Thiruvambady: മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു. ഓമശ്ശേരി നടമ്മൽ പൊയിൽ മാട്ടുമണ്ണിൽ അബുബക്കർ ഹാജിയാണ് (66) മരിച്ചത്. ഇന്ന് രാവിലെ......
Thiruvambady മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്നും വീണ് വയോധികൻ മരിച്ചു
Kodanchery: ടൗൺ പ്രദേശത്തെ അനിയന്ത്രിതമായ പാർക്കിംഗ് മൂലം ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് തല ട്രാഫിക് കമ്മിറ്റിയുടെ തീരുമാനങ്ങൾ ജൂൺ 2 മുതൽ കർക്കശമായി നടപ്പിലാക്കുന്നതാണ്......
Kodanchery ടൗൺ ട്രാഫിക് നിയന്ത്രണങ്ങൾ കർക്കശമാക്കുന്നു
Kodanchery: ടൗൺ പ്രദേശത്തെ അനിയന്ത്രിതമായ പാർക്കിംഗ് മൂലം ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ നിയന്ത്രിക്കുന്നതിന് പഞ്ചായത്ത് തല ട്രാഫിക് കമ്മിറ്റിയുടെ തീരുമാനങ്ങൾ......
Vadakara വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു
Kozhikode: വടകര ചോറോട് വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. പുത്തൂർ കല്യാൺ ഭവനിൽ പി.കെ.പ്രഭാവതിയാണ് (61) മരിച്ചത്. മരണ വീട്ടിൽ പോയി മടങ്ങവേ ചോറോട് കൈനാട്ടിയിൽ......
Vadakara വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു
Thamarassery: ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് നിയന്ത്രണം. ചുരത്തിലെ തകരപ്പാടിക്ക് സമീപം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന......
Thamarassery ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
Kodiyathur: സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി......
Kozhikode: കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ എം.എസ് ദിലീപിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നാളെ സർവീസിൽ നിന്നും......
നാളെ വിരമിക്കാനിരിക്കെ കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
Kozhikode: കോഴിക്കോട് കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ എം.എസ് ദിലീപിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച വിവരങ്ങളുടെ......
Thamarassery: DYFI താമരശ്ശേരി സൗത്ത് മേഖലാ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ താമരശ്ശേരി കാരാടി GUP സ്കൂൾ പരിസരം ശുചീകരിച്ചു. മേഖലാ സെക്രട്ടറി എം ആർ ഷംജിത്ത്, പ്രസിഡന്റ്......
Mukkam: നഗരസഭയുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ലിന്‍േറാ ജോസഫ് MLA നിര്‍വഹിച്ചു. മുക്കം സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍......
Mukkam തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതി പ്രവൃത്തിക്ക് തുടക്കം
Mukkam: നഗരസഭയുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ലിന്‍േറാ ജോസഫ്......
Koodaranji പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും...
Koodaranji: പ്ലസ് ടു പരീക്ഷയിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഭാരതീയ ജനതാ പാർട്ടി കൂടരഞ്ഞി......
Koodaranji പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു
Vadakara: ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിനു സമീപം വാഴകൃഷി വെട്ടിനശിപ്പിച്ച നിലയിൽ. ഒരേക്കറോളം സ്ഥലത്തെ വാഴകളാണ് നശിപ്പിക്കപ്പെട്ടത്. ചാലംകുനിയിൽ സി.സി രവി, വള്ളുപറമ്പത്ത് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇവിടെ......
Vadakara ഒഞ്ചിയത്ത് സാമൂഹ്യ വിരുദ്ധർ 250 ലേറെ വാഴകൾ വെട്ടിനശിപ്പിച്ച നിലയിൽ
Kozhikode: Vadakara കുഞ്ഞിപ്പള്ളി റെയിൽവെ ഗേറ്റിന് സമീപം ഇതര സംസ്ഥാന തൊഴിലാളി ട്രയിൻ തട്ടി മരിച്ചു. പശ്ചിമ ബംഗാൾ സിലിഗുരി സ്വദേശി രാജേഷ് റായ് ആണ് മരിച്ചത്.......
Vadakara ഇതര സംസ്ഥാന തൊഴിലാളി ട്രയിൻ തട്ടി മരിച്ചു