ഏകരൂൽ: വള്ളിയോത്ത് ശ്രീ കിഴക്കേടത്ത് ക്ഷേത്ര തിറ മഹോത്സവം ഇന്ന് . ഉഷപൂജ,ഉച്ചപൂജ ഉച്ചയ്ക്ക് 12.30: പ്രസാദഊട്ട് വൈകു. 6 മണി : വെള്ളാട്ട്, തായമ്പക,താലപ്പൊലി എഴുന്നള്ളത്ത്......
എകരൂൽ: രാജ്യത്തിൻ്റെ വീണ്ടെടുപ്പിന്, ജന മുന്നേറ്റം! SDPI ഉണ്ണികുളം പഞ്ചായത്ത് ഓൾ മെമ്പേഴ്സ് കൺവെൻഷൻ എകരുൽ ക്രസൻ്റ് സ്കൂളിൽ SDPI ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ഉദ്ഘാടനം......
Balussery: ബാലുശ്ശേരി സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. തുരുത്തിയാട് തത്തമ്പത്ത് വടക്കെ നടുവണ്ണിച്ചാലില്‍ നാളേരിക്കുഴി ചന്ദ്രന്റെ മകന്‍ സച്ചിന്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. ഫെബ്രുവരി......
Balussery, സ്വദേശി ഷാർജയിൽ വാഹനാപകടത്തില്‍ മരിച്ചു.
Balussery: ബാലുശ്ശേരി സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. തുരുത്തിയാട് തത്തമ്പത്ത് വടക്കെ നടുവണ്ണിച്ചാലില്‍ നാളേരിക്കുഴി ചന്ദ്രന്റെ മകന്‍ സച്ചിന്‍......
Kakkayam, കര്‍ഷകന്‍റെ കുടുംബത്തിന് പത്ത് ലക്ഷം നഷ്...
Kakkayam: കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ മരിച്ച എബ്രഹാമിന്‍റെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. എബ്രഹാമിന്‍റെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നാളെ കൈമാറുമെന്ന് വനം......
Kakkayam, കര്‍ഷകന്‍റെ കുടുംബത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം, കാട്ടുപോത്തിനെ ഇന്ന് മയക്കുവെടി വെക്കും.
Kooraachundu: കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ കൂരാച്ചുണ്ടിൽ നാളെ യു.ഡി.എഫ്- എൽ.ഡി.എഫ് ഹർത്താൽ. കക്കയം സ്വദേശി പാലാട്ടിയിൽ എബ്രഹാം എന്ന അവറാച്ചനെയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. സംഭവത്തിൽ......
Kooraachundu, പഞ്ചായത്തിൽ നാളെ എൽ.ഡി.ഫ്,യു.ഡി.എഫ് ഹർത്താൽ.
Kooraachundu: കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ കൂരാച്ചുണ്ടിൽ നാളെ യു.ഡി.എഫ്- എൽ.ഡി.എഫ് ഹർത്താൽ. കക്കയം സ്വദേശി പാലാട്ടിയിൽ എബ്രഹാം......
Kooraachundu: ഇന്നലെ രാത്രി ഓട്ട പാലം, കാളങ്ങാലി ഭാഗത്ത് എത്തിയ കാട്ടുപോത്തുകൾ പിന്നിട് ചിതറി ചാലിടം, ടെലിഫോൺ എക്സചേയ്ഞ്ച് ഭാഗത്ത്, പലവിടൂ കളുടെയും മുറ്റത്തും, പറമ്പിലുടെയും വിഹരിച്ചു......
Kooraachundu, അങ്ങാടിക്കടുത്ത് ,കാട്ടുപോത്തുകളുടെ വിളയാട്ടം; ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Poonoor: സാമൂഹിക തിന്മകൾക്കെതിരെ സ്ത്രീ മുന്നേറ്റം എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി ഫെബ്രു:1 മുതൽ29 വരെ സംഘടിപ്പിക്കുന്ന കാപയിൻ്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ്മെൻ്റ് ബാലുശ്ശേരി മണ്ഡലം......
Women India Movement ബാലുശ്ശേരി മണ്ഡലം കമ്മിറ്റി Poonoor, ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
Balussery: ബാലുശ്ശേരി-കോഴിക്കോട് പാതയ്ക്കിടയിൽ എട്ടേരണ്ടിൽ വെച്ച് എസ്.ഐ. ഉൾപ്പെടെയുള്ള പോലീസുകാരെ ആക്രമിച്ച കേസിൽ ഒരാളെക്കൂടി അറസ്റ്റുചെയ്തു. കാക്കൂരിൽവെച്ച് കണ്ണങ്കര സ്വദേശി ദിപിൻ(23)നെ ആണ് പോലീസ് ഇൻസ്പെക്ടർ പി.എ.......
Balussery, പോലീസുകാരെ ആക്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ.
Balussery: ബാലുശ്ശേരി-കോഴിക്കോട് പാതയ്ക്കിടയിൽ എട്ടേരണ്ടിൽ വെച്ച് എസ്.ഐ. ഉൾപ്പെടെയുള്ള പോലീസുകാരെ ആക്രമിച്ച കേസിൽ ഒരാളെക്കൂടി അറസ്റ്റുചെയ്തു. കാക്കൂരിൽവെച്ച് കണ്ണങ്കര സ്വദേശി......
Balussery, മാവിൽ കയറിയ വയോധികന് കൊമ്പ് പൊട്ടി പരിക...
Balussery: അറുപത് അടിയോളം ഉയരമുള്ള മാവില്‍ കണ്ണിമാങ്ങ പറിക്കാനായി കയറിയ വയോധികന് കൊമ്പ് പൊട്ടി പരിക്കേറ്റു. ബാലുശ്ശേരി കരിയാത്തന്‍കാവിലെ കുന്നുമ്മല്‍ കോയ (62) ആണ് അപകടത്തില്‍പ്പെട്ടത്. കക്കയം......
Balussery, മാവിൽ കയറിയ വയോധികന് കൊമ്പ് പൊട്ടി പരിക്കേറ്റു. രക്ഷകരായി അഗ്നിരക്ഷാ സേന.
Balussery: അറുപത് അടിയോളം ഉയരമുള്ള മാവില്‍ കണ്ണിമാങ്ങ പറിക്കാനായി കയറിയ വയോധികന് കൊമ്പ് പൊട്ടി പരിക്കേറ്റു. ബാലുശ്ശേരി കരിയാത്തന്‍കാവിലെ കുന്നുമ്മല്‍......
Balussery, തലയ്ക്കു പരുക്കേറ്റു വീട്ടമ്മ മരിച്ച സം...
Balussery: കരിയാത്തൻകാവ് കുന്നുമ്മൽ ഗോവിന്ദന്റെ ഭാര്യ അമ്മിണി (53) തലയ്ക്കു ഗുരുതരമായി പരുക്കേറ്റു മരിച്ച സംഭവത്തിൽ മകൻ മണികണ്‌ഠൻ (33) അറസ്‌റ്റിൽ. ഈ മാസം 20ന് ഉച്ചയ്ക്കു......
Balussery, തലയ്ക്കു പരുക്കേറ്റു വീട്ടമ്മ മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ.