Kozhikode: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി. നാളെ അവധിയായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.......
Kozhikode ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും
Kozhikode: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് ഒരാഴ്‌ച കൂടി അവധി തുടരും. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ്......
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; ആക്ടീവ് കേസുകള്‍ ന...
Kozhikode: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 39 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകള്‍ നാലായി ഉയര്‍ന്നു. പൂനെ വൈറോളജി......
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; ആക്ടീവ് കേസുകള്‍ നാലായി (Kozhikode)
Kozhikode: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 39 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ്......
Vadakara: അറക്കിലാട് കരുവാണ്ടി അഫീഫിന്റെയും ബുഷ്റയുടെയും മകൻ ഇസാൻ മുഹമ്മദ് മരണപ്പെട്ടു. നാല് വയസായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ഇന്ന് രാവിലെ യായിരുന്നു മരണം. അമൃത പബ്ലിക് സ്ക്കൂൾ......
മഞ്ഞപ്പിത്തം ബാധിച്ച് നാല് വയസുകാരൻ മരിച്ചു (Vadakara)
Vadakara: വീരഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഡയമണ്ട് ഡയഗ്നോസ്റ്റിക്ക് സെന്ററിൽ തീപ്പിടിത്തം. ഇൻവർട്ടർ റൂമിന് ഉച്ചയോടെയാണ് തീപിടിച്ചത്. Vadakara അഗ്നിരക്ഷാ നിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് സേന സംഭവസ്ഥലത്തെത്തി തീയണച്ചു. സെന്ററിലെ......
ഡയഗണോസ്റ്റിക്ക് സെന്ററിൽ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം (Vadakara)
Kozhikode: Vadakaraയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രയരങ്ങോത്ത് പാറപ്പൊത്തിൽ പവിത്രന്റെ മകൻ അനന്തു (29) ആണ് മരിച്ചത്. ദേശീയ പാതയിൽ പാർക്കോ ആശുപത്രിക്കു......
ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു (Vadakara)
Vadakara: എ.ഐ ക്യാമറ പ്രവർത്തനക്ഷമമായതോടെ ഒന്ന് വ്യക്തമായി. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഒട്ടേറെ വാഹനങ്ങൽ നിരത്തിലുണ്ട്. എ ഐ ക്യാമറയിൽ പതിയുന്ന ചിത്രങ്ങളാണ് സാക്ഷി. യഥാർത്ഥ......
വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ഒട്ടേറെ വാഹനങ്ങൽ. വർഷങ്ങളായി റോഡിലിറക്കാത്ത വാഹനങ്ങൾക്കും നോട്ടീസ് (Vadakara)
Vadakara: തെരുവുനായകള്‍ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ചോമ്പാല ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ആവിക്കര റോഡിലെ പുതിയ പറമ്പത്ത് അനില്‍ ബാബു എന്ന......
തെരുവുനായകള്‍ കുറുകെ ചാടി അപകടം:ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു (Vadakara)
Vadakara: കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിനുസമീപം ചീരാംവീട്ടിൽ പീടിക കടയ്ക്കോട്ട് സൗഭാഗ്യയിൽ പത്മിനിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഇവർ Vadakara ജില്ലാ......
കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക് (Vadakara)
Kozhikode: മലബാറിനോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിദ്യാഭ്യാസ വിവേചനത്തിനെതിരെ Muslim League സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന ഉപരോധത്തില്‍ എ.ഇ.ഒ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. ജില്ലാ......
പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത : മുസ്‌ലിം ലീഗ് (Muslim League) ഉപരോധത്തില്‍ വിദ്യാഭ്യാസ സബ് ജില്ലാ ഓഫീസുകള്‍ സ്തംഭിച്ചു
Kozhikode: മലബാറിനോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിദ്യാഭ്യാസ വിവേചനത്തിനെതിരെ Muslim League സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന ഉപരോധത്തില്‍......
കടലിൽ പോയ മത്സ്യത്തൊഴിലാളി (Fisherman) ബോട്ടിൽ കുഴ...
Kozhikode: മീൻ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം( 47) ആണ് ബോട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് ബോട്ടിൽ......
കടലിൽ പോയ മത്സ്യത്തൊഴിലാളി (Fisherman) ബോട്ടിൽ കുഴഞ്ഞുവീണ് മരിച്ചു