Areecode 400 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

areecode one person arrested with 400 grams of mdma

Areecode: MDMA യുമായി ഒരാള്‍ പിടിയില്‍. പൂവത്തിക്കല്‍ സ്വദേശി അസീസാണ് 400 ഗ്രാം MDMA യുമായി പിടിയിലായത്. അരീക്കോട് പൊലീസും ഡാൻസാഫും ചേർന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വില്‍പ്പനക്കായി എത്തിച്ചിരുന്ന MDMA പിടികൂടിയത്. അസീസിനെ കൂടാതെ മറ്റൊരാളെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. Wayanad പൊഴുതനയിലും 35 ഗ്രാം MDMA യുമായി ഒരാള്‍ പിടിയിലായി. മുട്ടില്‍ സ്വദേശി അബ്ദുല്‍ നാസർ ആണ് പിടിയിലായത്. ഇന്നലെ തോല്‍പ്പെട്ടി എക്സൈസ് ചെക്ക് […]

Mukkam യുവാവിന്റെ മരണം: കൊലപാതകമാണെന്ന് ആരോപിച്ച് മാതാവ് രംഗത്ത്

mukkam-youths-death-mother-alleges-murder

Mukkam: മകന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് മാതാവ് രംഗത്ത്. മുക്കം അഗസ്ത്യന്‍മുഴി തടപ്പറമ്പിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനന്ദു(30) വിന്റെ മരണം കൊലപാതമാണെന്ന പരാതിയുമായാണ് അമ്മ സതി രംഗത്തെത്തിയത്. മൂത്തമകനും തന്റെ സഹോദരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും സതി ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച് 15നാണ് അനന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  മൃതദേഹത്തില്‍ അടിവസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മകന്‍ ഈ രീതിയില്‍ വസ്ത്രം ധരിക്കാറില്ലെന്ന് അവര്‍ പറഞ്ഞു. തന്റെ പേരിലുള്ള വീടും […]

Koyilandy നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും സ്‌കൂട്ടറിലും ഇടിച്ച് ആറ് പേര്‍ക്ക് പരിക്ക്

koyilandy out of control car collides with bike and scooter injuring six 1

Koyilandy: കൊയിലാണ്ടി കൊല്ലം ചിറയ്ക്ക് സമീപം വാഹനാപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വിയ്യൂര്‍ സ്വദേശി ജുബീഷ്, ബൈക്ക് യാത്രക്കാരായ കൂമുള്ളി സ്വദേശി ജയേഷ്, രാജേഷ്, കാര്‍ യാത്രികരായ വടകര കുനിങ്ങാട് സ്വദേശികളായ അഹമ്മദ്, ആയിഷ, മൂസ, അഫ്‌നാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജുബീഷിന് സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന അഹമ്മദും കുടുംബവും സഞ്ചരിച്ചിരുന്ന […]

Koyilandy; കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയ എട്ടാം ക്ലാസുകാരി മരിച്ചു

koyilandy 8th grade student found hanging passes away

Koyilandy: ബന്ധുവീട്ടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയ എട്ടാം ക്ലാസുകാരി മരിച്ചു. കസ്റ്റംസ് റോഡ് ബീന നിവാസില്‍ കമല്‍ ബാബുവിന്റെ മകള്‍ ഗൗരി നന്ദയാണ് (13) ചികില്‍സയിലിരിക്കേ മരിച്ചത്. തിരുവങ്ങൂര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പന്തലായനിയിലെ ബന്ധുവീട്ടിലെ മുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നു രാവിലെ ആറോടെയാണ് മരിച്ചത്. മാതാവ്: പരേതയായ ജിജിന. സഹോദരി: […]

വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌ത പ്രതിക്ക് 43 വർഷം കഠിന തടവും 10,5000 രൂപ പിഴയും ശിക്ഷ വിധിച്ചു

student-rape-case-accused-sentenced-to-43-years-of-rigorous-imprisonment-and-₹10-5-lakh-fine

Nadapuram: പത്ത് വയസ്സ് പ്രായമുള്ള ബാലികയെ നിരന്തരമായി ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്‌ത പ്രതിക്ക് 43 വർഷം കഠിന തടവും 10,5000 രൂപ പിഴയും ശിക്ഷ വിധിച്ചു. വാണിമേൽ പരപ്പുപാറ സ്വദേശി ദയരോത്ത് കണ്ടി ഷൈജു(42)വിനെതിരെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് കെ. നൗഷാദലി ശിക്ഷിച്ചത്. കോട്ടയം സ്വദേശിനിയായ അമ്മ ഉപേക്ഷിച്ച് പോയതിനേതുടർന്ന് അച്ഛനോടും രണ്ടാനമ്മയോടുമൊപ്പം പരപ്പുപാറയിലും, പാതിരിപ്പറ്റയിലും അതിജീവിത വാടകയ്ക്ക് താമസിച്ചിരുന്നു. ഇതിനിടയിൽ പരപ്പുപാറയിലെ വാടകവീട്ടിൽ വച്ചാണ് പ്രതി കുട്ടിയെ ബലാത്സംഗം […]

ഷിബില കൊലക്കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

shibila-murder-case-evidence-collection-conducted-with-the-accused

Engapuzha: ഈങ്ങാപ്പുഴ ഷിബില കൊലക്കേസിലെ പ്രതിയായ ഭർത്താവ് യാസിർ കടയിലെത്തി കത്തി വാങ്ങുന്നതിന്റെ CCTV ദൃശ്യം പുറത്ത്. കൊല നടന്ന ഈ മാസം 18-ന്, കൈതപ്പൊയിലിലെ കെ.കെ. മിനി സൂപ്പർമാർക്കറ്റിലെത്തി ഇയാൾ കത്തി വാങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കേസിൽ ഇത് നിർണായക തെളിവാകും. കൊലപാതകശേഷം പിടിയിലാകുമ്പോൾ യാസിറിൻ്റെ കാറിൽനിന്ന് രണ്ട് കത്തികൾ പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം, സൂപ്പർമാർക്കറ്റിൽ ചൊവ്വാഴ്‌ച പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. യാസിറാണ് കത്തി വാങ്ങിയതെന്ന് കടയുടമ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ […]

Koodaranji പൂവാറംതോട് കാട്ടാനക്കൂട്ടമിറങ്ങി; അധികൃതർ സന്ദർശിച്ചു

koodaranji-a-herd-of-wild-elephants-descended-on-poovaramthodu-officials-visited-the-site

Koodaranji :പൂവാറൻതോട് കല്ലംപുല്ല് മേഖലയിലാണ് ജനവാസ മേഖലയിൽ കാട്ടാനകൾ കൂട്ടമായെത്തി വ്യാപകമായി നാശനഷ്ടങ്ങൾ വിതച്ചത്. തെങ്ങ്, വാഴ, ജാതി തുടങ്ങിയ വിളകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു മാസക്കാലമായി തമ്പുരാൻകൊല്ലി, മണ്ണാർപൊയിൽ, കല്ലംപുല്ല് പ്രദേശത്ത് ആനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. വനം വകുപ്പിനെ വിവരമറിയിച്ചാൽ അവർ സ്ഥലം സന്ദർശിച്ചു പോകുന്നതല്ലാതെ ആനയെ തുരത്താൻ നടപടി സ്വീകരിക്കുന്നില്ലയെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. ആനയിറങ്ങി നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ  പ്രസിഡൻ്റ് ആദർശ് ജോസഫിൻ്റെ നേതൃത്വത്തിൽ വാർഡ് മെമ്പർ എൽസമ്മ ജോർജ്, പഞ്ചായത്ത് അധികൃതരും കർഷകസംഘം […]

Malappuram എടപ്പാളിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

malappuram-youth-abducted-and-assaulted-in-edappal

Malappuram: മലപ്പുറം എടപ്പാളില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു. മദ്യലഹരിയിലെത്തിയ സംഘമാണ് വടിവാള്‍ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോയി മർദ്ദിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ പൊന്നാനി സ്വദേശികളായ മൂന്ന് പേർ പിടിയിൽ. പൊന്നാനി സ്വദേശി  മുബഷിര്‍ (19, മുഹമദ് യാസിര്‍(18) എന്നിവരും 17 വയസുകാരനുമാണ് പിടിയിലായത്. കുറ്റിപ്പാല സ്വദേശിയായ 18കാരനാണ് മര്‍ദനമേറ്റത്. 18കാരനോട് അക്രമി സംഘം സഹപാഠിയായ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. നമ്പറില്ലെന്ന് പറഞ്ഞതോടെ കയ്യില്‍ കരുതിയ വടിവാള്‍ എടുത്തു ഭീഷണിപ്പെടുത്തുകയായിരുന്നു. […]

Vadakara സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു

vadakara-student-dies-after-scooter-crashes-into-telephone-post

Vadakara: വടകര പുത്തൂരിൽ സ്കൂട്ടർ ടെലിഫോൺ പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു. വടകര അടക്കാത്തെരുവിലെ മുഹമ്മദ് ഷജലാണ് മരിച്ചത്. പതിനഞ്ചു വയസായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആയിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.     Vadakara: A student died after his scooter crashed into a telephone post in Puthoor, Vadakara. The deceased has been identified as Muhammad Shajal from Adakkatheruvu, Vadakara. He […]

Wayanad പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു

tiger-presence-confirmed-again-in-pancharakolli-wayanad

Kalpetta: Wayanad പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേത് ആണെന്ന് വനം വകുപ്പ് ഉറപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വനംവകുപ്പ് അറിയിച്ചു.രാധ എന്ന തോട്ടം തൊഴിലാളി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്തിന് തൊട്ടടുത്താണ് കടുവയുടെ കാൽപ്പാട് കണ്ടെത്തിയത്. നാട്ടുകാരാണ് കാൽപ്പാടുകൾ കണ്ടത്. തുടർന്ന് വനം വകുപ്പ് എത്തി പരിശോധന നടത്തുകയിയിരുന്നു.     Kalpetta: The presence of a tiger has been confirmed once […]

ന്യൂട്രിഷ്യൻ ഗാർഡൻ പദ്ധതി: Thamarassery സബ്ജില്ലയിൽ നിന്നും കന്നൂട്ടിപ്പാറ സ്കൂൾ സമ്മാനം നേടി

nutrition-garden-project-kannottippara-school-wins-award-from-thamarassery-sub-district

Kattippara: Koduvally ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ നടപ്പിലാക്കുന്ന പോഷകത്തോട്ടം പദ്ധതിയിൽ താമരശേരി സബ്ജില്ലയിൽ നിന്നും കന്നൂട്ടിപ്പാറ ഐയുഎം LP സ്കൂളിന് സമ്മാനം ലഭിച്ചു. ഏപ്രിൽ 3 ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ സമ്മാനദാനം നടക്കും. ആദ്യമായി ന്യൂട്രിഷ്യൻ ഗാർഡൻ മത്സരത്തിൽ പങ്കെടുത്ത ഐയുഎം LP സ്കൂളിനു ലഭിച്ച അംഗീകാരം അഭിമാനകരമാണെന്ന് ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, HM അബുലൈസ് തേഞ്ഞിപ്പലം, PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ, മാനജിംഗ് […]

test