hop thamarassery poster

Kerala

Woman stabbed to death in Angamali hospital, ex-friend arrested image
അങ്കമാലി ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു, മുൻ സ...
Kochi: എറണാകുളം Angamali മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. ലിജിയെന്ന നാൽപ്പത് വയസുകാരിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ......
Woman stabbed to death in Angamali hospital, ex-friend arrested image
അങ്കമാലി ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു, മുൻ സുഹൃത്ത് പിടിയിൽ (Angamali)
Kochi: എറണാകുളം Angamali മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. ലിജിയെന്ന നാൽപ്പത് വയസുകാരിയാണ് മുൻ......
Body of missing housewife Chathamangalam found image
ചാത്തമംഗലത്തുനിന്നു കാണാതായ വീട്ടമ്മയുടെ മൃതദേഹം ക...
Kozhikode: ചാത്തമംഗലത്തുനിന്നു ശനിയാഴ്ച രാവിലെ മുതൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. Chathamangalam കടാട്ട് ജമീല (55) ആണു മരിച്ചത്. വീട്ടിൽനിന്നും അര കിലോമീറ്ററോളം ദൂരെയുള്ള ചെറുപുഴയിലെ......
Body of missing housewife Chathamangalam found image
ചാത്തമംഗലത്തുനിന്നു കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി (Chathamangalam)
Kozhikode: ചാത്തമംഗലത്തുനിന്നു ശനിയാഴ്ച രാവിലെ മുതൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. Chathamangalam കടാട്ട് ജമീല (55) ആണു മരിച്ചത്.......
Tomato price is predicted to reach Rs.300 image
തക്കാളിവില 300 രൂപയിലെത്തുമെന്ന് പ്രവചനം
Kozhikode: രാജ്യത്ത് തക്കാളി വില 300 രൂപയിലെത്തുമെന്ന് പ്രവചനം. വരാനിരിക്കുന്ന നാളുകളിലും വില ഉയരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കനത്ത മഴ മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും......
Tomato price is predicted to reach Rs.300 image
തക്കാളിവില 300 രൂപയിലെത്തുമെന്ന് പ്രവചനം
Kozhikode: രാജ്യത്ത് തക്കാളി വില 300 രൂപയിലെത്തുമെന്ന് പ്രവചനം. വരാനിരിക്കുന്ന നാളുകളിലും വില ഉയരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കനത്ത......
nedumbashery
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി:...
Kochi: Nedumbassery വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിയുമായി യുവാവ്. എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ അബ്ദുല്ല മുസബ് മുഹമ്മദ് അലിയാണ് വിമാനത്താവളത്തിൽ ഭീതിയുയർത്തിയത്. ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞാണ്......
nedumbashery
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി: യുവാവ് പിടിയിൽ (Nedumbassery)
Kochi: Nedumbassery വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിയുമായി യുവാവ്. എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ അബ്ദുല്ല മുസബ് മുഹമ്മദ് അലിയാണ്......
default-image
രണ്ടുദിവസത്തേക്ക് വീണ്ടും മഴ കനക്കാൻ സാധ്യത (Keral...
Thiruvananthapuram: കേരളത്തിലെ മഴ സാഹചര്യം രണ്ടുദിവസത്തേക്ക് വീണ്ടും കനക്കാൻ സാധ്യത. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ Kerala തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തിയും മധ്യ......
default-image
രണ്ടുദിവസത്തേക്ക് വീണ്ടും മഴ കനക്കാൻ സാധ്യത (Kerala)
Thiruvananthapuram: കേരളത്തിലെ മഴ സാഹചര്യം രണ്ടുദിവസത്തേക്ക് വീണ്ടും കനക്കാൻ സാധ്യത. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ Kerala തീരം......
default-image
ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​,യുവാവ് അസ്റ്...
Tanur: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ താ​നൂ​രി​ൽ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. ഓ​മ​ച്ച​പ്പു​ഴ ക​രി​ങ്ക​പ്പാ​റ ത​ണ്ണീ​രി​ക്ക​ൽ നി​ധീ​ഷി​നെ​യാ​ണ് (30) താ​നൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യി​ൽ......
default-image
ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​,യുവാവ് അസ്റ്റിൽ (Tanur)
Tanur: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ താ​നൂ​രി​ൽ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. ഓ​മ​ച്ച​പ്പു​ഴ ക​രി​ങ്ക​പ്പാ​റ ത​ണ്ണീ​രി​ക്ക​ൽ നി​ധീ​ഷി​നെ​യാ​ണ് (30)......
Clash at bar in Kannur; One person was stabbed to death image
കണ്ണൂരില്‍ ബാറില്‍ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റ് മരി...
Kannur: കണ്ണൂര്‍ കാട്ടാമ്പള്ളി ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ചിറക്കല്‍ സ്വദേശി റിയാസ്(42) ആണ് മരിച്ചത്. കുത്തേറ്റ റിയാസ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മൂന്നുനിരത്ത്......
Clash at bar in Kannur; One person was stabbed to death image
കണ്ണൂരില്‍ ബാറില്‍ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റ് മരിച്ചു (Kannur)
Kannur: കണ്ണൂര്‍ കാട്ടാമ്പള്ളി ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ചിറക്കല്‍ സ്വദേശി റിയാസ്(42) ആണ് മരിച്ചത്. കുത്തേറ്റ......
Four members of the family were poisoned; Two people died image
കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ച നിലയില്‍; രണ്ട...
Thiruvananthapuram: ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം. അച്ഛനും മകളുമാണ് മരിച്ചത്. അമ്മയെയും മകനെയും......
Four members of the family were poisoned; Two people died image
കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ച നിലയില്‍; രണ്ട് പേര്‍ മരിച്ചു ( Thiruvananthapuram)
Thiruvananthapuram: ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം പെരിങ്ങമലയിലാണ് സംഭവം.......
rain image
സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ മഴ; ഇന്ന് 5 ജില്ലകളിൽ...
Thiruvananthapuram: സംസ്ഥാനത്ത് (Kerala) വെള്ളിയാഴ്‌ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന്......
rain image
സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ മഴ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് (Kerala)
Thiruvananthapuram: സംസ്ഥാനത്ത് (Kerala) വെള്ളിയാഴ്‌ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ......
Order for investigation against the SI who assaulted the student image
വി​ദ്യാ​ർ​ഥി​യെ​ കൈയാമം വെച്ച എസ്.ഐക്കെതിരെ അന്വേഷ...
Kozhikode: മ​ല​ബാ​റി​ലെ പ്ല​സ് വ​ൺ സീ​റ്റ് അ​പ​ര്യാ​പ്ത​ത​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച അ​ഭി​ഭാ​ഷ​ക​നെ​യും എ​ൽ​എ​ൽ.​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​യെ​യും Koyilandy എ​സ്.​ഐ കൈ​യാ​മം വെ​ച്ച് ന​ട​ത്തി അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ......
Order for investigation against the SI who assaulted the student image
വി​ദ്യാ​ർ​ഥി​യെ​ കൈയാമം വെച്ച എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ് (Koyilandy)
Kozhikode: മ​ല​ബാ​റി​ലെ പ്ല​സ് വ​ൺ സീ​റ്റ് അ​പ​ര്യാ​പ്ത​ത​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച അ​ഭി​ഭാ​ഷ​ക​നെ​യും എ​ൽ​എ​ൽ.​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​യെ​യും Koyilandy എ​സ്.​ഐ......
The drain has no slab; For pedestrians image
ഓവുചാലിന് സ്ലാബില്ല; കാൽനടയാത്രക്കാർക്ക് ഭീഷണിയാകു...
Koduvally: കാപ്പാട്-തുഷാരഗിരി സംസ്ഥാനപാതയിൽ കൊടുവള്ളി-മാനിപുരം റോഡിൽ നടപ്പാതയില്ലാത്തതും ഓവുചാലിന് സ്ലാബ് ഇല്ലാത്തതും കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. മുത്തമ്പലംമുതൽ കാവിൽവരെയുള്ള ഭാഗത്ത് ഓവുചാലിനോടു ചേർന്നാണ് ടാറിങ് നടത്തിയിരിക്കുന്നത്. വലിയ വാഹനങ്ങൾ......
The drain has no slab; For pedestrians image
ഓവുചാലിന് സ്ലാബില്ല; കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു (Koduvally)
Koduvally: കാപ്പാട്-തുഷാരഗിരി സംസ്ഥാനപാതയിൽ കൊടുവള്ളി-മാനിപുരം റോഡിൽ നടപ്പാതയില്ലാത്തതും ഓവുചാലിന് സ്ലാബ് ഇല്ലാത്തതും കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. മുത്തമ്പലംമുതൽ കാവിൽവരെയുള്ള ഭാഗത്ത് ഓവുചാലിനോടു......
Congress has taken over the debt and education expenses of the family who attempted mass suicide to defeat poverty image
ദാരിദ്ര്യത്തെ തോൽപ്പിക്കാൻ കൂട്ട ആത്മഹത്യക്ക് ശ്രമ...
Malappuram: ദാരിദ്ര്യത്തെ തോൽപ്പിക്കാൻ കൂട്ട ആത്മഹത്യക്ക് ശ്രമിക്കുകയും മുത്തശ്ശിയും ഏഴാം ക്ലാസുകാരിയും മരണപ്പെടുകയും ചെയ്ത നിരാലംബരായ കുടുംബത്തിന്റെ കടബാധ്യതയും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്ത് Congress. അമരമ്പലം സൗത്തിലെ......
Congress has taken over the debt and education expenses of the family who attempted mass suicide to defeat poverty image
ദാരിദ്ര്യത്തെ തോൽപ്പിക്കാൻ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിന്റെ കടബാധ്യതയും വിദ്യാഭ്യാസച്ചെലവും ഏറ്റെടുത്ത് കോൺഗ്രസ് (Congress)
Malappuram: ദാരിദ്ര്യത്തെ തോൽപ്പിക്കാൻ കൂട്ട ആത്മഹത്യക്ക് ശ്രമിക്കുകയും മുത്തശ്ശിയും ഏഴാം ക്ലാസുകാരിയും മരണപ്പെടുകയും ചെയ്ത നിരാലംബരായ കുടുംബത്തിന്റെ കടബാധ്യതയും കുട്ടികളുടെ......
i phone xs 2

test