite

Kozhikode: വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് മധ്യവയസ്‌ക മരിച്ചു. മങ്ങാട് കൂട്ടാക്കില്‍ ദേവി(61) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. വീട്ടിലെ ആവശ്യത്തിന് വിറക് പുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ Kozhikode Medical College ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: ചെക്കിണി കുന്നുമ്മല്‍. അമ്മ: നാരായണി. ഭര്‍ത്താവ്: ബാലന്‍ കൊല്ലരുതൊടികയില്‍. മക്കള്‍: വിനോദ്, ബിന്ദു, ബിനീഷ്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.   […]

Thiruvambady ഗ്രാമപഞ്ചായത്ത് അറിയിപ്പ്

thiruvambady grama panchayat notice

Thiruvambady: ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് താത്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ നിയമനത്തിനും റോഡ് സ്വീപ്പർ നിയമനത്തിനുമായി നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽനിന്നും വാക്ക് ഇൻറർവ്യൂ വഴി നിയമനം നടത്തുന്നു. താത്പര്യമുള്ളവർ 06/03/2025 തിയ്യതിയിൽ രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ പ്രവൃത്തിസമയങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമാകുന്നതാണന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.     Thiruvambady: Walk-in interviews will be conducted […]

Mahi മദ്യം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

two-arrested-for-trying-to-smuggle-mahi-liquor

Vadakara: Traveller ൽ മാഹി മദ്യം കടത്താൻ ശ്രമിച്ച രണ്ട് പേർ എക്സൈസിന്റെ പിടിയിൽ. കർണാടക സ്വദേശികളായ ശശി കുമാർ, പരമേശ എന്നിവരാണ പിടിയിലായത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഴിയൂർ ചെക്ക്പോസ്റ്റിന് മുൻവശം വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്. ട്രാവലറിനുള്ളിൽ സൂക്ഷിച്ച 40.125 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തു. K A 50 A 2205 നമ്പർ ട്രാവലർ വാഹനം കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ മോഹൻദാസ് എം. കെ, അസി.എക്സൈസ് ഇൻസ്പെക്ടർ രാമചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിചിത്രൻ, ജിത്തു […]

Kozhikode നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

kozhikode-newlywed-woman-found-hanging

Kozhikode: നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേലിയ സ്വദേശി ആർദ്ര ബാലകൃഷ്ണൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭർത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയിൽ ആർദ്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി എട്ട് മണിയോടെ കുളിക്കാൻ പോയ ആർദ്രയെ 9 മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോൾ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്. ഈ വർഷം February 2 നായിരുന്നു ഷാനിൻ്റെയും ആർദ്രയുടേയും വിവാഹം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ […]

Thamarassery വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ 16 കാരന്‍ മരിച്ചു

a-16-year-old-student-injured-in-the-thamarassery-student-clash-has-passed-away

Thamarassery: വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ് Kozhikode Medical College ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു. Thamarassery ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചത്. താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ  ട്യൂഷന്‍ സെന്ററിനുസമീപം ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം. സംഭവത്തിൽതലയ്ക്ക് ക്ഷതമേറ്റ ഷഹബാസ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. Vattoli MJ Higher Secondary സ്കൂളിലെ വിദ്യാർത്ഥിയാണ് ഷഹബാസ്. […]

Korangad സമീപം T.T മുക്കിൽ തീപിടിത്തം

fire-breaks-out-at-t-t-corner-near-korangad

Thamarassery: Korangad T.T മുക്കിൽ  തീപിടിത്തം. കോളിക്കൽ മുണ്ടപ്പുറം സ്വദേശി മുഹമ്മദിൻ്റെ ഏതാനും റബ്ബർ മരങ്ങൾ  കത്തി നശിച്ചു. വെള്ളിയാഴ്ച  ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. നരിക്കുനിയിൽ നിന്നും എത്തിയ അഗ്‌നിശമന  സേനയും നാട്ടുകാരും ചേർന്ന് തീ അണക്കുകയായിരുന്നു.   Thamarassery: A fire broke out at T.T Mukku near Korangad, destroying several rubber trees belonging to Mohammed, a resident of Kolikkal Mundappuram. The fire […]

Wayanad പുനരധിവാസം വീട് ഏഴു സെന്റിൽ

wayanad-rehabilitation-house-on-seven-cents-of-land

Wayanad: വയനാട് ഉരൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ് മുനിസിപ്പൽ പ്രദേശത്തു സ്ഥിതിചെയ്യുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽ മാത്രമായി ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇവിടെ ഏഴ് സെന്റ് സ്ഥലത്ത് ഒരു വീടുവീതം നിർമിച്ചു നൽകാനും തീരുമാനിച്ചു. ദുരന്തബാധിത കുടുംബങ്ങളുടെ പട്ടിക 430ൽ അധികരിക്കാത്ത സാഹചര്യത്തിലാണ് ടൗൺഷിപ്പ് എൽസ്റ്റൺ എസ്റ്റേറ്റിൽ മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചത് സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിനു പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്ന ഉരുൾ പൊട്ടൽബാധിത കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിക്കാൻ തീരുമാനിച്ചിരുന്നു. ഇത്തരത്തിൽ 15 ലക്ഷം രൂപയ്ക്കായി […]

Thamarassery സ്വകാര്യ ട്യൂഷൻ സെൻ്ററിനു സമീപം വെച്ച് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; പത്താം ക്ലാസുകാരൻ്റെ നില അതീവ ഗുരുതരം

thamarassery-students-clash-near-private-tuition-center-10th-grader-in-critical-condition

Thamarassery: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ പത്താം ക്ലാസുകാരൻ്റെ നില ഗുരുതരം. കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരിയിലെ ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ “ഫെയർ വെൽ” നടന്നിരുന്നു, ഈ അവസരത്തിൽ ട്യൂഷൻ സെൻ്ററിൽ പഠിക്കുന്ന Elettil Vattoli MJ Higher Secondary School കുട്ടികൾ കപ്പിൾഡാൻസ് അവതരിപ്പിച്ചു, എന്നാൽ ഫോൺ തകരാറായതിനെ തുടർന്ന് പാട്ട് പാതി വഴിയിൽ നിൽക്കുകയും ഡാൻസ് തടസ്സപ്പെടുകയും ചെയ്തു. ഈ അവസരത്തിൽ താമരശ്ശേരി ഹയർ സെക്കൻ്റി സ്കൂളിലെ ഏതാനും കുട്ടികൾ കൂകി വിളിച്ചു, കൂകിയവരോട് […]

കാരശ്ശേരിയില്‍ സ്വര്‍ണ്ണാഭരണം കവര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്

turnaround in karassery gold jewelry theft case

Kozhikode : മുക്കം കാരശ്ശേരിയില്‍ വീടിന്റെ ഓട് പൊളിച്ച് 25 പവനോളം സ്വര്‍ണ്ണാഭരണം കവര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്. മോഷണം നടന്ന് രണ്ട് ദിവസത്തിന് ശേഷം നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ വീടിനകത്ത് കൊണ്ടുവെച്ച നിലയില്‍ കണ്ടെത്തി. അലക്കുന്ന ബക്കറ്റിനകത്താണ് നഷ്ടപ്പെട്ട സ്വര്‍ണ്ണം കണ്ടത്. കഴിഞ്ഞ ദിവസം രാത്രി വീട്ടുകാര്‍ ബന്ധുവീട്ടില്‍ വിവാഹസല്‍ക്കാരത്തിന് പോയ സമയത്തായിരുന്നു കാരശ്ശേരി കൂടങ്ങരമുക്കില്‍ സെറീനയുടെ വീട്ടില്‍ നിന്നും 25 പവനോളം സ്വര്‍ണ്ണം കവര്‍ന്നത്. ഓടിളക്കിയായിരുന്നു കവര്‍ച്ച. ബന്ധുക്കളിൽ ഒരാളെ സംശയിക്കുന്നെന്ന് കാണിച്ച് വീട്ടുകാര്‍ മുക്കം പൊലീസില്‍ പരാതി […]

കഴിഞ്ഞ വര്‍ഷവും കേരളത്തില്‍ നടന്നത് മുന്നൂറിലേറെ കൊലകള്‍, 1101 വധശ്രമങ്ങള്‍; പലതും അതിക്രൂരം; വില്ലന്‍ ലഹരിയോ?

over 300 murders and 1101 attempted murders in kerala last year many brutal is drugs the villain 1

കേരളത്തില്‍ കൂട്ടക്കൊലപാതകങ്ങളും അക്രമപരമ്പരകളും ദിനംപ്രതി വര്‍ധിക്കുകയാണ്. എന്താണ് ദൈവത്തിന്റെ സ്വന്തം നാടിന് സംഭവിക്കുന്നത്? എങ്ങോട്ടാണ് നമ്മുടെ സമൂഹത്തിന്റെ പോക്ക്? അക്രമ മനോഭാവത്തില്‍ നിന്ന് ജനതയെ പിന്തിരിപ്പിക്കാന്‍ എന്താണ് മാര്‍ഗം? ഇനിയുമീ ചോരക്കളി തുടരുമോ? കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് നടന്ന ഉന്നതലയോഗത്തില്‍ സംസ്ഥാനത്ത് കൊലപാതകങ്ങള്‍ കുറഞ്ഞുവരുന്നു എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കണക്കുകള്‍ നിരത്തിയിരുന്നു. ഈ അവകാശവാദത്തിന്റെ മഷിയുണങ്ങും മുന്‍പ് പൊലീസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടില്‍ അരുംകൊലകളുടെ പരമ്പരയാ് കേരളം കണ്ടത്. കൊല്ലപ്പെട്ടത് അഞ്ചുപേരാണ്. […]

test