ലഹരി ഒഴുകും Thamarassery ഒറ്റ വര്‍ഷം കൊണ്ട് 122 കേസുകള്‍

over 300 murders and 1101 attempted murders in kerala last year many brutal is drugs the villain 1

Kozhikode: ലഹരി വസ്തുക്കളുടെ പ്രധാന കൊടുക്കല്‍ വാങ്ങല്‍ കേന്ദ്രമായി Thamarassery. ഒരു വർഷത്തിനിടെ പൊലീസും എക്സെെസും രജിസ്റ്റർ ചെയ്തത് 122 കേസുകള്‍. പൊലീസ് രജിസ്റ്റർ ചെയ്ത 74 കേസുകളില്‍ ഇരുപതും MDMA കേസുകള്‍. ബംഗളൂരുവില്‍ നിന്നുള്ള ലഹരിക്കടത്തിന്റെ ഇടത്താവളമായി താമരശ്ശേരി ചുരം മാറിയെന്നാണ് ജനകീയ സമിതിയുടെ ആരോപണം. ലഹരിക്കൊപ്പം കൊലപാതകങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വർദ്ധിക്കുന്നതായാണ് വിവരം. ലഹരിക്കടിമപ്പെട്ട യുവാക്കളായ ആഷിക്ക് ഉമ്മ സുബെെദയെയും യാസിർ ഭാര്യ ഷിബിലയെയും കൊന്നത് ഒരു മാസത്തിനിടെയാണ്. കുറ്റകൃത്യങ്ങള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ […]

Thamarassery യുവാവ് വിഴുങ്ങിയത് MDMA തന്നെ

thamarassery-youth-confirmed-to-have-swallowed-mdma

Thamarassery: MDMA വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ MDMA കണ്ടെത്തിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. Thamarassery ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റിലാണ് MDMA കണ്ടെത്തിയത്. വയറ്റില്‍ തരി പോലെ എന്തോ ഉണ്ടെന്ന് സിടി സ്‌കാനില്‍ കണ്ടെത്തി. എന്‍ഡോസ്‌കോപ്പിയിലൂടെയാണ് MDMA ആണ് ഇതെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാര്‍ വിവരമറിയിച്ച പ്രകാരം പോലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ […]

Thrissur ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

thrissur-drug-mafia-gang-hacks-young-man-to-death

Thrissur: പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മരത്തംകോട് സ്വദേശി അക്ഷയ്‌യാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. ആക്രമണത്തിൽ പരുക്കേറ്റ ബാദുഷയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്ഷയ്‌യുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർ മൂന്നുപേരും നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് അറിയിച്ചു. അതിനിടെ അക്ഷയ്‌യെ അനുകൂലിക്കുന്ന ലഹരി മാഫിയ സംഘത്തിലെ ആളുകൾ കുന്നുകുളം താലൂക്ക് ആശുപത്രിയിലെത്തി ഭീകരാന്തരീക്ഷം […]

Thamarassery വീണ്ടും MDMA വിഴുങ്ങിയതായി സംശയം

thamarassery-suspicion-arises-again-of-mdma-ingestion

Thamarassery: പൊലീസ് പിടികൂടിയ യുവാവ് MDMA വിഴുങ്ങിയതായി സംശയം. താമരശ്ശേരി സ്വദേശി ഫായിസ് ആണ് പൊലീസിൻ്റെ പിടിയിലായത്. എന്നാൽ ഇയാൾ MDMA വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിൽ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ, താമരശ്ശേരിയിൽ നിന്ന് പിടികൂടിയ യുവാവ് MDMA വിഴുങ്ങിയതിനെ തുടർന്ന് മരിച്ചിരുന്നു.     Thamarassery: A young man taken into police […]

Malappuram ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം; മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു

asd

Malappuram: മലപ്പുറം പെരിന്തൽമണ്ണ Thazhakode PTM Higher Secondary സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർത്ഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാർത്ഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത്.     Malappuram: […]

Kozhikode ജില്ലയിൽ 47 ലഹരി ഹോട്സ്പോട്ട്: എക്സൈസ്

47-drug-hotspots-in-kozhikode-district-excise

Kozhikode ജില്ലയിൽ ലഹരിമരുന്ന വ്യാപകമായ 47 ഹോട്സ്പോട്ടുകൾ സ്‌ഥിരീകരിച്ച് എക്സസൈസ് വകുപ്പ് സ്ഥിരമായി ലഹരി ഇടപാടുകൾ നടക്കുന്നു ണ്ടെന്നു കണ്ടെത്തിയ പ്രദേശങ്ങളാണിവ. ജില്ലയിലെ 9 റേഞ്ചുകളിലായാണ് ഇത്രയും ഹോട്‌സ്പോട്ടുകൾ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം ലഹരി മരുന്നിൽ നിന്നു രക്ഷപ്പെടാൻ ചികിത്സതേടി എത്തിയത് മൂവായിരത്തിലേറെ പേരാണെന്ന് എക്സൈസ് വകുപ്പിൻ്റെ വിമുക്‌തി കേന്ദ്രത്തിലെ മാത്രം കണക്കുകൾ. 2877 പേർ വിമുക്‌തിയിൽ എത്തി യപ്പോൾ 406 പേർ കൗൺസലിങ് സെൻറുകളിൽ എത്തി. സ്വകാര്യ സ്‌ഥാപനങ്ങളിൽ പികിത്സ തേടി എത്തിയവരുടെ കണക്കു […]

Vadakara കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

vadakara-couple-arrested-with-cannabis

Vadakara: വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. മയ്യന്നൂർ പാറക്കൽ വീട്ടിൽ അബ്ദുൽ കരീം, ഭാര്യ റുഖിയ (46) എന്നിവരാണ് വടകര എക്സൈസിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് പഴങ്കാവിൽ നിന്നുമാണ് അബ്ദുൾ കരീം പിടിയിലാവുന്നത്. സംശയം തോന്നി എസൈസ് ഉദ്യോഗസ്ഥർ കരീമിനെ ചോദ്യം ചെയ്തതോടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളിൽ നിന്നും 10ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വീട്ടിൽ കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന് കരീം പറഞ്ഞു. വീട്ടിൽ നടത്തിയ പരിശോധനയിൽ 15ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ […]

Malappuram ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങൾക്ക് ഭീഷണി.

club-members-who-caught-drug-gang-in-malappuram-receive-threats

Malappuaram: മലപ്പുറത്ത് ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങൾക്ക് ഭീഷണി. തുവ്വൂരിലെ ഗ്യാലക്‌സി ക്ലബ്ബ് അംഗങ്ങൾക്ക് നേരെയാണ് ലഹരി സംഘത്തിന്റെ കൊലവിളി. പഞ്ഞിക്കിടുമെന്നും കൊല്ലനറിയാമെന്നും ലഹരി സംഘം ഭീഷണി മുഴക്കി. കഴിഞ്ഞ ദിവസമാണ് മലപ്പുറം തുവ്വൂരിൽ കഞ്ചാവുമായി മൂന്നംഗ സംഘത്തെ ക്ലബ്ബ് അംഗങ്ങൾ പിടികൂടിയത്. ഷെഫീഖ്, അജ്മൽ, ഇബ്രാഹിം എന്നിവരായിരുന്നു പിടിയിലായത്. ഇതിന് ശേഷം സംഘത്തെ ക്ലബ്ബ് അംഗങ്ങൾ പൊലീസിൽ ഏൽപിക്കുകയും ചെയ്‌തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു […]

മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

life-imprisonment-and-fine-for-accused-in-son-in-laws-murder-case

Thalassery: കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും. കോഴിക്കോട് പന്തീരങ്കാവിലെ തിരുമംഗലത്ത് വീട്ടിൽ കെ.പ്രേമരാജനെ (64) യാണ് തലശ്ശേരി അഡീഷനൽ ജില്ല കോടതി (നാല്) ജഡ്ജി ജെ. വിമൽ ശിക്ഷിച്ചത്. മകളുടെ ഭർത്താവ് തലശ്ശേരി ചിറക്കര പഴയ പെട്രോൾ പമ്പിന് സമീപം ചന്ദ്രി വില്ലയിൽ കെ.കെ. സന്ദീപിനെ (27)യാണ് പ്രേമരാജൻ കുത്തിക്കൊലപ്പെടുത്തിയത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും വധശ്രമത്തിന് 10 വർഷം തടവിനും […]

Perambra കാർ കനാലിൽ വീണു; കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു

car falls into a canal in perambra occupants miraculously escape

Perambra: കാര്‍ കനാലില്‍ വീണു . അപകടത്തില്‍ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി. കൂത്താളി പഞ്ചായത്ത് 7-ാം വാര്‍ഡ് വളയം കണ്ടം തണ്ടോറപ്പാറ അക്‌ഡേറ്റിന് സമീപമാണ് സംഭവം. പെരുവണ്ണാമൂഴി ജലസേചന പദ്ധതിയുടെ മെയിന്‍ കനാലിലേക്കാണ് വാഗണര്‍ കാര്‍ വീണത്.  ചെമ്ബ്ര കുഞ്ഞിപ്പറമ്ബില്‍ രജീഷ് (40), അമിത (36) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.  പേരാമ്പ്ര ഭാഗത്തേക്ക് പോകുകയായിരുന്നു ഇവര്‍. ഏകദേശം മൂന്നു മീറ്ററോളം വെള്ളമുള്ള കനാലിലാണ് കാര്‍ വീണത്. കനലിന് ഈ ഭാഗത്തു സംരക്ഷണ വേലി ഇല്ല. ശബ്ദം കേട്ട് […]

ബാങ്കിനുള്ളില്‍ ജീവനക്കാരിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതിയെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു

husband-attempts-to-murder-bank-employee-inside-bank-locals-capture-and-tie-up-the-accused

Thaliparamba: Thaliparamba പൂവത്ത് ബാങ്ക് കാഷ്യറെ ഭർത്താവ് ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പിച്ചു. സാരമായി പരിക്കേറ്റ പൂവം SBI ബ്രാഞ്ചിലെ കാഷ്യർ ആലക്കോട് അരങ്ങം സ്വദേശി അനുപമ(39)യെ Thaliparamba സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച ഭർത്താവ് അനുരൂപിനെ നാട്ടുകാർ ബാങ്കില്‍ കെട്ടിയിട്ട് പൊലീസിന് കൈമാറി. Thaliparamba CI ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ ബാങ്കിലെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരമണിയോടെയാണ് സംഭവം. ബാങ്കിലെത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടെ പ്രകോപിതനായ അനുരൂപ് കൈയില്‍ […]

ലഹരി ഉപയോഗത്തിൽ വലിയ സ്വാധീനം ചെലുത്തിയത് സിനിമ’-എക്സൈസ് കമ്മിഷണർ

cinema-has-had-a-major-influence-on-drug-use-excise-commissioner

Kozhikode: ലഹരി ഉപയോഗിക്കുന്നതിൽ സിനിമയും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നോർത്ത് സോൺ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സി.ശരത് ബാബു. കുട്ടികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കേണ്ടി വരുമ്പോൾ വിഷമം തോന്നാറുണ്ട്. മദ്യം ഒറ്റയടിക്ക് നിരോധിച്ചാൽ വ്യാജ മദ്യദുരന്തം ഉൾപ്പെടെ മറ്റു പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാൻ സിനിമ റിലീസിനോടനുബന്ധിച്ച് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ജോയ് ആലുക്കാസുമായി ചേർന്ന് നടത്തുന്ന ‘ലഹരിക്കെതിരെ ഒരുമിക്കാം’ ക്യാംപെയ്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആൺകുട്ടികളെ […]

test