Thiruvambady : നവീകരണം നടക്കുന്ന Thiruvambady – Koodaranji റോഡിൽ സംരക്ഷണ ഭിത്തി കെട്ടുന്ന കാര്യം അനിശ്ചിതത്വത്തിൽ. തിരുവമ്പാടി മുതൽ ചവലപ്പാറ വരെ 2.5 കിലോമീറ്റർ റോഡ്......
Thiruvambadi - Koodaranji റോഡ് നവീകരണം: സംരക്ഷണഭിത്തിയുടെ കാര്യത്തിൽ ആശങ്ക
Malappuram: താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ശ്വേത എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ......
മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി; പൊലീസ് തെരച്ചിൽ തുടരുന്നു
Kozhikode: കീഴപ്പയ്യൂർ പുറക്കാമലയിൽ ക്വാറി വിരുദ്ധ സമരത്തിൻ്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി. മേപ്പയ്യൂർ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്......
ക്വാറി വിരുദ്ധ സമരത്തിൻ്റെ പേരിൽ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി
Kozhikode: കീഴപ്പയ്യൂർ പുറക്കാമലയിൽ ക്വാറി വിരുദ്ധ സമരത്തിൻ്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതായി പരാതി.......
തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (CBFC) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി......
Omassery: ഗ്രാമപഞ്ചായത്തിന്റെ 2024-25 വർഷത്തെ Pain and Palliative Care Project ന്റെ ഭാഗമായി നടത്തുന്ന പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള ത്രിദിന പരിശീലനത്തിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തുടക്കമായി.......
Palliative Care Project ഓമശ്ശേരിയിൽ ത്രിദിന പാലിയേറ്റീവ് വളണ്ടിയർ പരിശീലനത്തിന് തുടക്കമായി
Thiruvananthapuram: Venjaramood കൂട്ടകൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റി. അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ......
Thiruvananthapuram: Venjaramood കൂട്ടകൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റി. അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്.......
Koodaranji: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിൽ പുതുതായി പണിത OP ബ്ലോക്കിലേക്കു ആവശ്യമായ Oxygen concentrator, Oxygen cylinder, Inverter എന്നിവ മോണ്ടലിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,......
Koodaranji: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യ കേന്ദ്രത്തിൽ പുതുതായി പണിത OP ബ്ലോക്കിലേക്കു ആവശ്യമായ Oxygen concentrator, Oxygen cylinder, Inverter......
Thamarassery കൊലപാതകം : മെറ്റയോട് വിവരങ്ങള്‍ തേടി ...
Thamarassery: ഷഹബാസ് കൊലപാതക കേസില്‍ മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്.......
Thamarassery കൊലപാതകം : മെറ്റയോട് വിവരങ്ങള്‍ തേടി അന്വേഷണസംഘം
Malappuram: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്‌ഡഡ‍്......
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്
Malappuram: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ......
Kalpetta: Wayanad Mananthavady അഞ്ചാം മൈലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത് വന്നു. മൂന്നുദിവസം മുമ്പാണ് സംഭവം. കെട്ടിടത്തിന്റെ കോണിപ്പടിയില്‍......
Kalpetta: Wayanad Mananthavady അഞ്ചാം മൈലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത് വന്നു.......
കൂടരഞ്ഞി : ഗ്രാമ പഞ്ചായത്ത് പരിധിയിൽ മാലിന്യസംസ്കരണ സംവിധാനം ഉറപ്പ് വരുത്തുന്നതിന്റെയും പൊതുജനാരോഗ്യ സംവിധാനം കർശനമാക്കുന്നതിന്റെയും പകർച്ചവ്യാധി തടയുന്നതിൻ്റെയും ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ കച്ചവട സ്ഥാപനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,......
മാലിന്യം മുക്തം നവകേരളത്തിന്റെ ഭാഗമായി പരിശോധന കർശ്ശനമാക്കി ഗ്രാമ പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്
കൂടരഞ്ഞി : ഗ്രാമ പഞ്ചായത്ത് പരിധിയിൽ മാലിന്യസംസ്കരണ സംവിധാനം ഉറപ്പ് വരുത്തുന്നതിന്റെയും പൊതുജനാരോഗ്യ സംവിധാനം കർശനമാക്കുന്നതിന്റെയും പകർച്ചവ്യാധി തടയുന്നതിൻ്റെയും ഭാഗമായി......