Wayanad: കമ്പളക്കാട് കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. കിഴക്കയിൽ കുന്നിലെ നെല്ലിപ്പാകുണ്ടൻ കുഞ്ഞബ്ദുള്ള (56)യാണ് മരിച്ചത്. ബംഗ്ലൂരുവിൽ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.......
Wayanad, കമ്പളക്കാട് കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു
Wayanad: കമ്പളക്കാട് കാറിടിച്ച് കാൽ നട യാത്രക്കാരൻ മരിച്ചു. കിഴക്കയിൽ കുന്നിലെ നെല്ലിപ്പാകുണ്ടൻ കുഞ്ഞബ്ദുള്ള (56)യാണ് മരിച്ചത്. ബംഗ്ലൂരുവിൽ നിന്നും......
Wayanad: ചൂരിമല ബീനാച്ചി എസ്റ്റേറ്റില്‍ വനം വകുപ്പിന്‍റെ കൂട്ടില്‍ കടുവ കുടുങ്ങി. വളര്‍ത്തു മൃഗങ്ങള്‍ക്കു നേരെ ആക്രമണം പതിവായതോടെയാണ് ബീനാച്ചി എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ചത്. ഇന്നലെ കടുവയുടെ......
Bathery: വയനാട്ടിൽ മാനന്തവാടിക്ക് പിന്നാലെ സുൽത്താൻ ബത്തേരിയിലും കരടിയിറങ്ങി. ബത്തേരി ടൗണിൽ കോടതി വളപ്പിൽ ഇന്നലെ രാത്രി 11 മണിയോടെ കരടിയെ കണ്ടെത്തി. റോഡ് കുറുകെ കടന്ന്......
Wayanad: ചികിത്സയ്‌ക്കെത്തിയ പെണ്‍ കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ ഡോക്ടര്‍ക്ക് ഒരു വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനായിരുന്ന മൂവാറ്റുപുഴ......
Wayanad, ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം; ഡോക്ടർക്ക് തടവും പിഴയും
Wayanad: ചികിത്സയ്‌ക്കെത്തിയ പെണ്‍ കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ ഡോക്ടര്‍ക്ക് ഒരു വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും. കല്‍പ്പറ്റ......
Wayanad: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പയ്യമ്പള്ളി തറപ്പേല്‍ വീട്ടീല്‍ ജോസഫ് – സീന ദമ്പതികളുടെ മകനും, മാനന്തവാടി......
Wayanad: പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ പ്രതികൾ വീണ്ടും പിടിയിൽ. കൂളിവയൽ കുന്നേൽ വീട്ടിൽ ബാദുഷ (28), സഹോദരൻ നിസാമുദ്ദീൻ (24) എന്നിവരാണ് പിടിയിലായത്. ഇരുവരും മുമ്പ്......
Wayanad, യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ
Meppadi: കാട്ടിക്കുളം സ്വദേശികളായ ദമ്പതിമാരുടെ 11 മാസം പ്രായമായ പെൺ കുട്ടിയുടെ വയറ്റിൽ നിന്നും തുറന്നതും പകുതി മുറിഞ്ഞതുമായ പിന്ന് വിജയകരമായി പുറത്തെടുത്തു. വയറു വേദനയുമായി ഡോ.......
Meppadi, പിഞ്ചു കുഞ്ഞിന്റെ വയറ്റിൽ പോയ തുറന്ന പിന്ന് വിജയകരമായി പുറത്തെടുത്തു
Bathery: പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് രണ്ട് കേസുകളിലായി ഏഴ് വര്‍ഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും വിധിച്ചു. പുല്‍പ്പള്ളി......
Bathery, പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസ്: ഏഴ് വര്‍ഷം കഠിന തടവും പിഴയും
Bathery: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്തും സംഘവും നടത്തിയ വാഹന പരിശോധനക്കിടയിൽ 14 ഗ്രാം മെത്താഫൈറ്റമിൻ, 5 ഗ്രാം കഞ്ചാവ്......
Bathery, മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ലഹരി വസ്തുക്കൾ കടത്തിയ യുവാവ് അറസ്റ്റിൽ
Wayanad: മുട്ടിലിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു. മുട്ടിൽ കുട്ടമംഗലം മാന്തൊടി വീട്ടിൽ അഫ്‌തറിന്റെ മകൾ ഹൈഫ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ ബാത്ത് റൂമിൽ......
Wayanad, ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം