Thamarassery: ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് നിയന്ത്രണം. ചുരത്തിലെ തകരപ്പാടിക്ക് സമീപം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന......
Thamarassery ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
Kodiyathur: സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി......
Kozhikode: കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ എം.എസ് ദിലീപിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നാളെ സർവീസിൽ നിന്നും......
നാളെ വിരമിക്കാനിരിക്കെ കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
Kozhikode: കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ എം.എസ് ദിലീപിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച വിവരങ്ങളുടെ......
Thamarassery: DYFI താമരശ്ശേരി സൗത്ത് മേഖലാ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ താമരശ്ശേരി കാരാടി GUP സ്കൂൾ പരിസരം ശുചീകരിച്ചു. മേഖലാ സെക്രട്ടറി എം ആർ ഷംജിത്ത്, പ്രസിഡന്റ്......
Mukkam: നഗരസഭയുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ലിന്‍േറാ ജോസഫ് MLA നിര്‍വഹിച്ചു. മുക്കം സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍......
Mukkam തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതി പ്രവൃത്തിക്ക് തുടക്കം
Mukkam: നഗരസഭയുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ലിന്‍േറാ ജോസഫ്......
Koodaranji പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും...
Koodaranji: പ്ലസ് ടു പരീക്ഷയിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഭാരതീയ ജനതാ പാർട്ടി കൂടരഞ്ഞി......
Koodaranji പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു
Vadakara: ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിനു സമീപം വാഴകൃഷി വെട്ടിനശിപ്പിച്ച നിലയിൽ. ഒരേക്കറോളം സ്ഥലത്തെ വാഴകളാണ് നശിപ്പിക്കപ്പെട്ടത്. ചാലംകുനിയിൽ സി.സി രവി, വള്ളുപറമ്പത്ത് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇവിടെ......
Vadakara ഒഞ്ചിയത്ത് സാമൂഹ്യ വിരുദ്ധർ 250 ലേറെ വാഴകൾ വെട്ടിനശിപ്പിച്ച നിലയിൽ
Kozhikode: Vadakara കുഞ്ഞിപ്പള്ളി റെയിൽവെ ഗേറ്റിന് സമീപം ഇതര സംസ്ഥാന തൊഴിലാളി ട്രയിൻ തട്ടി മരിച്ചു. പശ്ചിമ ബംഗാൾ സിലിഗുരി സ്വദേശി രാജേഷ് റായ് ആണ് മരിച്ചത്.......
Vadakara ഇതര സംസ്ഥാന തൊഴിലാളി ട്രയിൻ തട്ടി മരിച്ചു
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള ജാഗ്രത നിര്‍ദ്ദേശം. മറ്റെല്ലാ ജില്ലകളിലും......
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
Thamarassery: സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ അടുത്തറിയുക, വിവിധ മേഖലയിലുള്ള സംരംഭകരുമായി സംവദിക്കുക തുടങ്ങിയവ ലക്ഷ്യം വെച്ച് താമരശേരി സീഡ് കൂട്ടായ്മയും കേരള സ്റ്റാർട്ട്അപ് മിഷനും ചേർന്ന്......
ടെക്നോളജിയും തൊഴിൽ സംരംഭങ്ങളും അടുത്തറിയാൻ സൈബർ പാർക്കിലേക്ക് ഇനൊവേഷൻ ടൂർ
Madavoor: ഗ്രാമ പഞ്ചായത്തിലെ കൂട്ടുമ്പുറത്ത് താഴം മൂന്നാം പുഴ തോട്ടിൽ കോഴി വേയ്സ്റ്റ് തള്ളിയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പൂനൂർ പുഴ സംരക്ഷണസമിതി സെക്രട്ടറി:മജീദ് പൂളക്കാടി ആവിശ്യപ്പെട്ടത്......
Madavoor കോഴി വേയ്സ്റ്റ് തള്ളിയവർക്കെതിരെ നടപടി, ഗ്രാമപഞ്ചായത്ത് അധികൃതർ വാക്ക് നൽകി
Kodanchery: ശക്തമായ കാറ്റിൽ മരം വീണ് കോഴി ഫാം തകർന്നു. മഞ്ഞുവയൽ ഇലന്തുകടവിൽ പാറേകുന്നത്ത് തോമസിന്റെ കോഴിഫാമിന് മുകളിലേക്കാണ് ആഞ്ഞിലിമരം കടപുഴകി വീണത്. ഈ സമയം ഫാമിൽ......
Kodanchery ശക്തമായ കാറ്റ്; മരം വീണ് കോഴി ഫാം തകർന്നു